റോസും കൃതികയും രാഹുലും സച്ചിനും പിന്നേ എന്റെ സുന്ദരികളും… എല്ലാവരും വൻ സെറ്റപ്പിലാണ്…. പക്ഷേ ആരും അനങ്ങുന്നില്ല… പകരം, ‘ഇനിയെന്ത്?’ എന്ന അർത്ഥത്തിൽ അത്രയും ജോഡി കണ്ണുകൾ എന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി നിൽക്കുകയാണ്. അടുത്ത പ്ലാൻ എന്താണെന്ന് ഞാൻ പറയുമെന്ന പ്രതീക്ഷയിലാണ് ആ നിൽപ്പ്.
അവർ എന്നെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യമാണ് വന്നത്…..
അല്ലെങ്കിലും എന്ത് കാര്യത്തിനാ ഇവന്മാരെല്ലാം എന്നേ നോക്കിനിൽക്കുന്നത്. 😐
പല്ലിറുമ്മിക്കൊണ്ട് ഞാൻ അവരെ വകഞ്ഞുമാറ്റി, ലക്ഷ്യമില്ലാതെ മുന്നോട്ട് നടന്നു. എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. പക്ഷേ ഒന്നും മിണ്ടാതെ, വാലിൽ തൂങ്ങിയത് പോലെ അവരും എന്റെ പിറകെ കൂടി.
ഒരു ഇരുപത് മിനിറ്റ് നടന്നപ്പോഴേക്കും എനിക്ക് പ്രാന്ത് പിടിക്കുന്ന അവസ്ഥയായി.
കയ്യിലുള്ളത് ആകെ ഒരു ഫോട്ടോയും, കേട്ടാൽ കരണം പൊകക്കാൻ തോന്നുന്ന ഒരു കള്ളപ്പേരും മാത്രം….
ഇത് വെച്ച് എവിടെയെന്ന് പറഞ്ഞ ഒരാളെ കണ്ടുപിടിക്കുക? ഇനി അയാൾ മരിച്ചു പോയിട്ടുണ്ടാവുമോ? ഇല്ലെങ്കിൽ, കയ്യിൽ കിട്ടിയാൽ അയാളെ ഞാൻ തന്നേ കൊല്ലും. 😐
ചിന്തകൾ കാടുകയറിയപ്പോൾ ഞാൻ പെട്ടെന്ന് നടത്തം നിർത്തി.
എവിടെയാണെന്ന് വലിയ പിടിയില്ല, പക്ഷേ തിരക്കുള്ള ഒരു മെയിൻ റോഡിൽ എത്തിയിട്ടുണ്ട്.
ഞാൻ തിരിഞ്ഞ് കൃതികയെ നോക്കി. വെയിലുകൊണ്ട് എല്ലാവരും വിയർത്തിട്ടുണ്ട്.

നന്നായിട്ടുണ്ട്.തുടരു😊😊😊
അതേയ് ഒരു doubt ee professor എവിടുന്ന് വന്നു ഓർമ്മ കിട്ടുന്നില്ല. തഞ്ചാവൂർ വരുന്നു എന്ന് പറഞ്ഞു but professor എങ്ങനെ ആരേലും പറഞ്ഞു തരുമോ
💥💥💥💥
Next part varumo bro
ithra power ulla ring undayitano aami athu eduthu vechirunne. njn okke avanam. enthayalum adipoli story. story pettanu nirthanam ennilla. 😁
എന്റെ പൊന്നു ചേട്ടാ അമിയും നിധിയും ആയിട്ട് ഉള്ള കൊറച്ചു ഇന്റിമേറ്റ് സീൻ ഉം മൂന്ന് പേരും അടങ്ങുന്ന ഒരു റൊമാൻസ് അല്ലെകിൽ സെക്സ് ഇതൊക്കെ കൊണ്ട് വാ.കൂടെ ഈൗ കഥയും ഒരു രക്ഷയും ഇല. ഒരു ത്രീസോം ഒക്കെ ചേട്ടന് താല്പര്യം ഉണ്ടെങ്കിൽ എഴുതിക്കോ സെറ്റ് ആണ്. ഈ സ്റ്റോറി വേറെ ലെവൽ ആണ്. ദേവ യുടെ മുന്നിൽ വെച്ച അആമി യും നിധി കിസ്സ് അടിക്കുന്ന സീൻ, ആമി യും നിധി യുംഒന്നിച്ചു ദേവ യുടെ കുണ ഊമ്പുന്നസീൻ ഒക്കെ പൊളിക്കും.. ഒന്ന സെറ്റ് ആക്കി താ പൊന്നെ
