നിധിയുടെ കാവൽക്കാരൻ 12
Nidhiyude Kaavalkkaran Part 12 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

ഇതൊരു ഇറോട്ടിക് ലവ് സ്റ്റോറിയാണ്. എന്റെ മുന്നത്തെ കഥയായ ‘ജാതകം ചേരുമ്പോൾ ‘വായിച്ചവർക്ക് മനസ്സിലാവും എന്റെ കഥകളിൽ സെക്സ് സീൻസ് വളരേ കുറവായിരിക്കും. പക്ഷേ അത്യാവശ്യം ടീസിങ് ഉണ്ടായിരിക്കുകയും ചെയ്യും. ഞാൻ കഥക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു എഴുതുക്കാരനാണ്. അത്കൊണ്ട് കളി പ്രതീക്ഷിച്ച് ആരും ഇത് വായിക്കരുത്. എല്ലാം സമയമാവുമ്പോൾ കൊണ്ടു വരാൻ ശ്രമിക്കാം. ❤️
പിന്നേ കഴിഞ്ഞ പാർട്ടിന് കിട്ടിയ സ്നേഹത്തിന് നന്ദി. ഇത്രയൊക്കെയേ ഞാൻ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നുള്ളൂ… സ്നേഹം മാത്രം ❤️
തുടർന്ന് വായിക്കുക.. എന്നും പറയുന്നപോലെ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ❤️
”വീണ്ടും… ഒരു ഡെഡ് ബോഡി…!”
ആ വാക്കുകൾ കേട്ടതും ക്ലാസ്സിൽ മരവിപ്പിക്കുന്ന ഒരു നിശബ്ദത പടർന്നു… എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിമാഞ്ഞു….
മരിച്ചത് ഞാനല്ലെങ്കിലും ആലോചിക്കുമ്പോൾ എന്തോ പോലേ..
പിന്നെ ഒന്നും ആലോചിച്ചില്ല. ഞാനും ആമിയും നിധിയും സച്ചിനും രാഹുലും… എല്ലാവരും ബെഞ്ചിൽ നിന്ന് ചാടിയെഴുന്നേറ്റു.
ക്ലാസ് മുറിയിൽ നിന്ന് പുറത്തേക്ക് ഒഴുക്കായിരുന്നു.
വരാന്തയിൽ ആകെ ബഹളം.
പല ക്ലാസുകളിൽ നിന്നും കുട്ടികൾ പുറത്തേക്ക് വരുന്നുണ്ട്.
എല്ലാവരും ഓടുന്നത് കോളേജിന്റെ പുറകുവശത്തേക്കാണ്.

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.