നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 1306

 

ഓരോ ഉരുള ചോറിനൊപ്പവും ഇറച്ചിക്കറികളുടെ രുചി നാവിൽ കപ്പലോടിച്ചു.

 

ഓരോ കഷ്ണവും ഒന്നിനൊന്ന് മെച്ചം.

 

എരിവും പുളിയും മസാലയും എല്ലാം കൃത്യംമളവിൽ… അമ്മമാരുടെ കൈപുണ്യം ആവോളം ആ ഭക്ഷണത്തിൽ ഉണ്ടായിരുന്നു….

 

പിന്നേ എന്റെ രണ്ട് സുന്ദരികളുടെ പ്രത്യേക സ്നേഹം കാരണം എനിക്ക് ഭക്ഷണത്തിന് ഒരു ക്ഷാമവും വന്നില്ല…. 😌

 

“ഇതുകൂടി കഴിക്ക്… ഇത് കളയാൻ പറ്റില്ല…”

 

എന്ന് പറഞ്ഞ് ആമിയും നിധിയും ഓരോ ഉരുള വീതം കൂടി എന്റെ വായിലേക്ക് വെച്ചുതന്നു….

 

കഷ്ടപ്പെട്ട് അതെല്ലാം ചവച്ചിറക്കി അവരേ നോക്കിയപ്പോൾ തിരിച്ച് ഞാൻ അവർക്കും വാരിക്കൊടുക്കാനായി കാത്തിരിക്കുകയായിരുന്നു പാവങ്ങൾ….

 

“ആ…” എന്ന് പറഞ്ഞ് കുഞ്ഞുകുട്ടികളെപ്പോലെ അവർ വായ തുറന്നു പിടിച്ചു…..

 

അവരുടെ ആ നിൽപ്പും, കൊതിയോടെയുള്ള നോട്ടവും കണ്ടപ്പോൾ എനിക്ക് ചിരി അടക്കാനായില്ല. മുന്നിലെ പൊതിയിൽ നിന്നും കുറച്ച് ചോറും കറിയും ഞാൻ വാത്സല്യത്തോടെ ഒന്നുകൂടി കുഴച്ചു.

 

​രണ്ട് ഉരുളകൾ…

 

​വിശപ്പിനേക്കാൾ വലുത് ആ പങ്കുവെക്കലിലെ സന്തോഷമാണെന്ന് അവരുടെ കണ്ണുകളിൽ കാണാമായിരുന്നു. ഞാൻ ആ ഉരുളകൾ ഓരോന്നായി അവരുടെ വായിലേക്ക് വെച്ചു കൊടുത്തു. ഒരു വറ്റ് പോലും താഴെ കളയാതെ, എന്റെ വിരൽത്തുമ്പുകളെപ്പോലും സ്നേഹത്തോടെ നുണഞ്ഞുകൊണ്ടവർ അത് കഴിക്കുന്നത് കണ്ടപ്പോൾ, സത്യത്തിൽ എന്റെ കണ്ണുകളാണ് നിറഞ്ഞത്….

 

​നമ്മൾ കഴിക്കുന്ന ഭക്ഷണത്തേക്കാൾ, അത് ആരുടെ കയ്യിൽ നിന്നാണ് ലഭിക്കുന്നത് എന്നതിലാണ് രുചിയിരിക്കുന്നത് എന്ന് എനിക്കപ്പോൾ തോന്നി….

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ ig:-kaavalkkaran__

79 Comments

Add a Comment
  1. super👍 please continue 🥰

  2. super story pls continue

  3. Machaa adutha part vegham venam

  4. ഒരു രക്ഷയുമില്ല , ആദ്യ പാർട്ട് മുതൽ വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഇപ്പോളും ഓരോ വരിക്കും കിട്ടുന്നുണ്ട് …katta waithing,

  5. bro next എന്ന് വെരും

  6. ബ്രോ… ബ്രോ തന്നെ പറഞ്ഞു അതായത് 1k കിട്ടിയാൽ ബ്രോ അടുത്ത പാർട്ടി ഉപ്ഡേറ്റെ ചെയ്യുമെന്ന്… പ്രതീക്ഷിക്കാമോ…

  7. Broo nice part orupaad doubts clear aayii and as always kadha oru interesting point il kondoii nirthii adutha part nu vendii waiting aahnuu ❤️

