നിധിയുടെ കാവൽക്കാരൻ 19 [കാവൽക്കാരൻ] 1368

നിധിയുടെ കാവൽക്കാരൻ 19

Nidhiyude Kaavalkkaran Part 19 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


 

q J8NKsj

നിഹാര കഴുത്തിലെ ചോര തുടച്ചുകൊണ്ട്, പോവുന്ന ഞങ്ങളെത്തന്നെ നോക്കിയിരിക്കുകയാണ്…. അത്ര നേരം അവളുടെ മുഖത്തുണ്ടായിരുന്ന ഭവമില്ലായ്മ ഒരു നിമിഷംക്കൊണ്ട് മാറി

 

അവളുടെ ചുണ്ടിലേ ആ ചിരി. കൂടുതൽ നേരം അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് ധൈര്യം വന്നില്ല…

 

എല്ലാവരും കിതയ്ക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കാൻ കഴിയാതെ, ആ വലിയ ഗേറ്റ് ലക്ഷ്യമാക്കി ഞങ്ങൾ പാഞ്ഞു…..

 

ശ്വാസം കിട്ടാതെ നെഞ്ച് പുകയുന്നുണ്ടായിരുന്നെങ്കിലും, ആരുടെ കാലുകൾക്കും വേഗത കുറഞ്ഞില്ല. ജീവൻ കയ്യിൽ പിടിച്ചുള്ള ഓട്ടം.

 

പെട്ടെന്നാണ് എന്റെ തൊട്ടടുത്ത് ഓടിക്കൊണ്ടിരുന്ന ആമിയുടെ കാലുകൾക്ക് ബലം നഷ്ടപ്പെട്ടത്.

 

“ദേവാ”

 

ഒരു നേർത്ത ഞരക്കത്തോടെ,അവൾ മുന്നോട്ട് കുഴഞ്ഞു വീഴാൻ തുടങ്ങി.

 

“ആമീ…!!”

 

അവൾ നിലത്തു വീഴുന്നതിന് തൊട്ടുമുമ്പ് ഞാൻ അവളെ വട്ടംപിടിച്ചു താങ്ങി. അവളുടെ കണ്ണുകൾ മുകളിലേക്ക് മറിഞ്ഞിരുന്നു. ശരീരം ആകെ തളർന്നു പോയിരിക്കുന്നു.

നിൽക്കാൻ സമയമില്ല. പിന്നിൽ നിന്നും ആരെങ്കിലും വരുന്നതിന് മുൻപ് ഇവിടെ നിന്നും രക്ഷപ്പെടണം.

 

ഞാൻ ഒട്ടും ചിന്തിച്ചു നിൽക്കാതെ, അവളെ എടുത്ത് എന്റെ തോളിലേക്കിട്ടു. ഭാരം വകവെക്കാതെ ഞാൻ വീണ്ടും മുന്നോട്ട് കുതിച്ചു….

 

ഞങ്ങൾ ഓടി ആ വലിയ ഗേറ്റിന് അടുത്തേക്ക് എത്തിയതും, നേരത്തെ ഞങ്ങളെ അകത്തേക്ക് കയറ്റിവിട്ട ആ സെക്യൂരിറ്റി ഞങ്ങളെ തടയാനായി മുന്നിലേക്ക് ചാടി വീണു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

58 Comments

Add a Comment
  1. continue bro
    ippozhan vaichathe
    professorne kand ellam set akkanam

  2. ക്ലൈമാക്സ്‌ അടുത്തോണ്ട് ഇരിക്കുവാണല്ലോ ❤️

  3. നല്ല കിടിലൻ update ❤️❤️😍

  4. സൂപ്പർ ❤️ ഓരോ ഭാഗം തീരുമ്പോഴും ഓരോ നിഗൂഢതകൾ അടിപൊളി അടുത്ത ഭാഗത്തിനായി waiting ❤️
    𝗯𝘆……… 𝘁𝗼𝗻𝘆❤️

  5. അടിപൊളി 🤎
    പേജ് കുറഞ്ഞാലും കുഴപ്പമില്ല കറക്റ്റ് ആയി പോസ്റ്റ്‌ ചെയ്ത മതി.

  6. ഒറ്റ റിക്വസ്റ്റ് ബ്രോ എത്ര ടൈം വേണേലും എടുത്തോ എഴുത്തുകാരനെ എഴുതുന്നതിന്റെ ബുദ്ധിമുട്ടറിയൂ പക്ഷെ ബ്രോയുടെ എഴുത്ത് ഇഷ്ട്ടപെടുന്ന ഒരുപാടുപേരുണ്ട് അവർക്കുവേണ്ടിയെങ്കിലും ഈ സ്റ്റോറി കംപ്ലീറ്റ് ചെയ്യണം plzzz bro

  7. കിണ്ണംകാച്ചി ഐറ്റം ഒരു ഫിക്ഷൻ മൂവി സീരിസ് കാണുന്നപോലെ ഈ സൈറ്റിൽ കേറുന്നത് ഇതിന്ടെ വല്ല അപ്ഡേറ്റ് വന്നോ അറിയാൻ വേണ്ടിയാ