Nice
nalle interesting world building aano bro .eniyum brode imagination varunna pole intersting aakam and I think bro ne kond ith oru velya sambavam akkan pattum also brode narration vere level aan so story ithrem intersting aayi nilkmbo stop akalleyy time eduthit aanelm continue akkiko
with lots of love
സൂപ്പർ ബ്രൊ ആമിയും, നിധിയും കട്ടക്ക് കട്ടിള പോലെ നിൽക്കുന്ന ഫ്രണ്ട്സും ഉണ്ടെങ്കിൽ പിന്നെന്തു വേണം കൃതികയെ പോലെ ഒരാൾ എന്തിനും ഉണ്ടല്ലോ പിന്നെ റോസും കൃതികയും പിടിവിട്ടത് ആമിയും നിധിയും കാരണം അല്ലേ 😂
ഉടനെ അവസാനിക്കും എന്നറിഞ്ഞപ്പോൾ ഒരു വിഷമം പിന്നെ അതെല്ലാം ബ്രോയുടെ ഇഷ്ട്ടം അല്ലേ
അപ്പോൾ സ്നേഹം
അർജുൻ
Oronnu kazhiyumbo suspense ittu suspense ittu ith varanilla waitingil aanu. angane onnu pettennu theernnal bayankara shoonyatha aayirikkum ee sitil kerumbo
GOOD STORY…. KEEP IT UP….
വേറൊരു കഥയുടെ ഫസ്റ്റ് പാർട്ട് ഇന്ന് വരും. വായിച്ചിട്ട് എല്ലാവരും അഭിപ്രായം പറയുക. ഈ സ്റ്റോറി കഴിഞ്ഞിട്ട് എഴുത്താനായിരുന്നു പ്ലാൻ പക്ഷേ അതിന് മുന്നേ എഴുതാൻ ആഗ്രഹം തോന്നിയത്ക്കൊണ്ട് എഴുതിയതാണ്
ജാതകം ചേരുമ്പോൾ പോലെയുള്ള ഒരു കഥയായിരിക്കും ഇത്. എല്ലാവർക്കും പ്രെഡിക്ട് ചെയ്യാൻ പറ്റിയ ഒരു ചെറിയ കഥ….
സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
and also ലോജിക് നോക്കി വായിക്കാതിരിക്കുക… ❤️
muthe…😗☺️
14th ann mathe
theerchayayum ❤️
nee eyuth muthe full support
Sure ❤️🙌🏻
ഒരു ഡൌട്ട് ആമിയുടെ കയ്യിൽ എവിടെ നിന്നാണ് മോതിരം മറ്റുള്ളവർക് ഊരാൻ കയാത്തത് അമിയ്ക്കെങ്ങനെ ഊരനും ഇടാനും കയ്യിന്നു
kidilam
ആമിയുടെ കൈയിൽ മോതിരം ഉണ്ടായിരുന്നല്ലോ… മോതിരം ഊരാൻ പറ്റും പക്ഷേ അത് വേറെ ആർക്കും ഇടാൻ പറ്റില്ല എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്
ഓരോ ഭാഗം കഴിയുന്തോറും കൂടുതൽ ത്രില്ലിംഗ്…
ആമി മുത്താണെങ്കിൽ
നിധി മുത്തുച്ചിപ്പിയാണ്…
enthina bro ithra pettannu avasanippikkunne. pinne vaayikkan intresting aavumbo logic onnum nokkarilla.
ee partum nannayirikkunnu
waiting for next part
lots of love