എന്റെ ഉള്ളിലെ മഞ്ഞുരുകി.
ഞാൻ അവളെ നോക്കി മെല്ലെ തലയാട്ടി.
”മ്മ്… പോവാം…”
എന്റെ സമ്മതം കിട്ടിയതും അവളുടെ മുഖം വിടരുന്നത് എനിക്ക് കാണാമായിരുന്നു..
അവന്മാരുടെ മുഖത്തും ഒരു സന്ദോഷം വിരിഞ്ഞു’അവസാനം മൈരാനൊന്ന് സമ്മതിച്ചല്ലോ ‘ എന്നായിരുന്നു അതിന്റെ അർത്ഥം
ചിരിച്ചുകൊണ്ട് ബൈക്കിന്റെ അടുത്തേക്ക് നീങ്ങിയ നിധിയുടെ കൈ ഞാൻ പെട്ടെന്ന് പിടിച്ചു..
എന്താണെന്നറിയാതെ സംശയത്തോടെ അവൾ എന്നെ തിരിഞ്ഞുനോക്കി.
പക്ഷേ അവളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ ഞാൻ നിന്നില്ല.
അവളുടെ കൈ പിടിച്ച് മെല്ലെ ഒരു വശത്തേക്ക് മാറ്റിനിർത്തി, ഞാൻ ആ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു.
വണ്ടി ഓടിക്കാൻ പോകുന്നത് ഞാനാണ്.
അവൾ ഓടിച്ചാൽ, പിറകിലിരുന്ന് ഞാൻ കാണിക്കുന്ന പരാക്രമങ്ങൾ കാരണം ഇനിയും വണ്ടിയുടെ കണ്ട്രോൾ പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇനി ഞാൻ കാരണം അവൾക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന ഒരവസ്ഥ വേണ്ട എന്ന് ഞാൻ
തീരുമാനിച്ചു.
എന്തായാലും വണ്ടി എന്റെ കയ്യിലാകുമ്പോൾ, പിന്നെ ഞാൻ അടങ്ങിയിരിക്കുമല്ലോ…
ഹോ എന്തൊരു കരുതലാണെനിക്ക്… 😼
ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് അവൾക്കായി ഞാൻ കാത്തിരുന്നു…
കുറച്ചു നേരം കഴിഞ്ഞും അനക്കമൊന്നുമില്ലാതെയായപ്പോൾ ഞാൻ അവളെയൊന്ന് ഇടം കണ്ണിട്ട് നോക്കി..
തല താഴ്ത്തി എന്തോ ആലോചനയിലാണ് കക്ഷി….
പെട്ടെന്നവൾ തല ഉയർത്തി നോക്കിയപ്പോൾ, ഞാൻ എന്റെ തല അവളുടെ ദൃഷ്ടിയിൽ നിന്നും വെട്ടിച്ചു.

ഒന്നും പറയാനില്ല തുടരു🙂
പൊന്നു bro എഴുതുന്നത് വെറും കാമം based സ്റ്റോറി അല്ല കിടലൻ സ്റ്റോറി ആണ് so…… കൊറേ fans ond bro ഇങ്ങനെ നിർത്തി പോയി ആളെ മൂഞ്ചിക്കല്ലേ plzz ജാതകം ചേരുമ്പോൾ തൊട്ട് njn സപ്പോർട്ട് തരുന്നത അങ്ങനെ കൊറേ per ond സപ്പോർട്ട് തരാൻ അതൊന്നും കാണാതെ നിർത്തി പോവല്ലേ… Bro എഴുതിയ കഥ അതെ രീതിയിൽ തനിക്ക് മാതേമ്മേ തുടർന്ന് എഴുതാൻ പറ്റുകയായുള്ളു
നിർത്തല്ലേ ബ്രോ
നിർത്തും എന്ന് പറയുമ്പോൾ ഓരോന്ന് പറഞ്ഞ് വന്നിട്ട് കാര്യമില്ല. ഈ സൈറ്റിൽ തന്നേ ആഴ്ചയിൽ ഓരോ പാർട്ട് ഇടാൻ ശ്രമിക്കുന്ന എത്ര പേരേ നിങ്ങൾക്ക് അറിയാം. ആ എന്റെ പരിശ്രമത്തിന് എത്ര പേർ ഇവിടേ വില കൽപ്പിക്കുന്നുണ്ട്…? റിയാലിറ്റിയിൽ നിന്നും എസ്‌കേപ്പ് ചെയ്യാനാണ് ഞാൻ കഥ എഴുതുന്നത് അതിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഓരോ പാർട്ട് എഴുതി കഴിഞ്ഞ് അതിന്റെ അടിയിൽ വരുന്ന കമെന്റുകൾ ആണ്. പക്ഷേ അത് കിട്ടാതെ വരുമ്പോൾ മടുക്കയാണ് എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് എഴുതുന്നത് എന്ന് ആലോചിക്കുകയാണ്….
