നിധിയുടെ കാവൽക്കാരൻ 23
Nidhiyude Kaavalkkaran Part 23 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]
സാധാരണ ഇത്ര നേരത്തെ ഇടാത്തതാണ് പക്ഷെ ലൈക്കും കമന്റും കുറഞ്ഞുപോയെങ്കിലും കഴിഞ്ഞ പാർട്ടിൽ കിട്ടിയ അഭിപ്രായങ്ങൾ തന്ന മോട്ടിവേഷൻ ചില്ലറയല്ല അതിൽ നിന്നും കിട്ടിയ മോട്ടിവേഷനിൽ നിന്നാണ് ഇത്രയും പെട്ടെന്ന് ഒരു പാർട്ട് കൂടെ അയക്കാൻ തോന്നിയത്
ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.
വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്… രുധിരമണി തീർത്ത ആ കൊടുംരാക്ഷസനെ!
തക്ഷകൻ ആ തടിവാതിലിലേക്ക് തന്റെ വലിയ കൈകൾ അമർത്താൻ തുടങ്ങിയ ആ നിമിഷം… ആ വലിയ ഇടനാഴിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് പിന്നിൽ നിന്നൊരു ശബ്ദം മുഴങ്ങിക്കേട്ടു.
“നിൽക്കൂ…”
വളരെ ശാന്തമായ, എന്നാൽ ആരെയും നിശ്ചലമാക്കാൻ പോന്നത്ര അധികാരമുള്ള ഒരു സ്ത്രീശബ്ദം!
ഞെട്ടലോടെ ഞാനും സച്ചിനും രാഹുലും, എന്തിന് വാതിൽ തുറക്കാൻ നിന്ന തക്ഷകൻ പോലും ആ ശബ്ദം കേട്ടയുടനെ പെട്ടെന്ന് തിരിഞ്ഞുനോക്കി.
അവിടെ ഞങ്ങൾക്ക് പിന്നിലായി, ആ ഇടനാഴിയുടെ അറ്റത്തുനിന്നും അവൾ നടന്നു വരികയായിരുന്നു… സാക്ഷാൽ മാനസ!
അവർക്ക് തൊട്ടുപിന്നിലായി നാഗികയുമുണ്ട്.
എന്നാൽ എന്റെ കണ്ണുകൾ അതിവേഗം പരതിയത് അവർക്ക് പിന്നിലായി നടന്നുവരുന്ന ആ നാല് രൂപങ്ങളിലേക്കാണ്. ആമിയും നിധിയും, ഒപ്പം റോസും കൃതികയും! എല്ലാവരും അവിടെ എത്തിയിരിക്കുന്നു.

super bro adipolli
🥰
super super super
Great Writing
🫂❤️
🥰🥰🥰🥰🥰🥰🥰🥰🙏🙏
very nice story
nalla oru theme ആണ്
എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
വൈകും…
സുപ്പർ♥️♥️♥️👍👍👍🙏
🥰
സൂപ്പർ ❤️ bro അടുത്ത പാർട്ടിനായി waiting
🥰
next rajamouli, സന്ദർഭത്തിന് വേണ്ടി ഇത്രയും effort ഇട്ട മനുഷ്യൻ
നൈസ് one 😂
nxt part nu vendi katta waiting nirthi pokalle plzz muttai medichera athrakk ishttadoo thante story
എപ്പോ മേടിച്ച് തരും…. 🤨😁
ഞാൻ ഈ ഭാഗവും കഴിഞ്ഞ ഭാഗവും ഒക്കെ ഒരു ബ്രഹ്മണ്ട movie ഒക്കെ കാണുന്ന പോലെ, കണ്മുന്നിൽ കാണുന്ന പോലെ ഒക്കെ ആണ് എനിക്ക് തോന്നിയത്. നിന്റെ എഴുത്ത് broh അതിനൊരു അവസാനം ഇല്ലാണ്ടിരിക്കട്ടെ, ഈ സ്റ്റോറിയിൽ ഞൻ അത്രയും addict ആയി പോയി.
last ലെ ആ ഒരു explanation വായിച്ചപ്പോൾ മനസ്സിലായി നീ എത്രത്തോളം engaged ആയിട്ടാണ് ഓരോ part ഉം എഴുതുന്നെ എന്ന്.
anyway next part പെട്ടന്ന് ചോദിക്കുന്നത് ഈ story വായിക്കാൻ അത്രയും excited ആയത് കൊണ്ടാണ് ട്ടോ..
