“ക്ലിങ്…!!”
വീണ്ടും വാളുകൾ കൂട്ടിമുട്ടി. തീപ്പൊരികൾ ചിതറി.
അവൻ ശക്തിയായി വാൾ വീശി. കാറ്റിനെ കീറിമുറിക്കുന്ന വേഗത. എന്നാൽ അവൾ ഒരു തൂവൽ പോലെ വായുവിൽ ഒഴുകിമാറി. അവളുടെ ചലനങ്ങൾ ഒരു നൃത്തം പോലെ മനോഹരവും, എന്നാൽ മിന്നൽ പോലെ വേഗമേറിയതുമായിരുന്നു.
അവൾ ഒഴിഞ്ഞുമാറുന്നതിനൊപ്പം തന്നെ തിരിച്ചടിക്കുകയും ചെയ്തു. വാളുകൾ തമ്മിലുരസുമ്പോഴുണ്ടാകുന്ന ശബ്ദം ഹാച്ചിക്കുള്ളിൽ മുഴങ്ങിക്കേട്ടു. ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ച് ആ കാഴ്ച കണ്ടുനിന്നു.
പെട്ടെന്നാണ് അവൻ അലറിക്കൊണ്ട് ഒരു അവസാന ആക്രമണത്തിന് തുനിഞ്ഞത്. വാൾ ഇരുകൈകൾ കൊണ്ടും ഉയർത്തി, സർവ്വശക്തിയുമെടുത്ത് അവളുടെ തല ലക്ഷ്യമാക്കി അവൻ വെട്ടി.
മൈരൻ….! പ്രാക്റ്റീസ് ആണെങ്കിലും ഒരു മയത്തിലൊക്കെ വീശിക്കൂടെ ആ പുണ്ടച്ചിമോന്… 😐
സുന്ദരിയുടെ കഴുതറ്റ് പോവുംമെന്ന് ഒരുനിമിഷം വിചാരിച്ച ഞങ്ങൾക്ക് തെറ്റ് പറ്റി…
കാരണം സംഭവിച്ചത് മറ്റൊന്നായിരുന്നു.
അവൾ ഒരു പൂച്ചയെപ്പോലെ കുനിഞ്ഞുമാറി, തന്റെ വാൾ കുറുകെ പിടിച്ച് അവന്റെ ആക്രമണത്തെ തടഞ്ഞു. വലിയൊരു ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു.
അതേ വേഗതയിൽ അവൾ ഒരു വട്ടം കറങ്ങി, അവന്റെ പ്രതിരോധം തകർന്ന നിമിഷം മുതലെടുത്ത് മുന്നോട്ട് കുതിച്ചു.
നിമിഷനേരം കൊണ്ട് എല്ലാം അവസാനിച്ചു. ഹാളിനുള്ളിൽ വിജയിച്ചതിന്റെ നിശബ്ദത.
അവളുടെ തിളങ്ങുന്ന വാളിന്റെ അതിമൂർച്ചയേറിയ അറ്റം, അവന്റെ കഴുത്തിലെ പ്രധാന ഞരമ്പിന് തൊട്ടു മുന്നിലായി വിറയ്ക്കാതെ നിന്നു.

yente mowne… ennada panni vechirikke Aami just rocked. ithenganum pakuthik ittu poya admine pidich iyalde address thappi njan varum. oru rakshem illa saho.. ajjadi mood
നന്നായിട്ടുണ്ട് ബ്രോ.please continue
aamiyeyum nidhiyayum kollaruth ee loopil engilum avar orumikate plssssss
നിങ്ങൾ വേറേ ലെവലാണ് ബ്രോ
kanakku kootal okke thettiyallo , avalk appol past kanan ulla kayiv alle athk avalk 2 kayiv undo i mean aa mothiram ayirikkum ettavum powerfull enn thonunnu,59 page theernath thanne arilla, ee bagavum polichu ,ippol pediyum tension um ann , avar aa gate kadannathil pinne tension adicha vayiche but amiyil nalla pradheelsha kanunnu, pinne nammale chekkanum mosham ano ,2 part kond theerumo kadha , ee kadha theeralle enna Prarthana mathrame ullu, avarude prashanm okke kayinn oru happy ayi 2 part koodi ittude , avarude life okke ayi, oro divasvum ith vanno enn nokkala njan athrakkum ishtamayin bro yude ee kadha , eni nammude professor ee koodi kandal karyathinte kidapp vasham koodi kittum, waiting man🥰🥰🥰🥰
machu ithra pettene theerkkalle please 🥺 nalla story anu prethyekiche bronte writing skill please eneem ezuthu
😘
yes..18 part poyathe arinjilla….nthayalum oru ending venam…pashe ith korch pettanne aayi poyo?…
അങ്ങനെ അങ്ങ് പോയല്ലോ പ്രേശ്നങ്ങൾ ഒക്കെ തീർത്തു ഇവരുടെ കൊറച്ചു ഹാപ്പി മോമെൻറ്സ് കോമഡി സ്നേഹം പ്രമം കാമം എല്ലാം അടങ്ങിയ 2,3 parts extra തന്നിട്ട് നിർത്തിയാൽ mathi😁waiting for mext
തുടരൂ ബ്രോ നിർത്തല്ലേ ഓരോ പാർട്ട് വായിക്കുബോളും കുരിയോസിറ്റി കുടി വരുവാന് 💞
പെട്ടെന്ന് തീർത്താൽ കൊട്ടേഷൻ കൊടുക്കും പതുക്കെ തീർത്താൽ മതി
Ende ponnu bro… ividippo varunnath തന്നെ ee storyude adutha part vannonn nokkana… pettann തീര്‍ത്ത് പോകല്ലേ. This is toooo interesting…. Continue the great work bro
ee part njan valarey pediyodey ahn vaichathe
pinne ammi enta full relay poy brain correct ayyi work akan polum illa
2 part kond ni ithe kore theerkum kollum thendii ninne enna nalla slow ill azhutheya mathe
❣️❣️
മ്യോനേ മാതവാ..നീ ഈ കഥ നിർത്തിയിട്ട് ആരുടെ വായ്‌ക്കരിയിടാൻ പോകുവാ. അങ്ങനങ്ങ് പോകാൻ വരട്ടെ. അവിടെ നിൽ. ഈ ചങ്ങാടം ഒന്നുകിൽ ഒരു കരയ്ക്കടുപ്പിക്കണം ഇല്ലെങ്കിൽ ജലമധ്യത്തിൽ മുക്കണം. അല്ലാതെ ഒരടി വെച്ചാൽ..
