നിധിയുടെ കാവൽക്കാരൻ 4 [കാവൽക്കാരൻ] 635

 

എന്നാൽ തട്ടമെന്ന് കേട്ടതും എന്റെ കാലുകൾ നിന്നു…

 

“ഏത് തട്ടമിട്ട പെണ്ണ്…. ”

 

ഞാൻ രാഹുലിനോട് ചോദിച്ചു…

 

“എടാ നിന്റെ ബെഞ്ചിൽ ഇരിക്കുന്ന ഒരുത്തി ഇല്ലേ കാണാനൊക്കെ നല്ല ഭംഗിയായിട്ട് അവള്…… അവളെ ആദ്യം കണ്ടപ്പോൾ തന്നെ കണ്ടു മറന്ന ഒരു പരിജയം തോന്നിയതാ…. പിന്നേ ഓർമ്മ വന്നപ്പോഴല്ലേ മനസ്സിലായത്… ഇവളാണ് അവളെന്ന്…. ”

 

രാഹുൽ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി….

 

ഞാൻ-:”അല്ലെങ്കിലും സച്ചിൻ പറഞ്ഞതാണതതിന്റെ ശരി…. നമ്മുക്ക് ഒന്ന്‌ ട്രൈ ചെയ്ത് നോക്കാം… ഈ നാടിന്റെ വിധി നമ്മുക്ക് മാറ്റി കുറിക്കാം….”

 

ഓന്ത് നിറം മാറുന്നത് പോലേ ഞാൻ എന്റെ സ്വഭാവം മാറ്റി….

 

കാരണം പ്രത്യേകിച്ച് പറയണ്ടല്ലോ….😌

 

രാഹുൽ:-“നീയൊക്കെ എന്തോ വേണേൽ ചെയ്യ് ഞാൻ എന്തായാലും ഇല്ല… രണ്ടിന്റെയും ഇളക്കം ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്… നീയൊക്കെ അനുഭവിക്കുമ്പോഴേ പഠിക്കു….”

 

അവൻ തന്ത വൈബിൽ പറഞ്ഞുകൊണ്ട് അവന്റെ റൂമിലേക്ക് പോവാൻ തുനിഞ്ഞു…

 

പറയുന്നവൻ വല്ല്യ മാന്യൻ…. 😤

 

ഹാളിൽ നിന്നും ഞങ്ങൾ മൂന്ന് പേരും പരസ്പരം പിരിയാൻ നിന്നപ്പോഴാണ്. ഗീതാന്റി ഞങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്…

 

“മക്കളേ വന്നിട്ട് കുറേ നേരമായോ വാ ഇനി ചായ കുടിച്ചിട്ട് റൂമിലേക്ക് പോവാം…. ”

 

ആന്റി അതും പറഞ്ഞുകൊണ്ട് ഡൈനിങ് ഏരിയയിലേക്ക് നടന്നു… പിന്നാലെ ഞങ്ങളും….

 

സമാധാനത്തോടെ കുറച്ച് ചായ കുടിക്കാം എന്ന് വിചാരിച്ച് വന്നതായിരുന്നു…എന്നാൽ അവിടെയും നിധി ഉണ്ടായിരുന്നു…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

44 Comments

Add a Comment
  1. Intresting super story 🙂

  2. കൊള്ളാം പൊളി 🔥

  3. Ithe polichitt ond
    Nithine thallandairunn ellam seri akum enn enik ariyam and waiting for that

  4. Bro, polii❤❤

  5. പരുന്ത് വാസു

    ബ്രോ ഒരു രക്ഷേം ഇല്ല ഓരോ വരിയും വായിക്കുമ്പോ ഈ സ്ഥലവും കളേജും എല്ലാം എവിടയോ കണ്ട് മറന്നത് പോലെ മനസിലേക്ക് തികട്ടി വരുവ എന്ത് പറയണം എന്ന് അറിയില്ല അത്രേം കിടിലം എഴുത്ത് നിർത്താതെ മുന്നോട്ട് കൊണ്ട് പോയാൽ നല്ലത് ഞൻ ഏതേലും ഒരു കഥ വായിച്ച് നല്ലതെന്ന് തോന്നിയിട്ടുണ്ടോ പിന്നെ അതിൻ്റെ ഒന്നും ഒരു വിവരവും ഉണ്ടാവാറില്ല എൻ്റെ കോഴപ്പണോ അതോ എഴുത്തുന്നവരുടേതാണോ എന്നും അറിയില്ല എന്തായാലും നിർത്താതെ എഴുതാൻ ശ്രമിക്കൂ

  6. This is really beautiful what a perfect writing you’re just taking us to the place where I feel this happening I can see those things by just reading your writing what a pleasant way of presentation beautiful

  7. ചെന്നായ മനുഷ്യൻ പുതിയ വില്ലൻ കൊള്ളാലോ. നീ ആയതുകൊണ്ട് suspense അടിപ്പിച്ചു വേറെ twist കൊണ്ടുവരും 🫴🏻ന്തായാലും അടിപൊളി scn❤‍🔥next പാർട്ട്‌ വേഗം

  8. വിശ്വാമിത്രന്‍

    കൊള്ളാം മോനെ നല്ല കഥ

Leave a Reply

Your email address will not be published. Required fields are marked *