ആമിയുടെ പേടിച്ചരണ്ട മുഖവും കണ്ണുനീരും കണ്ടതും, മാനസ പെട്ടെന്ന് ശാന്തയായി.
അവളുടെ മുഖത്തെ ഭീകരത പതിയെ മാഞ്ഞു, കണ്ണുകൾ പഴയതുപോലെയായി. കാറ്റടങ്ങി, മുറി വീണ്ടും ശാന്തമായി.
താൻ എന്താണ് ചെയ്തതെന്നോർത്ത് മാനസയുടെ മുഖത്ത് വലിയൊരു കുറ്റബോധം നിറഞ്ഞു. അവൾ പതിയെ ആമിയുടെ അടുത്തേക്ക് ചെന്ന് അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്നു… ശേഷം വളരെ വാത്സല്യത്തോടെ ആമിയുടെ കണ്ണുനീർ തുടച്ചുമാറ്റി, അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ഉമ്മവെച്ചു.
“ക്ഷമിക്കണം… ഞാൻ… ഞാൻ എന്റെ നിയന്ത്രണം വിട്ടുപോയി…” മാനസ വളരെ ദയനീയമായി, ശാന്തമായ സ്വരത്തിൽ പറഞ്ഞു. “നീ പേടിക്കാതെ… എനിക്ക് ആ പത്താമത്തെ മോതിരമൊന്ന് കാണണം… അത് വേഗം ഇങ്ങോട്ട് എടുത്തുകൊണ്ട് വരാമോ?”
അവളുടെ ആ സ്നേഹം നിറഞ്ഞ പറച്ചിൽ കേട്ട് നിറകണ്ണുകളുമായി ആമി പതുക്കെ തലയാട്ടി.
“നിധീ… നാഗികാ… നിങ്ങൾ ഇവളുടെ കൂടെ പോയി ആ മോതിരം വേഗം ഇങ്ങോട്ട് കൊണ്ടുവരിക.” മാനസ എഴുന്നേറ്റുകൊണ്ട് അവരോടായി പറഞ്ഞു.
ആമിയും നിധിയും നാഗികയ്ക്കൊപ്പം മുറിയിൽ നിന്നും പുറത്തുപോകുമ്പോൾ, മാനസ കട്ടിലിൽ തിരികെ ഇരുന്ന് എന്തോ വലിയ ചിന്തയിലാണ്ടുപോയിരുന്നു. എന്താണ് ആ പത്താമത്തെ മോതിരത്തിന്റെ രഹസ്യമെന്നറിയാൻ ഞങ്ങളും ശ്വാസമടക്കി കാത്തിരുന്നു.
അധികം വൈകാതെ തന്നെ ആമിയും നിധിയും നാഗികയ്ക്കൊപ്പം തിരികെ വന്നു. ആമിയുടെ കയ്യിൽ മരപ്പണികൾ ചെയ്ത ഒരു കൊച്ചു പെട്ടിയുണ്ടായിരുന്നു. അവൾ വളരെ സൂക്ഷ്മതയോടെ ആ പെട്ടി മാനസയുടെ നേർക്ക് നീട്ടി.

ഒരു നല്ല സിനിമ കണ്ടത് പോലെ ഉണ്ട്.എല്ലാ ഡേ സൈറ്റ് ഓപ്പൺ ചയ്ഡ് ആദ്യം നോക്കുന്നത് ഈ കഥ വന്നോ എന്ന് ആണ്.
katta waiting..
ithra pettennu theerkkano bro kurachude munnottu kondu poyikkude
you can do wonders my friend just believe in yourself you are greal always
😉😉
dhayavu cheythu hero sideil ulla areyum kollaruth 🙏🏼
vishayam sadanm 🔥 kazhunja partukalk support kuranjathu bro nirthuanu ennu paranjthu kondu ayirikkum ennu thonnunnu…
ഹെൻ്റെ മോനെ ഒരു രക്ഷയും ഇല്ല, മാസ്സ് എന്ന് പറഞ്ഞാ മാസ്സ്….