ആ pinney, ഈ story ഞാൻ ഒരു movie പോലെ ആണ് കാണുന്നത് എന്ന് പറഞ്ഞല്ലോ, ഈ മൂവിക്കു real life characters കൊടക്കുവാണേൽ ആരെയൊക്കെ കൊടുക്കും? അത് നീ ആയിട്ട് പറഞ്ഞാൽ കുറച്ചു നന്നായേനെ.
എന്റെ മനസ്സിൽ ആമിക്ക് മാത്രമേ അങ്ങനെ പ്രത്യേകിച്ചൊരു രൂപം ഞാൻ കണ്ടിട്ടുള്ളു
അത് വേണമെങ്കിൽ പറയാം noor zafar khan
machoo poliche 🔥🔥🔥
😎🤞
അതി ഗംഭീരം. കഥവർഷങ്ങളായി വായിക്കുന്നു എങ്കിലും ആദ്യമായി ആണ് ഇവിടെ ഞാൻ ഒരു കമാൻഡ് ഇടുന്നത്. അത്രക്ക് ഈ കഥ എന്നെ ഭ്രമിപ്പിച്ചൂ. ഇതിന് മുമ്പ് ഇതുപോലെ ഒരു കഥ വായിച്ചത് അന്യഗ്രഹത്തിൽ നിന്ന് പൂച്ചയുടെ പോലെ മുഖമുള്ള ആൾക്കാരുടെ ഒരു കഥ വന്നിരുന്നു. ഈ സൈറ്റിൽ ആണോ എന്നറിയില്ല. നായകനെ ആ ഗ്രഹത്തിലേക്ക് കൊണ്ടുപോകുന്നതും മറ്റുമുള്ള ഒരു കഥ. അത് വീണ്ടും വായിക്കാൻ ഞാൻ പലയിടത്തും തിരഞ്ഞു. പേരു പോലും ഓർമ്മയില്ല. അത് കണ്ടില്ല. അത്പോലെ എന്നെ ആകർഷിച്ച ഓരു കഥയാണ് ഇതും
😊
bro its outstanding🔥 and the effort you put in this story🔥 njn nerthe parnjittullathupole ithoru profession akan nokku.. thanikkoru nalla career ithil kanunnund❤️
ippo വേറൊരു profession choose ചെയ്തിട്ടുണ്ട് അതിന്റെ കൂടെ ഇതൊന്നും പോസ്സിബിൾ അല്ല. ഇനി അഥവാ ആയാൽ തന്നെ വരുമാനം okke😊വേണ്ടേ… 😊
super part. kidilan vivaranam aayirnu.
നന്ദി… 🥰
എന്റടാ ഉവ്വേ…. നിനക്ക് ഒരു ബുക്ക് എഴുതി ക്കൂടെ ഇജ്ജാതി സാധനം ഒക്കെ
…
ഒരു ബുക്ക് എഴുത് പബ്ലിക്കേഷൻ ഒക്കെ നമ്മക്ക് set ആക്കാം…. ചുമ്മാ സീൻ സാധനം
ബുക്ക് ഒക്കെ ഭയങ്കര ചിലവ് ഉള്ള പരുപാടി അല്ലെ ബ്രോ. അതിനുള്ള പൈസ ഒന്നും ദൈവം സഹായിച്ചിട്ട് കിട്ടിയിട്ടില്ല…
പിന്നേ ഞാൻ ഒറ്റക്ക് ശ്രമിച്ചാൽ നടക്കുന്ന കാര്യമാണോ എന്നറിയില്ല
നിങ്ങൾ എഴുത് ബ്രോ…. ബാക്കി നമുക്ക് നോക്കാമെന്നു… എഴുതാൻ intrest ഉണ്ടേൽ നിങ്ങൾ സ്റ്റാർട്ട് ചെയ്… എന്നിട്ട് പറ ബാക്കി നമുക്ക് set ആക്കാം
എന്താ എഴുതുക എന്ന് അറിയില്ല….
