നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 124

 

“നീ പോയി നിന്റെ പണി നോക്കെടി…”

 

ഞാൻ മുഖം തിരിച്ചു.

പക്ഷേ അവൾ വിട്ടില്ല. എന്റെ പ്രതിഷേധം ഒന്നും വകവെക്കാതെ അവൾ എന്റെ അടുത്തേക്ക് കുനിഞ്ഞു. ഞാൻ എന്താണെന്ന് കരുതി നോക്കുമ്പോഴേക്കും, അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ അമർന്നിരുന്നു.

 

“ഞാനിപ്പോ വരാം…”

 

അത്രയും പറഞ്ഞ് അവൾ മുറിയിൽ നിന്നും പുറത്തേക്ക് പോയി.

 

ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. നിധി വരുന്നതും കാണാനില്ല.

 

യാത്രയുടെ ക്ഷീണം എന്റെ ശരീരത്തെ തളർത്തിയിരുന്നു. വെറുതെ ഒന്ന് കണ്ണടച്ചതാണ്… ആ കാത്തിരിപ്പിനിടയിൽ എപ്പോഴോ ഞാൻ ഗാഢമായ ഉറക്കത്തിലേക്ക് വഴുതിവീണു.

 

 

************

 

 

ലൗഡ്സ്പീക്കറിലൂടെ ഒഴുകി വരുന്ന തമിഴ് ഭക്തിഗാനത്തിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്….

 

എം.എസ്. സുബ്ബലക്ഷ്മിയുടെ സുപ്രഭാതം ആ അഗ്രഹാര തെരുവാകെ മുഴങ്ങുന്നുണ്ട്.

ഞാൻ വേഗം തലയിണക്കടിയിൽ പരതി ഫോൺ എടുത്തു നോക്കി. സമയം രാവിലെ ആറുമണി.

 

“ശേ… നേരം ഇത്രയായിട്ടേ ഉള്ളോ…”

 

വീണ്ടും ഉറങ്ങാൻ ശ്രമിച്ചെങ്കിലും, ഉറക്കം വരുന്നില്ല.

 

ഞാൻ മടിയോടെ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു. അപ്പോഴാണ് എന്റെ തൊട്ടടുത്ത് കിടക്കുന്ന കാഴ്ച കണ്ടത്.

 

ശ്വാസം നിലച്ചു പോകുന്ന കാഴ്ച…

 

ആമിയും നിധിയും…

 

രണ്ട് വെണ്ണക്കൽ ശില്പങ്ങൾ ഒന്നിച്ചു കിടക്കുന്നത് പോലെ… അല്ലെങ്കിൽ രണ്ട് വെളുത്ത പാമ്പുകൾ പരസ്പരം പിണഞ്ഞു കിടക്കും പോലെ…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *