”ഞാൻ ഇവിടുത്തെ പണിക്കാരനാ… ഈ ചെടികൾ നനയ്ക്കാനും, വെട്ടിയൊതുക്കാനും, പിന്നെ മുറ്റം അടിച്ചുവാരനും ഒക്കെ നിക്കുന്ന ആള്…”
അദ്ദേഹം വളരെ ലാഘവത്തോടെ പറഞ്ഞു.
”നിങ്ങൾ ചെല്ല്… അവൻ അകത്തുണ്ടാവും…”
അദ്ദേഹം വീണ്ടും തന്റെ കത്രിക എടുത്ത് ആ ചെടിയിലേക്ക് തന്നെ ശ്രദ്ധ തിരിച്ചു.
ഞങ്ങൾ പരസ്പരം നോക്കി.
ഇദ്ദേഹമായിരിക്കും പ്രൊഫസർ എന്നാണ് ഞങ്ങൾ കരുതിയത്. വേഷവും ഭാവവും കണ്ടപ്പോൾ തെറ്റിപ്പോയതാവാം.
”ശരി… താങ്ക്സ് ചേട്ടാ…”
സച്ചിൻ പറഞ്ഞു.
ഞങ്ങൾ ഓരോരുത്തരായി ആ വലിയ വാതിൽ കടന്ന് അകത്തേക്ക് നടന്നു.
പക്ഷേ, ആ പടിവാതിൽ കടക്കുമ്പോൾ എനിക്കെന്തോ ഒരു പന്തികേട് തോന്നി. വെറുമൊരു പണിക്കാരന്റെ കണ്ണുകളിൽ അത്രയും തെളിച്ചം ഉണ്ടാവുമോ? ആ ഇരുത്തത്തിലും സംസാരത്തിലും ഉണ്ടായിരുന്ന ആ ഗാംഭീര്യം… അത് വെറുമൊരു തോട്ടക്കാരന്റേത് പോലെ തോന്നിയില്ല.
എങ്കിലും സംശയങ്ങൾ ഉള്ളിലൊതുക്കി ഞാൻ മറ്റുള്ളവർക്കൊപ്പം അകത്തേക്ക് കയറി.
ഞങ്ങൾ ആ വലിയ വാതിൽ കടന്ന് അകത്തേക്ക് കയറി.
പുറത്തെ ശാന്തതയ്ക്ക് വിപരീതമായി, അകത്ത് വല്ലാത്തൊരു തിരക്കായിരുന്നു. പലരും പല വഴികളിലായി ഓടി നടക്കുന്നു. കയ്യിൽ ഓരോ സാധനങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ടു നടക്കുന്നവർ.
അക്കൂട്ടത്തിൽ പ്രായമായവർ മുതൽ കൗമാരക്കാർ വരെയുണ്ടായിരുന്നു. ആരും വെറുതെ ഇരിക്കുന്നില്ല. എല്ലാവരും എന്തൊക്കെയോ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്. ഒരു വീട് എന്നതിലുപരി, കല്യാണദിവസം പോലത്തെ ഒരു അന്തരീക്ഷം.

സത്യം പറയാലോ കുറേ തവണ പറഞ്ഞതാണ് എന്നാലും ഓരോ പാർട്ട് ഇടുമ്പോഴും ഒരു കുന്നോളം expectations ഉണ്ട് ഇതിനെങ്കിലും കമന്റ്സ് വരുമോ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുമോ എന്ന്. പക്ഷേ പ്രതീക്ഷിക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഒരാഴ്ചയിൽ ഇത്രയും effort എടുത്തിട്ട് എഴുതിയിട്ട് പോലും ഞാൻ വിചാരിക്കുന്നപോലെ ഒന്നും നടക്കുന്നില്ല
എനിക്കറിയാം ഇതൊന്നും ചോദിച്ചു വാങ്ങേണ്ട സാധനമല്ല എന്ന്…
ഇനി ആരും കമന്റ് or ലൈക്ക് ഇടേണ്ട ആവശ്യം ഇല്ല. ഞാൻ രണ്ട് കഥയും എഴുതുന്നത് നിർത്തുകയാണ് അതുപോലെതന്നെ അഡ്മിനോട് റിമൂവ് ആക്കാനും ആവശ്യപ്പെടുകയാണ്…
കഥകൾ complete ആക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു…
മടുക്കാനോ ഇതോ പോയെ അവിടെന്ന് 🤦🏻♂️ഓരോ പാർട്ട് വരുമ്പോഴും thrill കൂടി കൊണ്ടിരിക്കാ next പാർട്ട് വേഗം love bite വേഗം എല്ലാം വേഗം
adi poly
ennalum aa ring korach power kooduthal ahn
arkum onnum pattathey irikatte
professor nthakum parayaa enna thinking
ee partum pwoli 🥰. waiting for next part🙂↕️.bore onnum adikunnilla 🫣 .
