പാറിപറക്കുന്ന മുടിയിഴകൾ കാണുമ്പോൾ പെട്ടെന്നൊരു രക്തം കുടിക്കുന്ന യക്ഷിയായി തോന്നുമെങ്കിലും. ആരും അവൾക്ക് രക്തം കുടിക്കാനായി കഴുത്ത് നീട്ടി കൊടുക്കും…അവളുടെ പല്ലിന്റെ സുഖമറിയാൻ കൊതിക്കും…
മൊത്തത്തിൽ പറഞ്ഞാൽ ഒരു അഡാർ പീസ്….
ഞാൻ അവളേ പല രീതിയിലും സങ്കൽപ്പിക്കാൻ തുടങ്ങി… വേണം വെച്ചിട്ടല്ലെങ്കിലും മനസ്സിലേക്ക് അങ്ങനെയുള്ള ചിന്തകൾ തനിയേ വരുകയായിരുന്നു…
എന്നാൽ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ദേഷ്യം കൊണ്ട് ചുവന്നു വരുകയായിരുന്നു അവ… എന്റെ മനസ്സിലുള്ളതൊക്കെ മനസ്സിലാക്കിയത്പോലേ…
ഞാൻ അതികം എക്സ്പ്രഷനിട്ട് സംശയം കൂട്ടാതെ പതിയേ കാറിനുള്ളിൽ നിന്നും ഇറങ്ങി….
എല്ലാവരും ഇറങ്ങിയതും അവൾ കാറും ലോക്ക് ചെയ്ത് ചവിട്ടി കുലുക്കി വേഗത്തിൽ വീട്ടിലേക്ക് നടന്നു….
ഞാൻ കയ്യും കാലുമൊക്ക ഒന്ന് കുടഞ് ശരീരം ഒന്ന് ലൂസാക്കി. ശേഷം ആ വീടും പരിസരവും ഒന്ന് വീക്ഷിച്ചു…
നാടനും മോഡേണും ചേർന്നൊരു മനോഹരമായ ഒരു വലിയ വീട്.
കൂടുതലും ഭാഗവും ഓടിട്ടതാണെങ്കിലും എന്തോ ഒരു പ്രത്യേക കലാവാസന എല്ലാത്തിലും ഉണ്ടായിരുന്നു…
ആ വീടിനേ അലങ്കരിച്ച് നിർത്തുന്നത് തൂണുകളോ ചുമരുകളോ ആയിരുന്നില്ല. അത് വീടിന്റെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന പഴയ കാറുകളും ബൈക്കുകളും സ്കൂട്ടരുമെല്ലാമായിരുന്നു…
എല്ലാത്തിനും നല്ല കാലപഴക്കമുണ്ട് ചിലതൊക്കെ ഞാൻ തന്നെ ആദ്യമായിട്ട് കാണുകയാണ്…

നല്ല കഥകൾ ഈ സൈറ്റിൽ വളരെ കുറവാണു. നല്ലൊരു തീം അത് അതുപോലെ വായനക്കാരിലും ഇന്ട്രെസ്റ് കൂട്ടും
Kollam.. Adipoli 🔥
Waiting for Next part..
അടുത്ത വരവിനായി കാത്തിരിക്കുന്നു
Kollam bro nalla resam odairun vaican
Ee kathaum polikum enik orappa
Naika orichiri tough ahn, merukki adukanam
Appo part ponnotte
നായകനെ ദിലീപ് സിനിമയിലെ പോലെ ഒക്കെ ഉള്ള കാരക്ടർ ആക്കണം ബ്രോ
നിങ്ങൾ പൊളി ആണ് ബ്രോ. ഇത് കത്തും
waiting for next
കത്തട്ടേ 😊❤️🔥
അടിപൊളി ബ്രോ! ജാതകം ചേരുമ്പോൾ കഴിഞ്ഞ ഉടനെ അതിലും കിടിലം ആയി അടുത്തതുമായി എത്തിയല്ലോ.
അടുത്ത പാർട്ട് ഇടുമ്പോൾ പേജ് കൂട്ടി ഇടാമോ?
സ്നേഹം മാത്രം
ഈ വീക്ക് കുറച്ച് തിരക്കുണ്ട് എന്നാലും മാക്സിമം ശ്രമിക്കാം..
Great going bro
Keep this up
You always comes up with a bang
pwoli pwoli waiting for next part
Nalla oru part thanne ayirunn ithe
Nithi kollam ketto nalla power ond aah characterkk athe athe pole thanne ondakatte
Kooduthal romanjification vendi waiting ahn 😂😂
Bro story kollam bro yude e 2 story lum oru common onde but ‘i like it’ maximum nannayite ezhuthi post chey bro we all support
Kollam varma sire pakshe oru preshnamund.. Nidhide thanthayalla devante thantha..
