ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. കൃതികയുടെ മുഖത്ത് ദേഷ്യം ഇരച്ചുകയറി. അവളുടെ വായ തുറന്നത് നല്ല പച്ചത്തെറി വിളിക്കാനാണെന്ന് എനിക്ക് മനസ്സിലായി.
പക്ഷേ, ആ പെൺകുട്ടിയുടെ മുഖം കണ്ടതും കൃതിക ഒന്ന് അടങ്ങി. ഒരു കൊച്ചുകുട്ടിയുടെ പോലെ നിഷ്കളങ്കമായ മുഖമായിരുന്നു അവളുടേത്. തെറി വിളിക്കാൻ വന്ന കൃതിക അത് വിഴുങ്ങി, ശാന്തയായി നിന്നു.
“അതു അമ്മവോടെ പെറ്റ്… അവളെ ഫോട്ടോ എടുക്ക കൂടാതെ… അതവളക്ക് പിടിക്കാതെ…”
(അത് അമ്മയുടെ പെറ്റാണ്… അവളെ ഫോട്ടോയൊന്നും എടുക്കാൻ പാടില്ല. അതവൾക്ക് ഇഷ്ടപ്പെടില്ല.)
അത്രയും പറഞ്ഞ് അവൾ ഫോൺ കൃതികയ്ക്ക് തിരികെ നൽകി.
ശേഷം അവൾ സംശയത്തോടെ ഞങ്ങളെ നോക്കി
“നീങ്ക യാര്…?”
(നിങ്ങൾ ആരാ?)
“നാങ്ക പ്രൊഫസറെ പാക്ക വന്തതാ…”
(ഞങ്ങൾ പ്രൊഫസറെ കാണാൻ വന്നതാണ്.)
ഞാൻ മുന്നോട്ട് വന്നു പറഞ്ഞു
അത് കേട്ടതും അവളൊന്നാലോചിച്ചു. ശേഷം ചോദിച്ചു:
“അവരെയ പക്കവാ…?”
(അയാളെ കാണാനാണോ?)
ഞങ്ങൾ എല്ലാവരും തലയാട്ടി.
അവൾ ആ മുറിയുടെ ഒരു ഇരുണ്ട മൂലയിലേക്ക് വിരൽ ചൂണ്ടി.
“അതോ… അങ്ക ഇരുക്ക് പാരുങ്ക…”
(അതാ… അവിടെയുണ്ട് നോക്ക്…)
ഞങ്ങൾ അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.
അവിടെ കണ്ട കാഴ്ച ഞങ്ങളെ സ്തംഭപ്പിച്ചു കളഞ്ഞു.
അവിടെ… പാന്റും ഇൻസൈഡ് ചെയ്ത ടീഷർട്ടും ധരിച്ച ഒരാൾ…
അയാൾ തലയും കാലും മാത്രം നിലത്ത് കുത്തി, ശരീരം വില്ലുപോലെ വളച്ച്, കൈകൾ പിന്നിലേക്ക് കെട്ടി നിൽക്കുന്നു!

സത്യം പറയാലോ കുറേ തവണ പറഞ്ഞതാണ് എന്നാലും ഓരോ പാർട്ട് ഇടുമ്പോഴും ഒരു കുന്നോളം expectations ഉണ്ട് ഇതിനെങ്കിലും കമന്റ്സ് വരുമോ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുമോ എന്ന്. പക്ഷേ പ്രതീക്ഷിക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഒരാഴ്ചയിൽ ഇത്രയും effort എടുത്തിട്ട് എഴുതിയിട്ട് പോലും ഞാൻ വിചാരിക്കുന്നപോലെ ഒന്നും നടക്കുന്നില്ല
എനിക്കറിയാം ഇതൊന്നും ചോദിച്ചു വാങ്ങേണ്ട സാധനമല്ല എന്ന്…
ഇനി ആരും കമന്റ് or ലൈക്ക് ഇടേണ്ട ആവശ്യം ഇല്ല. ഞാൻ രണ്ട് കഥയും എഴുതുന്നത് നിർത്തുകയാണ് അതുപോലെതന്നെ അഡ്മിനോട് റിമൂവ് ആക്കാനും ആവശ്യപ്പെടുകയാണ്…
കഥകൾ complete ആക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു…
മടുക്കാനോ ഇതോ പോയെ അവിടെന്ന് 🤦🏻♂️ഓരോ പാർട്ട് വരുമ്പോഴും thrill കൂടി കൊണ്ടിരിക്കാ next പാർട്ട് വേഗം love bite വേഗം എല്ലാം വേഗം
adi poly
ennalum aa ring korach power kooduthal ahn
arkum onnum pattathey irikatte
professor nthakum parayaa enna thinking
ee partum pwoli 🥰. waiting for next part🙂↕️.bore onnum adikunnilla 🫣 .