  8. arayirikkum ath vishu chechi thanne ano eni onnum parayan pattilla, enik thonunnu aa mothirathinte power eni devayude shareerathil ayirikkum enn, enthayalum nokkam, enth sambavikkum enn oru pidiyum kittunilla , pinne bro nte comment njan kandayirunnu vayikunathinte idakk , ippo ath kanunilla, athil kadha nirthala enn paranneram ake entho pole ayi , ee site il ippo kerunnath thanne ningalude kadha vayikkana, support cheyyunna ithra per ille nirthalle bro pls

  9. കാവൽക്കാരൻ

    സത്യം പറയാലോ കുറേ തവണ പറഞ്ഞതാണ് എന്നാലും ഓരോ പാർട്ട്‌ ഇടുമ്പോഴും ഒരു കുന്നോളം expectations ഉണ്ട് ഇതിനെങ്കിലും കമന്റ്സ് വരുമോ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പറയുമോ എന്ന്. പക്ഷേ പ്രതീക്ഷിക്കുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. ഒരാഴ്ചയിൽ ഇത്രയും effort എടുത്തിട്ട് എഴുതിയിട്ട് പോലും ഞാൻ വിചാരിക്കുന്നപോലെ ഒന്നും നടക്കുന്നില്ല

    എനിക്കറിയാം ഇതൊന്നും ചോദിച്ചു വാങ്ങേണ്ട സാധനമല്ല എന്ന്…

    ഇനി ആരും കമന്റ്‌ or ലൈക്ക് ഇടേണ്ട ആവശ്യം ഇല്ല. ഞാൻ രണ്ട് കഥയും എഴുതുന്നത് നിർത്തുകയാണ് അതുപോലെതന്നെ അഡ്മിനോട് റിമൂവ് ആക്കാനും ആവശ്യപ്പെടുകയാണ്…

    കഥകൾ complete ആക്കാത്തത്തിൽ ക്ഷമ ചോദിക്കുന്നു…

    1. bro pls ithrakalam support cheythavare ingane vishamipikalle pls

    2. നിങ്ങൾ നിർത്തുന്നതു തന്നെയാണു നല്ലത് 👍

    3. nirtharuth bro , please continue…

    4. love bite vaayich thudangiyittillaaa…ith theeratte….

    5. ആർക്ക് വേണ്ടി എഴുതുന്നില്ലെങ്കിലും… എനിക്ക് വേണ്ടി എഴുതില്ലേ ബ്രോ…. ഈ സൈറ്റ് കേറുന്നത് തന്നെ ബ്രോൻ്റെ കഥ വായിക്കാൻ വേണ്ടി മാത്രം ആണ്… മുൻപ് അപരാജിതൻ വായിച്ചതിനു ശേഷം ഇത് പോലെ മനസ്സിനെ പിടിച്ചിരുത്തിയത് വേറെ ഇല്ല…. അല്ലെങ്കിലും ബ്രോയെ നിർബന്ധിക്കാൻ ഞങ്ങൾക്കാവില്ലല്ലോ.. 😭😭😭

    6. ബ്രോ ഈ sitele one of the best mystery fiction ആണിത്. ഞാൻ ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ചേ ആണ് ഇപ്പൊ ഓരോ പാർട്ടും വെയ്റ്റിങ് ആണ്. ഞാൻ part 17 ആയെ ഉള്ളു എല്ലാം വായിച്ചു കഴിഞ്ഞു കമന്റ് ഇടാൻ ഇരുന്നേ ആണ്.
      Bro pls continue the writing and make the story better ❤️🙌.

    7. സപ്പോർട്ട് ഇല്ല പറയരുത് കഴിഞ്ഞ ഭാഗത്തിന് എല്ലാം 1000+ ലൈക്സ് ഉണ്ടല്ലോ ബ്രോ, ഇതും കയറും. കഴിഞ്ഞ കുറേ വർഷങ്ങൾ ആയി ഈ സൈറ്റിൽ ഉള്ള ആളാണ് ഞാൻ പക്ഷേ ഇപ്പൊ ഇവിടെ വരുന്നത് നിങ്ങളുടെ സ്റ്റോറി ഉൾപ്പെടെ 2,3 സ്റ്റോറി വായിക്കാൻ ആണ്. അതുകൊണ്ട്തു ടക്കം മുതൽ കൂടെ നിന്ന എന്നെ പോലെ ഉള്ളവരെ ഓർത്ത് എങ്കിലും നിർത്തി പോകരുത്..

    8. enthayalum itra aayille….ithonne complete aakit nirthikoode….