കൊടി നാട്ടി പൊടി പറത്താൻ തീരുമാനിച്ചു ല്ലേ. ചില്ലറ കൈയ്യടക്കങ്ങൾ കൊണ്ടൊക്കെ ആ കളത്തിൽ പിടിച്ചു നിൽക്കാൻ കഴിയുമെന്ന് കണ്ടിട്ട് തോന്നുന്നില്ല, കളികൾ കുറേ കണ്ട കളിമുറ്റമല്ലേ. വേഗം കൊണ്ട് കീഴ്പ്പെടുത്തണം, ജാഗ്രതൈ.
പിന്നെ ചെവിക്കല്ലിന് തല്ലുന്നവൾക്ക് അവളുടെ ടിംപാനം പൊട്ടുന്ന രണ്ട് തെറിയെങ്കിലും തിരികെ കൊടുക്കണമായിരുന്നു..ഇനി ആ കൈ നിൻ്റെ നേരേ പൊങ്ങാനിടവരുത്.
Ninne njangal engotum vidilla broo katha okke ayyi ivide venam
Njan pandey paranjit ond ninta katha vaikunnathe thanne oru mood change ahn atharakkum nalla azhuthe ahn
Koode ind
3 load akkikoo
🫂💞
❤️
അവളുടെ അഹങ്കാരം തീർത്തു കൊടുക്കണം
പിന്നെ അടുത്ത പാർട്ട് പെട്ടെന്ന് തരാൻ നോക്കണേ macha
അവളെയുടെ അഹങ്കാരം തീർത്തു കൊടുത്തേക്ക്
അടുത്ത പാർട്ട് പെട്ടെന്ന് തരാൻ നോക്കണേ macha
Waw super… കിടിലൻ സ്റ്റോറി…
ഇത് വരികളിൽ മറഞ്ഞൊരു നിഴൽ അല്ല..
വരികളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന, അല്ലെങ്കിൽ വരികളിലൂടെ മറ്റുള്ളവരിലേക്ക് ആഘാതം അടിച്ചേൽപ്പിക്കാൻ കാത്തിരിക്കുന്നൊരു ത്രിശങ്കു നിഴൽ ആണിത്….സൂപ്പർ…👏👏👏👏👍👍👍
അനിർവചനീയo….💚💚💚
നന്ദൂസ്..💚💚
😍
Ninakkallathe vere aareya support cheyya….really liked it .♥️
Super 👌🏻പക്ഷെ നീ പറഞ്ഞ ഒരു കാര്യം ജാതകം ചേരുമ്പോൾ എന്ന കഥ iconic ആണ് so eyy കഥ resamindengilum അതിന്റെ മുകളിൽ നിക്കും തോന്നണില്ല സിദ്ധു കല്യാണി was ❤🔥 പിന്നെ നായിക നിധി അല്ലെ 👀title അങ്ങനെ ആണല്ലോ പിന്നെ സ്നേഹിച്ചു തുടങ്ങിയാൽ പിന്നെ അവൻ വേറെ പോകരുത് plzzz athrollu appo വേഗം vaaa next part ആയിട്ട്
ടൈറ്റിലിലേ നിധി നായികയല്ല ബ്രോ 😊
Krithyamaya idavealakalil story nalkunnathu thanne valiya karyamanu bro ❤️ nirthilla enn parayunnavar thanne nirthunnu aah jeevitha sahajaryamavam nthayalum keep going bro❤️❤️
മനോഹരമായൊരു കഥ
രണ്ടു പാർട്ടും എന്ത് ഭംഗിയിലാണ് ബ്രോ എഴുതിയേക്കുന്നത്
സ്ലോ പേസ് തന്നെയാണ് ഈ സ്റ്റോറിക്ക് ചന്തം.
എനിക്കിതിലെ നായകനെയും നായികയേയും അവർക്കിടയിലെ കാര്യങ്ങളും നല്ലോണം വർക്ക് ആയി.
കഥ നടക്കുന്ന നാട് കഥക്ക് നല്ല ആമ്പിയാൻസാണ് നൽകുന്നത്.
