നിധിയുടെ കാവൽക്കാരൻ 16
Nidhiyude Kaavalkkaran Part 16 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

“ഇനി നീയൊക്കെ മരിച്ചാൽ വീണ്ടും പുനർജനിക്കും എന്ന് നിനക്കൊക്കെ തോന്നുന്നുണ്ടോ…? ”
കൃതികയുടെ പെട്ടെന്നുള്ള മറുപടി അവിടമാകെ മുഴങ്ങി കേട്ടു…
ആമി:-“എന്ത്….?”
കൃതിക:-“ദിസ് ഈസ് യുവർ ലാസ്റ്റ് ചാൻസ്. ഈ തവണ കൂടേ പരാജയപെട്ടാൽ പിന്നേ നിങ്ങൾക്കൊരു ജീവിതമില്ല….”
അതൊരു വെറും അറിയിപ്പായിരുന്നില്ല, ഒരു വിധിപ്രഖ്യാപനം പോലെയായിരുന്നു.
അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നുപോകുന്നതുപോലെ തോന്നി. നിധിയുടെ കണ്ണുകളിൽ കണ്ട ആ ഭയം… അത് ഇരട്ടിയായി.
ലൂപ്പുകൾ തരുന്ന അമരത്വം എന്ന സുരക്ഷിതബോധം അതോടെ തകർന്നു തരിപ്പണമായി.
സച്ചിനും രാഹുലും വാ പൊളിച്ചു നിൽക്കുന്നു.
ചേച്ചി ശ്വാസം പോലും വിടാൻ മറന്നതുപോലെ കൃതികയെത്തന്നെ ഉറ്റുനോക്കുകയാണ്..
മരണം… ഇത്തവണ അത് സത്യമാണ്. അതിന് പിന്നൊരു തിരിച്ചു വരവില്ല എന്ന സത്യം എല്ലാവരുടെയും മുഖത്ത് ഭീതിയുടെ നിഴൽ വീഴ്ത്തി……
“കൃതികേ… നീ… നീയാരാ?”
എന്റെ ചോദ്യം ആ ഹാളിലെ നിശബ്ദതയെ കീറിമുറിച്ചു. വേദനയെക്കാൾ വലിയൊരു നീറ്റൽ എന്റെ നെഞ്ചിൽ പടർന്നു.
”നിനക്ക്… നിനക്ക് ഈ കാര്യങ്ങളൊക്കെ എങ്ങനെ അറിയാം? പറ…”
ഞാൻ അവൾക്ക് നേരെ കൈ ചൂണ്ടി. എന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
”എന്നെ കണ്ടതും… എന്നോട് ഇത്രയും അടുപ്പം കാണിച്ചതും… എല്ലാം നിന്റെ വെറും അഭിനയമായിരുന്നോ? എല്ലാം അറിഞ്ഞുകൊണ്ട്… കൃത്യമായ പദ്ധതികളോടെ നീ എന്റെ കൂടെ കൂടിയതാണോ?”

കുറ്റം വല്ലതും വേണ്ടേ ബ്രോ പറയാൻ അത്രയും ക്ലീൻ സ്റ്റോറി ആണ് അടിപൊളി ❤️❤️
amazing story continue bro 💞
nalla ezhuthu,vayikunavarum adhile oru kadhapathramayi avarudae koode ulla pole ula oru feel,ingane thane pokuka
kadhayude complete track mariyallo ..🧐 ee flow angot povatte 🤞☺️
ആശാനേ ഇത് തുടർന്നില്ലെങ്കിൽ പിന്നെ ഏതാ തുടരേണ്ട സൂപ്പർ സ്റ്റോറി ആണ് ബ്രോ ഒരിക്കലും നിർത്തരുത്
sex venam ennu oru nirbandhavum illa. ippol eniku story anu important. athu nannayi ezhuthundu. satyam paranjal sex ezhuthan patunilla enna karanam kondu story nirtharuthu. sex undayalum illelum ee story njn vayikum. pinne athra mutti nikkunnavarku ee siteil vereyum kathakal undallo? athu vayichu viralittote
bro super kadha nerthalle njn ipam ee site ille kerunathu thanne ee kadha vayikana
Romance super ayituu eniku work out ayituu ondd.
pls continue full support ondd. ennem adutha chapter vendi katta waiting
ആശാനേ 100 ശതമാനം സത്യം ആണ്
ഞാനിപ്പോൾ ഈ site ൽ കയറിയാൽ ആദ്യം നോക്കുന്നത് ഈ കഥ വന്നിട്ടുണ്ടോ എന്നാണ്
വളരെ അടിപൊളി സ്റ്റോറി ആണ്… sex രംഗങ്ങൾ ഉൾപ്പെടുത്തി ഈ site നോട് മാന്യത പുലർത്തിയതിൽ അങ്ങേയറ്റം നന്ദി അറീക്കുന്നു
വൈകാതെ ഉടനെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സസ്നേഹം Dubai Jacky
so personally enik ishtaya kadhakil onanau ee concept
but ah kadha entho sugaila🙃
romance things best ahnu
good story pls continue
amazing story continue bro 💞
bro ഈ പാർട്ടും പൊളിച്ചു ❤️❤️… നിങ്ങൾ നിങ്ങളുടെ flow ക്ക് അനുസരിച്ചു മുന്നോട്ടു പോകുക… അതിൽ kambi വരികയാണെങ്കിൽ വന്നോട്ടെ… അല്ലാതെ മറ്റുള്ളവരുടെ suggestions നോക്കണ്ടാ… keep going man.its really engaging
bro ഈ പാർട്ടും പൊളിച്ചു ❤️❤️… നിങ്ങൾ നിങ്ങളുടെ flow ക്ക് അനുസരിച്ചു മുന്നോട്ടു പോകുക… അതിൽ kambi വരികയാണെങ്കിൽ വന്നോട്ടെ… അല്ലാതെ മറ്റുള്ളവരുടെ suggestions നോക്കണ്ടാ… keep going man
kazhinja partil storywise kurache ullayiunn.. athu ee partil ok aki.. story line back to track📈.. pinne kambide karyam brok vittu thannirikkunnu… brode ishtam pole.. chilarde stories vayikkn anu ingott varunne quality >kambi.. pinne kambi ezhthuanel kurachu length or better ayitt ezthan nokkuka.. allel kambi venonnulla…
super story bro
super story bro njan Ella weekum kathirikunna story annu eyhu
ബോറോ ആരാ ഈ കഥ ബോറാണെന്ന് പറഞ്ഞത് അടുത്ത ഭാഗം എപ്പോ വരും എന്ന് നോക്കി ഇരിക്കാണ് എല്ലാവരും!!!
