പെട്ടെന്നാണ് ആമി എന്റെ മുഖത്തേക്ക് നോക്കി ആ ചോദ്യം ചോദിച്ചത്.
“ഇതൊക്കെ നിന്നോട് ഇപ്പോൾ എന്തിനാണ് ഞാൻ പറഞ്ഞതെന്ന് നിനക്കറിയാമോ ദേവാ?”
അവളുടെ കണ്ണുകളിലെ അർത്ഥം മനസ്സിലാവാതെ, “ഇല്ല” എന്നർത്ഥത്തിൽ ഞാൻ തലയാട്ടി.
അവൾ ചെറിയൊരു പുഞ്ചിരിയോടെ തുടർന്നു.
“എനിക്കും നിധിക്കും അറിയാം… ഈ ലൂപ്പിലും നീ എന്തൊക്കെയോ രഹസ്യങ്ങൾ ഞങ്ങളിൽ നിന്നും ഒളിക്കുന്നുണ്ടെന്ന്.”
ഞാൻ ഒന്ന് ഞെട്ടി. എന്റെ മുഖത്തെ ഭാവം മാറിയത് അവൾ ശ്രദ്ധിച്ചു.
“പേടിക്കണ്ട… നിധിയുടെ ആ ശക്തി വെച്ച് നോക്കിയാൽ നിമിഷനേരം കൊണ്ട് നിന്റെ മനസ്സിലുള്ളത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും. പക്ഷേ… അങ്ങനെ ആ കാര്യം ഞങ്ങൾക്ക് അറിയണ്ട.
അത് നീയായിട്ട് എന്നാണോ പറയാൻ ആഗ്രഹിക്കുന്നത്, അന്ന് നിന്നിൽ നിന്നും തന്നെ ഞങ്ങൾക്കത് കേൾക്കണം. നിന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാവരുത് ഞങ്ങളുടെ സ്നേഹം എന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അവൾ അതിന് മുതിരാത്തത്.”
അവൾ എന്റെ കൈകൾ ഒന്നുകൂടി മുറുക്കെ പിടിച്ചു.
“ഒരു കാര്യം നീ അറിയണം പൊന്നൂസേ… അത് എന്തുതന്നെയായാലും, ഇനി എന്തൊക്കെ സംഭവിച്ചാലും… ഞങ്ങൾ എന്നും നിന്റെ ഒപ്പമുണ്ടാകും. ഒരു നിഴൽ പോലെ…”
അതും പറഞ്ഞ് അവൾ മെല്ലെ എന്റെ അടുത്തേക്ക് നീങ്ങി, ശേഷം എന്റെ നെറ്റിയിൽ മൃദുവായി ചുംബിച്ചു.
ആ കാറ്റിനേക്കാൾ കുളിർമയുള്ള, ആയിരം വാക്കുകളേക്കാൾ ആശ്വാസം തരുന്ന സ്നേഹത്തിന്റെ മുദ്രയായിരുന്നു അത്….

71 പേജ് മോനെ scn കേറിവാടാ കുട്ടാ…. പിന്നെ last moment സങ്കടായി ആലോചിക്കാൻ വയ്യ ഒരാൾ നഷ്ടപെടുന്നത് എന്ത് പ്രശനം ആയാലും solution ഉണ്ടാവുമല്ലോ അതിനുള്ളത്ത് അവന്റെ ജീവൻ ആണ് 2 പേരും അപ്പൊ അവന്റെ ജീവനെ അവൻ തന്നെ രക്ഷിക്കും എന്നാ വിശ്വാസം ഒണ്ട് തകർക്കരുത്……ആമി🤍നിധി ❤️ദേവ💎uyir ആരെയും കൊല്ലരുത് എല്ലാരും ജീവിക്കാൻ കൊതി and അർഹത ഉള്ളവർ soo alochikk രക്ഷിക്കൂ എല്ലാം നിന്റെ കൈയിൽ മഹാൻ കാവൽക്കാര ജയ് waiting for next പാർട്ട് വേഗം
പൊന്നു bro പൂവ് ചോദിച്ചപ്പോ പൂക്കാലം തന്നു 71 pages ❤🔥❤🔥❤🔥❤🔥❤🔥പിന്നെ ആരെയും നഷ്ടപ്പെടാൻ അനുവദിക്കരുത് നിധി ഫാൻ ആണ് but oru കണ്ണ് ഇല്ലാതെ ജീവിക്കുന്നത് പോലെ ആവും ആര് മരിച്ചാലും 🥺🥺🥺so heart break ഒന്നും തരല്ലേ ആശ്വാസത്തിനു വേണ്ടി relax ചെയ്യാൻ വായിക്കുന്നതാണ്…. so no plzzzz🤦🏻♂️
എഴുത്തിനെ പറ്റി പിന്നെ എപ്പോഴും പറയുന്നതാണ് കിടിലോസ്‌കി 👌🏻👌🏻👌🏻📈
next പാർട്ടിnu😐വേണ്ടി കട്ട waiting lag ആകല്ലേ broski
bakki ezutheda kalionnum ii kadhude baki ezuthu udane publish chey please
നിധി “❤”
❤️🤍
kollam mone ini ntha avide vech sambavikkuka enna oru thrill ahn full
continue
bro it’s Worth part
അവരെ രണ്ടുപേരെയും അവനിൽ നിന്ന് അകറ്റാതെ ഇരിക്കാൻ കഴിയുമോ
Nidhi ♥️
എനിക്ക് 2 പേരെയും ഇഷ്ടം ആണ് മനസ്സ് കൊണ്ട് 🤍 പക്ഷെ ശരീരം കൊണ്ട് ❤️ രണ്ട് പേരും ദേവയുടെ കൂടെ ഉണ്ടാവണം എന്ന് ആണ് ആഗ്രഹം അങ്ങനെ തന്നെ അവസാനം ഉണ്ടാവട്ടെ..
