നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ] 924

 

വെള്ളച്ചാട്ടത്തിന് അരികിലേക്ക് ഓടിച്ചെന്ന് കിതച്ചുകൊണ്ട് കിഴക്കോട്ട് കൈ ചൂണ്ടി.

 

​”ദേ… അങ്ങോട്ട് നോക്കിയേ…”

 

​എന്റെ നോട്ടം അവളുടെ വിരൽത്തുമ്പിലൂടെ സഞ്ചരിച്ച് അവിടെ ചെന്നെത്തി.

 

കുത്തിയൊലിക്കുന്ന ആ വെള്ളപ്പാച്ചിലിന് അല്പം മാറി, പാറക്കെട്ടുകൾക്കിടയിൽ വള്ളിപ്പടർപ്പുകൾ കൊണ്ട് പകുതി മറയ്ക്കപ്പെട്ട നിലയിൽ, ഇരുളടഞ്ഞ വലിയൊരു ഗുഹ!

 

​അത് കണ്ടതും അവൾ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു. കിതപ്പ് മാറ്റിക്കൊണ്ട് അവൾ പറഞ്ഞു

 

​”ഈ മലയോ, വെള്ളച്ചാട്ടമോ ഒന്നുമല്ല… ആ കാണുന്ന ഗുഹ… അതാണ് മെയിൻ! അത് കാണിക്കാനാണ് ഞാൻ നിങ്ങളെയൊക്കെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്…”

 

ഞാൻ ആ ഗുഹയിലേക്ക് തന്നേ നോക്കി…

 

ഈ മലയുടെ ഒരു പ്രേത്യേക എന്തെന്ന് വച്ചാൽ എവിടെ നോക്കിയാലും പണ്ണാനൊരുക്കി വച്ചത് പോലെയുള്ള ഒരു ഗുഹ കാണാം… 😐

 

സച്ചിനും രാഹുലും അതിന്റെ അടുത്തേക്ക് നിധിയുടെ അടുത്തായി നടന്നു…

 

“ഇതെന്തിനാ ഞങ്ങൾ കാണുന്നത്… ”

 

സച്ചിൻ ചോദിച്ചു…

 

“ദീപം തെളിയിക്കുന്ന നാട്ടുക്കാർ തീരുമാനിക്കുന്ന ആളുകൾ നിധിക്കായി പോവേണ്ടത് ഇതിലൂടെയാണ്…”

 

നിധി പറഞ്ഞു

 

അപ്പോൾ മറ്റേ ഗുഹ എന്ത് പറി കണ്ടെത്താനുള്ള വഴിയാണ്..

 

ശോ ആകേ കൺഫ്യൂഷൻ ആയല്ലോ ഇത്….🤔

 

വള്ളിപ്പടർപ്പുകൾ വകഞ്ഞുമാറ്റി, നനഞ്ഞ പാറകളിലൂടെ സൂക്ഷിച്ചു ചവിട്ടി ഞങ്ങൾ ആ ഗുഹാമുഖത്തേക്ക് നടന്നു.

 

​അടുത്തു ചെല്ലുംതോറും ഒരുതരം അസാധാരണമായ തണുപ്പ് അരിച്ചിറങ്ങുന്നതുപോലെ തോന്നി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

50 Comments

Add a Comment
  1. കാവൽക്കാരൻ

    ഞാൻ ഈ സൈറ്റിൽ മാത്രമേ കഥ എഴുതി ഇടുന്നുള്ളു. കുറച്ചു കാലം കഴിഞ്ഞാൽ ഞാൻ എഴുതിയതൊക്കെ ആളുകൾ മറന്ന് തുടങ്ങും എന്നറിയാം അതുകൊണ്ടാണ് എഴുതുന്ന കാലം അത്യാവശ്യം സപ്പോർട്ട് കിട്ടാനും ആളുകൾ ഞാൻ എഴുതുന്നതിനെ കുറിച്ച് പ്രശംസിക്കാനും ഞാൻ ആഗ്രഹിക്കുന്നത്. ചിലപ്പോൾ അതെന്റെ സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടാവും. പക്ഷേ എന്നാലും ഞാൻ അത് ആഗ്രഹിക്കുന്നു. എനിക്കറിയാം എന്നേയും എന്റെ കഥകളെയും ഇഷ്ടപ്പെടുന്നവർ എന്റെ വായനക്കാരായി ഉണ്ടെന്ന്. അവരുടെ കമെന്റുകൾ ഒക്കെ കാണുമ്പോൾ സത്യം പറഞ്ഞാൽ വളരെയധികം സന്ദോഷം തോന്നും. ഓരോ കമ്മെന്റുകളും ഒരു ചിരിയോടെയാണ് ഞാൻ വായിക്കാറുള്ളത് അതും ഒരു പത്തിൽ കൂടുതൽ പ്രാവശ്യം.അവരോടൊക്കെ നന്ദി..

