“മാനസ അക്കാ എങ്കളോടെ സാമി… അക്കാവോടെ സൊല്ലെ ഇപ്പടി നിസാരമാ എടുക്കാതിങ്കെ… കൊഞ്ചം ഭയത്തോട എടുക്കണുമ്മാ…” (മാനസ ചേച്ചി ഞങ്ങളുടെ എല്ലാവരുടെയും ദേവതയാണ്… അവരുടെ വാക്കുകളെ ഇത്ര നിസാരമായി എടുക്കരുത്… കുറച്ചു പേടിയോടെ തന്നെ എടുക്കണം…)
അവൾ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.
അവൾ എന്തിനാണ് ആ പെട്ടെന്നുള്ള മാറ്റം കാണിച്ചതെന്ന് ഞങ്ങൾക്ക് അപ്പോൾ വ്യക്തമായി മനസ്സിലായി. അവൾ വെറുമൊരു സാധാരണ പെൺകുട്ടിയല്ല, അവളും ഈ നാഗകുലത്തിൽ പെട്ടവൾ തന്നെയാണെന്ന്, വാക്കുകൾക്ക് പകരം പ്രവർത്തിയിലൂടെ ഞങ്ങൾക്ക് കാണിച്ചു തന്നതാണ്. ഒപ്പം, മാനസയുടെ ശക്തിയെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന ഒരു മുന്നറിയിപ്പും.
എന്തായാലും, അവളുടെ ആ പ്രകടനവും പൊക്കിപ്പറച്ചിലും ശരിക്കും ഏറ്റു. മാനസയുടെ മുഖത്തെ ചമ്മലൊക്കെ പൂർണ്ണമായും മാറിയിരുന്നു. തന്റെ ആളുകൾ തനിക്ക് വലിയൊരു ബിൽഡപ്പ് തന്നതിന്റെ സന്തോഷത്തിൽ, ‘കണ്ടോടി എന്റെ പവർ’ എന്ന മട്ടിൽ അവൾ പാവം കൃതികയെ ഒന്ന് നോക്കി..
“ശരി… ഇനി എല്ലാവരും ഭക്ഷണം കഴിച്ചോളൂ…”
മാനസ ഒരു ചിരിയോടെ പറഞ്ഞു.
ഡൈനിംഗ് ഹാളിലെ അന്തരീക്ഷം വീണ്ടും സാധാരണ നിലയിലായി. എല്ലാവരും വീണ്ടും ഭക്ഷണം കഴിക്കുന്നതിലേക്ക് തിരിഞ്ഞു.
പക്ഷേ, എന്റെ മനസ്സ് വീണ്ടും എങ്ങോട്ടോ പാറിപ്പോകാൻ തുടങ്ങിയിരുന്നു. ഒരാഴ്ച… ഒരാഴ്ച കൂടെ ഞാൻ ഈ നാഗദേവതകളുടെയും അത്ഭുതങ്ങളുടെയും നടുവിൽ കഴിയണം. അതിനുശേഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല.

എഴുതി തുടങ്ങിയപ്പോൾ അങ്ങനെ നീണ്ടു പോവുകയാണ്…. ഇപ്പൊ തന്നെ around 70 pages എഴുതി എന്നിരുന്നാലും പകുതി പോലും ആയിട്ടില്ല…..
എന്താണ് ചെയ്യേണ്ടത് ഒറ്റപ്പാർട്ട് ആയിട്ട് മതിയോ അതോ പാർട്ട്… പാർട്ട് ആയിട്ട് മതിയോ…?
eyuthiyath epo thanne uplod cheyyu we are very exited plz bro
പാർട്ട്… പാർട്ട് ആയിട്ട് മതി
broyude comfort pole mathi wait cheytholam , enthayalum varunnath oru Adar item ayirikkum enn ariyam
katha engnelum theerkan vendi ezdanda.. katha aa flow. il angu potte.. bro manasil viharichad pole ezdi nalloru ending ilek vana mathii..
ath ee nidhyie thedipokunathaykondanu alland college life sex life okeyane set ayanee
myranu fiction story ahnennu athyame paranjathalle pinnedhina konappichondu veendum athannne choikunne
Adipoli 🤎
ithra pettann climax veno bro,iniyum ishtampole ezhuthan indallo. enganenkilum okke ezhuthi theerkkuka enna mind ozhivakki ezhuthikoode bro..
Bro de mind marum enna vishvasathode kathirikkunnu…
Adipoli 🤎
ithra pettann climax veno bro,iniyum ishtampole ezhuthan indallo. enganenkilum okke ezhuthi theerkkuka enna mind ozhivakki ezhuthikoode bro..
Bro de mind marum enna vishvasathode kathirikkunnu..
ഇഷ്ടപ്പെട്ടു.. ക്ലൈമാക്സ്ന് വേണ്ടി കാത്തിരിക്കുന്നു..
Adupoli as usual
brooo climax ippoo vendadooo plzzzz
ക്ലൈമാക്സ്നു ടൈം ആയിട്ടില്ല, വിശദമായി തന്നെ പോകട്ടെ. എങ്കിലെ തൃപ്തിയാവൂ
climax aayoo… bro pathkke poya mathi….
You are back. and with a bang. last episode I had commented that story was lacking your usual skills. athallem maatti vannittund ithil.
Last part aayittu sherikum udeshichitanel angane cheytho. pakshe support illennu karuthi thidukathil last aakalle bro. ithrem nalla oru story theeralle enna enikum.
Ithoke engane saadikunnu. Vere evidelum novels okke ezhuthi bro. Vaayichitu kothi theerunilla. So engaging. Njan ippam ithum love bite um vanno ennu nokan mathrama ithil varunne. And I try to control myself reading too many pages since if I finish this, then I will have to wait for next part for long time. But I am helpless as well. Can’t stop reading.
next part climax anenn arinnod ee part vayikkand hold cheyth 2um koodi orumich vayikkam enna vichariche veruthe tension adikkandallo but manass thendi sammathichilla, anyway veendum mysterious Niranna part, engane 10 ring vannu , enthokkeyo sambavikkunath pole ake confusion eni ami valla nakakanyaka ano?, njan onnum koodi adyam muthale vayikket elland nadakkula onnum , pinne bro oru doubt ee devu ennath nammude chechi kutti alle , anenkil onn messege ayakkane , ennalum devum ivalum thammil entha connection, devu ith pole rathnagalum kallum okke hold cheyth vekkal ille ath kond ano? waiting for next part, pinne onn messege ayakkane devu ara enn confirm akkan ann
climax interesting aaku bro👍
Good bro
❤️❤️❤️❤️❤️❤️🤯🤯🤯🤯🤯🤯🤯
കലക്കി ബ്രോ അടിപൊളി ആയിട്ടുണ്ടേ. Those emotions that You are trying to convey with us is really wonderful. keep it up bro. every single details about the character is truly amazing.
any way your efforts are paying of brother. God bless You