  8. Bro, the story is currently at peak stage, keep it up, good luck, I’m addicted to the story, daily I check for new part😄, Especially I’m addicted Ami’s character🔥, Your explanations, way of writing, character building are just fire🔥 and awesome, Please don’t kill Ami❤️❤️❤️❤️❤️❤️, Good luck broooo❤️

  9. ബ്രോ വേണേൽ കൃതികയായോ റോസിനെയോ കൊന്നോളു, നമ്മളെ നിധിയെയും ആമിയെയും കൊല്ലല്ലേ, പ്ലീസ്‌, ആമിയെ കൊന്നാൽ ഞാൻ പിന്നെ എന്തായാലും വായിക്കുല, I’m addicted to Ami❤️

  10. അടിപൊളി

  11. adipoli., next part ponnote

  12. അതി മനോഹരം….
    എല്ലാം കൊണ്ടും…
    തുടരുക…
    ആശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. അടിപൊളി👍👍👍♥️

  14. story at its peak level🔥❤️… maintain cheyth pokatte.. story writing time pass akathe oru passion ayittu edukku… kazhinjathaylum ithayalum.. kidilan kadhakal..

  15. continue mhanun sex romanceum kooduthal kooti ksryam kurayk
    pages kooti eytuhu time eduth thannalum scila

    (personal opinion)

  16. super bro. waiting for the next part

  17. പൊളി 🔥🤎
    അമിയെയും നിധിയെയും ഒന്നും ചെയ്യരുത് എന്നൊരു അപേക്ഷ ഉണ്ട് 😁
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. 🥰

  18. ഈ പാർട്ടും സൂപ്പർ ആയിരുന്നു പാവം ആമി ആശിച്ചു വാങ്ങിയ ദോശ തിന്ന രാഹുലും മച്ചാന്റെ തമിഴും റൊമ്പ റൊമ്പ പ്രമാദമായിരുന്നു ഇന്നലെ നൈറ്റിൽ ആണ് നോവൽ കണ്ടത് പക്ഷെ 19 മത്തെ പേജ് വായിച്ചതും ഞാൻ ഉറങ്ങി പിന്നെ രാവിലെ എണീറ്റപ്പോൾ കഥ മറന്നു പോയി പിന്നെ ഇപ്പോളാ സമയം കിട്ടി വായിച്ചത്
    കഥ പതിവ് പോലെ പൊളിച്ചു തമിൾ ആഗ്രഹാരം ഒക്കെ വായിച്ചപ്പോൾ ഹർഷേട്ടന്റെ അപരാജിതനെ ഓർത്തു അത് ഇപ്പോൾ എവിടാണവോ ആദ്യം ആരോഗ്യ പ്രശ്നങ്ങൾ കാരണം നോവൽ നിർത്തുവാ എന്ന് പറഞ്ഞു ഇനി ഒരു തിരിച്ചു വരവില്ല ശശിയെ എന്നും പറഞ്ഞു പോയതാ
    അപ്പോൾ ബ്രൊ പൊളിക്ക് കഴിവതും ഇപ്പോൾ കൂടെ ഉള്ള രണ്ട് വെളിച്ചങ്ങളിൽ ഒന്നും നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ എന്നൊരു അത്യാഗ്രഹം 🥰
    സ്നേഹപൂർവ്വം
    അർജുൻ

  19. ആരെയും വിഷമിക്കാതെ കഥ അവസാനിച്ചാൽ മതി.. അത്രമേൽ എല്ലാവരും പ്രിയപെട്ടവരായി മാറി ഇരിക്കുന്നു ❤️❤️

  20. ✖‿✖•രാവണൻ

    ❤️❤️

  21. continue
    waiting for next part

  22. Machaa oru rakshayum illa super 👍
    Adutha partil pege iniyum kootti ezhuthikko
    Vaayichu theernathu arinjilla oru marvel movie kaanunna feel 🥰