    “ഈ കഥ എഴുതുന്നത് ഞാൻ ഉപേക്ഷിക്കുകയാണ് ”

    ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും എന്റെ നന്ദി….

    അവസാനമായി പറയാനുള്ളത് ഒരൊറ്റ കാര്യമാണ്

    ഓരോ എഴുത്തുകാരും ഈ സൈറ്റിൽ കഥ എഴുതി ഇടുന്നത് എഴുതാൻ ഉള്ള ഇഷ്ട്ടം കൊണ്ടും അതുപോലെ അവരുടെ സൃഷ്ട്ടിയേ കുറിച്ച് ആളുകൾ സംസാരിക്കുന്നത്ആ ഗ്രഹിക്കുന്നതുംകൊണ്ടാവാം…

    എനിക്ക് നിങ്ങളോട് പറയാനുള്ളത്..

    നിങ്ങൾ ഒരു കഥയെ ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ വെറുതേ വായിച്ചു വിട്ടു പോവുന്നതിനു പകരം. ആ കഥയേ നിങ്ങൾക്കാവും വിധം സപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക..

    Believe me എഴുതുന്ന ഓരോ ആളുകളും അതാഗ്രഹിക്കുന്നുണ്ട്…

    ഒരിക്കൽക്കൂടി തന്ന എല്ലാ സ്നേഹത്തിനും നന്ദി 😊❤️

    1. 🤕 അപ്പോ ഇത്രയും കാത്തിരുന്നു വായിച്ച നിങ്ങളെ സപ്പോർട്ട് ചെയ്തവർ മണ്ടന്മാരായില്ലേ ബ്രോ.

    2. എന്താണ് ബ്രോ? തമാശയാണോ കാര്യമായിട്ട് പറയുന്നതോ? ഈ കഥ നിർത്താൻ പോകുന്നെന്ന്.
      അങ്ങനെ എന്തേലും സംഭവിച്ചാ ബ്രോ എവിടാണോ അവിടെ വന്ന് രണ്ട് തരും…

    3. Bro atleast ithu finish akitelum nirthu bro shokam akale plz 🙏🙏🙏

  2. Waiting for next part

  3. Shuper ayittunde❤️nxt poratte

  4. Dear
    Hats off to your creativity.
    I will say this story is far far better than reading sex stories.
    Keep on writing….
    Best wishes 🙏

