നിധിയുടെ കാവൽക്കാരൻ 8
Nidhiyude Kaavalkkaran Part 8 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

“രണ്ട് ദിവസമായി കണ്ടില്ലല്ലോ എന്തു പറ്റി…. ”
അതേ സമയം തന്നേ ആമിയുടെ ചോദ്യവുമെത്തി….
സത്യം പറയണോ അതോ നുണ പറയണോ എന്നായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്ന ചോദ്യം…
അവസാനം സത്യം പറയാൻ തന്നെ തീരുമാനിച്ചു.
“ഏയ് അതൊന്നുല്ല…ചെറിയ മുറിവ് കാരണം ഞാൻ കുറച്ചു ദിവസം റസ്റ്റ് എടുത്തതാ…. ”
സത്യമാണ് പറഞ്ഞതെങ്കിലും ഒരു തമാശ രൂപേണയാണ് ഞാൻ അത് അവളോട് അവതരിപ്പിച്ചത്…
പറഞ്ഞതിന്റെ ഒപ്പം ഇട്ടിരുന്ന ഷർട്ട് ചെറുതായൊന്ന് പൊക്കി ഉണങ്ങി കൊണ്ടിരിക്കുന്ന മുറിവ് അവൾക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു…
അതിലേക്ക് അവൾ കുറച്ചു നേരം നോക്കിയിരുന്നു..
ശേഷം…
“നീ മലയിലേക്കുള്ള വഴിയിലൂടെ പോയിരുന്നോ…. ”
അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി….
ഞാൻ മലയിലേക്ക് പോയ കാര്യം ഇവൾ എങ്ങനെ കണ്ടുപിടിച്ചു അതും ഒരു മുറിവ് നോക്കി…..
“ആരുടെ കൂടേയാ പോയത്? നിധിയുടെ കൂടെയാണോ…?”
ആമിയുടെ അടുത്ത ചോദ്യവുമെത്തി….
എന്തു പറയണം എന്ന് യാധൊരു ഐഡിയയും ഉണ്ടായിരുന്നില്ല എനിക്ക്…..
കാരണം ആദ്യമായാണ് ഞാൻ ആമിയുടെ മുഖത്ത് ദേഷ്യം കാണുന്നത്….
“അത്…പി…ന്നേ അത്..”
ഞാൻ മറുപടിക്കായി വിക്കാൻ തുടങ്ങി…
“മതി കൂടുതൽ ഒന്നും പറയാൻ ശ്രമിക്കേണ്ട…”

Adipoli bro.waiting for next part
Bro njan angane oru story kk comment idatha ala but ithin ittillenkil njan oru manushyan alla , entha bro ith ente kili vare parann poyi , orikkalum nirthalle bro ith
Onnum parayan illa masterclass item
കഥ സൂപ്പർ ♥️
ബ്രോ വിഷയം ബ്രോ. ബ്രോ എഴുതി വെച്ചിരിക്കുന്ന master piece item ne patti എന്തേലും പറഞ്ഞാ കുറഞ്ഞു പോവും എന്നൊരു തോന്നൽ ഉണ്ട് അത്രക്ക് സീൻ 🔥
Bro oru continuity keep cheythaal ushaar aavum. Vaayikkunnavar marakkunnathinu munne adutha part idaan shramikkuka
Too much good man, don’t waste more time dude
Entha machane ഈ എഴുതി വെച്ചേക്കുന്നേ. അമ്പോ നിങ്ങ ഒരു രക്ഷയും ഇല്ല കേട്ടോ. ആദ്യം ജാതകം ചേരുമ്പോൾ കൊണ്ട് വന്നു ഞെട്ടിച്ചു ദേ ഇപ്പോ അടുത്ത ഐറ്റം അതിലും ഒരേ പൊളി ഒന്നും പറയാൻ ഇല്ല മച്ചു എഴുതി തകർക്കു അങ്ങോട്ട് 😌🫶
Machu, scn sathanam📈📈.pattuvanenkil nidhiyeyum dhevayeyum onnipikkuo
muthe powli part ❤️🔥 story nirthale daily nokarind vannitindo nnn
എന്റെ പൊന്നു അളിയാ എന്താ കിടിലൻ story ഇതും കഴിഞ്ഞ പാർട്ടും 📈നിധി മോൾ ഇഷ്ടം 😌🌝പിന്നെ അപ്പൊ 2 പേരും നായിക ആണോ last twist was scnnnnnn next പാർട്ട് വേഗം തെരണേ കുട്ടാ കാരണം wait ചെയ്യാൻ വയ്യ
Peak story oh my god prime എഴുതൽ മോനെ സംഭവം കലക്കി നിധി 👌🏻last twist total worth📈appo next പാർട്ട് വേഗം
Onnum parayan illa masterclass item
കിടിലം കഥ
Bro ഞാൻ ഈ സ്റ്റോറി വന്നോ എന്നറിയാൻ ഇടക്ക് സൈറ്റിൽ കയറി നോക്കാറുണ്ട്
സ്റ്റോറി എനിക്ക് ഒരുപാട് ഇഷ്ടമായി അടുത്ത പർട്ടിനായി waiting ആണ്
