നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ] 390

നിധിയുടെ കാവൽക്കാരൻ 23

Nidhiyude Kaavalkkaran Part 23 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


സാധാരണ ഇത്ര നേരത്തെ ഇടാത്തതാണ് പക്ഷെ ലൈക്കും കമന്റും കുറഞ്ഞുപോയെങ്കിലും കഴിഞ്ഞ പാർട്ടിൽ കിട്ടിയ അഭിപ്രായങ്ങൾ തന്ന മോട്ടിവേഷൻ ചില്ലറയല്ല അതിൽ നിന്നും കിട്ടിയ മോട്ടിവേഷനിൽ നിന്നാണ് ഇത്രയും പെട്ടെന്ന് ഒരു പാർട്ട്‌ കൂടെ അയക്കാൻ തോന്നിയത്

 

ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.

 

വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്… രുധിരമണി തീർത്ത ആ കൊടുംരാക്ഷസനെ!

 

തക്ഷകൻ ആ തടിവാതിലിലേക്ക് തന്റെ വലിയ കൈകൾ അമർത്താൻ തുടങ്ങിയ ആ നിമിഷം… ആ വലിയ ഇടനാഴിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് പിന്നിൽ നിന്നൊരു ശബ്ദം മുഴങ്ങിക്കേട്ടു.

 

“നിൽക്കൂ…”

 

വളരെ ശാന്തമായ, എന്നാൽ ആരെയും നിശ്ചലമാക്കാൻ പോന്നത്ര അധികാരമുള്ള ഒരു സ്ത്രീശബ്ദം!

 

ഞെട്ടലോടെ ഞാനും സച്ചിനും രാഹുലും, എന്തിന് വാതിൽ തുറക്കാൻ നിന്ന തക്ഷകൻ പോലും ആ ശബ്ദം കേട്ടയുടനെ പെട്ടെന്ന് തിരിഞ്ഞുനോക്കി.

 

അവിടെ ഞങ്ങൾക്ക് പിന്നിലായി, ആ ഇടനാഴിയുടെ അറ്റത്തുനിന്നും അവൾ നടന്നു വരികയായിരുന്നു… സാക്ഷാൽ മാനസ!

അവർക്ക് തൊട്ടുപിന്നിലായി നാഗികയുമുണ്ട്.

 

എന്നാൽ എന്റെ കണ്ണുകൾ അതിവേഗം പരതിയത് അവർക്ക് പിന്നിലായി നടന്നുവരുന്ന ആ നാല് രൂപങ്ങളിലേക്കാണ്. ആമിയും നിധിയും, ഒപ്പം റോസും കൃതികയും! എല്ലാവരും അവിടെ എത്തിയിരിക്കുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

65 Comments

Add a Comment
  1. Bro you are making this story a masterpiece❤️🔥

  2. Bro you just made a masterpiece❤️🔥

  3. adutha episode paettannu idu waiting going very well countinue your work

  4. വൗ വേറെ റേഞ്ച് 🥰

  5. hats off for ur effort brooo🥹❤️ fantacy story kk ലോജിക് ഓടെകൂടെ ഒരു scene ആദ്യായിട്ട ഞാൻ വായിക്കുന്നേ എങ്ങനെ സാധിക്കുന്നു ബ്രോ അടുത്ത part വേഗം എഴുതാൻ പാട്ടുവാണേൽ വേഗം എഴുതി ഇട് ബ്രോ curiosity കാരണം വായിക്കാൻ തോന്നുവാ 🥹❤️

  6. adipoli bro 🔥🔥

  7. കഴിഞ്ഞ തവണ പറഞ്ഞത് തന്നെ…ആമിയും നിധിയും അകൽച്ച കാണിച്ചത് നല്ല വിഷമം ഉണ്ടാക്കിയിരുന്നു
    അടുത്ത പാർട്ട് അത് എന്തുകൊണ്ടെന്ന് പറഞ്ഞ് എല്ലാരും ഒന്നാകുമെന്ന് കരുതുന്നു
    ഇപ്പൊൾ തന്നെ ആമി ഓടി വരാൻ ഒക്കെ നോക്കിയല്ലോ….
    അടുത്തും പെട്ടന്ന് തരണേ

