*******************
ജനലിലൂടെ അരിച്ചെത്തിയ പ്രഭാത സൂര്യന്റെ നേർത്ത രശ്മികൾ മുഖത്ത് തട്ടിയപ്പോഴാണ് ഞാൻ കണ്ണുതുറന്നത്.
രാത്രിയിലെ ആവേശവും ലഹരിയും കഴിഞ്ഞ്, എന്റെ ഇരുവശത്തുമായി തളർന്നുറങ്ങുന്ന ആമിയും നിധിയും. ആ വെളിച്ചത്തിൽ അവരുടെ നഗ്നമായ ശരീരങ്ങൾ കണ്ടപ്പോൾ വല്ലാത്തൊരു വാത്സല്യം തോന്നി. ഇന്നലത്തെ ആ കൊടുങ്കാറ്റിൽ പെട്ട് ഉലഞ്ഞവരാണ്.
തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാൻ ഒട്ടും ശബ്ദമുണ്ടാക്കാതെ, ബെഡിന്റെ താഴ്ഭാഗത്തുണ്ടായിരുന്ന ആ വലിയ പുതപ്പ് പതുക്കെ വലിച്ചെടുത്ത് അവരുടെ കഴുത്തോളം പുതപ്പിച്ചു. ഉറക്കത്തിൽ നിധി ഒന്ന് ഞരങ്ങി, ആമിയെ ചേർത്തുപിടിച്ച് വീണ്ടും ഗാഢമായ നിദ്രയിലേക്ക് വഴുതി വീണു.
ഞാൻ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു.
ശരീരത്തിന് വല്ലാത്തൊരു ഭാരം കുറവ്. സിരകളിൽ വല്ലാത്തൊരു ഊർജ്ജം തിളച്ചുമറിയുന്നതുപോലെ. ഒരുതരം കഴപ്പ്… വെറുതെ ഇരിക്കാൻ തോന്നാത്ത, എന്തെങ്കിലും ചെയ്യണമെന്ന് നിർബന്ധം പിടിക്കുന്ന ശരീരം.
ഇന്നലെ രാത്രിയിലെ രതിമേളയിൽ, കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാൻ എനിക്ക് സമയം കിട്ടിയിരുന്നില്ല. ആ ലഹരിയിൽ എല്ലാം മറക്കുകയായിരുന്നു.
പക്ഷേ ഇപ്പോൾ, ഈ വെളിച്ചത്തിൽ ബോധം തെളിഞ്ഞപ്പോൾ ചോദ്യങ്ങൾ ഓരോന്നായി തലപൊക്കാൻ തുടങ്ങി.
ഞാൻ നിലത്തു കിടന്നിരുന്ന എന്റെ ട്രാക്ക് പാന്റും ബനിയനും എടുത്തിട്ടു.
ഇനി കാത്തുനിൽക്കാൻ വയ്യ.
എനിക്കറിയണം… എന്താണ് എനിക്ക് സംഭവിച്ചത്? ആരാണ് അവൾ?

ith oru thavana post cheytha part aan .entho technical issue aanenn thonnunnu….