ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു…
“എടാ മൈരേ വെറുതേ ഷോ ഇറക്കാതെ മര്യാദക്ക് കേറാൻ നോക്ക്…”
സച്ചിൻ കലിപ്പായി….
അതിനുള്ള മറുപടി പറയാതെ തിരിച്ചു ഒരു നോട്ടമാണ് ഞാൻ നോക്കിയത്…..
പിന്നേ അവൻ വായ തുറന്നില്ല….
കൂട്ടത്തിൽ ദേഷ്യക്കാരൻ സച്ചിനാണെങ്കിലും… എനിക്ക് ദേഷ്യവന്നാൽ അവൻ എന്നല്ല ആരും എന്റെടുത്ത് വാക്കുകൊണ്ട്പോലും അടിയുണ്ടാക്കാൻ വരാറില്ല…
എന്റെ നോട്ടത്തിൽ നിന്നും സച്ചിനും രാഹുലിനും കാര്യം മനസ്സിലായതിനാൽ അവർ പിന്നീട് നിർബന്ധിക്കാൻ നിന്നില്ല….
അവർ ഉള്ളിലേക്ക് കയറി….
മടിച്ചു മടിച്ചാണെങ്കിലും ആമിയും റോസും അവരുടെ കൂടേ ഉള്ളിലേക്ക് കയറി. അവർ ഇടക്കിടക്ക് എന്നേ നോക്കുന്നുണ്ടായിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞുമാറി……
ഇനി ഇവിടേ നിന്നിട്ട് പ്രത്യേകിച്ച് കാരണമൊന്നുമില്ലാത്തതിനാൽ ഞാൻ പതിയേ ആ സൈഡികൂടെ അങ്ങനെ നടക്കാൻ തുടങ്ങി….
വഴിയൊക്കെ പരിചയപെട്ട് വരുന്നതുകൊണ്ട് തന്നേ ഞാൻ ഇപ്പോൾ നിൽക്കുന്നത് ഇന്ത്രനീലത്തിലാണോ അതോ പുഷ്പഗിരിയിലായാണോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല….
പക്ഷേ ഇവിടെയുള്ള എല്ലാത്തിനും ആസാധ്യ ഡൗന്ദര്യമാണ്.. ഒരു ചെറിയ ടൌൺ ആണെങ്കിലും ഇവിടേ ഇല്ലാത്ത സാധനങ്ങളില്ല… പോരാത്തതിന് വല്ലാത്തൊരു ശാന്ദതയും…
ഞാൻ ഓരോന്ന് നോക്കി അങ്ങനെ നടന്നു…
അപ്പോഴാണ് സൈഡിൽ ഞാൻ ചെറിയൊരു ചായകട കാണുന്നത്..
ഞാൻ അത് ശ്രദ്ധിക്കാൻ കാരണം വലിയ ആർഭാടങ്ങളും വലുപ്പവും ഇല്ലാത്ത ഒരു ചെറിയ കടയായതുകൊണ്ടാണ്… പോരാത്തതിന് നല്ല പഴക്കവുമുണ്ട്…

എൻ്റെ bro വിഷയം ചില scenes ഒക്കെ രോമാഞ്ചം
ആഹാ.. പൊളി ❤️❤️❤️😊👌👌.. Waiting for the next part👏👏👏🥰🥰
Suprr brother kidilam story pettann pettann thanna idan nokkane ❤️
Bro poli❤
എപ്പോഴും ഈ സൈറ്റിൽ കയറി നോക്കുന്നത് തന്നെ ഇതിന്റെ അടുത്ത ഭാഗം വന്നോ എന്നാണ്. അടുത്ത part കഴിയുമെങ്കില്‍ നേരത്തെ തന്നെ തരണം bro. Waiting for the next part
ഈ മാസം ഇനി അടുത്ത പാർട്ട് ഉണ്ടാവില്ല…. സമയമില്ലാത്തതാണ് കാരണം
Dec 1 മുതൽ വീണ്ടും എഴുതി തുടങ്ങുന്നതാണ്….
Updation അറിയാനായിട്ട് @kaavalkkaran__
എന്ന insta ഐഡിയിൽ മെസ്സേജ് അയക്കാം..
അവസ്ഥ മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു…
❤️❤️❤️
Mathe athe mathe
Therakk okke petten thanne theeratte🥰😍
Pani ahn mone pani ahn, nithi nammal vicharicha all allaa 🥶🥶
Voice comment idan pattirunnel set ayenee
The story is getting more and more interesting, really especially the scene in it
Continue broo
Nalla thrilling ayirunn avasanam
Ineem ithe pole thanne thudarattee
Next part ❣️
Nannait ind
Nalla avatharanam
2 nithi OMG
😁😁
Waiting for next part
എപ്പോഴും ഈ സൈറ്റിൽ കയറി നോക്കുന്നത് തന്നെ ഇതിന്റെ അടുത്ത ഭാഗം.വന്നോ എന്നാണ്. നിർത്തരുത് എന്നു മാത്രം അപേക്ഷ. കൃത്യമായി ഇടണം എന്ന ആഗ്രഹവും പങ്കു.വെക്കുന്നു. ഇത് ഈ സൈറ്റിലെ എക്കാലത്തെയും മികച്ച കഥ ആവും എന്നു മനസ് പറയുന്നു.
Onnum parayan illa adipoli ayirunn
Last 😍😍
Rose ആയിട്ട് കളികൾ natural ആയി കൂട്ടു പ്ലീസ്. അവൾ ആണ് നല്ല vibe ഇതിലെ ബാക്കി characters നോക്കുമ്പോ.