തണുപ്പുള്ള സ്ഥലം ആയോണ്ട് ഫാനില്ലാത്തത് പ്രശ്നമില്ല അല്ലേൽ പെട്ടേനെ അവൻ
അടുത്ത പാർട്ട് കഴിയുന്നതും വേഗം തരണേ
താങ്ക്യൂ ബ്രദർ
ഈ കഥ നല്ല intresting ആണ്…കഥ വായിക്കുമ്പോൾ കിട്ടുന്ന ഒരു freshness ഉണ്ട്… ഇതിന്റെ ബാക്കി പെട്ടന്ന് കിട്ടും എന്ന് കരുതുന്നു…. മറ്റേ കഥയെക്കാൾ ഒരുപാട് തലങ്ങളിൽ എത്തിക്കാൻ പറ്റും ഈ കഥ…
നിങ്ങൾ എല്ലാവരും തുടർന്നും ഇതുപോലെ സപ്പോർട്ട് ചെയ്‌താൽ എല്ലാം പോസ്സിബിൾ ആണ്
Really liked it
Nithi and deva waiting
Appo next Sunday kanam 🫂👍
നെക്സ്റ്റ് Sunday ചിലപ്പോഴേ ഉണ്ടാവു കുറച്ച് തിരക്കുണ്ട്…മാക്സിമം ശ്രമിക്കാം
❤️
Kollam 29 pegum pettennu vayichu theernna feel
❤️
❤️🫂
നായകനല്ലേ ശ്രീ ‘നിധി’യുടെ കാവൽക്കാരനാവേണ്ടത്, കുട്ടാ 😊😊
Bro ഇത് kollam🙌🏻 but ജാതകം ചേരുമ്പോൾ hits different അത് വേറെ കാര്യം 😌🔥പിന്നെ നിധി ആണ് നമ്മടെ ചെക്കന്റെ കുട്ടി alle😌പിന്നെ അവർ ഇഷ്ടത്തിൽ ആയി കഴിഞ്ഞാൽ ചെക്കന് വേറെ ബന്ധം ഒന്നും വരരുത് ട്ടോ 😂😂 next part vekam
അല്ല ബ്രോ ഇതിൽ രണ്ട് നായിക ഉണ്ട്….., കുറച്ച് ഡിഫ്റെന്റ് ആയി പിടിക്കാൻ ആണ് ഉ ദ്ദേശം… പിന്നേ ജാതകം ചേരുമ്പോൾ രണ്ട് നായികമാർ തന്നെയായിരുന്നു ആദ്യം എന്റെ മനസ്സിൽ പിന്നേ എഴുതി വന്നപ്പോൾ എനിക്ക് അത്ഇഷ്ട്ടമായില്ല….
എന്തായാലും നമ്മുക്ക് നോക്കാം 😊❤️
നായികയുടെ കാര്യത്തിൽ ഒന്നും പറയാറായിട്ടില്ല ബ്രോ… 😉❤️
Avale ahamgaram therthe kodutheykk 😁
Aval thalliyathe ahn vishayam
Avale angot pidichit illa enik
Next part waiting
പതിയേ പതിയേ നമ്മുക്ക് തീർത്തു കൊടുക്കാം… 😉
Valare nannit ond ee part
Last set ayyi , aval avidunn poyathe ahn angott istapedanjathe aval kanandathairunn avante skills
Part 3 waiting😍😍😍
❤️
പിന്നേ ഇതൊരു സ്ലോ പേസ്ഡ് സ്റ്റോറിയാണ്….. നിങ്ങൾക്ക് ഇഷ്ട്ടപെടുന്നുണ്ടെങ്കിൽ ലൈക്ക് ആയോ കമന്റ് ആയോ നിങ്ങളുടെ സപ്പോർട്ട് അറിയിക്കുക…
അത് എന്നേ ഈ കഥ കൂടുതൽ നന്നായി എഴുതാനും പെട്ടെന്ന് പെട്ടെന്ന് നിങ്ങളിലേക്ക് എത്തിക്കുവാനും സഹായിക്കും…
ഒരു കാര്യം നിങ്ങൾക്ക് ഞാൻ ഉറപ്പു തരാം… എല്ലാം ഞാൻ പ്രതീക്ഷിക്കുന്ന പോലേ വന്നാൽ. ഈ കഥ ജാതകം ചേരുമ്പോൾ എന്ന കഥയെക്കാൾ കുറച്ചുകൂടേ മുകളിൽ എത്തിക്കാൻ എനിക്ക് സാധിക്കും…
നിങ്ങളുടെ സപ്പോർട്ട് കിട്ടുമെന്ന് വിചാരിക്കുന്നു…
Edam valam nokkathey ondakum koode
👍👍👍
❤️
Full സപ്പോർട്ട് bro വായിക്കാൻ njan ഉണ്ടാവും സപ്പോർട്ട് aayi കൂടെ 👍👍👍
🫂
Full Support..👍👍👍
കൂടീണ്ടാവും…..
നന്ദൂസ്.💚💚
Hey chellom pinne nthena muthey njan okke ingane irikanee always with your story but not with you bruh 😁😁mamanod onnum thonnallee 😂😂
ചെറിയൊരു തിരുത്തുണ്ട് മാമന്റെ പേര് ബാലസുബ്രഹ്മണ്യൻ എന്നാണ്… ശ്രദ്ധിക്കുമല്ലോ…
Ithe okke srathekande ambanee
😁😁
😌