ആരും ഒന്നും മിണ്ടിയില്ല. വാക്കുകൾക്ക് അവിടെ പ്രസക്തിയില്ലായിരുന്നു. അവരുടെ സാമീപ്യം മാത്രമായിരുന്നു എനിക്ക് അപ്പോൾ ഏക ആശ്വാസം. അവരുടെ ഹൃദയമിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു. ആ സ്പർശനം എന്നോട് പറയുകയായിരുന്നു, ‘എന്ത് വന്നാലും കൂടെയുണ്ട്’ എന്ന്.
മനസ്സ് നിറയെ ചിന്തകളായിരുന്നു. ഈ ദുരൂഹതകൾ… ആ മോതിരം, ആമിക്ക് സംഭവിച്ചത്, ഇപ്പോൾ എന്റെ ശരീരത്തിലെ ഈ മാറ്റം… ഇതെല്ലാം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. എത്രയും പെട്ടെന്ന് ആ പ്രൊഫസറെ കണ്ട് കാര്യങ്ങൾക്കൊരു തീരുമാനമുണ്ടാക്കണം. ഇനിയും ഇത് നീട്ടിക്കൊണ്ടുപോവാൻ വയ്യ.
ആ ചിന്തകൾക്കിടയിലും, ക്ഷീണം എന്നെ വീണ്ടും കീഴ്പ്പെടുത്തി. അവരുടെ ചൂട് പറ്റി, എല്ലാ പ്രശ്നങ്ങളും തൽക്കാലത്തേക്ക് മറന്ന് ഞാൻ പതിയെ ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു.
******************
പിന്നീടുള്ള മൂന്ന് ദിവസങ്ങൾ ഞങ്ങൾ അധികം പുറത്തേക്കിറങ്ങിയില്ല. വീടിനുള്ളിൽ തന്നെയായിരുന്നു.
വിശ്രമിക്കാൻ സമയമുണ്ടായിരുന്നെങ്കിലും വെറുതെ ഇരിക്കാൻ എനിക്ക് തോന്നിയില്ല. അതുകൊണ്ട് എന്റെ മുടങ്ങിക്കിടന്ന പരിശീലനങ്ങൾ വീണ്ടും തുടങ്ങാൻ ഞാൻ തീരുമാനിച്ചു.
വീടിന്റെ മുറ്റത് ഞാൻ ഓരോ നീക്കങ്ങളും ചെയ്യുമ്പോഴും, എല്ലാം നോക്കി നിന്ന് ആമിയും നിധിയും കൂടേ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യം എനിക്കൊരു ആശ്വാസമായിരുന്നു.
പക്ഷേ…
എത്ര ചെയ്തിട്ടും അത് ശരീരത്തിൽ പിടിക്കാത്തത് പോലെ… പണ്ട് അനായാസം ചെയ്തിരുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യാൻ കഴിയുന്നില്ല. ശരീരത്തിന് വല്ലാത്തൊരു ഭാരം. ആ ടാറ്റൂ കിടക്കുന്ന ഭാഗത്ത് നിന്നും എന്തോ ഒരു വലിച്ചിൽ അനുഭവപ്പെടുന്നു.

സത്യം പറയാലോ കുറേ തവണ പറഞ്ഞതാണ് എന്നാലും ഓരോ പാർട്ട് ഇടുമ്പോഴും ഒരു കുന്നോളം expectations ഉണ്ട് ഇതിനെങ്കിലും കമന്റ്സ് വരുമോ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുമോ എന്ന്. പക്ഷേ പ്രതീക്ഷിക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഒരാഴ്ചയിൽ ഇത്രയും effort എടുത്തിട്ട് എഴുതിയിട്ട് പോലും ഞാൻ വിചാരിക്കുന്നപോലെ ഒന്നും നടക്കുന്നില്ല
എനിക്കറിയാം ഇതൊന്നും ചോദിച്ചു വാങ്ങേണ്ട സാധനമല്ല എന്ന്…
ഇനി ആരും കമന്റ് or ലൈക്ക് ഇടേണ്ട ആവശ്യം ഇല്ല. ഞാൻ രണ്ട് കഥയും എഴുതുന്നത് നിർത്തുകയാണ് അതുപോലെതന്നെ അഡ്മിനോട് റിമൂവ് ആക്കാനും ആവശ്യപ്പെടുകയാണ്…
കഥകൾ complete ആക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു…
മടുക്കാനോ ഇതോ പോയെ അവിടെന്ന് 🤦🏻♂️ഓരോ പാർട്ട് വരുമ്പോഴും thrill കൂടി കൊണ്ടിരിക്കാ next പാർട്ട് വേഗം love bite വേഗം എല്ലാം വേഗം
adi poly
ennalum aa ring korach power kooduthal ahn
arkum onnum pattathey irikatte
professor nthakum parayaa enna thinking
ee partum pwoli 🥰. waiting for next part🙂↕️.bore onnum adikunnilla 🫣 .
