ശിവന്റെ അംശം ഒരു താമരയിലയിൽ വീണ്, അവിടെ നിന്നും ഭൂമിക്കടിയിലെ പാതാളലോകത്തിന്റെ അഗാധതയിലേക്ക് ഒഴുകിയിറങ്ങി.
വാസുകി ഉൾപ്പെടെയുള്ള മഹാസർപ്പങ്ങളുടെ കാവലിലാണ് അവൾ ജനിച്ചതും വളർന്നതും. അതുകൊണ്ടുതന്നെ, ഇരുട്ടിന്റെ വശ്യതയും പാതാളലോകത്തിന്റെ മാസ്മരിക സൗന്ദര്യവും അവൾക്കുണ്ടായിരുന്നു….”
അമ്മൂമ്മ അന്ന് വരച്ചുതന്ന ആ രൂപം എന്റെ മനസ്സിൽ കൂടുതൽ വ്യക്തമായി തെളിഞ്ഞു.
സ്വർഗ്ഗത്തിലെ ദേവതമാരെപ്പോലെയല്ല മാനസ, അവളുടെ സൗന്ദര്യം ഭയപ്പെടുത്തുന്നതും എന്നാൽ ആരെയും മത്തുപിടിപ്പിക്കുന്നതുമാണ്. പുലർകാലത്തെ മഞ്ഞിന്റെ നിറമുള്ള മേനി, കാൽമുട്ടോളം നീണ്ടുകിടക്കുന്ന, കാർമേഘം പോലെ കറുത്ത കാർകൂന്തൽ മുടിയിഴകൾ. അവളുടെ ഉടലിൽ സ്വർണ്ണാഭരണങ്ങൾക്ക് പകരം പിണഞ്ഞുകിടക്കുന്നത് ജീവനുള്ള സർപ്പങ്ങളാണ്. വെട്ടിത്തിളങ്ങുന്ന സ്വർണ്ണനാഗങ്ങൾ അവളുടെ കഴുത്തിനെയും, മാദകമായ അരക്കെട്ടിനെയും ചുറ്റിപ്പറ്റി കിടക്കും. കാന്തം പോലെ വലിച്ചടുപ്പിക്കുന്ന വിടർന്ന കണ്ണുകൾ… ആ കണ്ണുകളിൽ നോക്കിയാൽ ഒരു പുരുഷനും പിന്നെ രക്ഷപ്പെടാനാകില്ല. അവളുടെ ഒരൊറ്റ നോട്ടത്തിൽ ഗന്ധർവ്വന്മാർ പോലും കാമത്താൽ ഭ്രാന്തന്മാരായിട്ടുണ്ട് എന്ന് അമ്മൂമ്മ പറയുമായിരുന്നു.
“ദേവൂട്ടാ…, അവൾ സ്നേഹത്തിന്റെയും ഒപ്പം മരണത്തിന്റെയും പര്യായമാണ്,”
അമ്മൂമ്മയുടെ വാക്കുകൾക്ക് വല്ലാത്തൊരു ഭാരമുണ്ടായിരുന്നു.
“അവളുടെ വലതു കയ്യിൽ മരിച്ചവരെപ്പോലും ഉണർത്താൻ പോന്ന അമൃതുണ്ട്. എന്നാൽ ഇടതു കയ്യിലോ, ലോകത്തെ മുഴുവൻ ഒറ്റയടിക്ക് ചാമ്പലാക്കാൻ കഴിയുന്ന കൊടുംവിഷവും. അവൾക്ക് ഒരാളോട് പ്രണയമോ ഇഷ്ടമോ തോന്നിയാൽ, ഈ മൂന്നുലോകത്തിലെയും സുഖങ്ങൾ അവൾ അവന് കാൽക്കീഴിൽ വെച്ചുകൊടുക്കും.