I usually Write my opinion in English Because that is more easy for me Now I am going to use my own mother tounge. തീർത്തും അസാധ്യമായ ഒരു പ്രത്യേക രീതിയിൽ ഗണിക്കാനും കൂട്ടാനും കുറയ്ക്കാനും പറ്റാത്ത രീതിയിൽ ഈ കഥ തന്തുവിന്റെ ഗതിവിഗതികൾ മുന്നോട്ടു ചലിക്കുമ്പോൾ അത്തപ്രജ്ഞനായി നിൽക്കാനേ എനിക്ക് സാധിക്കുന്നുള്ളൂ സുഹൃത്തേ നിങ്ങളുടെ തലയിൽ കൂടി ഓടിയെത്തുന്ന ഇത്രയും മനോഹരമായ ഒരു കഥയ്ക്ക് ഇത്രയും നല്ല ഒരു ജീവൻ കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞ നിങ്ങളുടെ മനസ്സിനെയും ആ തൂലികയെയും ഞാൻ നമസ്കരിക്കുന്നു വാക്കുകൾ അതിന്റെ യഥാർത്ഥ സ്ഥലത്ത് ഏത് വാക്കുകളാണോ വാക്യങ്ങൾ ആണോ വീഴേണ്ടത് കൃത്യമായി തന്നെ വീഴുമ്പോൾ സാധാരണ ഒരു കഥ വായിക്കുന്നത് പോലെ അല്ല തീർത്തും ഞങ്ങൾ ഒരു ത്രീഡിയിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത് അപാരമായ കഴിവ് തന്നെ യാതൊരു കാരണവശാലും നിങ്ങളുടെ ഉള്ളിലുള്ളതായ ഒരു സർഗ്ഗ വാസന ഇല്ലാതാക്കല്ലേ ഇവിടെ കമ്പി അല്ല പ്രധാനം പകരം ഞങ്ങളുടെയൊക്കെ മനസ്സിൽ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു കഥ തന്തുവിന്റെ ആവിഷ്കാരമാണ് ഇവിടെ യഥാർത്ഥത്തിൽ ഉള്ളത് ആയിരമായിരം നന്ദികളോടെ ഇനിയും ഇതിന്റെ പൂർണത വരുവോളം ഇതിലെ സസ്പെൻസ് നിലനിർത്തിക്കൊണ്ടുതന്നെ മുന്നോട്ടു കൊണ്ടുപോകുവാൻ നിങ്ങളെ സഹായിക്കട്ടെ
Entha bro കഥ അവസാനിപ്പിക്കാൻ പോവണോ?
Flash bag okke kurachu speed ആയല്ലോ.
Enthayalum kuzhappamilla.adipoliyayitt ഉണ്ട് 👍👍👍
ഇനിയും thrillayitt munnott pokanam. Ente kadhakal kathirikkunnu “മണ്ടൻ”
Super ennu paranjal pora, superb.
super story
തുടരണം മോനേ.. super story
Onnum parayanilla pwoli story continue cheyyanam next part inu vendi waiting aanu
Uff bro fully complete chayanm broo please
Pakudill nirthally
What story uff
കാവൽക്കാരന്റെ ഫാൻ ആയി പോയി
Machuu ennathaa ee ezhuti vachirikkunnee… Ente moone nee vishayam aada uvve nee scn aada.. 😌muthee adutha partne vnndi katta waiting aattooo… Peak experience kitti moone polii… 💗😘
എന്റെ കാവൽക്കാര ഒന്നും പറയാൻ ഇല്ല.. അമ്മാതിരി ഐറ്റം❤️🔥ഇത്ര short span of timil consistent ആയിട്ട് സ്റ്റോറി ഇടുന്ന ആളെ ഞാൻ കണ്ടിട്ടില്ല your dedication level🔥ഇത്രേം ഞാൻ പറഞ്ഞിട്ട് ഇനി നിർത്തി പോകരുത് 😂 എന്റെ ഒരു അഭിപ്രായത്തിൽ ഇതും ജാതകം ചേരുമ്പോൾ ഒക്കെ ഒരു ചെറിയ ബുക്ക് ആക്കി പബ്ലിഷ് ആക്ക് ❤️
Nice story bro, ezhuthu adipoli aakunnund athikam wait cheyyikkathe next partukal nannayi present cheyyaney ennu oru abhyarthana mathram…. Keep going well
Bro എപ്പോഴത്തെ പോലെ ഈ പാർട്ടും സൂപ്പർ ❤️
പൊളി ബ്രോ….
ഇടയ്ക്കിട്ട് പോകരുതെന്ന് ഒരു അഭ്യർത്ഥന മാത്രം….
ഒറ്റ ഇരുപ്പിൽ 8 പാർട്ട് വായിച്ചു .powli..♥️. Eniyum varanm
ഒറ്റ ഇരുപ്പിൽ 8 പാർട്ട് വായിച്ചു .powli..♥️.
Man finally 🥹. 22nd November thott ennum vann nokum😌 inn kandappothanne enthoru santhosham aaynu. Story oru rekshayum illa🥳🥳 enik sathyam parnja vaakughalkond enghane varnikkanam enn ariyula… Athrekum padipoi aayikn ee part. Like I said before vaykunathinoppam imagination koode work avumbol this story is another level aan🤩🤩🤩. Ith oru verity theme aan. Enik nannayt ishttapettu. Bro plz ee story nirtharuth bcz ith athrem kidilam aan…enne pole kore per eee storyk Waiting ayrikum… Like njn ente 5 accountnu venel itt tharama story nirtharuth athre parayanullu😅