നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 123

സാധാരണ ആരെങ്കിലും ഈ അവസ്ഥയിൽ കണ്ടാൽ ഒന്നു പകയ്ക്കും, അല്ലെങ്കിൽ നാണിക്കും. പക്ഷേ നിധിയുടെ മുഖത്ത് അങ്ങനെയൊരു ഭാവവും ഉണ്ടായിരുന്നില്ല. അവൾ കണ്ടില്ലെന്ന് നടിച്ചുകൊണ്ട്, മുടിയിലെ വെള്ളം തട്ടിത്തെറിപ്പിച്ച് തോർത്തുന്നതിൽ തന്നെ ശ്രദ്ധിച്ചു.

 

നിധിയെ കണ്ട ജാള്യതയിൽ ഞാൻ ആമിയുടെ നെഞ്ചിൽ നിന്നും തലയുയർത്തി എഴുന്നേൽക്കാൻ ഒരു ശ്രമം വീണ്ടും നടത്തി.

എന്നാൽ ആമിക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല.ഒരു പക്ഷേ കഴിഞ്ഞ ലൂപ്പുകളിൽ സമാനമായതോ അതോ ഇതിനുമുകളിൽ നിൽക്കുന്ന കാര്യങ്ങളൊ നടന്നിരിക്കണം…

 

ഞാൻ അകലാൻ ശ്രമിക്കുന്നത് കണ്ടതും, അവൾ തന്റെ കൈകൾ എന്റെ തലയ്ക്ക് പിന്നിലായി കോർത്തുപിടിച്ചു. ശേഷം വാശിയോടെ, എന്റെ മുഖം അവളുടെ ആ വെളുത്ത മുലകളിലേക്ക് ഒന്നുകൂടി അമർത്തിവച്ചു.

എന്നിട്ടും ഒന്നും സംഭവിക്കാത്ത പോലെ, ഒരു ചിരിയോടെ അവൾ എന്റെ മുടിയിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു.

 

നിധി കാണുന്നതൊന്നും അവൾക്കൊരു പ്രശ്നമേയല്ലായിരുന്നു. അവളുടെ ആ ധൈര്യം കണ്ട് ഞാൻ വീണ്ടും ആ മദാലസയുടെ മാറിലെ ചൂടിലേക്കൊതുങ്ങി.

 

നിധി ഇതൊന്നും ശ്രദ്ധിക്കാതെ, മുടിയിലെ നനവ് ഏകദേശം മാറിയപ്പോൾ കയ്യിലിരുന്ന ടവ്വൽ വിരിച്ച് ഫാനിന്റെ ചുവട്ടിലായി ഇട്ടു.

ശേഷം, കൈകൾ കുടഞ്ഞുകൊണ്ട് സാവധാനം ഞങ്ങളുടെ അടുത്തേക്കവൾ നടന്നു വന്നു.

 

ബെഡിന്റെ അരികിൽ വന്ന് നിന്ന അവൾ, ആമിയുടെ കിടപ്പും എന്റെ കുടിപ്പും നോക്കി ചുണ്ടിലൊരു ചിരിയോടെ നിന്നു.

 

ആമി അപ്പോഴും എന്നെ വിടാതെ തലയിൽ തഴുകിക്കൊണ്ടിരിക്കുകയായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *