നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ] 1643

 

ഇതൊക്കെ ആമിയേ വട്ട് പിടിപ്പിക്കാൻ ചെയ്യുകയാണെന്ന് മനസ്സിലാക്കാൻ അധികം നേരംവേണ്ടിവന്നില്ല…

 

എല്ലാം ഓക്കെയാണെന്ന് ഉറപ്പായതും, അവൾ ഒരു ചിരിയോടെ കോൾ അറ്റൻഡ് ചെയ്തു.

ഫോൺ സ്ക്രീനിൽ ആമിയുടെ മുഖം തെളിഞ്ഞു. അവളുടെ കണ്ണുകളിൽ ചെറിയൊരു പരിഭവമുണ്ടോ? അതോ കുസൃതിയോ?

 

“എന്താടി… രാവിലെ തന്നെ ഒരു ഫോൺ വിളി ?”

 

നിധി ഒട്ടും കൂസലില്ലാതെ ചോദിച്ചു.

 

ആമി ഫോണിലൂടെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി. പുതപ്പിനുള്ളിൽ ചേർന്നിരിക്കുന്ന ഞങ്ങളെ കണ്ടതും അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞോ എന്നൊരു സംശയം…

 

“ഓ… അപ്പൊ ഉറങ്ങിയില്ല എന്ന് പറഞ്ഞത് കാര്യമായിട്ടാണല്ലേ…? ഞാൻ കരുതി നീ വെറുതെ പറഞ്ഞതാണെന്ന്…”

 

ആമി വലിയ താൽപ്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു…പക്ഷേ അവളുടെ അഭിനയം അത്ര പോരായിരുന്നു…

 

“വെറുതെ പറയുവോ… നീ ഇങ്ങോട്ട് നോക്കിയേ, ഇവന്റെ ഈ കിടപ്പ് കണ്ടാൽ അറിയില്ലേ ആള് ക്ഷീണിച്ചുറങ്ങുവാണെന്ന്…”

 

അത് പറഞ്ഞ് നിധി വീണ്ടും പുതപ്പ് വലിച്ചെറിഞ്ഞു….

 

ശേ ഈ അഴുക്ക പെണ്ണിത്… 😤

 

ഞാൻ വീണ്ടും പുതപ്പെടുത്ത് പുതച്ചു. ഇത്തവണ അവളേ പുതപ്പിക്കാൻ നിന്നില്ലാ.

 

“ശരിയാ… ആ മുഖത്ത് നല്ല ക്ഷീണമുണ്ട്. പാവം, നീ അവനെ ഉറക്കമൊഴിപ്പിച്ചു കൊന്നോ…?”

 

“പിന്നേ… അവനെ കൊന്നോ എന്നോ? ഇങ്ങോട്ട് കിട്ടിയത് എന്താണെന്ന് നിനക്ക് വല്ല ബോധവുമുണ്ടോ…?”

 

നിധി വിടാൻ ഭാവമില്ലായിരുന്നു….

 

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

99 Comments

Add a Comment
  1. next part evide bro daily vannu nokum vanno enn

  2. enganeya broo ingane okkee ezhuthunnee
    kambi ilelllum bro nte writing set aahnn athond bro ishtam ullaa polee ezhuthiya mathii force cheyth kambi ezhuthanda alland thanne kidilam ahnnn
    korach naal kayinj aahn sherikkum goosebumps vanna reethikk ulla oru part vaayichath thankyou broo and wish you will keep writing ❤️

  3. ഭഗവാനെ ഇങ്ങനെ ഒരു കാമുകിമാർ നമുക്ക് ഇല്ലാതെ പോയല്ലോ😢

  4. 🥰bro next part. pinne nammale dhevane powers onnum kodkkathe pottan mare pole ulla nadan aaakkan aannanghil onn parayondu thudarnn vayikkathirikkan aannu 🙂

