നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ] 1414

 

​”വാ… പോവാം…”

 

​ഞങ്ങൾ താഴേക്ക് നടന്നു.

 

ഡൈനിങ്ങ് ടേബിളിൽ ഐഷു മിസ്സ്‌ ഉണ്ടാക്കി വെച്ച നല്ല വെളുവെളുത്ത അപ്പവും, മസാല മണം പരത്തുന്ന മുട്ടക്കറിയും ഇരിപ്പുണ്ടായിരുന്നു.

 

അട ഗോമ്മാലേ…. എന്താ മണം… മിസ്സിനേ പോലേ തന്നേ…😌

 

​ഞാൻ പ്ലേറ്റിലേക്ക് അപ്പവും കറിയും വിളമ്പി കഴിക്കാൻ തുടങ്ങി.

 

ഇടയ്ക്ക് അവൾ ഒരു കഷ്ണം അപ്പമെടുത്ത് കറിയിൽ നന്നായി മുക്കി എന്റെ വായയിലേക്ക് നീട്ടി.

​ഒരു ചിരിയോടെ ഞാൻ അത് കഴിച്ചു.

 

​പിന്നീട് അങ്ങോട്ട് അവൾ അതൊരു പതിവാക്കി. ഇടയ്ക്കിടെ അവൾ സ്വന്തം കൈകൾ കൊണ്ട് എനിക്ക് വാരി തന്നുകൊണ്ടിരുന്നു.

 

​അവൾ കഴിക്കുന്നില്ലേ എന്ന് നോക്കിയപ്പോൾ അവൾ എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.

 

​”നിനക്ക് വേണ്ടേ…?”

 

​ഞാൻ ചോദിച്ചു.

 

​അതുകേട്ടതും കുസൃതിയോടെ അവൾ വായ തുറന്നു കാണിച്ചു.

 

ചെറിയൊരു നാണമുണ്ടായിരുന്നെങ്കിലും ഒരു അപ്പക്കഷ്ണം മുട്ടയുടെ വെള്ളയോട് ചേർത്ത് കറിയിൽ മുക്കി അവൾക്കും വാരി നൽകി…

 

​അങ്ങനെ പരസ്പരം കൊഞ്ചിച്ചും സ്നേഹിച്ചും ഞങ്ങൾ ഫുഡ്‌ കഴിച്ചു തീർത്തു….

 

​ശേഷം ബാഗും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി.​മുറ്റത്ത് കിടന്നിരുന്ന ബുള്ളറ്റ് ഞാൻ സ്റ്റാർട്ട്‌ ചെയ്തു. അതിന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കേട്ടതും അവൾ എന്റെ പിന്നിലേക്ക് കയറി ഇരുന്നു.

 

​അവളുടെ കൈകൾ എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ച്, താടി എന്റെ തോളിൽ വെച്ച് അവൾ ഇരുന്നപ്പോൾ..

ഹോ എന്താ പറയാ അതൊരു സുഖം തന്നെയായിരുന്നു…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

150 Comments

Add a Comment
  1. bro please don’t stop writing…I know you have written more parts and I was waiting to review at the last part.but I think I want to write this now itself
    എൻ്റെ മോനെ… വല്ലാത്ത writing ശൈലി with emojis…Njan nonstop ആയിട്ടാണ് ഇത്രയും പാർട്ട് വായിച്ചത്…I was searching for a story like this…I mean not just story the style of writing makes it sooo soo good…I wish there was a non sexual / ethical sexual part too (with same Myr വർത്തമാനം ) so that I could have share it with my other friends…(Ithil ethically തെറ്റുണ്ട് എന്നല്ല…but കാമുകിക്ക് അയച്ച് കൊടുത്താൽ എൻ്റെ മനസ്സിലിരിപ്പ് ഇതാണല്ലേ മൈര എന്ന് വിചാരിക്കില്ലേ🤐)

  2. സ്ലീവാച്ചൻ

    നിർത്തരുത് ബ്രോ കിടിലൻ കഥ ആണ്. ഗംഭീരമായി തന്നെ കഥ മുന്നോട്ട് പോകുന്നുണ്ട്

  3. bro ee story vaayikkan vendi mathra ee site lu verunne pakutikk vech nirthuvan anelu ith nanghalumayi pankuvekkathiriikkamayirunnu ithippo nanghale okke umibikkum pola ittitt povum ennu parayalle plzz kadha thudaranam vaayyikkunnathilude enikk ath visualize cheyth kadhayile oroo point um anubavich ariyan saathiche cchurukkam chila kadhakalil 1 sthanath ippo ee kadhayanu ullath

  4. ബ്രോ ഈ കഥ ഒരിക്കലും നിർത്തരുത്.തുടർന്നെഴുതു🙂

  5. ✖‿✖•രാവണൻ

    ❤️❤️❤️ കാത്തിരിക്കുന്ന

  6. ബ്രോ ഒരു കാരണവശാലും കഥ നിർത്തരുത് വളരെ മനോഹരമാണ് താങ്കളുടെ അവതരണം ഒരുപാട് ഇഷ്ടം ആയി ഞൻ ആദ്യം കഴിഞ്ഞ 7 വർഷം ആയിട്ട് ഈ സൈറ്റിൽ സ്ഥിരം വായനകാരനാണ് ആദ്യമായാണ് ഞൻ ഒരു സ്റ്റോറിയെക്ക് കമൻ്റ് ചെയ്യുന്നത് കാരണം തന്നെ താങ്കളുടെ എഴുത്തിലെ മാജിക് കൊണ്ടനുടെ ഈ കഥ മുഴുവിപ്പിക്കാതെ പോവരുത് plz

  7. good story.. keep going.. ee part vaayikan kurachu delay vannu but njn vannu.. kaavalkara support cheyyunna 10 per aya polum avark vendi story continue cheyyanm. nxt oart expect cheyyunn❤️

  8. അപരിചിതൻ

    bro u r awesome continue like this parayaan vakkukal illa bro atrekk rasama bro ee kadha vaayikkan ee Love triangle um kadhayil varan pookunna twists um ellam. eagerly waiting for the next part and the last portion bro aakamshayude mull munayil nirthi ini aduth end sambhavikkum enn aalochich tension aanu please don’t stop writing oru request aanu just continue like this…

  9. ഈ ഭാഗവും പൊളി ബ്രോ🔥🔥🔥
    തുടരുക plzzz…..

  10. Bro pakuthikk vech nirtharuth….ee oru kadha vayikkan vendi matramane ee site le kerunnathe thanne

  11. pls nirtharuthe…thankalude kadha vayikkan vendi matramane ee site le kerunnathe thanne….

  12. സിനിമ ആക്കാൻ തക്ക സൂപ്പർ സ്റ്റോറി ❤️
    താങ്ക്യൂ so much bro👍

Leave a Reply

Your email address will not be published. Required fields are marked *