ഇപ്പോഴാണ് വായിക്കാന്‍ കഴിഞ്ഞത്. ഭ്രമാത്മകതയും യാഥാര്‍ത്ഥ്യവും ഇവചേരുന്ന പ്രതീതി.. ഒരു കഥയാണ് എന്നതിനപ്പുറത്ത് നേരിട്ട് അനുഭവിപ്പിക്കുന്ന തരത്തിലേയ്ക്ക് താങ്കളുടെ എഴുത്ത് മാറുന്നു…
ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍റെ വിജയം എന്നല്ലാതെ എന്തു പറയാന്‍…
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍…. അടുത്ത ഭാഗത്തിനായുള്ള ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പ്…..
എന്തും എഴുതാം ബ്രോ. തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു… 😊
അത്രയും ആകർഷിച്ചാൽ മാത്രമേ 2 തവണ വായിക്കുകയുള്ളു… കഴിഞ്ഞ 2 പാർട്ടുകളും 2 തവണ വീതം വായിച്ചു. എവിടെയോ ആ കളരിയിലെ കാഴ്ചക്കാരൻ ആയി ഞാനും ഉണ്ടായിരുന്ന പോലെ….. മനോഹരം അതിഗംഭീരം….. ആശംസകൾ…..
സ്നേഹത്തോടെ…..
മൃത്യുഞ്ജയ മഹാരുദ്ര വിനായക്
രുദ്രൻ
ഇതൊക്കെ കേൾക്കുമ്പോൾ സന്ദോഷം മാത്രം…. 🥰🫂
സഹോ.. കാവൽക്കാര..
നമിച്ചു…
ഒരു മനുഷ്യന്റെ ശരീരത്തിലെ മുഴുവൻ ശക്തിയുമുപയോഗിച്ച് ഒരു പ്രവഞ്ചത്തെ മുഴുവൻ കണ്ട്രോൾ ചെയ്യുന്നതുപോലെയാണ് താങ്കൾ ഇപ്പോൾ ഞങ്ങൾ മനസ്സ് നിയന്തിച്ചു കൈവശം ആക്കിയിരിക്കുന്നത്….
അത്രയും effort എടുത്താണ് ഈ സ്റ്റോറിയിലെ ഓരോ പോർഷനും താങ്കൾ സൃഷ്ടിച്ചിരിക്കുന്നത്… അടിമപ്പെട്ടുപോയി…
സിനിമകളിലെ സാങ്കേതിക വിദ്യകളെപ്പോലും പിന്നിലാക്കികൊണ്ടാണ് വിഷുൽസ് ക്രമികരിച്ചു വിവരണപ്പെടുത്തികൊണ്ടാണ് അവതരണം…. സൂപ്പർ…
വാക്കുകൾ ഇല്ലാ ഇനി പറയാൻ.. അത്രക്കും അതിമനോഹരം…
ഹൃദയത്തിനുള്ളിലേക്ക് ആവാഹിച്ചു ഏല്പിച്ചിരിക്കുവാന് തന്റെ ഓരോ വരികളും.. എഴുത്തും…. തീപാറിച്ചു… ന്നു തന്നേ പറയാം….
വേഗം തന്നേ പോരട്ടെ അടുത്ത പാർട്ട്….
സന്തോഷം….
കലാകാരന്.. മ്മടെ കാവൽക്കാരന് ഒരിക്കൽ കൂടെ നമോവാകം….. 🙏🙏💚💚💚
നന്ദുസ്….