ക്ലൈമാക്സ് എന്താകുമെന്ന ആകാംക്ഷയിൽ ആണ് ഞാൻ…
kidilam part 🥵..ini ee mystery okey engane oru part kond solve cheyyum enna njn chindikunne 🤔. waiting for your magic
Adipoli bro
apol njan paranja polae thane nidhiyude kaavalkaran aami thane
ഓരോ കഥ വാഴിച്ചു കഴിഞ്ഞു ഇനി എപ്പൊ അടുത്ത ഭാഗം വരും എന്ന് കാത്തിരികൾ ആണ് പതിവ്. ഓരോ പ്രാവിഷം കഥ വാഴിച്ചു കഴിയുമ്പോഴും ഇത് കൂടുതൽ ഇ കഥയിൽ ലോട്ട് ആകർഷിച്ച് കൊണ്ട് ഇരിക്കുക ആണ്. ഏട്ടാ അടിപൊളി കഥ ആണ് സൂപ്പർ
Keep continue bro. Njan first time aanu comment idunnath story kidilam aanu 🔥. Don’t stop bro 🤗
അയ്യോ ഒരു ത്രില്ലർ സിനിമ കണ്ട് പ്രതിനിധിയായിരുന്നു ഈ ഭാഗം വായിച്ചപ്പോൾ അതിമനോഹരം ഇതിലും വലുത് സ്വപ്നങ്ങളിൽ മാത്രം എനിക്ക് ഏതായാലും ഒത്തിരി ഇഷ്ടപ്പെട്ടു ഈ ഭാഗം ഇനി ക്ലൈമാക്സിനായി കാത്തിരിക്കാം
enta mone thee thannee
ammeda ring 💀💀
devu checheem ondo ithell appo adutha part vakkukal appuram ayyirikum
chinthecan thanne vayya waiting for it
എപ്പോഴത്തെ പോലെ കിടിലം ഭാഗം… പറഞ്ഞപോലെ ജാതകം ചേരുമ്പോൾ ആയിട്ട് connect ചെയ്തല്ലേ… അത് പൊളിച്ചു… ഇത് അടുത്ത ഭാഗത്തോട് കഴിയും എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം… ഇനിയും പറയാൻ ഒരുപാട് ഒള്ളത് പോലെ തോന്നി…. ഇത് കഴിയുമ്പോൾ ജാതകം ചേരുമ്പോൾ സീസൺ 2 കൂടി എഴുതാമോ… എങ്ങനെ ആണ് കണക്ഷൻ ഒക്കെ ആവുന്നത് എന്ന് അറിയാൻ ഒരു കൊതി.. സത്യം പറഞ്ഞാൽ ഭയങ്കര സന്തോഷം ഉണ്ട്… ഇത്പോലെ ഒള്ള പഴേ രഹസ്യങ്ങൾ ഒള്ള കഥ ഒക്കെ വായിക്കുന്നത് തന്നെ ഒരു സുഖം ആണ്…. അത്പോലെ ഒള്ള കഥ ഇനിയും എഴുതാൻ സാധിക്കട്ടെ… എന്ന് ആശംസിക്കുന്നു….
സൂപ്പർ പാർട്ട്…
വളരെ ഭംഗിയായി തന്നേ അവതരിപ്പിച്ചിട്ടുണ്ട്…
അല്ല സഹോ… മാനസ ന്നാ നാഗദേവി ഡെ കാരക്റ്റർ ഭയങ്കര രസമാണ്… ട്ടോ..
അത്രക്കും ശക്തിയുള്ള ആൾക്ക് കൊച്ചുകുട്ടികളെപ്പോലെയുള്ള ചിണുക്കം കണ്ടിട്ട് ച്ചിരി വന്നു….
പിന്നെ സഹോ.. അമ്മുനെ പിന്നെ കണ്ടില്ല.. ദേവനും കൃതികയും തമ്മിൽ ഇപ്പോൾ ന്തോ ഒരു അകൽച്ചപോലെ… ദേവൻ ഉള്ള സ്ഥലം തേടിപിടിച്ചു പാഞ്ഞു വന്നവരാണ് അവൾ… ഇപ്പോൾ തമ്മിൽ കണ്ടുപരിചയം പോലെ ഉള്ള പെരുമാറ്റം… ന്താണ് പറ്റിയത്… സത്യം പറഞ്ഞാൽ ഇടയിൽ കുറച്ചു മിസ്സിംഗ് വന്നിട്ടുണ്ടോ ന്നൊരു സംശയം……. അതുപോലെ എല്ലാം കാണുന്ന ല്ലാം അറിയുന്ന മാനസ ദേവിക്ക് ആമിടെ കയ്യിലുള്ള മോതിരത്തേക്കുറിച്ച് ന്തുകൊണ്ട് അറിയാൻ പറ്റിയില്ല… വീണ്ടും കുറെ നികൂടതകൾ…
സംശയം കൊണ്ടു ചോദിച്ചതാണ് ട്ടോ… അടിപൊളി… നല്ല ഉൾക്കാമ്പുള്ള സ്റ്റോറി.. കാത്തിരിപ്പ് തുടരുന്നു…. ആകാൻഷയോടെ….