  5. ബ്രോ.. ഒരു സമയത്ത് ഇതിലെ സ്ഥിരo വായനക്കാരനായിരുന്നു ഞാൻ. കൊറേ നല്ല കഥകൾ ഇതിൽ നിന്നും കിട്ടിയിട്ടുണ്ട്. എന്നാൽ കഥകളുടെ നിലവാരം ഇല്ലായ്മയും, നല്ല ഒരുപാട് കഥകൾ പകുതി വഴിയിൽ നിർത്തി പോയതും കൊണ്ടു ഇതിലെ വരാതെയായി. കൊറേ നാള് കൂടിയാണ് ഇതിൽ ഇത്രയും സമയം ചിലവഴിച്ചത്. 1 മുതൽ 16 വരെയുള്ള അധ്യായങ്ങൾ ഒറ്റ ഒരിപ്പിൽ വായിച്ചിട്ടാണ് ഇപ്പോൾ കമന്റ്‌ ചെയുന്നത്. നിർത്തരുത്. പ്ലീസ്. ഒരുപാട് ഇഷ്ടമായി കഥയും, എഴുത്തിന്റെ ശൈലിയും. സപ്പോർട്ട് ഇല്ലാത്തത് വളരെ നിരാശജനകമാണെന്ന് അറിയാം. എന്നാലും പകുതിക്ക് നിർത്തി പോയി പഴയ എഴുത്തുകാരെ പോലെ ആകരുത്… 👏🏻
    എല്ലാ വിധ ആശംസകളും.
    തുടരുക…
    കൂടെയുണ്ട് ❤️❤️❤️
    NB: കമ്പി എഴുതാനായി കൊറേ കഥകൾ ഉണ്ട്. അത് വിട്. ഇതിൽ ഉള്ളത് ആവശ്യത്തിനാണ് ആണ്. ബോറടി ഇല്ല. അത് കുത്തി നിറക്കാനായി കഥയുടെ ഫ്ലോ കളയണ്ട. ❤️❤️

    1. kurachu varsham munne ulla eyalude comment vayichalum ee same dialogue kanam…

      ബ്രോ.. ഒരു സമയത്ത് ഇതിലെ സ്ഥിരo വായനക്കാരനായിരുന്നു ഞാൻ. കൊറേ നല്ല കഥകൾ ഇതിൽ നിന്നും കിട്ടിയിട്ടുണ്ട്. എന്നാൽ കഥകളുടെ നിലവാരം ഇല്ലായ്മയും, നല്ല ഒരുപാട് കഥകൾ പകുതി വഴിയിൽ നിർത്തി പോയതും കൊണ്ടു ഇതിലെ വരാതെയായി

      1. മിഷ്ടർ kk. ഞാൻ അതികം കമന്റ്‌ ഇടാത്ത ആള് ആണ്.. ഈ എഴുത്തുകാരന്റെ സപ്പോർട്ട് ഇല്ലാത്ത അവസ്ഥ കണ്ടപ്പോ കമന്റ്‌ ചെയ്തതാണ്. അതും മനസ്സിൽ തട്ടി.. ഇത് എന്റെ സ്ഥിരം ഡയലോഗ് ഒന്നും അല്ല വർഷങ്ങൾക് മുന്നേ ഇടാനായിട്ട്. പക്ഷെ ഇതുപോലത്തെ കമെന്റുകൾ നേരത്തെയും പലരിൽ നിന്നും വന്നുകാണും. കാരണം സെയിം ഫീലിംഗ്സ്.. കേട്ടിട്ടില്ലേ same same but different🤪. സപ്പോർട്ട് ചെയ്യുന്നവരെ കൂടെ മടുപ്പിക്കാതെ admiee.. പിള്ളേരൊക്കെ കേറി വരട്ടെ.. പഴേ ഫോമിലെത്തട്ടെ..

        1. njan ee line mathrame udeshichollu areyum maduppikkan alla…

          ബ്രോ.. ഒരു സമയത്ത് ഇതിലെ സ്ഥിരo വായനക്കാരനായിരുന്നു ഞാൻ. കൊറേ നല്ല കഥകൾ ഇതിൽ നിന്നും കിട്ടിയിട്ടുണ്ട്. എന്നാൽ കഥകളുടെ നിലവാരം ഇല്ലായ്മയും, നല്ല ഒരുപാട് കഥകൾ പകുതി വഴിയിൽ നിർത്തി പോയതും കൊണ്ടു ഇതിലെ വരാതെയായി..

          1. ദേ ചേട്ടൻ പിന്നെയും 😬

      2. പഴയ “വില്ലനും”, കടുംകെട്ടും ഒക്കെ ഇപ്പോളും കാത്തിരിക്കുവാണ്.. വരുമോ എന്തോ..

