നിധിയുടെ കാവൽക്കാരൻ 8
Nidhiyude Kaavalkkaran Part 8 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

“രണ്ട് ദിവസമായി കണ്ടില്ലല്ലോ എന്തു പറ്റി…. ”
അതേ സമയം തന്നേ ആമിയുടെ ചോദ്യവുമെത്തി….
സത്യം പറയണോ അതോ നുണ പറയണോ എന്നായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്ന ചോദ്യം…
അവസാനം സത്യം പറയാൻ തന്നെ തീരുമാനിച്ചു.
“ഏയ് അതൊന്നുല്ല…ചെറിയ മുറിവ് കാരണം ഞാൻ കുറച്ചു ദിവസം റസ്റ്റ് എടുത്തതാ…. ”
സത്യമാണ് പറഞ്ഞതെങ്കിലും ഒരു തമാശ രൂപേണയാണ് ഞാൻ അത് അവളോട് അവതരിപ്പിച്ചത്…
പറഞ്ഞതിന്റെ ഒപ്പം ഇട്ടിരുന്ന ഷർട്ട് ചെറുതായൊന്ന് പൊക്കി ഉണങ്ങി കൊണ്ടിരിക്കുന്ന മുറിവ് അവൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു…
അതിലേക്ക് അവൾ കുറച്ചു നേരം നോക്കിയിരുന്നു..
ശേഷം…
“നീ മലയിലേക്കുള്ള വഴിയിലൂടെ പോയിരുന്നോ…. ”
അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി….
ഞാൻ മലയിലേക്ക് പോയ കാര്യം ഇവൾ എങ്ങനെ കണ്ടുപിടിച്ചു അതും ഒരു മുറിവ് നോക്കി…..
“ആരുടെ കൂടേയാ പോയത്? നിധിയുടെ കൂടെയാണോ…?”
ആമിയുടെ അടുത്ത ചോദ്യവുമെത്തി….
എന്തു പറയണം എന്ന് യാധൊരു ഐഡിയയും ഉണ്ടായിരുന്നില്ല എനിക്ക്…..
കാരണം ആദ്യമായാണ് ഞാൻ ആമിയുടെ മുഖത്ത് ദേഷ്യം കാണുന്നത്….
“അത്…പി…ന്നേ അത്..”
ഞാൻ മറുപടിക്കായി വിക്കാൻ തുടങ്ങി…
“മതി കൂടുതൽ ഒന്നും പറയാൻ ശ്രമിക്കേണ്ട…”

//ദേവാ ഞാനും ആമിയും നിന്നേ കാണാൻ തുടങ്ങിയിട്ട് ഏകദേശം മൂന്ന് വർഷത്തിന് മുകളിലായി… ഈ കാലയളവിൽ ഞാനും ആമിയും സച്ചിനും രാഹുലും നീയുമൊക്കെ ഉൾപ്പടെ മൂന്ന് പ്രാവശ്യത്തിന് മുകളിൽ മരിച്ചിട്ടുണ്ട്…..//
Kidilan ending man 😍…..waiting 🔥🔥
മനസിലാക്കാൻ കഷ്ടപ്പാട് ഉണ്ട് bro , സാവധാനമാണ് ക്ലിയർ ആവുക എന്ന് തോന്നുന്നു . അത് theme അങ്ങനെ ആയത് കൊണ്ടാണ
. താങ്കൾ നല്ല effort എടുക്കുന്നെന്നു manasilaavunnund
Continue Mhan oru 4some kond vari
Nidhi ami rose krithik
അടിപൊളി കഥ ഒരുപാട് ഇഷ്ടമായി ഒരിക്കലും നിർത്തി പോകരുത്
അടിപൊളി കഥ ഒരുപാട് ഇഷ്ടമായി ഒരിക്കലും നിർത്തിപ്പോകരുത്
നിസ്
കിടു കഥ എന്നത്തേയും പോലെ…. ഇത് പകുതിക്ക് വച്ചു ഒന്നും നിർത്തല്ലേ…. ഈ 47 പേജ് ഒക്കെ തീരുന്നത് അറിയുന്നതും കൂടി ഇല്ല… തുടരുക… അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു…
Sambamvan oke enalum 4um koode orumpiko? Mood ayi
Rose aami nidhi krhtika
ആമിയാണ് താരം 🤍🌝
Saadha varunnathinekal onnu rand dhivasam vayikkiyapol onnu pedichu nirthi kaanumoyenn.. Njn anghane comment onnum idaarila pakshe ee storyude ella partum idunna annu thanne maximum njn vayikkarund.. Njan ippo ee siteil kerunnathu thanne broyude story vayikkan aanu athrakk ishtapettu broyude ee story so ee kadha pakuthi vach nirthi poyal valiya vishamam aavum adhukond bro ee ezhuthunna onnum veruthe aavunnuyenn thonukaye vendaa njn yenn kaanum broyinte koode😌👍🏻( Incase bro ee story nirthuvanel onnu parannjit nirthane, veruthe adutha part varum varum yenna hope vakkathe irikkana🙃)
നിങ്ങളുടെ എഴുത്തിന് ഒരു മന്ത്രികതയുണ്ട്. മറ്റെതൊ ലോകത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു.നിങ്ങളുടെ എഴുത്ത് ഒരിക്കലും പാഴായിട്ടില്ല.ധൈര്യസമേതം മുന്നോട്ടുപോകു ഞങ്ങൾ കാത്തിരിക്കുന്നു🙂👍
Ente ponnu bro Njan comments onnum edaare Ella.. But entho eppo edandu poya sherikkum mosham aavum. Pwoli story bro , ethra interesting aaya Oru katha njan vayichitila… Orikkelum Nirthelle please. Finish Cheyanam athu ethra time eduthu aanengilum , lag ayalum prb Ella. Athra Nalla story aanu….
ഉടലാകെ ഒരു ചെറിയ വൈബ്രേഷൻ. ഓം ഭുവി ദുർവസ്വഹാ..ധീയോ യോഹ്ന പ്രചോതയാ..
പെണ്ണാള് രണ്ടാളും കൂടെ അവൻ്റെ കിഡ്ണി പങ്കു വെക്കും എന്നാ തോന്നുന്നത്, കൃതികയും റോസും കൂടി അവൻ്റെ നടുക്കോവ്‌സ്ക്കിയും. ചെറുക്കൻ്റെ ഹൃദയമെങ്കിലും ആരും അടിച്ചോണ്ട് പോകാതിരുന്നാൽ മതിയായിരുന്നു. ഒരാശ്വാസമുള്ളത് അവളുടെ വരവോടെ തിരശീല ഉയരുന്നതും മാംസം തമ്മിലുരയുന്നതും കാണാൻ കഴിഞ്ഞേക്കും എന്നുള്ള പ്രത്യാശയാണ്.
നമ്മളിവിടെയിങ്ങനെ ഇപ്പൊ വരും ഇപ്പൊ വരുമെന്ന് നോക്കിയിരുന്ന് കാലം കളയുകയേയുള്ളൂ. ഏതേലുമൊന്നിൻ്റെ തുണിയഴിച്ചവൻ്റെ കണ്ണുകെട്ടി ഒരു ഈറോട്ടിക് താന്ത്രിക് ഡിങ്കോൾഫി മൾട്ടിപ്ലിക്കേഷൻ കൂടെ പ്ലാൻ ചെയ്യണേ.
വെറുതേയെന്തിനാ പേടിച്ച് മുള്ളാൻ മാത്രം മല ചവിട്ടുന്നത്..
Ponnu moone seen sadanam annu pettann pattanu athyavashyam page vach oro partum tharika… interesting subject and narration annu. So keep it up.
നീ എഴുതടാ മുത്തേ കിടു ഐറ്റം 🔥
നന്നാവുന്നുണ്ട് 🥰
വെറൈറ്റി സാധനം ആണ് 🥰
സംഗതി ഇപ്പൊ time loop ആയോ 🙄, വെറുതെ അല്ല ആമി പറഞത് മുന്നേ രണ്ടു തവണയും നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ എന്ന് 🤔, ആ ഗുഹയിൽ നിന്നും ഇറങ്ങി അവർക്കൊപ്പം ആ മരിച്ചവർ ഒപ്പം പോകുന്ന സീൻ 🔥🔥🔥🔥
Big fan of your works man.
Big fan of your works man.