എന്നത്തേയും പോലെ നന്ദി നന്ദൂസ്
Ithrem effort oru storyk vendi idunundallo big salute bro
Ee part adipoly aayitund waiting for the next part KAVALKKARAN
ഇടുന്ന effortinu സപ്പോർട്ട് തന്നാൽ മാത്രം മതി
Good njan koodithal skip aki 🙂
but continue
തുടർന്നും ഇതുപോലെ ഒക്കെ തന്നെ ആവും. താങ്കൾക്ക് ഇഷ്ട്ടപെടുന്നില്ലെങ്കിൽ നിർത്താം…
കളി എഴുതാൻ വേണ്ടി എഴുതാൻ പറ്റില്ല 😊
Machaa poli oru rakshayum illa adutha part vegham pannotte entha feel adutha part kurachu pege kootti ezhuthu vegham kazhinja pole
പറ്റുന്നപോലെ ഒക്കെ തരാൻ ശ്രമിക്കാം ബ്രോ. പക്ഷെ വൈകും
adipoli angana AI yo upayogichu .super story bro pls continue
❤️
ഇതു പോലെ ഒരു കഥായെഴുതായിരുന്നു “അപരാജിതൻ “അതിന് എന്തു സംഭവിച്ചു എന്നൊരു പിടിയുമില്ല. അതു പോലെ ഇടയ്ക്കു വച്ചു നിർത്തല്ലേ. 🥰🥰. ഞാൻ വിചാരിക്കുന്നത് അപരാജിതൻ എഴുതിയ ഹർഷൻ എന്ന വ്യക്തി മരിച്ചു പോയെന്നാ 😂😂
അങ്ങനെ ഒന്നും വിചാരിക്കണ്ട ബ്രോ. പുള്ളി തിരിച്ചു വരും ഞാനും ഒരു ഫാൻ ആണ് പുള്ളിടെ
🙏🙏❤️❤️🥰🥰🥰
🥰
Ente mone enthu sadhanam Ada ithu ninakku nalla oru story ezhuthi bhalippikkanulla kazhivundu so you are a very talented person
ഇതൊക്കെ ജസ്റ്റ് വെറുതെ എഴുതുന്നതാ
peak item 🥶💥🔥
🙂
adipoli bro … please continue
ok
പെട്ടെന്ന് തീർന്നുപോയി,ഉടനെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു.
അടുത്ത പാർട്ട് വൈകും
നിനക്ക് എന്തായെടാ ഇതൊക്കെ സാധിക്കുന്നെ uffff 💥💥💥💥പൊളിയ് കാവൽകര വെയ്റ്റിംങ്ഗ്ഗ്…………
🤪
ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘🥰🥰🥰🥰😍😍😍🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂 ഇഷ്ട പെട്ടു ഒരുപാട് അടുത്ത ഭാഗം കാത്തിരിക്കുന്നു
നിങ്ങൾ കേട്ടിട്ടുണ്ടോ ഹൃദയം കയ്യിലെടുത്തുകൊണ്ട് ഒരു ജോലി ചെയ്യുക എന്നുള്ളത് അതുപോലെയായിരുന്നു ഇത് വായിച്ചപ്പോൾ എന്റെ ഹൃദയം എന്റെ കയ്യിൽ എടുത്തുകൊണ്ടാണ് ഞാൻ വായിച്ചത് അത്രയും ഭയങ്കരമായിരുന്നു ശരിക്കും ഒരു 6D മൂവിയുടെ ഫീലിംഗ് യഥാർത്ഥത്തിൽ ഞാൻ അതിന്റെ ഭാഗമായി പോയി ഞാൻ ചുറ്റും നോക്കി പോയി അത്രയും മനോഹരം അതി ഗംഭീരം താഴെ ഒരു സുഹൃത്ത് എഴുതിയ പോലെ എന്റെ പൊന്നു ഭായ് നിങ്ങൾക്ക് ഇതെങ്ങനെ സാധിക്കുന്നു അറിയില്ല ഇത് വായിക്കുന്ന ആരെങ്കിലും തീർച്ചയായിട്ടും നിങ്ങൾക്ക് വേണ്ടി ഒരു കള്ളം ഒരുക്കാതിരിക്കില്ല ഞാൻ പറഞ്ഞു വന്നത് നിങ്ങളുടെ കഥ അപ്രവാളികളിലേക്ക് മാറ്റാതിരിക്കില്ല അത്രയും മനോഹരം അത്രയും ഭയാനകം അത് മാത്രമേ എനിക്ക് പറയാനുള്ളൂ അതിഗംഭീരം ഡബ്ലിയു ഒ ഡബ്ലിയു
😁🫂😘
🫂🫂😘
bro anxiety level at it’s peak🤯🤯🤯🤯
😊
ഇജ്ജാതി എഴുത്ത്
. 🔥🔥🔥🔥 സാധനം 🙏
വാക്കുകളുടെ ഭാരം ശെരിക്കും ഭീൽ ചെയ്തു അസാധ്യ എഴുത്ത് എന്താ പറയുക ഇജ്ജാതി സ്റ്റോറി..
ഓരോ പാർട്ട് കഴിയുമ്പോൾ വേറെ ലെവലിൽ എത്തിക്കുന്നു എഴുത്ത് 🙏
ഗംഭീരം ബ്രോ അതി ഗംഭീരം q
താങ്ക്യൂ ബ്രോ… 😘