അപൂർവ്വ പിറവിയാണ്… കാലങ്ങൾ കാത്തിരുന്ന ജന്മം…”
അവരുടെ കണ്ണുകൾ എന്റെ മുഖത്ത് നിന്നും മാറുന്നില്ല.
“നിന്നെ കാക്കാൻ… കൂട്ടിന് രണ്ട് കവചങ്ങളുണ്ട്… സുന്ദരമായ രണ്ട് വെളിച്ചങ്ങൾ… പക്ഷേ…”
അവരുടെ ശബ്ദം ഒന്ന് താഴ്ന്നു. പിടി മുറുകി.
“അതിലൊന്ന്… അധികകാലം കൂടെയുണ്ടാവില്ല… കാലം അത് കവർന്നെടുക്കും… നിന്റെ കൈകൾക്ക്… നിന്റെ ശക്തിക്ക്… അതിനെ തടുക്കാനാവില്ല…”
ufff- Kori tharich poyi anna… ini para engine ningalude fan akathirikkum?
പ്ലീസ് അവരിൽ രണ്ടിൽ ആരെയും കൊല്ലരുത് ആമിയും നിധിയും പ്ലീസ്
onnum parayan illa bro adipoli
nidhi
സത്യം പറഞ്ഞാൽ മനസ് കൊണ്ട് ആമിയുടെ ഫാൻ ആണ് പക്ഷെ നിധി ആണ് എനിക്ക് ഇഷ്ടം എനിക്ക് തോന്നുന്നത് ദേവക്ക് അമിയെ നഷ്ടപ്പെടും എന്ന് ആണ് 😭ഇത്രയും പേജ് കൂട്ടി എഴുതിയ കാവൽക്കാരന് അഭിനന്ദങ്ങൾ ഈ ഭാഗവും എപ്പോഴത്തെ പോലെ അടിപൊളി ആയിരുന്നു പെട്ടന്ന് തന്നെ ഈ ഭാഗം തന്നത് നന്നായി ആ ഫ്ലോ കിട്ടി അല്ലേൽ മറന്നുപോയെന്നെ ഇത് ഇപ്പോൾ ഓരോ ഭാഗം കഴിയുമ്പോഴും സങ്കീർണതങ്ങൾ ആണല്ലോ അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവും എന്ന് കരുതുന്നു
njan paranjit ond ingane kond poy nirtharuthe enn alley pedipican ayyi vannolum
ini adutha part vannathe varee ithe thanne akkum enta ullill
patten thada adutha part
❣️❣️
കൃതിക
നിങ്ങൾ ആരുടെ ഫാനാണ്
ആമി “🤍”
നിധി “❤️”
please put in the comment section
machaa njan deva ഫാൻ ആണ്
❤️🤍 both
നിധി
❤️🤍
ivar randu perudeyum alla.. njaan ningalude fan aanu mashe.. entha parayuka.. oro page vayikkumbozhum.. oru tharam pratheyka anubhoothi allengil vikaram…
always നിധി 😌❤️
ohho appo kollan ahnle plan koduthal istam ollathe areya enn arijit avale kollan kollada ni kollam
😁
njan parayilla
Kavalkarante fan aanu
🤍❤️
nthena arijitt konnukalyan??
❤️
❤️നിധി ആണ് but ആമി ഇല്ലാതെ ആലോചിക്കാൻ വയ്യ 🫠
നിധി 💎❤️but no hate to aami 2 പേരും ഇഷ്ടം 💗
നിധി 🤍❤️ആമി ഒരുപാട് ഇഷ്ടമാണ് so 2 പേരും വേണം 😌🙌🏻