നന്ദുസ്…
ഇ പാർട്ടിൽ ആണ് ബ്രോയുടെ തുടക്കത്തിലേ കഥയുടെ ആ ഫ്ലോ തിരിച്ചു കിട്ടിയത് എന്തായാലും അടിപൊളി ആയി ❤️❤️
എന്റെ പൊന്നോ രോമാഞ്ചം 🔥🔥🔥
എഴുത്തിന്റെ മായാജാലം ❤️❤️❤️
അടിപൊളി
Superb….climax ithilum gambeeram aakum ennu karuthatte…
സപ്പോർട്ട് എന്നും ഉണ്ടാകും ബ്രോ 😍. ക്ലൈമാക്സ് നമുക്ക് കത്തിക്കണം 💥🗿.. all the ബെസ്റ്റ് ❤️
uff poli sanm…
സൂപ്പർ 😊💕👌👌👏👏👏
vegam kazhiyandattaa
appo nammada penn simham ithelum ond alle
athe polich
annalum nthairikum ammeda ringte preytheykatha athe mattullathel ninn serikum variety ahn kooduthal powerful ahn
oru thonnal
waiting for next part
😉😉
അതിമനോഹരം എന്ന് മാത്രമേ പറയാനുള്ളൂ. ബ്രോക്ക് എഴുത്ത് പ്രൊഫഷൻ ആക്കാം. വളരെ നല്ല ഭാവിയുണ്ട്.
super bro
സുപ്പർ♥️♥️♥️👍😊
enta mone ni mass allaarana mass ahnu
devu chechi ahn main lee seriya aah story end ayathum oru snake image vech ahn
thrilled
waiting❣️❣️❣️
എനിക്കീ കഥ ഒരുപാട് ഒരുപാട് ഇഷ്ടമാണ്
അത്രക്കും നല്ല തീമാണ് സ്റ്റോറിയുടേത്.
ഇതുവരെ വായിച്ച എല്ലാ പാർട്ടുകളും ഒന്നിനൊന്ന് മികച്ചതുമാണ്
എനിക്ക് ആകെ നിരാശ ഈ കഥയിൽ വന്നത് ഒരേയൊരു കാര്യത്തിനാണ്
കൃതികയേയും റോസിനെയും ദേവയിൽ നിന്ന് അകറ്റി നിർത്തിയതിൽ.
ബ്രോക്ക് ആമിക്കും നിധിക്കും ദേവന്റെ അരികിൽ സ്പേസ് കൊടുക്കാൻ ആയിരിക്കും കൃതികയേയും റോസിനെയും അകറ്റിയത്
പക്ഷെ ബ്രൊ കഥയുടെ തുടക്കം മുതൽ ദേവനും കൃതികയും തമ്മിൽ എങ്ങനെയാണു എന്ന് പറഞ്ഞു വെച്ച ഒരു വിധമുണ്ട്.
അവർ ജസ്റ്റ് ഒരു ഫ്രണ്ട്സ് മാത്രമല്ല
അവർക്കിടയിൽ അതിനേക്കാൾ മുകളിൽ ഒരു ആത്മബന്ധമുണ്ട്. അത് കൃതിക ആ നാട്ടിലേക്ക് വരുന്നതിന് മുന്നെ തന്നെ ബ്രൊ ഓരോ പാർട്ടുകളിൽ ആയിട്ട് വ്യക്തമാക്കിയ കാര്യമാണ്
അങ്ങനെയുള്ള കൃതികയാണ് ദേവനെ ജസ്റ്റ് ഒരു ഫ്രണ്ടിനെ പോലെ മാത്രം കണ്ടു പെരുമാറുന്നത്. ഞാൻ വായിച്ചറിഞ്ഞ ദേവനും കൃതികയും തമ്മിൽ ഇങ്ങനെയല്ല ഉണ്ടായിരുന്നത്.
കൃതിക അവിടേക്ക് പഠിക്കാൻ വന്നതുപോലും ദേവനെ അവൾക്ക് മിസ്സ് ചെയ്യാൻ കഴിയാത്തത് കൊണ്ടാണ്
അങ്ങനെയുള്ള കൃതിക ദേവനെ മറന്നു ഫുൾ ടൈം റോസിന്റെ കൂടെ ചുറ്റിക്കറങ്ങി നടക്കുന്നത് കാണുമ്പൊ എന്തോ ദഹിക്കുന്നില്ല.
