നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 121

 

നിധിയുടെ ശബ്ദമൊന്നും കേൾക്കാതായപ്പോൾ ഞാൻ മെല്ലെ കണ്ണുതുറന്ന് അവളെ ഒളികണ്ണിട്ട് പാളി നോക്കി. അവൾ കുളിക്കാൻ കയറുന്നതിന് മുൻപ് വേഷം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു.

 

ഡ്രസ്സുകൾ ഓരോന്നായി അഴിക്കുന്നത് കണ്ടപ്പോൾ, എന്റെ നോട്ടം പിന്നെ ഒരു ഒളിയും മറയുമില്ലാതെയായി.

 

എന്റെ ശ്വാസത്തിന്റെ വേഗതയും, ചെറിയൊരു ഞരക്കവും അറിഞ്ഞിട്ടാവാം, മയക്കത്തിലായിരുന്ന ആമി മെല്ലെ കണ്ണ് തുറന്ന് എന്നെ നോക്കി. എന്റെ കണ്ണുകൾ അവിടെയൊന്നുമല്ല ഉടക്കി നിൽക്കുന്നതെന്ന് മനസ്സിലായ അവളും ഞാൻ നോക്കുന്ന സ്ഥലത്തേക്ക് നോക്കി.

 

അവിടെ നിധി, അവൾ ഇട്ടിരുന്ന ടോപ് അഴിച്ചു മാറ്റിയിരുന്നു. അവളുടെ ആ നിൽപ്പ് കണ്ട് ആമിയും അന്തംവിട്ടു അവളേ നോക്കിപ്പോയി….

 

അല്ലെങ്കിലും അവളുടെ ആ നിൽപ്പ് കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും.

 

അത്രയ്ക്കും അഴകായിരുന്നു അവൾക്ക്. മുറിയിലെ ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ മേനി സ്വർണ്ണക്കല്ല് പോലെ തിളങ്ങുന്നുണ്ടായിരുന്നു.

 

കറുത്ത നിറമുള്ള ആ ബ്രാക്കുള്ളിൽ ഒതുങ്ങാൻ മടിച്ചു നിൽക്കുന്ന, തുളുമ്പാൻ വെമ്പി നിൽക്കുന്ന അവളുടെ വലിപ്പമേറിയ മുലകൾ… അതിനു താഴെ ഒതുങ്ങിയ വയറും, ജീൻസിന്റെ വക്കിലായി തെളിഞ്ഞു കാണുന്ന ആഴമുള്ള, വട്ടത്തിലുള്ള ആ പൊക്കിൾച്ചുഴിയും… ശരിക്കും ഒരു ശില്പം പോലെ. ഇടുങ്ങിയ അരക്കെട്ടിൽ ജീൻസ് മുറുകി നിൽക്കുന്നത് അവളുടെ ശരീരവടിവ് എടുത്തു കാണിക്കുന്നുണ്ടായിരുന്നു.

 

അവളുടെ ആ അഴകിലേക്ക് കണ്ണിമയ്ക്കാതെ നോക്കി കിടക്കുമ്പോഴാണ് ആമി എന്റെ കാതുകളിലേക്ക് മുഖം അടുപ്പിച്ചത്.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *