എങ്കിലും വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റുമോ !
അവള്‍ മടിച്ച് മടിച്ച് മാനേജറുടെ മുറിയില്‍ കയറി.
‘ സുനന്ദ വരൂ ‘ അയാള്‍ വള്രെ സ്നേഹത്തോടെയാണ് വിളിച്ചത്. അവള്‍ മേശയ്യ്കരികില്‍ നിന്നു. ഫയല്‍ കൊണ്ട് മാറ്. മറച്ചാണ് നില്പ്പ്. അയാള്‍ റോളിങ്ങ് ചെയറില്‍ റിലാക്സ് ചെയ്തിരുന്നു.
‘ സുനയോടെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് ‘
അവള്‍ ഞെട്ടിപ്പോയി .. തന്നോട് അത്രയും അടുപ്പമുള്ളവരാണ് അങ്ങിനെ വിളിക്കാറുള്ളത് . അവള്‍ ഇരുന്നു. അയാള്‍ ഓഫീസ് ബോയെ വിളിച്ചു.
‘ കുറച്ച് നേരത്തേയ്ക്ക് ഞാന്‍ ബിസിയായിരീഉമെന്ന് റിസപ്ഷനില്‍ പറയൂ ‘
തലയാട്ടിയിട്ട് ബോയ് പോയി.
അയാള്‍ ടൈ ലൂസാക്കി കഫ് ബട്ടന്സ് അഴിച്ചു
‘ സര്‍ വിളിപ്പിച്ചത് ‘
‘ അതെ . ഞാന്‍ ഒരു കാര്യം തുറന്ന് പറയാനാണ് വിളിപ്പിച്ചത്.. വിഷമം തോന്നരുത് ‘
‘ എന്താ സര്‍ ? ‘
കുറച്ച് പെര്‍ സണല്‍ ആണ് ‘
അയാള്‍ ഒന്ന് നിര്‍ ത്തി. വല്ലാതെ ടെന്‍ ഷനായത് പോലെ തോന്നി അയാള്‍ . ഫ്രിജ്ജില്‍ നിന്നും കോള എടുത്ത് കുടിച്ചു. അവളുടെ പിന്നില്‍ വന്ന് നിന്നു. അവള്‍ എഴുന്നേറ്റു.
‘ എന്നെക്കുറിച്ച് സുനയുടെ അഭിപ്രായം എന്താ ?’
അവള്‍ ആശയക്കുഴപ്പത്തിലായി
‘ എന്താണെങ്കിലും പറയൂ ‘
‘ അത് .. വളരെ മാന്യനായ ഒരാള്‍ ‘
‘ അത്രേയുള്ളൂ ? ‘
‘ പിന്നെ. സുന്ദരനാണ്, ഏത് പെണ്‍ കുട്ടിയും ആഗ്രഹിക്കുന്ന പോലെ ഒരാള്‍ ‘
‘ സുനന്ദയ്ക്കോ ?’
ആ ചോദ്യം അവള്‍ പ്രതീക്ഷിച്ചിരുന്നത് പോലെ തോന്നി.
അവള്‍ മുഖം താഴ്ത്തി നിന്നു. പറയാതെ തന്നെ എല്ലാം വാചാലമായിരുന്നു.
‘ സുനാ ‘ അയാള്‍ വിളിച്ചു. അവള്‍ ആ സ്നേഹത്തില്‍ അലിഞ്ഞ് പോയി
അവളുടെ മുഖം പിടിച്ചുയര്‍ ത്തി അയാള്‍ ചുന്ടുകളില്‍ ചും ബിച്ചു.
അവള്‍ എതിര്‍ ത്തില്ല. കൂടുതല്‍ സൌകര്യത്തിനെന്ന പോലെ പെരും വിരലില്‍ നിന്നു. മധുരപലഹാരം നുണയുന്നത് പോലെ അയാള്‍ അവളുടെ അധരങ്ങള്‍ ഉറുന്ചിക്കുടിച്ചു.
നല്ല എഴുത്ത്…..പക്ഷെ ഒരു വാലും തലേം
ഇല്ലാത്ത ഫീൽ…?
adoor film? nalla narration but—
സൂപ്പർർർ