  6. അടിപൊളി 🤎

  7. Bro ith oru book aaki publish cheythoode..atrak nalla katha aane.Ee sitil kerathavarum vayikkatro thante kathakal

  8. continue…

  9. ഡേയ് നീ ഇതിലെ കമ്പി ഒഴിവാക്കി ഈ novel ഒരു ബുക്ക്‌ ആക്കി ഇറക്കിയാൽ പോലും ഇത് best selling ആയിരിക്കും. no dout. അത്രയും rare ആയി സംഭവിക്കുന്ന ഒരു സൃഷ്ടിയാണ് ഇത്. for me after ഡോക്ടറൂട്ടി it’s my favourite ❤️

    1. 🥰bro next part. pinne nammale dhevane powers onnum kodkkathe pottan mare pole ulla nadan aaakkan aannanghil onn parayondu thudarnn vayikkathirikkan aannu 🙂

  10. ❤️❤️

  11. കാവൽക്കാരൻ

    ❤️

  12. ഈ part ഉം നൈസ് ആയിരുന്നു കമ്പി ആവശ്യത്തിന് ഉൾപ്പെടുത്തിയിട്ടുണ്ട് ഒരുപാട് ആയാലും രസം ഇല്ല.So Keep writing bro..

  13. eda mone enthu കിടലൻ പാർട്ട്‌ eyy ഫാന്റസി item എഴുതുക എന്ന് പറയുന്നത് ചെറിയ പണി അല്ല അതും ഇത്ര convincing and detailing you are🔥🔥🔥 next പാർട്ട്‌ വേഗം

  14. കൊച്ചു കുന്ന

    ഡാ കാവൽക്കാര പകുതിയിൽ നിർത്തിയാൽ നിൻറെ
    ചുകമണി അറിയും കഥ ഫുൾ കമ്പ്ലീറ്റ് ചെയ്തു പോയാൽ മതി ഇ സ്റ്റോറി വൈകാൻ ആണ് ഞാൻ സൈറ്റിൽ തന്നെ കേറുന്നത്

    മലയാളം type mistake indhavum ok

  15. athyam thanne 27 upload cheytha story 29 night ayi vayikkan ennulath kond sorry vere onnum kondalla ippo pandathe pole prayam avandallo health issue varan youngsters vare pettan veran ee ullu angane oru health issue vannu 2 days moonjal ayirunnu appol aa oru situation story vayichal feel kittilla ath kondan bro late ayath vere onnum kondalla, ee oru bagam start cheythath oru oru curiosity ayittan ath pinne romance il ethi veendum curiosity lek next eni enth sambavikkum , pinne prathekich parayendath ami and Nidhi enik adyabakangalile oru pedi ithil ninn ethenkilum orale mathrame bro premikku ennan but ippo enik urappayi 2 perum avan vidilla atan enikkum vendath, so kambi okke ingane thanne mathi njan munne paranille ith oru kambi novel alla this is a magic story, vayikkuna ale athinte oro sentence lum eyuthiya varikal manasil imagine cheyth vayikkan Pattuka ennath oru cheriya karyam alla , ee story oru midnight muriyil ottak running vayichal kittunna feel .., ee part odu koodi Kure karyngalk answer kitty, eni waiting ann next part n , oru abekshaye ulle last kondoyi senty akkare enn ath thangan pattilla ithile oro characters neyum athrakkum ishtapettu poyi , appo Sheri bro ente ee comment bro kanum wnn karuthunnu kandinenkil oru reply tharanr oru emoji oo angane enthenkilum,🤩🥰🥰🥰🥰

    1. കാവൽക്കാരൻ

      thankyou for your words bro 🫂😊

  16. nice work bro 🔥

  17. Super bro..
    waiting for next part
    lots of love..

  18. ബ്രോ കമ്പി ഈ story യിൽ വേണ്ടന്നെ ഞാൻ പറയു ബാക്കി ബ്രോയുടെ ഇഷ്ട്ടം പോലെ എങ്ങനെ ആണേലും മടുപ്പ് ഒന്നും തോന്നാതെ ഈ story ബ്രോ എഴുതി തീർത്താൽ മതി 🥹❤️

Leave a Reply

Your email address will not be published. Required fields are marked *