നിങ്ങൾക്ക് ആർക്കെങ്കിലും വേണമെങ്കിൽ ഈ കഥയുടെ ബാക്കിയെഴുതാം. അതിനുള്ള സപ്പോർട്ട് വേണമെങ്കിൽ kaavalkkaran__ എന്ന എന്റെ insta ഐഡിയിൽ മെസ്സേജ് അയച്ചാൽ മതി എനിക്കാവും വിധം ഞാൻ നിങ്ങളേ സഹായിക്കാം..
👋
Bro aar eyuthiyalum bro eyuthunnayh pole avuo, pls bro nirthalle pls
Bro നിങ്ങൾ തന്നെ എഴുത്തിയാലേ കഥയുടെ ഫീൽ കിട്ടു, വേറെ ആരെങ്കിലും എഴുതി തുടങ്ങിയാൽ തന്നെ അത്,*കൂട്ടി കെട്ടിയാൽ മുഴച്ചിരിക്കും* എന്ന അവസ്ഥ ആകും.
എനിക്ക് കഥയെ കീറി മുറിച് വലിയ കമെന്റ്സ് എഴുതാൻ അറിയാത്തത് കൊണ്ടാണ്, എന്നാലും എനിക്ക് പറ്റുന്ന പോലെ എന്തെങ്കിലും ഒന്ന് എഴുതാൻ ശ്രമിക്കാറുണ്ട്..
ബാക്കി എല്ലാം ബ്രോ യുടെ ഇഷ്ടം.
Bro, ഈ സ്റ്റോറി വേറെ ആര് എഴുതിയാലും നിങ്ങൾ എഴുതുന്ന ഫീൽ കിട്ടില്ല.,*കൂട്ടി കെട്ടിയാൽ മുഴചിരിക്കും* എന്ന് കേട്ടിട്ടില്ലേ അത് പോലെ ആകും..
ബാക്കി എല്ലാം നിങ്ങളുടെ ഇഷ്ടം..
site thurakkumbol thanne adyam nokkunnath bro nte story vannitundo ennanu..bro nte rand stories um ooro partum wait cheythirnn vayichathaanu..bro ente fav author aanu ee site lee..athukond bro ezhth nirtharuth..request aanu🥺❤️
നിർത്തണ്ട ബ്രോ.. ഈ കഥയും ഇത് കഴിഞ്ഞാലും..
❤️❤️❤️
Ethode Njan Oru kaaryam theerumanich ethra Nalla hit story aanengilum climax ethathe Njan Eni vayikunilla. Sherikkum maduthu.
നല്ല കഥ ഇത് പോലെ മുന്നോട്ട് പോട്ടെ നിർത്തരുത് അപേക്ഷ ആണ്
Nice story.continue
Super heart touching story bro.. Please continue…
ഞാൻ ഈ സൈറ്റിൽ മാത്രമേ കഥ എഴുതി ഇടുന്നുള്ളു. കുറച്ചു കാലം കഴിഞ്ഞാൽ ഞാൻ എഴുതിയതൊക്കെ ആളുകൾ മറന്ന് തുടങ്ങും എന്നറിയാം അതുകൊണ്ടാണ് എഴുതുന്ന കാലം അത്യാവശ്യം സപ്പോർട്ട് കിട്ടാനും ആളുകൾ ഞാൻ എഴുതുന്നതിനെ കുറിച്ച് പ്രശംസിക്കാനും ഞാൻ ആഗ്രഹിക്കുന്നത്. ചിലപ്പോൾ അതെന്റെ സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടാവും. പക്ഷേ എന്നാലും ഞാൻ അത് ആഗ്രഹിക്കുന്നു. എനിക്കറിയാം എന്നേയും എന്റെ കഥകളെയും ഇഷ്ടപ്പെടുന്നവർ എന്റെ വായനക്കാരായി ഉണ്ടെന്ന്. അവരുടെ കമെന്റുകൾ ഒക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ വളരെയധികം സന്ദോഷം തോന്നും. ഓരോ കമ്മെന്റുകളും ഒരു ചിരിയോടെയാണ് ഞാൻ വായിക്കാറുള്ളത് അതും ഒരു പത്തിൽ കൂടുതൽ പ്രാവശ്യം.അവരോടൊക്കെ നന്ദി..
“ഈ കഥ എഴുതുന്നത് ഞാൻ ഉപേക്ഷിക്കുകയാണ് ”
ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദി….
