നിധിയുടെ കാവൽക്കാരൻ 8 [കാവൽക്കാരൻ] 983

 

​കണ്ണ് തുറന്നിരുന്നാൽ പോലും ഞാൻ ചിലത് കാണാൻ തുടങ്ങി. അഴുകിയ ശവശരീരങ്ങൾ, തലയില്ലാത്ത രൂപങ്ങൾ, വികൃതമായ മുഖങ്ങൾ… എന്റെ കട്ടിലിന് ചുറ്റും, മുറിയുടെ മൂലയിലും ഒക്കെ അവ എന്നെ നോക്കി നിൽക്കുന്നത് പോലെ. ഞാൻ പേടിച്ച് ആ മോതിരം ഊരിവെച്ചു.

 

എന്നിട്ടും…

 

എന്നിട്ടും ആ കാഴ്ചകൾ എന്നെ വിട്ടുപോയില്ല. മോതിരം അഴിച്ചുമാറ്റിയിട്ടും ആ ഗുഹയിലെ ഇരുട്ട് എന്റെ കണ്ണുകളിൽ ബാക്കിയാവുകയായിരുന്നു.

 

​പിന്നീട് കുറച്ചു ദിവസത്തേക്ക് കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആ പേടിപ്പിക്കുന്ന കാഴ്ചകൾ കുറഞ്ഞു വന്നു. എല്ലാം ഒന്ന് ശാന്തമായി എന്ന് കരുതിയിരിക്കുമ്പോഴാണ്…

 

​ഒരു ദിവസം അച്ഛന്റെ അനിയത്തിയുടെ കോൾ വരുന്നത്.

 

​അവർക്ക് നാട്ടിൽ നിന്നും അവരുടെ മകനെയും ഒപ്പം അവന്റെ രണ്ടു സുഹൃത്തുക്കളെയും ഇങ്ങോട്ട് പഠിക്കാൻ അയക്കണം എന്ന്.

 

അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണം എന്നതായിരുന്നു ആവശ്യം.

 

മൂന്നുപേരാണ് വരുന്നതെന്ന് പറഞ്ഞു.

​ആ വന്ന മൂന്നുപേരിൽ ഒരാൾ…

​അത് നീ ആയിരുന്നു ദേവാ.

 

ഇപ്പോൾ എന്റെ മാറിൽ, എന്റെ ചൂടേറ്റ് കിടക്കുന്ന നീ…””””””””

 

 

 

 

​നിധി പറഞ്ഞവസാനിപ്പിച്ചപ്പോൾ അവളുടെ കൈകൾ എന്നെ ഒന്നുകൂടി വരിഞ്ഞുമുറുക്കി.

 

കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു….

 

“ദേവാ ഞാനും ആമിയും നിന്നേ കാണാൻ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി… ഈ കാലയളവിൽ ഞാനും ആമിയും സച്ചിനും രാഹുലും നീയുമൊക്കെ ഉൾപ്പടെ മൂന്ന് പ്രാവശ്യത്തിന് മുകളിൽ മരിച്ചിട്ടുണ്ട്….. പിന്നേ നിന്നോട് ദേഷ്യം കാണിക്കുന്നതൊക്കെ നിന്നോടുള്ള സ്നേഹംകൊണ്ടാ നിനക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിക്കൊണ്ടാ….”

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ (insta:kaavalkkaran__)

97 Comments

Add a Comment
  1. Aliya . Orumichanu vayichathu.election thirakkukal aanu. Atha comment onnum cheyyanje. Sambhavam munnathe pole kidukki 🔥🤗

  2. മച്ചാനെ ഇന്ന് മാത്രം കുറഞ്ഞത് 15 തവണ എങ്കിലും ഞാൻ കയറി നോക്കി അപ്ഡേറ്റ് ആയോ എന്ന്
    കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  3. Bro സാധാരണ അടുത്ത part ഇടേണ്ട time കഴിഞ്ഞല്ലോ എവിടെ bro അടുത്ത part waiting ❤️

  4. Bro usually I read the stories , give like and just leave without putting comment.When I was reading this story and you have written at the end that is it worth continue writing this,I thought I should say something about this masterpiece.I liked your previous story very much and wanna become a fan of this one also.So plz give the things on your mind to us. There’s a huge set of people waiting to know more about this

Leave a Reply

Your email address will not be published. Required fields are marked *