next par poratte
maduppo arkk kooduthal interesting ahn
continue…. please…
Thrilling story….
മടുക്കാനോ ആര് മടുക്കാൻ ഇജ്ജ് അങ്ങട് പെട്ടെന്ന് എഴുതി പൊളിക്ക് പുള്ളേ…. അല്ലപിന്നെ… ഇത് വായിക്കാനാ പേജിൽ കേറുന്നത് തന്നെ ഇത് തീർന്നിട്ട് വേണം മറ്റേത് വായിച്ചു തുടങ്ങാൻ… 😁😁😁
🫡🫡🫡🫡💥💥💥💥💥
poli bro…..first comment, kidilam
poli bro…..first comment
madukkano ee kadhayo….nannayi 😂
വലിച്ചു നീട്ടാനോ വെട്ടി ചുരുക്കാനോ നോക്കാതെ ഇതേ പോലെ മുന്നോട്ട് പോകട്ടെ. sooooooooopppper ആകുന്നുണ്ട്
eda ingane kondpoy nirthalley
aakamsha koodum 😃
petten thanne oru 30 page koode azhuthe pettan upload cheyy
super bro
love bites നിർത്തിയിട്ട് ഇത് തുടരുന്നത് നല്ലത് ഇത് തീർന്നിട് മറ്റത് എഴുതി തുടങ്ങിയ മതി പ്ലീസ്
, എൻ്റെ മാഷെ നന്നായി പോകുന്നുണ്ട് ഇതേ പോലെ തുടരൂ…..
ഉഫ് സീൻ സാധനം… അവസാനം ഒക്കെ ആയപ്പോൾ ആകാംഷ ആയി ഇനി അടുത്ത ഭാഗം വരെ മൊത്തം ടെൻഷൻ തന്നെ… ഓരോ ഭാഗം കഴിയുംതോറും രഹസ്യങ്ങൾ കൂടി കൂടി വരുന്നതേ ഒള്ളു… 30 pages ഒക്കെ മതി ആവും… പെട്ടന്ന് അടുത്ത ഭാഗം തരാൻ ഒള്ള സമയവും കിട്ടും 😁 എന്തായാലും തുടരുക…
katha maduthatilla… aiting for next part ❤️
എന്റെ പൊന്നു ചേട്ടാ അമിയും നിധിയും ആയിട്ട് ഉള്ള കൊറച്ചു ഇന്റിമേറ്റ് സീൻ ഉം മൂന്ന് പേരും അടങ്ങുന്ന ഒരു റൊമാൻസ് അല്ലെകിൽ സെക്സ് ഇതൊക്കെ കൊണ്ട് വാ.കൂടെ ഈൗ കഥയും ഒരു രക്ഷയും ഇല. ഒരു ത്രീസോം ഒക്കെ ചേട്ടന് താല്പര്യം ഉണ്ടെങ്കിൽ എഴുതിക്കോ സെറ്റ് ആണ്. ഈ സ്റ്റോറി വേറെ ലെവൽ ആണ്. ദേവ യുടെ മുന്നിൽ വെച്ച അആമി യും നിധി കിസ്സ് അടിക്കുന്ന സീൻ, ആമി യും നിധി യുംഒന്നിച്ചു ദേവ യുടെ കുണ ഊമ്പുന്നസീൻ ഒക്കെ പൊളിക്കും.. ഒന്ന സെറ്റ് ആക്കി താ പൊന്നെ
bro ee partum adipoli aayittund🙌 love bite pettennu thanne theranee❤️❤️
ഗംഭീരമെന്നല്ലാതെ മറ്റെന്ത് പറയണം….
അഭിനന്ദനങ്ങള്‍, കാവല്‍ക്കാരാ….