ഒരു മന്ത്രത്തിന് കീഴ്പ്പെട്ടവനെപ്പോലെ, ഞാൻ പതുക്കെ ആ പലകയുടെ അടുത്തേക്ക് നടന്നു.
അടുത്തെത്തും തോറും അവളുടെ ശരീരത്തിൽ നിന്നും വരുന്ന ആ വിയർപ്പിന്റെ ഗന്ധം… മുല്ലപ്പൂവിനോടൊപ്പമുള്ള ആ പെൺഗന്ധം എന്റെ മൂക്കിലേക്ക് ഇരച്ചുകയറി. അത് എന്നെ വല്ലാതെ മത്തുപിടിപ്പിച്ചു.
ഞാൻ ആ പലകയുടെ തൊട്ടുമുന്നിൽ ചെന്നു നിന്നു.
അവൾ തലയുയർത്തി എന്നെ നോക്കി. ആ വിടർന്ന കണ്ണുകൾ എന്റെ മുഖത്തു നിന്നും താഴേക്ക്, എന്റെ ട്രാക്ക് പാന്റ്സിനും ബനിയനും ഉള്ളിലൂടെ എന്റെ ശരീരത്തെ ഒന്നു ഉഴിഞ്ഞു നോക്കി.
“ഇപ്പോൾ എങ്ങനെയുണ്ട്…? വേദനയുണ്ടോ…?”
അവൾ ചോദിച്ചു. ആ ചോദ്യത്തിൽ പരിഹാസമല്ല, മറിച്ച് വല്ലാത്തൊരു വാത്സല്യമായിരുന്നു ഉണ്ടായിരുന്നത്….
എന്നാൽ അവളുടെ ചോദ്യത്തിന് എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല. നാവിൽ വാക്കുകൾ വരാത്തവിധം ഞാൻ മരവിച്ചുപോയിരുന്നു. ആ സാമീപ്യം എന്നെ അത്രമേൽ തളർത്തിയിരുന്നു. എന്റെ തൊണ്ട വരണ്ടുപോയി.
എന്റെ ആ നിൽപ്പ് കണ്ട്, അവളുടെ ചുണ്ടിൽ വിടർന്ന ആ ചിരിക്ക് തിളക്കമേറി. ഒരു കുസൃതിയോടെ അവൾ തലയാട്ടി.
“സാരമില്ല… മാറിക്കോളും…”
അവൾ പതുക്കെ പറഞ്ഞു.
“നീ പോയി ബാക്കിയുള്ളവരെ വിളിക്ക്… നല്ല ക്ഷീണം കാണും എല്ലാവർക്കും. കുളിച്ചുകഴിഞ്ഞ് താഴേക്ക് വാ… ആഹാരം കഴിക്കാം…”
ഒരു മുതിർന്ന കാരണവരെപ്പോലെ അവൾ പറഞ്ഞെങ്കിലും, ആ സ്വരത്തിൽ തേൻ ഒഴുകുന്നതുപോലത്തെ മാധുര്യമുണ്ടായിരുന്നു.
അത്രയും പറഞ്ഞ് അവൾ ആ തേക്ക് പലകയിൽ നിന്നും സാവധാനം എഴുന്നേറ്റു.

അതിഗംഭീരം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും… അതിനേക്കാൾ ഏറെ… 💙💙
ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്, നിധിയുടെ കാവൽക്കാരൻ എഴുതിയതിനു ശേഷം ലവ് ബൈറ്റ് തുടങ്ങിയാൽ പോരെ… അത്രയ്ക്കും
adict ആയിപോയി.. അതുകൊണ്ട് പറഞ്ഞതാണ് ട്ടോ… 💙💙💙
സ്നേഹം മാത്രം ❤️❤️❤️
ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചവും ആവേശം പടർത്തുന്നതും ആണ് ഈ കഥയുടെ ചുഴിയിലേക്ക് വായനക്കാരെ വലിച്ചതാഴ്ത്തി ചില സമയങ്ങളിൽ ശ്വാസം മുട്ടിച്ചും ചില സമയങ്ങളിൽ വാരിപ്പുണർതം തൊട്ടുതഴുകിയും രോമാഞ്ച പുളകിതരാക്കുന്നു സെക്സ് പോലും ഒരു കാവ്യം പോലെ പറഞ്ഞു പോകുന്ന കഥാ രചന ആശംസകൾ പ്രിയപ്പെട്ട എഴുത്തുകാര
സസ്നേഹംthe Tiger
ശരിക്കും ആരാണ് ഈ മാനസ???