ആദ്യമായാണ് ഞാന്‍ ഈ വെബ്സൈറ്റിൽ കമന്റ് ഇടുന്നത്. ഏകദേശം 2 വർഷത്തിലേറെയായി ഇവിടെ കയറി റൊമാൻസ് സ്റ്റോറിയുകൾ വായിക്കുകയാണ്, പക്ഷേ ഭൂരിഭാഗവും പകുതി വരെ വച്ച് നിർത്തിപ്പോകുന്നു. അതാണ് വിഷമം. ബ്രോ, നിങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് കരുതുന്നു.
bye the way bronte, “ജാതകം ചേരുമ്പോൾ” വായിച്ചപ്പോൾ തന്നെ ഫാൻ ആയി. മലയാളത്തിൽ സാധാരണ ഫാന്റസി സ്റ്റോറിയുകൾ kuravan , fantasy+ love stories ഒന്നും കണ്ടിട്ടില്ല; ഞാൻ ഇതുവരെ വായിച്ചത് മിക്കതും കൊറിയ, ജപ്പാൻ, ചൈന, ഇംഗ്ലീഷ് നോവലുകളാണ്. ഈ ജനറിൽ ആദ്യമായാണ് മലയാളത്തിൽ ഒന്നുകൂടെ കാണുന്നത്. വായിച്ചപ്പോൾ അടിക്‌റ്റായി പോയി 🫠
ദയവായി കണ്ടിന്യൂ ചെയ്യൂ.
ഇപ്പോൾ ഈ സൈറ്റിൽ കയറുന്നത് തന്നെ bronte, feng leng എന്നിവരുടെ സ്റ്റോറിയുകൾ വായിക്കാനാണ്. ബാക്കി എല്ലാ ലെജൻഡ്സും retire ayi enn thonnunnu
സമയം കളഞ്ഞ് എഴുതുന്നത് വെറുതെ ആണെന്നോ ഒന്ന് pooyadaa നിൻ്റെ കഥക്ക് കാത്തിരിക്കുന്നവർ എത്ര ആയിരം പേർ ഉണ്ടെന്ന് അറിയുമോ നിനക്ക് 🥹
Ente ponnu bro nirthallu… enthayalum ee part nirthiyath vallathoru suspensilaa. Adutha partinaayi kaathirikkunnu.
ദയവു ചെയ്ത് ഇത് കംപ്ലീറ്റ് ആകാതെ പകുതിക്ക് വച്ച് നിർത്തി പോകരുത്. വെയിറ്റ് ചെയ്ത് വായിക്കുന്നത് ആണ് ബ്രോയുടെ കഥ.
❤️
Ende ponno ithengada ee pokkk…. Adipoliii bro… and thanks for the big part…
എന്റെ മോനെ വിഷയം part🔥
ദേവ ഒക്കെ 3 year ആയോ ഇവിടെ വന്നിട്ട്? അതോ കഥ യിലെ mistake ആണോ? അതോ ഞാൻ വായിച്ചപ്പോ തെറ്റിയ താനോ? 🤔
എന്തായാലും പൊന്നു മോനെ നീീീ വിഷയവ നീ സീനാടാ🔥🔥❤️
Loop ahn broo…
ബ്രോ..
ഈ ഭാഗവും അടിപൊളി. ഓരോ ഭാഗം കഴിയുമ്പോളും സ്റ്റോറി വേറെ ലെവൽ ആയി വരുന്നുണ്ട്..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
പൊന്ന് ബ്രോ ഒരു രക്ഷയും ഇല്ല പൊളി
കിടിലൻ.. Waiting for next part ❤️
നീ ഒരു സംഭവം തന്നെ. എങ്ങനെ സാധിക്കുന്നെടാ ഉവ്വേ നിനക്ക് ഇങ്ങനെ എഴുതാൻ.. Waiting for next part ❤️
ബ്രോ, ഡെസ്പ് ആവാതിരിക്കൂ, നിങ്ങൾ എടുക്കുന്ന effort എത്രത്തോളമാണെന്നും ആഗ്രഹിക്കുന്ന പ്രോത്സാഹനം എത്രയാണെന്നും ഒന്ന് രണ്ട് കഥ എഴുതിയത് കൊണ്ട് എനിക്ക് നന്നായി അറിയാം. പക്ഷെ എങ്ങനെയാണോ കഥ പോകുന്നത് അതിൽ നിന്നു മാറ്റം വരാതെ തന്നെ പൂർത്തിയാക്കൂ, ബാക്കിയെല്ലാം പുറകെ വരും.
സ്നേഹപ്പൂർവം
Fire blade ❤️
എൻ്റെ ബ്രോ എന്താ ഈ എഴുതി വെച്ചേക്കുന്നത് 🥹🥹🥹
ഒന്നും പറയാൻ ഇല്ല 😭😍😍😍🔥🔥
Bro… ഞാൻ വെറും ഒരു വായനക്കാരൻ മാത്രം ആണ്. ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്നെ പിടിച്ചിരുത്താൻ കഴിയുന്നുണ്ട്… പിന്നെന്തിനാ നിർത്തുന്നെ. തുടരുന്നേ