അവസാനമായി പറയാനുള്ളത് ഒരൊറ്റ കാര്യമാണ്
ഓരോ എഴുത്തുകാരും ഈ സൈറ്റിൽ കഥ എഴുതി ഇടുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടും അതുപോലെ അവരുടെ സൃഷ്ട്ടിയേ കുറിച്ച് ആളുകൾ സംസാരിക്കുന്നത്ആ ഗ്രഹിക്കുന്നതുംകൊണ്ടാവാം…
എനിക്ക് നിങ്ങളോട് പറയാനുള്ളത്..
നിങ്ങൾ ഒരു കഥയെ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ വെറുതേ വായിച്ചു വിട്ടു പോവുന്നതിനു പകരം. ആ കഥയേ നിങ്ങൾക്കാവും വിധം സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക..
Believe me എഴുതുന്ന ഓരോ ആളുകളും അതാഗ്രഹിക്കുന്നുണ്ട്…
ഒരിക്കൽക്കൂടി തന്ന എല്ലാ സ്നേഹത്തിനും നന്ദി 😊❤️
🤕 അപ്പോ ഇത്രയും കാത്തിരുന്നു വായിച്ച നിങ്ങളെ സപ്പോർട്ട് ചെയ്തവർ മണ്ടന്മാരായില്ലേ ബ്രോ.
എന്താണ് ബ്രോ? തമാശയാണോ കാര്യമായിട്ട് പറയുന്നതോ? ഈ കഥ നിർത്താൻ പോകുന്നെന്ന്.
അങ്ങനെ എന്തേലും സംഭവിച്ചാ ബ്രോ എവിടാണോ അവിടെ വന്ന് രണ്ട് തരും…
Bro atleast ithu finish akitelum nirthu bro shokam akale plz 🙏🙏🙏
Sad akalle muthe .ith complete akk
Bro,Njan oru 2022 vare ee sitele ella kadhalalum vaychittund, pinne Njan Ithil keerathayayi, 3 kollam kazhinj Njan ee site entho ormma vann eduthatha, ee kadha enne pinneyum ee sitelekk pidich iruthi. Ennum Njan ee site edukkunnath ee kadhayude bakki part vanno enn ariyan mathram aahn.Bronte ezhuthine ishtapedunna ee njangalkk vendi Enkilum bakki ezhuthanam😭🙏.
എന്താ ബ്രോ ഇത്രയും എഴുതിയിട്ട് പെട്ടന്ന് നിർത്തി പോകുന്നു എന്നൊക്കെ പറയുന്നത്. ഇത്രയും നാൾ സപ്പോർട്ട് തന്ന് കൂടെ നിന്നവരെ ഓർത്ത് എങ്കിലും കംപ്ലീറ്റ് ചെയ്തുടെ.
Njan angane ella story kkum comment idatha ala ee site il varunna ith polathe heart touching kadhakalkk mathraman njan comments idal ullu, enikk enthan comment idendath enn polum ariyilla , bro pls nirthalle ee kadha , ella divasavum ee site il nokkunath ee kadha vanno ennan , weekly oro part varumboyum enth happiness anenn ariyamo, njan ee site il vayicha churukkam chila story mathrame complete akkiyit authors poyitullu bakki ullavara onnum parayan poyit ippoyum avarude update um wait cheyth nikkal ann , bro yum koodi ingane parayalle pls ee story complete akk bro, athrakkum heart touching ayitta vayikunne pls… don’t stop
എന്തിനാ ബ്രോ കഥ നിർത്തുന്നേ ഇത് കംപ്ലീറ്റ് ചെയ്തൂടെ ഈ കഥ വായിക്കാൻ വേണ്ടി മാത്ര ഇതിൽ കേറുന്നേ സത്യം പറഞ്ഞ ബ്രോയുടെ സ്റ്റോറീസ് ഒരു സ്‌ട്രെസ് റിലീഫ് കൂടെയാണ് പറ്റുമെങ്കിൽ ഇത് ഒന്ന് കംപ്ലീറ്റ് ചെയ്യു ബ്രോ പ്ലീസ് 🙂🫠
Anghana aduthe oru nalle story koode pending ayi alle kollaam ninghalu eyuthunna kadha vaayikkan aayitt verunna 100 kooduthal alkkar und ivide avarude support nu pullu vila alle ninghal nalghunnath thudarnnum support undavum bro ee story complete akkikkude please 💞
Waiting for next part
Shuper ayittunde❤️nxt poratte
Dear
Hats off to your creativity.
I will say this story is far far better than reading sex stories.
Keep on writing….