അതിഗംഭീരം എന്നുപറഞ്ഞാൽ കുറഞ്ഞുപോകും… അതിനേക്കാൾ ഏറെ… 💙💙
ഒരു ചെറിയ റിക്വസ്റ്റ് ഉണ്ട്, നിധിയുടെ കാവൽക്കാരൻ എഴുതിയതിനു ശേഷം ലവ് ബൈറ്റ് തുടങ്ങിയാൽ പോരെ… അത്രയ്ക്കും
adict ആയിപോയി.. അതുകൊണ്ട് പറഞ്ഞതാണ് ട്ടോ… 💙💙💙
സ്നേഹം മാത്രം ❤️❤️❤️
ഓരോ ഭാഗവും ഒന്നിനൊന്നു മെച്ചവും ആവേശം പടർത്തുന്നതും ആണ് ഈ കഥയുടെ ചുഴിയിലേക്ക് വായനക്കാരെ വലിച്ചതാഴ്ത്തി ചില സമയങ്ങളിൽ ശ്വാസം മുട്ടിച്ചും ചില സമയങ്ങളിൽ വാരിപ്പുണർതം തൊട്ടുതഴുകിയും രോമാഞ്ച പുളകിതരാക്കുന്നു സെക്സ് പോലും ഒരു കാവ്യം പോലെ പറഞ്ഞു പോകുന്ന കഥാ രചന ആശംസകൾ പ്രിയപ്പെട്ട എഴുത്തുകാര
സസ്നേഹംthe Tiger
ശരിക്കും ആരാണ് ഈ മാനസ???
കിടു കിടു കിടുവേ 🔥🔥🔥
അടിപൊളി 🤎
വീണ്ടും എഴുതി തുടങ്ങിയതിൽ ഒരുപാട് സന്തോഷം..
page kooduthal venam
🫂🫂❤️🩹❤️🩹❤️🩹
ഇ പാർട്ടും അടിപൊളി ബ്രോ ❤️❤️❤️❤️
അമ്പട മോനെ പോരട്ടെ അങ്ങോട്ട്….! ഓരോ പാർട്ടിലും നീ ചുമ്മാ മനുഷ്യനെ തീ തീറ്റിക്കുകയാണല്ലോ.. ഇനി അടുത്ത part വരുന്നത് വരെ കാത്തിരിക്കണല്ലോ എന്നോർക്കുമ്പോഴാ പ്രശ്നം…. ❣️❣️❣️
nice 👍👍👍❤️❤️❤️❤️❤️❤️
തുടക്കം വായിച്ചതേ ഒള്ളു ഇപ്പൊ തോന്നിയെ ഒരു സംശയം ആണു അന്ന് ആ ഗുഹയിൽ വച്ച് കെട്ട സ്ത്രീ ശബ്ദം ഇവളുടേത് ആയിരിക്കുമോ ഇനി… ദേവാ നീ എന്നേ തേടി വാ എന്നോള്ളെ…
സൂപ്പർ, മനോഹരമായിരിക്കുന്നു. തുടരുക
waiting
arann ee manasaa
enta ponno vannavanum ponavanum ellam thee items ahnloo machambee
manasa katha parayanathe kelcan waiting
😍
First comment
big fan bro …pls continue
എന്റെ പൊന്നോ ആകാംഷയിൽ കൊണ്ട് നിർത്തിയല്ലോ😭😭😭 ഇനി അടുത്ത ഭാഗം എന്താണ് എന്ന് അറിയാതെ ഒരു മനസമാധാനം ഇല്ല… അത്രേം addict ആക്കി കളഞ്ഞു ഈ ഭാഗം.. ഇങ്ങനെ ഒരോ വിവരണത്തിൽ മനസ്സിൽ ഒരു രൂപം വന്നു പതിയുന്നുണ്ട്.. ശെരിക്കും കാണുന്നത് പോലെ…. ഇനി ഇനി ബാക്കി അറിയാതെ ഒരു രക്ഷയും ഇല്ല… പിന്നെ അടുത്ത ഭാഗം എന്തായാലും സമയം എടുക്കും എന്ന് അറിയാം… എന്തായാലും പെട്ടന്ന് തരാൻ ശ്രേമിക്കണേ… ഈ ഭാഗം ഒരു രക്ഷയും ഇല്ലായിരുന്നു… നിങ്ങൾക്ക് എവിടെ നിന്ന് കിട്ടുന്നു ഇമ്മാതിരി കഥകൾ ഒക്കെ…കഴിഞ്ഞ കഥ ഇല്ലേ ജാതകം ചേരുമ്പോൾ അതിൽ ക്ലൈമാക്സ് ആവുമ്പോൾ ഇത് പോലെ നാഗരൂപം ഒള്ള വീടിനെ പറ്റി ഒക്കെ പറയുന്നുണ്ട്… അത് ഇതൊക്കെ ആയി connect ചെയ്താ അടിപൊളി ആവും… ഇത് എന്റെ മാത്രം അഭിപ്രായം ആണ്… എന്തായാലും കഥ ഒരു രക്ഷയില്ല….
❤️