നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ] 387

 

​ചുറ്റും നോക്കിയപ്പോൾ കൃതികയെയും റോസിനെയും കാണാനില്ല.

മുറ്റത്തേക്ക് എത്തിനോക്കിയപ്പോൾ കാറും കാണാനില്ല.

 

നേരമിത്രയായില്ലേ പോയിട്ടുണ്ടാവും…

 

ഞാൻ നേരേ അവന്മാരുടെ അടുത്തേക്ക് പോയി…

 

ഈ ജന്മങ്ങൾ എഴുന്നേൽക്കുമെന്ന് തോന്നാത്തതുകൊണ്ട്, ഞാൻ ഒരു ദയയും കാണിച്ചില്ല.

 

​രണ്ടിന്റെയും ചന്തി നോക്കി നല്ല ആഞ്ഞ് ഓരോ ചവിട്ടു വെച്ചു കൊടുത്തു!

 

​എന്റെ ചവിട്ട് കിട്ടിയതും, കറന്റ്‌ അടിച്ച കാക്കയെപ്പോലെ രണ്ടും ഞെട്ടിപ്പിടഞ്ഞ് ചാടി എഴുന്നേറ്റു. ചുറ്റും നോക്കി കിളി പോയ പോലെ നിൽക്കുന്ന അവന്മാരെ വലിച്ച് പുറത്തേക്ക് കൊണ്ടുപോയി.

 

​മുഖമൊക്കെ കഴുകി ഞങ്ങൾ മൂന്നുപേരും സിറ്റൗട്ടിൽ വന്നിരുന്നു.

 

​ശരീരം ഇവിടെ സിറ്റൗട്ടിൽ ആണെങ്കിലും, എന്റെ മനസ്സ് അപ്പോഴും മുകളിലെ ആ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു.

 

​നിധി ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും?

ആമിയെ വിചാരണ ചെയ്യുകയാണോ?

അതോ കീറിയ കുർത്തി കണ്ട് തെളിവെടുപ്പ് നടത്തുകയാണോ?

 

എന്തിരുന്നാലും എന്റെ മനസ്സ് ശാന്തമാണ്, അതും ആവിശ്വസനീയമാംവിധം..

 

​കുറച്ചു സമയം കഴിഞ്ഞതും ഞാനൊരു കാൽപ്പെരുമാറ്റം കേട്ടു.

 

​തല ചരിച്ചു നോക്കിയപ്പോൾ ദേ വരുന്നു നിധിയും ആമിയും.

 

​നിധിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ല. ശാന്തം.

 

പക്ഷേ എന്റെ കണ്ണ് പോയത് ആമിയിലേക്കാണ്.

​അവൾ വേഷം മാറിയിരിക്കുന്നു…

 

കീറിയ കുർത്തിക്ക് പകരം, നിധിയുടെ എന്ന് തോന്നിക്കുന്ന ഒരു നീല ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

51 Comments

Add a Comment
  1. keep continue en mathrame paryanullu pages um lootane

  2. one paryan ullu keep continue pages kootanam

  3. 🤍🤍🤍👍👍super

  4. സോഡ മണി

    എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ്‌ കിട്ടുന്നെ 🤔

  5. super bro, please continue കട്ട വെയ്റ്റിംഗ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *