പാകത്തിന് ഒതുങ്ങിയ പേശികൾ അവളുടെ അമാനുഷികമായ കരുത്ത് വിളിച്ചോതി. അവളുടെ നിവർന്ന നില്പും, ആകാശത്തേക്ക് ഉയർത്തിപ്പിടിച്ച തലയും അവളെ ഒരു സാമ്രാജ്യത്തിന്റെ അധിപതിയെപ്പോലെ തോന്നിപ്പിച്ചു.
അവളുടെ സർപ്പ കണ്ണുകൾ ഇപ്പോൾ അഹങ്കാരത്തോടൊപ്പം പ്രപഞ്ചത്തിലെ സകല അറിവും അധികാരവും ഒളിഞ്ഞു കിടക്കുന്നതുപോലെ തോന്നി.
അവളുടെ നോട്ടം എന്റെ ആത്മാവിനെ തുളച്ചുകയറുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു.
ചുറ്റും ഒരു ഭയാനകമായ പ്രഭാവലയം അവളെ പൊതിഞ്ഞുനിന്നിരുന്നു. ആ ചുവന്ന പ്രകാശവലയത്തിന് നടുവിൽ, അവൾ ഒരു ജ്വാല പോലെ തിളങ്ങി….
അവളുടെ ആ സംഹാരരൂപം പൂർണ്ണത പ്രാപിച്ച നിമിഷം, ആ വലിയ കരിങ്കൽ കളരിയുടെ അടിസ്ഥാനം തന്നെ ഇളകിമറിഞ്ഞു. വെറുമൊരു പെണ്ണല്ല, സാക്ഷാൽ സർവ്വനാശത്തിന്റെ മൂർത്തീഭാവമായി അവൾ അവിടെ രൂപമെടുക്കുകയായിരുന്നു!
ആ ചുവന്ന മണ്ണിൽ അവൾ കാലുറപ്പിച്ചു നിന്നപ്പോൾ ഉണ്ടായ ആ ഭയാനകമായ പ്രകമ്പനം, ആ മാന്ത്രിക തറവാടിന്റെ അതിരുകളും ഭേദിച്ച് പ്രപഞ്ചമാകെ അലയടിച്ചു.
സങ്കൽപ്പങ്ങൾക്ക് പോലും എത്തിപ്പിടിക്കാൻ കഴിയാത്തത്ര ദൂരെയുള്ള സാക്ഷാൽ കൈലാസത്തിൽ വരെ ആ നിമിഷം അതിന്റെ അലയൊലികൾ ചെന്നെത്തിയിരിക്കണം! കൊടും മഞ്ഞുമൂടിക്കിടക്കുന്ന കൈലാസ പർവ്വതത്തിന്റെ അടിവാരങ്ങളിൽ ആയിരക്കണക്കിന് വർഷങ്ങളായി തപസ്സനുഷ്ഠിക്കുന്ന മഹാമുനിമാരുടെ ധ്യാനത്തിന് ഒരു നിമിഷം പോറൽ വീണിരിക്കണം.
ആ മഞ്ഞുമലകളുടെ മുകളിൽ എവിടെയോ, കാലങ്ങൾക്ക് മുൻപ് സാക്ഷാൽ പരമശിവൻ തന്റെ മൂന്നാം കണ്ണിൽ നിന്നും ഈ രുധിരമണിയെ അടർത്തിയെടുത്ത ആ ശൂന്യമായ ഇടനാഴികളിൽ, പൊടുന്നനെ ഉഷ്ണം നിറഞ്ഞ ഒരു കൊടുങ്കാറ്റ് വീശിയടിച്ചിരിക്കണം .

നിർത്തിയതല്ല. നിങ്ങളുടെ എല്ലാവരുടെയും മെസ്സേജസ് ഞാൻ കാണുന്നുണ്ട്. പക്ഷെ ഇപ്പോൾ പൈസ ഉണ്ടാക്കാനും ലൈഫ് ഒന്ന് settle ആക്കാനുള്ള ഒരു ഓട്ടത്തിലാണ്. അതിനിടയിൽ കഥ എഴുതാനുള്ള സമയം ഒന്നും കിട്ടുന്നില്ല…
ഇടക്ക് ഞാൻ ഒന്ന് എഴുതാൻ ശ്രമിച്ചു. പക്ഷെ കഴിഞ്ഞില്ല സാഹചര്യം സമ്മതിക്കുന്നില്ല. അതുകൊണ്ട് നിങ്ങൾ ഇനിയും മെസ്സേജ് അയച്ച് ബുദ്ധിമുട്ടണം എന്നില്ല. കാരണം അടുത്ത പാർട്ട് എന്ന് വരും എന്നുള്ള ചോദ്യത്തിന് എനിക്ക് ഉത്തരമില്ല…. ഒന്നും അധികമായി പ്രതീക്ഷിക്കാതിരിക്കുക… 🙂
🥺🥺🥺🥺🥺🥺, 😭
waiting for the comeback 🥹🥺.
