നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ] 128

 

അവരുടെ ഉറക്കം കളയാതെ ഞാൻ മെല്ലെ നിലത്ത് വീണുകിടക്കുന്ന പുതപ്പെടുത്ത് അവരുടെ നഗ്നമേനിയിലേക്കിട്ടു മൂടി….

 

​ശേഷം ഞാൻ സൈഡിലിരുന്ന ബാഗിൽ നിന്നും മുണ്ടും ബനിയനുമെടുത്തിട്ടു…, മുഖമൊന്നമർത്തി തുടച്ച് ഞാൻ വാതിൽ തുറന്ന് വീടിനു പുറത്തേക്കിറങ്ങി.

 

​വാതിൽ തുറന്നതും കണ്ടത് മനോഹരമായ ഒരു പ്രഭാതമായിരുന്നു.

 

​സൂര്യൻ പൂർണമായും ഉദിച്ചു വരുന്നതേയുള്ളൂ. തെരുവ് വിളക്കുകൾ ഇപ്പോഴും അണഞ്ഞിട്ടില്ല. നേരിയ മഞ്ഞ് ആ തെരുവിൽ തങ്ങി നിൽക്കുന്നുണ്ട്…

 

​ഓരോ വീടിനും മുന്നിൽ നനഞ്ഞ മുടി തോർത്തിക്കൊണ്ട് പെണ്ണുങ്ങൾ കുനിഞ്ഞു നിന്ന് അരിപ്പൊടി കൊണ്ട് കോലം വരയ്ക്കുന്നു. അഗ്രഹാരത്തിലെ ആ പഴയ വീടുകളുടെ തിണ്ണയിൽ ഇരുന്ന് പത്രം വായിക്കുന്ന കാരണവന്മാർ.

 

​ഇടയ്ക്കിടെ ‘ടിങ്… ടിങ്…’ എന്ന് ബെല്ലടിച്ചുകൊണ്ട് പാലും പത്രവും വിതരണം ചെയ്യുന്നവർ സൈക്കിളിൽ പായുന്നു.

 

​തലയിൽ പൂവും ചൂടി, കൈയ്യിൽ പൂക്കുട്ടയുമായി ക്ഷേത്രത്തിലേക്ക് പോകുന്ന നല്ല അസ്സൽ തമിഴത്തികൾ…

 

​കാഴ്ചകൾക്കൊപ്പം, ദൂരെ ക്ഷേത്ര ഗോപുരത്തിൽ നിന്നും ഒഴുകി വരുന്ന ഭക്തിസാന്ദ്രമായ സംഗീതവും, ചന്ദനത്തിരിയുടെ ഗന്ധവും…

 

മൊത്തത്തിൽ ​മനസ്സ് ശാന്തമാകുന്ന അന്തരീക്ഷം.​”ആഹാ… അന്തസ്സ്…!”

 

​ഞാൻ അത്ഭുതത്തോടെ ആ തെരുവിന്റെ ഭംഗി ആസ്വദിച്ച് മെല്ലെ നടന്നു ​നടന്ന് ക്ഷേത്രത്തിന്റെ ഗോപുരവാതിലിന് മുന്നിലെത്തി.

 

​പുറത്ത് തന്നെ വലിയൊരു കുട്ടയിൽ നിറയെ മുല്ലപ്പൂവും ജമന്തിയും വെച്ച് വിൽക്കുന്ന ഒരു ചേട്ടനുണ്ട്. എന്നെ കണ്ടതും അയാൾ ചിരിച്ചുകൊണ്ട് ചോദിച്ചു:

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

1 Comment

Add a Comment
  1. കാവൽക്കാരൻ

    നിങ്ങൾ ആരുടെ ഫാനാണ്

    ആമി “🤍”
    നിധി “❤️”

    please put in the comment section

Leave a Reply

Your email address will not be published. Required fields are marked *