Best wishes 🙏
Same vibe ulla vere kathakal aarelum recommend cheyyumo
Nice story bro ❤️❤️❤️
ഒരുപാടു ഇഷ്ടമായി ❤️❤️❤️
ഈ കഥയിൽ sex അതിലുപരി ഫിക്ഷൻ എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️
അടുത്ത പാർട്ടിനു waiting ആണ് പെട്ടെന്ന് തരണേ സ്നേഹം മാത്രം ❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്തിനാ ചക്കരെ സെക്സ് ഈ ഒരു കഥ അപർണനീയമായ രീതിയിൽ കോർത്തൊരുക്കി വരികയാണ് ഒരു മനുഷ്യനും ഈ കഥയുടെ അവസാന എങ്ങനെ ഇരിക്കും എന്ന് ഊഹിച്ച് അറിയാൻ പോലും സാധിക്കാത്ത രീതിയിൽ കൊണ്ടുപോവുകയാണ് ശരിക്കും പറഞ്ഞാൽ ഇന്ന് പല സിനിമകളും ഉദാഹരണത്തിന് കുറെ പറയാനുണ്ട് നമ്മുടെ നോക്കിയാലേ മലയാളത്തിൽ കുറച്ചുണ്ട് ഇവയൊന്നും ഈ കഥയോട് കട പിടിക്കാൻ പറ്റുന്ന രീതിയിലുള്ള സസ്പെൻസ് ത്രില്ലർ അല്ല ഇത് അതിഗംഭീരം മനുഷ്യനെ മുൾമുനയിൽ നിർത്തുക എന്നൊക്കെ കേട്ടിട്ടില്ലേ അതാണ് ഇവിടെ സംഭവിക്കുന്നത് ഞാൻ ഒരു കാര്യം പറയട്ടെ ഇത് എഴുതി കഴിഞ്ഞശേഷം വീണ്ടും നിന്റെ പേന മടക്കി വെക്കരുത് അത് ഞങ്ങളെപ്പോലുള്ളവർക്ക് വല്ലാത്ത ഒരു നഷ്ടം ആയിരിക്കും നിന്റെ മനസ്സിന്റെ അടിത്തട്ടിലിന്റെ ആഴത്തിൽ നിന്ന് ഇതുപോലുള്ള മുത്തുകളെ പൊക്കിയെടുത്ത് അവയ്ക്ക് വർണ്ണ ശോഭ നൽകി സൂര്യൻ രാത്രിയിൽ പ്രകാശിക്കുകയും സൂര്യന്റെ പ്രൊഫൈൽ വെട്ടി തിളങ്ങുകയും ചെയ്യുന്ന രീതിയിൽ ആക്കണം ഗ്രേറ്റ് അത് മാത്രമേ എനിക്ക് ഇത്തരണത്തിൽ പറയാനുള്ളൂ continue your great work without a stop we are all here around you to give support and motivation.
ഈ ഭാഗവും കുടുക്കി ബ്രോ 👍👍👍
എന്നും പറയുന്ന അതെ കാര്യം തന്നെയാ പറയാൻ ഉള്ളത് ഒരുപാട് ഇഷ്ടമായി അടുത്ത പാർട്ടിനു waiting ആണ് പെട്ടെന്ന് തരണേ സ്നേഹം മാത്രം ❤️
Engane pattunnu bro ith pole euthan, valla cinema yum cheyth koode, enthaparaya oro part kayiyumboyum excitement koodi varala, next part n vendi waiting
Good story…..
വേഗം തന്നെ അടുത്ത പാർട്ട് പോന്നോട്ടെ 😌😌😌
You always amaze me by each part my unnon friend
Love the story and you toooooooooooooooooo
Enthu paranjalum kuranju povum athrak nanayitunde
സഹോ…
ഒന്നും പറയാനില്ല…. സത്യം…
വാക്കുകൾ കിട്ടുന്നില്ല…അതുപോലെയാണ് ഓരോ വരികളും,എഴുത്തും…👏👏👏
അതിമനോഹരം…
സത്യം പറഞ്ഞാല് അവരുടെ 4 പേരുടെ കൂടെ ഞാനും ആ സ്വർണ്ണപാടത്തിലും, ആ ഗുഹക്ക് മുൻപിൽ എത്തിയപോലെ…
അത്രക്കും അതിമഹത്തായ വർണ്ണന ആണു താങ്കളുടേത്…. സൂപ്പർ..👏👏👏💚💚💚💚
😀😀😀. ഈ മലയുടെ പ്രത്യേകത ന്താണെന്നു വച്ചാൽ എവിടെ നോക്കിയാലും പണ്ണാനൊരുക്കി വച്ചതുപോലെയുള്ള ഒരു ഗുഹ കാണാം…😀😀😀😀അടിപൊളി….
നന്ദൂസ്….
എല്ലാ ദിവസവും ഓരോ part വെച്ച് ഇടാൻ പറ്റുവോ 😁😁😁