next par poratte
maduppo arkk kooduthal interesting ahn
continue…. please…
Thrilling story….
മടുക്കാനോ ആര് മടുക്കാൻ ഇജ്ജ് അങ്ങട് പെട്ടെന്ന് എഴുതി പൊളിക്ക് പുള്ളേ…. അല്ലപിന്നെ… ഇത് വായിക്കാനാ പേജിൽ കേറുന്നത് തന്നെ ഇത് തീർന്നിട്ട് വേണം മറ്റേത് വായിച്ചു തുടങ്ങാൻ… 😁😁😁
🫡🫡🫡🫡💥💥💥💥💥
poli bro…..first comment, kidilam
poli bro…..first comment
madukkano ee kadhayo….nannayi 😂
വലിച്ചു നീട്ടാനോ വെട്ടി ചുരുക്കാനോ നോക്കാതെ ഇതേ പോലെ മുന്നോട്ട് പോകട്ടെ. sooooooooopppper ആകുന്നുണ്ട്
eda ingane kondpoy nirthalley
aakamsha koodum 😃
petten thanne oru 30 page koode azhuthe pettan upload cheyy
super bro
love bites നിർത്തിയിട്ട് ഇത് തുടരുന്നത് നല്ലത് ഇത് തീർന്നിട് മറ്റത് എഴുതി തുടങ്ങിയ മതി പ്ലീസ്
, എൻ്റെ മാഷെ നന്നായി പോകുന്നുണ്ട് ഇതേ പോലെ തുടരൂ…..
ഉഫ് സീൻ സാധനം… അവസാനം ഒക്കെ ആയപ്പോൾ ആകാംഷ ആയി ഇനി അടുത്ത ഭാഗം വരെ മൊത്തം ടെൻഷൻ തന്നെ… ഓരോ ഭാഗം കഴിയുംതോറും രഹസ്യങ്ങൾ കൂടി കൂടി വരുന്നതേ ഒള്ളു… 30 pages ഒക്കെ മതി ആവും… പെട്ടന്ന് അടുത്ത ഭാഗം തരാൻ ഒള്ള സമയവും കിട്ടും 😁 എന്തായാലും തുടരുക…
katha maduthatilla… aiting for next part ❤️
എന്റെ പൊന്നു ചേട്ടാ അമിയും നിധിയും ആയിട്ട് ഉള്ള കൊറച്ചു ഇന്റിമേറ്റ് സീൻ ഉം മൂന്ന് പേരും അടങ്ങുന്ന ഒരു റൊമാൻസ് അല്ലെകിൽ സെക്സ് ഇതൊക്കെ കൊണ്ട് വാ.കൂടെ ഈൗ കഥയും ഒരു രക്ഷയും ഇല. ഒരു ത്രീസോം ഒക്കെ ചേട്ടന് താല്പര്യം ഉണ്ടെങ്കിൽ എഴുതിക്കോ സെറ്റ് ആണ്. ഈ സ്റ്റോറി വേറെ ലെവൽ ആണ്. ദേവ യുടെ മുന്നിൽ വെച്ച അആമി യും നിധി കിസ്സ് അടിക്കുന്ന സീൻ, ആമി യും നിധി യുംഒന്നിച്ചു ദേവ യുടെ കുണ ഊമ്പുന്നസീൻ ഒക്കെ പൊളിക്കും.. ഒന്ന സെറ്റ് ആക്കി താ പൊന്നെ
bro ee partum adipoli aayittund🙌 love bite pettennu thanne theranee❤️❤️
ഗംഭീരമെന്നല്ലാതെ മറ്റെന്ത് പറയണം….
അഭിനന്ദനങ്ങള്‍, കാവല്‍ക്കാരാ….