  8. How can you do this consistently ?? Oro partum mattethinekkal better aakki vayikkunnavane ithielekk valichaduppikkan engane sadhikkunnu

  9. മുത്തേ…. എങ്ങനെ വർണ്ണിക്കണം ഈ പാർട്ടിനെ. കിടുലോസ്ക്കി

  10. സുപ്പൂ

    സഹോ, നിങ്ങൾ ഈ കഥയ്ക്ക് വേണ്ടി ഒത്തിരി എഫോർട്ട് എടുക്കുന്നുണ്ടെന്ന് അറിയാം. അത് താങ്കളുടെ ആ തീയറിയിലൂടെ കൂടുതൽ വ്യക്തമാകുന്നുണ്ട്. ലൈക്കും കമൻ്റും കുറഞ്ഞാലും താങ്കളുടെ കഥകൾ ഇഷ്ടപ്പെടുന്നവരും കാത്തിരിക്കുന്നവരും ഇവിടെയുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ്.

    waiting for next part 🔥🔥🔥

  11. kidu polichu

  12. ളാഹേൽ വക്കച്ചൻ

    എന്റെ മനുഷ്യ ❤️❤️❤️😊🙏🙏 എന്തൊരു തീപ്പൊരി എഴുത്താണ് bro❤️💕💕💕.. അസാമാന്യ കഴിവ് ഉണ്ട് ബ്രോ ❤️❤️❤️… കേട്ടിപ്പിച്ച് ഒരു 😘… അടുത്ത ഭാഗം പോരട്ടെ 😍

  13. Nayakan Jack Kuruvi

    Loved it 🤍

  14. ബാക്കി part നെ കാലുമൊക്കെ ഈ part പൊളിച്ചു.. waiting for next parts..

  15. Bro oro partum munpathethil ninnum mikachathakunnund, enik ezhuthan ariyilla oru vayanakkaran enna nilayil akamshayode kaathirikkunnj

  16. bro good this is awesome you continue mam

  17. enta mone thee sanam
    avasanam nthaa enganayaa cherakante karyam
    ammi odi vannathaa
    ellam adipoli ayit ond
    ippo payangana quriocity il ahn adutha partnn petten tharane

  18. woow oru sci-fi thriller kanda feeling.. polichu machane keep itup waiting for next part

  19. sharikum ithrayum power ulla ivar neridan pokunavarku ulla power ethra aayirikum

  20. പൊന്നു ബ്രോ… 🔥🔥🔥

    കിടുക്കി….

    നിങ്ങളെടുത്ത effort ഒന്നും വെറുതെ ആവില്ല.. ❤️❤️

    ഇത് ഒരു നോവൽ ആക്കി ഇറക്കിക്കൂടായിരുന്നോ… അവാർഡ് കിട്ടിയേനെ…

  21. ഓരോ തവണയും കഥയുടെ റേഞ്ച് തന്നെ മാറിപ്പോകുന്നു 🗿💥

  22. എന്താ പറയണ്ടേ എന്ന് പറയാൻ പറ്റുന്നില്ല 🙏🏾🥰

  23. പ്രിയ കാവൽക്കാര
    നിഘണ്ടുവിലെ വർണനീയമായ മുഴുവൻ അക്ഷരങ്ങളും മതിയായെന്ന് വരില്ല നിന്നെ അഭിനന്ദിക്കാൻ
    അത്രയും മനോഹരം
    വളരെ വളരെ വളരെ അപൂർവമായ നാഗമാണിക്യം പോലെ തന്നെ

  24. petten thanne next part kittanam
    avan nthe patti
    chekkan marichoo 🥲 illairikum
    waiting❣️❣️

  25. Science,fiction..imagination….oru rakshayum lllatha ezhuthum….Kavalkkara nee oru sambavam thanne

Leave a Reply to Mr malayali Cancel reply

Your email address will not be published. Required fields are marked *