നിധിയുടെ കാവൽക്കാരൻ 23 [കാവൽക്കാരൻ] 413

നിധിയുടെ കാവൽക്കാരൻ 23

Nidhiyude Kaavalkkaran Part 23 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


സാധാരണ ഇത്ര നേരത്തെ ഇടാത്തതാണ് പക്ഷെ ലൈക്കും കമന്റും കുറഞ്ഞുപോയെങ്കിലും കഴിഞ്ഞ പാർട്ടിൽ കിട്ടിയ അഭിപ്രായങ്ങൾ തന്ന മോട്ടിവേഷൻ ചില്ലറയല്ല അതിൽ നിന്നും കിട്ടിയ മോട്ടിവേഷനിൽ നിന്നാണ് ഇത്രയും പെട്ടെന്ന് ഒരു പാർട്ട്‌ കൂടെ അയക്കാൻ തോന്നിയത്

 

ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.

 

വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്… രുധിരമണി തീർത്ത ആ കൊടുംരാക്ഷസനെ!

 

തക്ഷകൻ ആ തടിവാതിലിലേക്ക് തന്റെ വലിയ കൈകൾ അമർത്താൻ തുടങ്ങിയ ആ നിമിഷം… ആ വലിയ ഇടനാഴിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് പിന്നിൽ നിന്നൊരു ശബ്ദം മുഴങ്ങിക്കേട്ടു.

 

“നിൽക്കൂ…”

 

വളരെ ശാന്തമായ, എന്നാൽ ആരെയും നിശ്ചലമാക്കാൻ പോന്നത്ര അധികാരമുള്ള ഒരു സ്ത്രീശബ്ദം!

 

ഞെട്ടലോടെ ഞാനും സച്ചിനും രാഹുലും, എന്തിന് വാതിൽ തുറക്കാൻ നിന്ന തക്ഷകൻ പോലും ആ ശബ്ദം കേട്ടയുടനെ പെട്ടെന്ന് തിരിഞ്ഞുനോക്കി.

 

അവിടെ ഞങ്ങൾക്ക് പിന്നിലായി, ആ ഇടനാഴിയുടെ അറ്റത്തുനിന്നും അവൾ നടന്നു വരികയായിരുന്നു… സാക്ഷാൽ മാനസ!

അവർക്ക് തൊട്ടുപിന്നിലായി നാഗികയുമുണ്ട്.

 

എന്നാൽ എന്റെ കണ്ണുകൾ അതിവേഗം പരതിയത് അവർക്ക് പിന്നിലായി നടന്നുവരുന്ന ആ നാല് രൂപങ്ങളിലേക്കാണ്. ആമിയും നിധിയും, ഒപ്പം റോസും കൃതികയും! എല്ലാവരും അവിടെ എത്തിയിരിക്കുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

97 Comments

Add a Comment
  1. adipoli bro … please continue

  2. പെട്ടെന്ന് തീർന്നുപോയി,ഉടനെ അടുത്ത പാർട്ട് പ്രതീക്ഷിക്കുന്നു.

  3. അശ്വന്ത്

    നിനക്ക് എന്തായെടാ ഇതൊക്കെ സാധിക്കുന്നെ uffff 💥💥💥💥പൊളിയ് കാവൽകര വെയ്റ്റിംങ്ഗ്ഗ്…………

  4. ഒന്നും പറയാൻ ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😘😘😘😘😘🥰🥰🥰🥰😍😍😍🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂 ഇഷ്ട പെട്ടു ഒരുപാട് അടുത്ത ഭാഗം കാത്തിരിക്കുന്നു

    1. Mathew Kurisingal

      നിങ്ങൾ കേട്ടിട്ടുണ്ടോ ഹൃദയം കയ്യിലെടുത്തുകൊണ്ട് ഒരു ജോലി ചെയ്യുക എന്നുള്ളത് അതുപോലെയായിരുന്നു ഇത് വായിച്ചപ്പോൾ എന്റെ ഹൃദയം എന്റെ കയ്യിൽ എടുത്തുകൊണ്ടാണ് ഞാൻ വായിച്ചത് അത്രയും ഭയങ്കരമായിരുന്നു ശരിക്കും ഒരു 6D മൂവിയുടെ ഫീലിംഗ് യഥാർത്ഥത്തിൽ ഞാൻ അതിന്റെ ഭാഗമായി പോയി ഞാൻ ചുറ്റും നോക്കി പോയി അത്രയും മനോഹരം അതി ഗംഭീരം താഴെ ഒരു സുഹൃത്ത് എഴുതിയ പോലെ എന്റെ പൊന്നു ഭായ് നിങ്ങൾക്ക് ഇതെങ്ങനെ സാധിക്കുന്നു അറിയില്ല ഇത് വായിക്കുന്ന ആരെങ്കിലും തീർച്ചയായിട്ടും നിങ്ങൾക്ക് വേണ്ടി ഒരു കള്ളം ഒരുക്കാതിരിക്കില്ല ഞാൻ പറഞ്ഞു വന്നത് നിങ്ങളുടെ കഥ അപ്രവാളികളിലേക്ക് മാറ്റാതിരിക്കില്ല അത്രയും മനോഹരം അത്രയും ഭയാനകം അത് മാത്രമേ എനിക്ക് പറയാനുള്ളൂ അതിഗംഭീരം ഡബ്ലിയു ഒ ഡബ്ലിയു

  5. bro anxiety level at it’s peak🤯🤯🤯🤯

  6. മാന്ത്രികൻ 🔥

    ഇജ്ജാതി എഴുത്ത്
    . 🔥🔥🔥🔥 സാധനം 🙏

    വാക്കുകളുടെ ഭാരം ശെരിക്കും ഭീൽ ചെയ്തു അസാധ്യ എഴുത്ത് എന്താ പറയുക ഇജ്ജാതി സ്റ്റോറി..

    ഓരോ പാർട്ട്‌ കഴിയുമ്പോൾ വേറെ ലെവലിൽ എത്തിക്കുന്നു എഴുത്ത് 🙏

    ഗംഭീരം ബ്രോ അതി ഗംഭീരം q

Leave a Reply to Shanji Cancel reply

Your email address will not be published. Required fields are marked *