മുഖമൊക്കെ കഴുകി ക്ഷീണമൊക്കെ മാറി വരുന്ന ആ വരവ് കണ്ടാൽ തന്നേ നോക്കി നിന്ന് പോകും രണ്ടിനെയും.
“ആ നിങ്ങടെ പിണക്കം ഒക്കെ മാറിയോ.. ”
രാഹുലിന്റെ ചോദ്യം.
അവൻ ചോദിച്ചതിന്റെ പൊരുൾ എനിക്ക് മനസ്സിലായത് അവരുടെ കൈകളിലേക്ക് എന്റെ നോട്ടം എത്തിയപ്പോഴാണ്.
ആമിയും നിധിയും പരസ്പരം വിടാതെ, കൈകൾ കോർത്തുപിടിച്ചിരിക്കുകയാണ്!
ഇന്നലെ വരെ മുഖം കൊടുക്കാതെ പിണങ്ങി നടന്നവർ, ഇപ്പോൾ ഇതാ വിരലുകൾ കോർത്ത് ഒന്നിച്ചു നിൽക്കുന്നു…
ഇത്രയൊക്കെ കാര്യങ്ങൾ മാറി മറിയാൻ എന്താണ് ആ മുറിക്കുള്ളിൽ സംഭവിച്ചത്..
രണ്ടു പേരുടെയും പരസ്പരം നോക്കിയുള്ള കള്ള ചിരി കണ്ടതോടെ അതറിയാനുള്ള ആകാംഷ പിന്നേയും കൂടി…
തുടരും…
ഇഷ്ട്ടമായെങ്കിൽ കഴിഞ്ഞ പാർട്ടിന് കിട്ടയപോലുള്ള സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
അങ്ങനെയാണെങ്കിൽ Xmas ന് ഒരു ചെറിയ പാർട്ട് കൂടേ തരാൻ നോക്കാം ❤️

keep continue en mathrame paryanullu pages um lootane
one paryan ullu keep continue pages kootanam
🤍🤍🤍👍👍super
എവിടെയാണാവോ ഇത്രയൊക്കെ ട്വിസ്റ്റ് കിട്ടുന്നെ 🤔
super bro, please continue കട്ട വെയ്റ്റിംഗ് ആണ്.