  5. Same vibe ulla vere kathakal aarelum recommend cheyyumo

  6. ശിക്കാരി ശംഭു 🥰

    Nice story bro ❤️❤️❤️
    ഒരുപാടു ഇഷ്ടമായി ❤️❤️❤️
    ഈ കഥയിൽ sex അതിലുപരി ഫിക്ഷൻ എല്ലാം ഒന്നിനൊന്നു മെച്ചം ❤️❤️❤️
    അടുത്ത പാർട്ടിനു waiting ആണ് പെട്ടെന്ന് തരണേ സ്നേഹം മാത്രം ❤️❤️❤️
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  7. എന്തിനാ ചക്കരെ സെക്സ് ഈ ഒരു കഥ അപർണനീയമായ രീതിയിൽ കോർത്തൊരുക്കി വരികയാണ് ഒരു മനുഷ്യനും ഈ കഥയുടെ അവസാന എങ്ങനെ ഇരിക്കും എന്ന് ഊഹിച്ച് അറിയാൻ പോലും സാധിക്കാത്ത രീതിയിൽ കൊണ്ടുപോവുകയാണ് ശരിക്കും പറഞ്ഞാൽ ഇന്ന് പല സിനിമകളും ഉദാഹരണത്തിന് കുറെ പറയാനുണ്ട് നമ്മുടെ നോക്കിയാലേ മലയാളത്തിൽ കുറച്ചുണ്ട് ഇവയൊന്നും ഈ കഥയോട് കട പിടിക്കാൻ പറ്റുന്ന രീതിയിലുള്ള സസ്പെൻസ് ത്രില്ലർ അല്ല ഇത് അതിഗംഭീരം മനുഷ്യനെ മുൾമുനയിൽ നിർത്തുക എന്നൊക്കെ കേട്ടിട്ടില്ലേ അതാണ് ഇവിടെ സംഭവിക്കുന്നത് ഞാൻ ഒരു കാര്യം പറയട്ടെ ഇത് എഴുതി കഴിഞ്ഞശേഷം വീണ്ടും നിന്റെ പേന മടക്കി വെക്കരുത് അത് ഞങ്ങളെപ്പോലുള്ളവർക്ക് വല്ലാത്ത ഒരു നഷ്ടം ആയിരിക്കും നിന്റെ മനസ്സിന്റെ അടിത്തട്ടിലിന്റെ ആഴത്തിൽ നിന്ന് ഇതുപോലുള്ള മുത്തുകളെ പൊക്കിയെടുത്ത് അവയ്ക്ക് വർണ്ണ ശോഭ നൽകി സൂര്യൻ രാത്രിയിൽ പ്രകാശിക്കുകയും സൂര്യന്റെ പ്രൊഫൈൽ വെട്ടി തിളങ്ങുകയും ചെയ്യുന്ന രീതിയിൽ ആക്കണം ഗ്രേറ്റ് അത് മാത്രമേ എനിക്ക് ഇത്തരണത്തിൽ പറയാനുള്ളൂ continue your great work without a stop we are all here around you to give support and motivation.

  8. ഈ ഭാഗവും കുടുക്കി ബ്രോ 👍👍👍

  9. എന്നും പറയുന്ന അതെ കാര്യം തന്നെയാ പറയാൻ ഉള്ളത് ഒരുപാട് ഇഷ്ടമായി അടുത്ത പാർട്ടിനു waiting ആണ് പെട്ടെന്ന് തരണേ സ്നേഹം മാത്രം ❤️

  10. Engane pattunnu bro ith pole euthan, valla cinema yum cheyth koode, enthaparaya oro part kayiyumboyum excitement koodi varala, next part n vendi waiting

  11. സോഡ മണി

    വേഗം തന്നെ അടുത്ത പാർട്ട്‌ പോന്നോട്ടെ 😌😌😌

  12. You always amaze me by each part my unnon friend
    Love the story and you toooooooooooooooooo

  13. Enthu paranjalum kuranju povum athrak nanayitunde

  14. നന്ദുസ്

    സഹോ…
    ഒന്നും പറയാനില്ല…. സത്യം…
    വാക്കുകൾ കിട്ടുന്നില്ല…അതുപോലെയാണ് ഓരോ വരികളും,എഴുത്തും…👏👏👏
    അതിമനോഹരം…
    സത്യം പറഞ്ഞാല് അവരുടെ 4 പേരുടെ കൂടെ ഞാനും ആ സ്വർണ്ണപാടത്തിലും, ആ ഗുഹക്ക് മുൻപിൽ എത്തിയപോലെ…
    അത്രക്കും അതിമഹത്തായ വർണ്ണന ആണു താങ്കളുടേത്…. സൂപ്പർ..👏👏👏💚💚💚💚

    😀😀😀. ഈ മലയുടെ പ്രത്യേകത ന്താണെന്നു വച്ചാൽ എവിടെ നോക്കിയാലും പണ്ണാനൊരുക്കി വച്ചതുപോലെയുള്ള ഒരു ഗുഹ കാണാം…😀😀😀😀അടിപൊളി….

    നന്ദൂസ്….

  15. എല്ലാ ദിവസവും ഓരോ part വെച്ച് ഇടാൻ പറ്റുവോ 😁😁😁

Leave a Reply

Your email address will not be published. Required fields are marked *