nalla story, nalla interesting ayit pokunnu, apol pinne enthinu nirthunne., keep going
ഇപ്പൊ ഈ പേജിൽ കയറുന്ന തന്നെ ഈ സ്റ്റോറി വന്നിട്ടുണ്ടോ എന്ന് നോക്കാനാണ് ❤️
🙂🙂
സത്യം
സൂപ്പർ 👌 വേറെ ഒന്നും പറയാനില്ല
ഇപ്പൊ ഈ പേജിൽ കയറുന്ന തന്നെ ഈ സ്റ്റോറി വന്നിട്ടുണ്ടോ എന്ന് നോക്കാനാണ് ❤️
bro next 2 part kond ith theerumo?🤔 veruthe rush akkanda ennan ente abhiprayam.😍 enthayalum nalla reethiyil end cheyyan pattatte🙃.oro chapter release akkumboyum story vere level povanallo.anyway nice chapter 😍
-enn kaavalkkaran fan
അടിപൊളി 🤎.. വേറെ ലെവൽ സാനം 🔥
ഇനിയും ഒരുപാട് എഴുതാനുള്ള മരുന്ന് ഉള്ളപ്പോൾ അടുത്ത രണ്ടു ഭാഗം കൊണ്ട് ഇത്രയും തിരക്ക് പിടിച്ചു നിർത്തുന്നത് എന്തിനാ ബ്രോ.
nannayit und please continue
ഈ കഥ ഇപ്പോഴെങ്ങാനും അവസാനിപ്പിച്ചാൽ നിന്നെ ശരിയാകും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട പിന്നെ ദേഷ്യം വരില്ലേ ഇത്രയും നല്ലൊരു കഥ ഇത്രയും നല്ല റീച്ച് ഇത്രയും കൂടുതൽ ലൈക്ക് പോരാത്തതിന് കഥയുടെ പിക് പോയിന്റും നീ പൊളിക്കു മുത്തേ കൂടെ ഞങ്ങളുണ്ട് സപ്പോർട്ട് ചെയ്യാനായി അടുത്ത ഭാഗം എത്തും വരെ കാത്തിരിക്കാം സസ്നേഹം the Tiger
ഈ ഭാഗം നന്നായിട്ട് ഉണ്ടോ എന്നോ എന്ത് ചോദ്യം ആണ് ഭായ് ഒരു സിനിമ കാണുന്നപോലെ ആയിരുന്നു ഈ ഭാഗം ആ ഫൈറ്റ് സീൻ ഒക്കെ കിടിലോസ്‌കി ഒരു രക്ഷയും ഇല്ല അത്രെയും അടിപൊളി ഈ കഥ അടുത്ത രണ്ട് ഭാഗം കൊണ്ട് എന്ന് തീരും എന്ന് കേട്ടപ്പോൾ ഒരു വിഷമം അതിൽ കൂടുതൽ എഴുതാൻ പറ്റുന്ന ഒരു കഥ ആണ് ഇത് ഒരു 30 ഭാഗം എങ്കിലും എഴുതാൻ ഒള്ളത് ഉണ്ട് ഇതിൽ എന്തായാലും അടുത്ത ഭാഗം പെട്ടന്ന് വരാൻ നോക്കി ഇരിക്കും
അടുത്ത പാർടോടെ നിര്ത്താനോ? കൊട്ടേഷൻ കൊടുക്കും ഞാൻ .. ശ്വാസം പിടിച്ചാ ഓരോ ലക്കവും വായിക്കുന്നെ… ഇപ്പൊത്തന്നെ ഉഫ്ഫ്… ഇങ്ങനെ ത്രില്ലടിപ്പിച്ച് പോകുന്നതിനിടക്ക് എങ്ങിനെ ഇത്ര ക്രൂരൻ ആകാൻ കഴിയുന്നു ഇയാൾക്ക്.. ദയവു ചെയ്തു നിറുത്തല്ലേ …