  23. കഥ അടിപൊളിയായിട്ട് പോകുന്നുണ്ടല്ലോ അപ്പൊ ഉറപ്പായും കിട്ടും കഴിഞ്ഞ പാർട്ടിന് കിട്ടിയ സപ്പോർട്ടിനേക്കാൾ കൂടുതൽ കിട്ടും
    അവസാനം aa രണ്ട്പേർ enn പറയുന്നിടത്ത്
    സച്ചിനും രാഹുലും, കൃതികയും റോസും, ആമിയും നിധിയും അങ്ങനെ രണ്ടുപേരുടെ pair aayit ellarem കൊടുത്തത് പൊളിച്ചു. അവർ ഒന്നുകിൽ
    സച്ചിനും രാഹുലും അല്ലെങ്കിൽ ആമിയും നിധിയും ആവാം. ഇങ്ങനെ കൊടുത്തില്ലെങ്കിൽ എല്ലാരും ആമിയും നിധിയും ആണെന്ന് മാത്രമേ കരുത്തുള്ളരുന്നു.
    ഇനി എനിക്ക് തോന്നിയത് അവർ സച്ചിനും രാഹുലും ആണെന്നാണ് ആണോ?
    കാരണം അവസാന loopil ദേവ മരിക്കുമ്പോൾ ആമിയും നിധിയും അവിടെ ഉണ്ട്. പക്ഷേ ഇത് ഉള്ള ഒരു ലൂപ്പിലും അവൻ മരിക്കുമ്പോൾ സച്ചിനും രാഹുലും കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല അപ്പോൾ അവർ കൂടെ ഉണ്ടേൽ അവൻ കൊല്ലപ്പെടില്ല എന്നല്ലേ….എൻ്റെ ഒരു തോന്നൽ മാത്രമാണ് കേട്ടോ

  24. കഴിഞ്ഞ പാർട്ടിന് കിട്ടിയ സപ്പോർട്ടിനേക്കാൾ കൂടുതൽ കിട്ടുമെന്ന് വിചാരിക്കുന്നു..

    കഥ അടിപൊളിയായിട്ട് പോകുന്നുണ്ടല്ലോ അപ്പൊ ഉറപ്പായും കിട്ടും

    അവസാനം aa രണ്ട്പേർ enn പറയുന്നിടത്ത്
    സച്ചിനും രാഹുലും, കൃതികയും റോസും, ആമിയും നിധിയും അങ്ങനെ രണ്ടുപേരുടെ pair aayit ellarem കൊടുത്തത് പൊളിച്ചു. അവർ ഒന്നുകിൽ
    സച്ചിനും രാഹുലും അല്ലെങ്കിൽ ആമിയും നിധിയും ആവാം. ഇങ്ങനെ കൊടുത്തില്ലെങ്കിൽ എല്ലാരും ആമിയും നിധിയും ആണെന്ന് മാത്രമേ കരുത്തുള്ളരുന്നു.
    ഇനി എനിക്ക് തോന്നിയത് അവർ സച്ചിനും രാഹുലും ആണെന്നാണ് ആണോ?
    കാരണം അവസാന loopil ദേവ മരിക്കുമ്പോൾ ആമിയും നിധിയും അവിടെ ഉണ്ട്. പക്ഷേ ഇത് ഉള്ള ഒരു ലൂപ്പിലും അവൻ മരിക്കുമ്പോൾ സച്ചിനും രാഹുലും കൂടെ ഉണ്ടായിരുന്നതായി പറയുന്നില്ല അപ്പോൾ അവർ കൂടെ ഉണ്ടേൽ അവൻ കൊല്ലപ്പെടില്ല എന്നല്ലേ….എൻ്റെ ഒരു തോന്നൽ മാത്രമാണ് കേട്ടോ

  25. ഇവടം തൊട്ട് രണ്ട് army കളുടെ പിറവി എടുക്കുകയാണ് 😂😂

  26. പിന്നെ ഒരു കാര്യം പറയാൻ മറന്നു ആരെയും കൊല്ലാതിരിക്കാമോ കാര്യം കഥയാണെങ്കിൽ പോലും ഇതിലെ ഓരോ വ്യക്തികളും അത്രമാത്രം ഞങ്ങടെ ഉള്ളിൽ പറഞ്ഞതാണ് ദയവുചെയ്ത് ഇവരിൽ ആരെയും കൊല്ലരുത് എന്ന് അപേക്ഷിക്കുന്നു

    1. പിണുങ്ങാണ്ടിയുടെ അണ്ടി

      സൂപ്പർ എഴുത്ത്

  27. വൗ അടിപൊളി പൊളിച്ചു സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ഒറ്റയിരിപ്പിന്നിരുന്നു വായിച്ചു തീർത്തു ഇനി ഒരു പ്രാവശ്യം ഒന്നുകൂടി വായിക്കണം എത്ര മനോഹരമായിട്ടാണ് ഈ ഭാഗം എഴുതിയിരിക്കുന്നത് എത്രമാത്രം അഭിനന്ദിച്ചാലും പോരാ എല്ലാവിധ ആശംസകളും പ്രിയപ്പെട്ട എഴുത്തുകാരന്

Leave a Reply

Your email address will not be published. Required fields are marked *