കിടു കിടു കിടുവേ 🔥🔥🔥
അടിപൊളി 🤎
വീണ്ടും എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം..
page kooduthal venam
🫂🫂❤️🩹❤️🩹❤️🩹
ഇ പാർട്ടും അടിപൊളി ബ്രോ ❤️❤️❤️❤️
അമ്പട മോനെ പോരട്ടെ അങ്ങോട്ട്….! ഓരോ പാർട്ടിലും നീ ചുമ്മാ മനുഷ്യനെ തീ തീറ്റിക്കുകയാണല്ലോ.. ഇനി അടുത്ത part വരുന്നത് വരെ കാത്തിരിക്കണല്ലോ എന്നോർക്കുമ്പോഴാ പ്രശ്നം…. ❣️❣️❣️
nice 👍👍👍❤️❤️❤️❤️❤️❤️
തുടക്കം വായിച്ചതേ ഒള്ളു ഇപ്പൊ തോന്നിയെ ഒരു സംശയം ആണു അന്ന് ആ ഗുഹയിൽ വച്ച് കെട്ട സ്ത്രീ ശബ്ദം ഇവളുടേത് ആയിരിക്കുമോ ഇനി… ദേവാ നീ എന്നേ തേടി വാ എന്നോള്ളെ…
സൂപ്പർ, മനോഹരമായിരിക്കുന്നു. തുടരുക
waiting
arann ee manasaa
enta ponno vannavanum ponavanum ellam thee items ahnloo machambee
manasa katha parayanathe kelcan waiting
😍
First comment
big fan bro …pls continue
എന്റെ പൊന്നോ ആകാംഷയിൽ കൊണ്ട് നിർത്തിയല്ലോ😭😭😭 ഇനി അടുത്ത ഭാഗം എന്താണ് എന്ന് അറിയാതെ ഒരു മനസമാധാനം ഇല്ല… അത്രേം addict ആക്കി കളഞ്ഞു ഈ ഭാഗം.. ഇങ്ങനെ ഒരോ വിവരണത്തിൽ മനസ്സിൽ ഒരു രൂപം വന്നു പതിയുന്നുണ്ട്.. ശെരിക്കും കാണുന്നത് പോലെ…. ഇനി ഇനി ബാക്കി അറിയാതെ ഒരു രക്ഷയും ഇല്ല… പിന്നെ അടുത്ത ഭാഗം എന്തായാലും സമയം എടുക്കും എന്ന് അറിയാം… എന്തായാലും പെട്ടന്ന് തരാൻ ശ്രേമിക്കണേ… ഈ ഭാഗം ഒരു രക്ഷയും ഇല്ലായിരുന്നു… നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു ഇമ്മാതിരി കഥകൾ ഒക്കെ…കഴിഞ്ഞ കഥ ഇല്ലേ ജാതകം ചേരുമ്പോൾ അതിൽ ക്ലൈമാക്സ് ആവുമ്പോൾ ഇത് പോലെ നാഗരൂപം ഒള്ള വീടിനെ പറ്റി ഒക്കെ പറയുന്നുണ്ട്… അത് ഇതൊക്കെ ആയി connect ചെയ്താ അടിപൊളി ആവും… ഇത് എന്റെ മാത്രം അഭിപ്രായം ആണ്… എന്തായാലും കഥ ഒരു രക്ഷയില്ല….
❤️