next par poratte
maduppo arkk kooduthal interesting ahn
continue…. please…
Thrilling story….
മടുക്കാനോ ആര് മടുക്കാൻ ഇജ്ജ് അങ്ങട് പെട്ടെന്ന് എഴുതി പൊളിക്ക് പുള്ളേ…. അല്ലപിന്നെ… ഇത് വായിക്കാനാ പേജിൽ കേറുന്നത് തന്നെ ഇത് തീർന്നിട്ട് വേണം മറ്റേത് വായിച്ചു തുടങ്ങാൻ… 😁😁😁
🫡🫡🫡🫡💥💥💥💥💥
poli bro…..first comment, kidilam
poli bro…..first comment
madukkano ee kadhayo….nannayi 😂
വലിച്ചു നീട്ടാനോ വെട്ടി ചുരുക്കാനോ നോക്കാതെ ഇതേ പോലെ മുന്നോട്ട് പോകട്ടെ. sooooooooopppper ആകുന്നുണ്ട്
eda ingane kondpoy nirthalley
aakamsha koodum 😃
petten thanne oru 30 page koode azhuthe pettan upload cheyy
super bro
love bites നിർത്തിയിട്ട് ഇത് തുടരുന്നത് നല്ലത് ഇത് തീർന്നിട് മറ്റത് എഴുതി തുടങ്ങിയ മതി പ്ലീസ്
, എൻ്റെ മാഷെ നന്നായി പോകുന്നുണ്ട് ഇതേ പോലെ തുടരൂ…..
ഉഫ് സീൻ സാധനം… അവസാനം ഒക്കെ ആയപ്പോൾ ആകാംഷ ആയി ഇനി അടുത്ത ഭാഗം വരെ മൊത്തം ടെൻഷൻ തന്നെ… ഓരോ ഭാഗം കഴിയുംതോറും രഹസ്യങ്ങൾ കൂടി കൂടി വരുന്നതേ ഒള്ളു… 30 pages ഒക്കെ മതി ആവും… പെട്ടന്ന് അടുത്ത ഭാഗം തരാൻ ഒള്ള സമയവും കിട്ടും 😁 എന്തായാലും തുടരുക…
katha maduthatilla… aiting for next part ❤️
എന്റെ പൊന്നു ചേട്ടാ അമിയും നിധിയും ആയിട്ട് ഉള്ള കൊറച്ചു ഇന്റിമേറ്റ് സീൻ ഉം മൂന്ന് പേരും അടങ്ങുന്ന ഒരു റൊമാൻസ് അല്ലെകിൽ സെക്സ് ഇതൊക്കെ കൊണ്ട് വാ.കൂടെ ഈൗ കഥയും ഒരു രക്ഷയും ഇല. ഒരു ത്രീസോം ഒക്കെ ചേട്ടന് താല്പര്യം ഉണ്ടെങ്കിൽ എഴുതിക്കോ സെറ്റ് ആണ്. ഈ സ്റ്റോറി വേറെ ലെവൽ ആണ്. ദേവ യുടെ മുന്നിൽ വെച്ച അആമി യും നിധി കിസ്സ് അടിക്കുന്ന സീൻ, ആമി യും നിധി യുംഒന്നിച്ചു ദേവ യുടെ കുണ ഊമ്പുന്നസീൻ ഒക്കെ പൊളിക്കും.. ഒന്ന സെറ്റ് ആക്കി താ പൊന്നെ
bro ee partum adipoli aayittund🙌 love bite pettennu thanne theranee❤️❤️
ഗംഭീരമെന്നല്ലാതെ മറ്റെന്ത് പറയണം….
അഭിനന്ദനങ്ങള്‍, കാവല്‍ക്കാരാ….