kollam broo,enik evideyokkeyo relate avunna oru part an ith
really nice
കിടിലോസ്കി പാർട്ട് 🔥🔥🔥
അധികം വൈകാതെ തന്നെ അടുത്ത പാർട്ടും തന്നേക്കണോട്ടോഡോ….
page kootti pakshae length kuravayitta feel chaiunnathu nalla reethiyil munnottu pokunnundu keep going all the best
ഇതിൽ നിധിയുമായി ഉള്ള ആ ലെവൽ കമ്പി മതി അതാണ് നല്ലത് പിന്നെ അന്ന് ആരുമില്ലതപ്പോ ആമിയുടെ വീട്ടിൽ വച്ചു നടന്നത് കൂടി അടുത്ത പാർട്ടിൽ ഇട്ടാൽ നന്നായേനെ 😁
കിടിലൻ പാർട്ട്. കുരുക്കുകൾ അഴിഞ്ഞഴിഞ്ഞു വരുന്നത് നല്ല രസമുണ്ട്. ഇങ്ങനെയെ പോട്ടെ.
Dear കാവൽക്കാരൻ,
എഴുതുവാനുള്ള താങ്കളുടെ കഴിവിനെ ഒരിക്കലും വിലകുറച്ചു കാണാതിരിക്കുക….. കമ്പികൊണ്ടുവന്ന വിധത്തിലും അതിന്റെ അവതരണത്തിലും, കഥയുടെ സ്വാഭാവികത താങ്കൾ നഷ്ടപ്പെടുത്തിയിട്ടില്ല. തുടർന്നും ഇതേ രീതിയിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തി അടുത്ത ഭാഗവും ഉടനെതന്നെ പ്രതീക്ഷിക്കുന്നു…
super 👌 bro ….keep writing…….big fan of your work
കഥ അടിപൊളി ആണ് ബ്രോ. താങ്കളുടെ എഴുത്ത് ഒരു മാജിക് ആണ്. ജാതകം ചേരുമ്പോള്‍ തൊട്ടു കൂടെ ണ്ട്. കമന്റ് ബോക്സ് ഇല്‍ വരുന്ന്നില്ല എന്നെ ഉള്ളു. എപ്പോ കേറിയാലും തെരഞ്ഞു പിടിച്ചു ലൈക് ഇടും. അങ്ങനേം ലൈക് കൂടുമല്ലോ.എന്തായാലും കഥ മുന്നോട്ടു പോകും എന്ന് തന്നെ വിചാരിക്കുന്നു. എല്ലാ ഭാവുകങ്ങളും.
പതിവ് പോലെ തന്നെ മനോഹരമായൊരു ഭാഗം കൂടി. തഞ്ചാവൂരിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു
ഞാൻ നിങ്ങളുടെ ജാതകം ചേരുമ്പോൾ തൊട്ട് ഫോളോ ചെയ്യുന്ന ഒരു വായനക്കാരൻ ആണ് അത്കൊണ്ട് നിങ്ങൾ ഇത് രീതിയിൽ ഒള്ള കഥ ആണ് എഴുതുന്നത് എന്ന് ഒരു ഐഡിയ ഉണ്ട് പിന്നെ ഈ കഥ സത്യം പറഞ്ഞാൽ മുന്നത്തെ സൃഷ്ടിയേക്കാൾ മികച്ച ഒരു കഥ തന്നെ ആണ് ഓരോ ഭാഗവും കഴിയുമ്പോഴും അടുത്തത് എന്ത് ആവും എന്ന് ഒള്ള ആകാംഷ ശ്രേഷ്ഠിക്കാൻ സാധിക്കുന്നുണ്ട് അത്പോലെ ഇങ്ങനെ ഒള്ള ഫാന്റസി കഥകൾ ഇവിടെ കുറവ് ആണ് അത്കൊണ്ട് ഇത് തീരുന്നത് വരെ നിർത്തരുത് പിന്നെ ഇനി ആരും പേജ് കുറഞ്ഞ പോയി എന്ന് പറഞ്ഞു പരാതിപ്പെടില്ല എന്തായാലും ഈ കഥ ബോർ ആണെന്ന് ആരും പറയില്ല അത്രെയും ഗംഭീരം ആയി ആണ് ഇതുവരെ എഴുതിയിരിക്കുന്നത് അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കും എന്നതിൽ ഒരു സംശയവും വേണ്ട 😌
😊
😘😘😘adipoli
സൂപ്പർ bro
nirtharuth angane chinthikee ചെയ്യരുത്
super
super 😘😘
ഒടുവിൽ പേജ് കൂട്ടി അല്ലേ 🙂↔️
nerathe anallo 🫣 .enthayalum vayichit veram 😋muthe