കൃതികക്ക് ദേവന്റെ കമ്പനിയും ദേവനു കൃതികയുടെ കമ്പനിയും എത്രത്തോളം ഇമ്പോർട്ടന്റ് ആണെന്ന് കഥയുടെ തുടക്കത്തിൽ ബ്രൊ പറയാതെ കാണിച്ചു തന്നിട്ടുണ്ട്. ദേവനെ കുറച്ചു നേരം കോൺടാക്ട് ചെയ്യാൻ കഴിയാത്തപ്പോ ഏറ്റവും മുന്തിയ ഐഫോൺ വാങ്ങിച്ചു കൊടുത്ത ആളാണ് കൃതിക.
ദേവനും കൃതികയും എന്നും പരസ്പരം കാൾ വഴിയും ചാറ്റ് വഴിയും intimate നിമിഷങ്ങൾ പങ്കുവെക്കുന്ന ആളുകളാണ്
ആ കൃതികയാണ് അവനെ തേടി ഈ നാട്ടിൽ എത്തിയപ്പൊ “ദേവനൊ? അതാരാ?” എന്ന് ചോദിച്ചു നടക്കുന്ന വിധത്തിൽ പെരുമാറുന്നത് 🥲
റോസിന്റെ കാര്യത്തിലും എനിക്ക് ഇത് തന്നെയാണ് പറയാൻ ഉള്ളത്
റോസ് ദേവനുമായി കൃതികയുടെ അത്രക്ക് ഡീപ് ആയിട്ട് ക്ലോസ് അല്ലെങ്കിലും ദേവനും റോസും നല്ല ക്ലോസ് ആയിരുന്നു കഥയുടെ തുടക്കത്തിൽ. കോളേജിൽ ഉള്ളപ്പോ മിക്കപ്പോഴും സംഭാഷണങ്ങളിൽ ഏർപ്പെട്ടിരുന്നത് അവർ തമ്മിലായിരുന്നു
ഫോൺ വഴി അവർ കൂടുതൽ ക്ലോസ് ആവുകയും ചെയ്തു
പക്ഷെ ആമിയും നിധിയും ദേവനുമായി ക്ലോസ് ആയിട്ട് പെരുമാറാൻ തുടങ്ങിയതിനു ശേഷം റോസ് ദേവനെ ജസ്റ്റ് ഒരു ഫ്രണ്ട് എന്ന നിലക്ക് മാത്രമാണ് ട്രീറ്റ് ചെയ്യുന്നത്.
റോസ് വിളിച്ചിട്ട് രാത്രി റോസിന്റെ വീട്ടിലേക്കു പോകാൻ ഇറങ്ങിയ ആളാണ് ദേവൻ എന്നോർക്കണം
അന്ന് നിധിയുടെ പിന്നാലെ അവൻ പോയില്ലേൽ റോസും ദേവനും നേരം വെളുക്കും വരെ പോരാട്ടത്തിൽ ആയിരുന്നേനെ
അങ്ങനെ ഉള്ള ആളുകളാണ് ജസ്റ്റ് ഒരു ഫ്രണ്ട്സ് എന്ന നിലയിൽ പരസ്പരം പെരുമാറുന്നത്
കൃതികയും റോസും ദേവനോട് ഒരു ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും ദേവൻ അവരോട് ഡിസ്റ്റൻസ് ഇട്ട് പെരുമാറുന്നതും എന്തോ അവരുടെ character ന് ബ്രൊ കൊടുത്ത വിശേഷണത്തിനോട് ചേരുന്നില്ല എന്നത് ഒഴിച്ചാൽ ഈ കഥയിൽ കുറവ് എന്ന് പറയാൻ ഒന്നും തന്നെയില്ല
അത്രക്കും ഫീൽ തരുന്ന ത്രില്ലിങ് ആയ കിടിലൻ സ്റ്റോറിയാണ് ഇത്
ഒരു കാര്യം ചോദിക്കാൻ വിട്ടു
ദേവന്റെ പെങ്ങൾ അവനെയിപ്പൊ വിളിക്കാറില്ലേ?
ഡെയിലി ദേവനെ കോൺടാക്ട് ചെയ്തിരുന്ന ആൾ ആയിരുന്നില്ലേ അവന്റെ പെങ്ങൾ
പിന്നെ ആമിയുടെ ഉമ്മാക്ക് കഥയിൽ നല്ല ഇൻട്രോ കൊടുത്തപ്പൊ കരുതി അവർക്ക് ഈ കഥയിൽ നല്ല റോൾ ഉണ്ടാകും എന്ന്
എന്നാൽ ആ ഇൻട്രോക്ക് ശേഷം ആമിയുടെ ഉമ്മാനെ ഈ കഥയിൽ കണ്ടില്ല
അക്കാര്യത്തിൽ ചെറിയ നിരാശയുണ്ട്
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രൊ ❤️
true bro
bro super 👌