    9. ബ്രോ, ഈ സൈറ്റിൽ വന്നത് കമ്പി സ്റ്റോറിയുകൾ വായിക്കാനായിരുന്നെങ്കിലും, ഇപ്പോൾ അവ ഒന്നും വായിക്കാറില്ല. “ജാതകം ചേരുമ്പോൾ” എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. പിന്നെ ഇത് തുടങ്ങുമ്പോൾ ഞാൻ കരുതിയത് അത് മറികടക്കില്ലെന്നായിരുന്നു. പക്ഷേ എനിക്ക് തെറ്റി — ഇത് അതിനേക്കാളും നല്ലതാണ്. നിർത്തരുതേ ബ്രോ. ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ബ്രോക്ക് ശമ്പളം കൊടുത്ത് എഴുതിപ്പിക്കണമോ എന്ന്.😁

      ഭയങ്കര അഡിക്ഷൻ ആകുന്നു. അത്രക്കും ഇഷ്ടവുമാണ്.ബ്രോ തുടരണം 😊

  10. മടുക്കാനോ ഇതോ പോയെ അവിടെന്ന് 🤦🏻‍♂️ഓരോ പാർട്ട്‌ വരുമ്പോഴും thrill കൂടി കൊണ്ടിരിക്കാ next പാർട്ട്‌ വേഗം love bite വേഗം എല്ലാം വേഗം

  11. adi poly
    ennalum aa ring korach power kooduthal ahn
    arkum onnum pattathey irikatte
    professor nthakum parayaa enna thinking

  12. ee partum pwoli 🥰. waiting for next part🙂‍↕️.bore onnum adikunnilla 🫣 .

  13. next par poratte
    maduppo arkk kooduthal interesting ahn

  14. continue…. please…
    Thrilling story….

  15. മടുക്കാനോ ആര് മടുക്കാൻ ഇജ്ജ് അങ്ങട് പെട്ടെന്ന് എഴുതി പൊളിക്ക് പുള്ളേ…. അല്ലപിന്നെ… ഇത് വായിക്കാനാ പേജിൽ കേറുന്നത് തന്നെ ഇത് തീർന്നിട്ട് വേണം മറ്റേത് വായിച്ചു തുടങ്ങാൻ… 😁😁😁

  16. 🫡🫡🫡🫡💥💥💥💥💥

  17. poli bro…..first comment, kidilam

  18. poli bro…..first comment

  19. madukkano ee kadhayo….nannayi 😂

  20. വലിച്ചു നീട്ടാനോ വെട്ടി ചുരുക്കാനോ നോക്കാതെ ഇതേ പോലെ മുന്നോട്ട് പോകട്ടെ. sooooooooopppper ആകുന്നുണ്ട്

  21. eda ingane kondpoy nirthalley
    aakamsha koodum 😃
    petten thanne oru 30 page koode azhuthe pettan upload cheyy

  22. love bites നിർത്തിയിട്ട് ഇത് തുടരുന്നത് നല്ലത് ഇത് തീർന്നിട് മറ്റത് എഴുതി തുടങ്ങിയ മതി പ്ലീസ്

  23. , എൻ്റെ മാഷെ നന്നായി പോകുന്നുണ്ട് ഇതേ പോലെ തുടരൂ…..

  24. ഒറ്റപ്പെട്ടവൻ

    ഉഫ് സീൻ സാധനം… അവസാനം ഒക്കെ ആയപ്പോൾ ആകാംഷ ആയി ഇനി അടുത്ത ഭാഗം വരെ മൊത്തം ടെൻഷൻ തന്നെ… ഓരോ ഭാഗം കഴിയുംതോറും രഹസ്യങ്ങൾ കൂടി കൂടി വരുന്നതേ ഒള്ളു… 30 pages ഒക്കെ മതി ആവും… പെട്ടന്ന് അടുത്ത ഭാഗം തരാൻ ഒള്ള സമയവും കിട്ടും 😁 എന്തായാലും തുടരുക…

  25. katha maduthatilla… aiting for next part ❤️

  26. എന്റെ പൊന്നു ചേട്ടാ അമിയും നിധിയും ആയിട്ട് ഉള്ള കൊറച്ചു ഇന്റിമേറ്റ് സീൻ ഉം മൂന്ന് പേരും അടങ്ങുന്ന ഒരു റൊമാൻസ് അല്ലെകിൽ സെക്സ് ഇതൊക്കെ കൊണ്ട് വാ.കൂടെ ഈൗ കഥയും ഒരു രക്ഷയും ഇല. ഒരു ത്രീസോം ഒക്കെ ചേട്ടന് താല്പര്യം ഉണ്ടെങ്കിൽ എഴുതിക്കോ സെറ്റ് ആണ്. ഈ സ്റ്റോറി വേറെ ലെവൽ ആണ്. ദേവ യുടെ മുന്നിൽ വെച്ച അആമി യും നിധി കിസ്സ് അടിക്കുന്ന സീൻ, ആമി യും നിധി യുംഒന്നിച്ചു ദേവ യുടെ കുണ ഊമ്പുന്നസീൻ ഒക്കെ പൊളിക്കും.. ഒന്ന സെറ്റ് ആക്കി താ പൊന്നെ

  27. bro ee partum adipoli aayittund🙌 love bite pettennu thanne theranee❤️❤️

  28. ശാന്തന്‍

    ഗംഭീരമെന്നല്ലാതെ മറ്റെന്ത് പറയണം….

    അഭിനന്ദനങ്ങള്‍, കാവല്‍ക്കാരാ….

Leave a Reply to Anand Cancel reply

Your email address will not be published. Required fields are marked *