Nirthathirunna mathi😭🙌🏻
Ellam set aakkitt varooo brohh🙌🏻❤️
bro ethrayum late enthanu?. daily vannu nokum😔
എന്താണ് ഇത്രയും വൈകുന്നത് എപ്പോഴും വന്നു നോക്കും
Bro next part …katta waiting Anu bro
ബ്രോ, ഇങ്ങനെ കാത്തിരുത്തല്ലേ ബ്രോ
nxt part epo varum bro
Enthayi bro
broh adutha part iddu kurachu days ayallo waiting ahnnnu
evidee broo
dirthi pidiche pettenn theerkkan kanakkakki ezhuthalle machane……
enjoy cheyth manassine thripthipeduthi ezhuthuu…
full support and katta waiting🙂
ennanu next part. wait cheyyan vayya bro. pettann edu
ഒരു രക്ഷയും ഇല്ലാത്ത നരേഷൻ…. വായിക്കുമ്പോൾ എല്ലാം ഒരു സിനിമ പോലെ മനസ്സിൽ വരുന്നു….
THRILLING STORY, KEEP IT UP
ബ്രോ പെട്ടന്ന് തന്നെ ബാക്കി എഴുത് പേജ് കുട്ടി എഴുതിയാൽ നല്ലതാരുന്നു പെട്ടന്ന് തീരുന്നു 🫂🤍📈
Next part aduth pratheekshikkamo
bro next part eppo kittum…
katta waiting aanu.. 🫶🏼
പറയാൻ വാക്കുകളില്ല അത്രയും മനോഹരം ❤️ ബ്രോ നെറ്ഫ്ലിസ് സീരീസ് ഒകെ എപ്പിസോഡ് വെയിറ്റ് ചെയ്യുമ്പോള വെയ്റ്റിംഗ് ആണേ ,നെക്സ്റ്റ് പാർട്ടിന് വേണ്ടി .താങ്ക്സ് ഫോർ ദിസ് പാർട്ട്
Ithu ninne kondu thanne kazhiyoo machuuu
Extraordinary item 🫰waiting for next part kurach koodi page koottu its a request ✌️
shramikkaam bro 🫂
oru rekshayumilla🔥
😊🫂
bro adyam thanne valiya oru sorry kayinna part um ee partum ippo ann cayikkunath vere onnum kondalla oru pani kitty, allergy problem vann 2 eye um full veengi neer vechitenum ille, eye okke parich eriyan thonni povum ath pole ayirunnu , ippo treatment eduth onn set ayi vanneram thanne vayikkan irunnu, kayinna part il aje sad ayi poyi nidhiyum amiyum ivane avoid cheyyumbol entho onn manasiil ninn parich edukkunna feel ake sad ayi poyi, enikk thonunnu Manasa parannit ayirikkum ivane avoid cheyyunne avante training improve avan, elland avare pidikkan onnum nikkale chunk pattum. ee part lek vannal enthan muthe padach vittath, ee fiction and detailing okke pakka oru marvel universe Kanda touch engane eyuthan sathikunnu bro , bro ningalude ullil oru pad kayiv und , ningalude effort n big salute, comment kandal reply tharane vayikkan late ayathin deshyam thonnaruth helth issue kond mathram ann
ഹെൽത്ത് ഒക്കെ പഴയത് പോലെ ആയെന്ന് വിചാരിക്കുന്നു…
പിന്നെ എന്തിനാ ബ്രോ എനിക്ക് ദേഷ്യം തോന്നുന്നത്…
തുടക്കം മുതൽ സപ്പോർട്ട് തരുന്നവരിൽ ചുരുക്കം ചില ആളുകളിൽ ഒരാളാണ് ബ്രോ. അതിന് ഞാൻ നന്ദിയല്ലേ പറയേണ്ടത്…. 🥰
stay safe…. ❤️🫂
Full ayi ok ayi enn parayan pattilla allergic issue ann, so eye kkan kooduthal prashnam vanne nala ippo onnum koodi eye doctor ee kananam , entha cheyya cash okke ponna vayi kanunilla full tension, ake ulla samadhanam ith pole ulla kadha vayikkumbol ann
എൻ്റെ മനുഷ്യ ഒരു കഥ വായിച്ചു ആകെ കിളി പോയ പോലെ. സമ്മതിച്ചു എഴുതിയ ഓരോ വരിയിലും പറഞ്ഞു വായിക്കുന്ന തീവ്ര മനോഭാവം.കാത്തിരിക്കുന്നു 😘😘😘😘
thankyou ❤️
enthaadaa ith… pure goosebumps…. aa climax visualization 💥💥💥.. njan full climax ente munnil kandu .. nee ninte kathakk edukunna effort.. love u maan… oru fantasy movie kandirangiyaa feel…. enthaa parayaa… parnjaal theerulaa… expectations for the climax reached at its peak
thankyou bro 🫂
As usual a masterpiece by kaavalkkaran
inn aahn vaayikkan kazhinjathh part korav aayirunnu engilum broo ithin vendi edutha efforts cheruth onnum allaa nn ariyaam mathralla kadha ivide vech thanne nirthiyathum nallath aayittan thonniyathh
enthayalum adutha part nannayitt ezhuthaan saadhikkatte nn aashamsikkunnu ❤️✨
thankyou ❤️
Super bro…. ഒരു ഹോളിവുഡ് മൂവി കണ്ട ഫീൽ കിട്ടി
😌
very very very interesting. please don’t make a long wait for the next parts.
nxt part vaikum
bro as usual superb work. Nalla thrilling elements vannitund
🥰❤️