ഞാൻ : അത് പറഞ്ഞാൽ മിസ്സ് എന്നെ തല്ലുമോ
മിസ്സ് : ഏയ് ഇല്ലെടാ അങ്ങനെ തല്ലണമെങ്കിൽ തുടക്കം തന്നെ തരുമായിരുന്നു. നിനക്ക് എന്നോട് എന്തും പറയാം ചോദിക്കാം ഒരു കുഴപ്പവുമില്ല.
അത് എനിക്ക് കൂടുതൽ ധൈര്യം തന്ന വാക്കുകൾ ആയിരുന്നു. ഞാൻ ഓരോന്ന് ചോദിച്ചറിയാൻ തുടങ്ങി.
ഞാൻ : മിസ്സ്..!!
മിസ്സ് : എന്താ
ഞാൻ : ഞാൻ ഒന്ന് ചോദിച്ചാൽ എന്നെ വഴക്ക് പറയരുത്
മിസ്സ് : നീ ചോദിച്ചോ
ഞാൻ : മിസ്സ് എന്തിനാ ഇന്ന് ആരെയോ കാണാൻ പോകുന്നേന്നു എന്നോട് കള്ളം പറഞ്ഞത്
മിസ്സ് : നീ എന്റെ msg എല്ലാം വായിച്ച സ്ഥിതിക്ക് നിന്നോട് ഇനിയും കള്ളം പറയുന്നത് എന്തിനാ. ഞാൻ എല്ലാം തുറന്നു പറയാം. നിനക്ക് ഈ പ്രായത്തിൽ എല്ലാം മനസ്സിലാകും എന്ന് വിചാരിക്കുന്നു.
“നീ എടുത്തു നോക്കിയ ആ സാർ ഉണ്ടല്ലോ അയാൾ എന്റെ കോളേജിലെ സീനിയർ ആയിരുന്നു. അയാളുമായി എനിക്ക് 3 വർഷം പ്രണയം ഒക്കെ ഉണ്ടായിരുന്നു. പ്രണയ ബന്ധം എന്നൊക്കെ പറയുമ്പോൾ ഇത്തിരി കടുത്ത ബന്ധങ്ങളും ഒക്കെ ഇടയിൽ ഉണ്ടായിരുന്നു. ഇടക്ക് കറങ്ങാൻ പോകും ക്ലാസ് കട് ചെയ്ത് ബീച്ചിലും പാർക്കിലും ഒക്കെ പോകും. ഒരിക്കൽ അവന്റെ വീട്ടിൽ എന്നെ കൊണ്ട് പോയി അവിടെ ആരും തന്നെ ഇല്ലായിരുന്നു. അന്ന് അവൻ ആദ്യമായി ഫോട്ടോ എടുക്കുമ്പോൾ എന്റെ chestil ഒക്കെ പിടിച്ചു കൊണ്ട് ഫോട്ടോ എടുത്തു. അതിനു ശേഷം ഞാൻ എതിർത്തപ്പോൾ ആ ഫോട്ടോ ഡിലീറ്റ് ആക്കി. പിന്നെ എന്നെ sex ചെയ്യാൻ പ്രേരിപ്പിച്ചു. എന്നാൽ ഞാൻ ശക്തമായി എതിർത്തു വീട്ടിൽ നിന്നും ഇറങ്ങി പോയി. അവിടെ ഞങ്ങളുടെ ബന്ധം break up ആയി.
എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് അവൻ ഞാൻ dlt ചെയ്ത ഫോട്ടോ ഇവിടെ നിന്നോ തപ്പിയെടുത്തു എനിക്ക് msg അയച്ചു. ഒരു ഭീക്ഷണിയുടെ സ്വരം ഒക്കെ അവനിൽ ഞാൻ കണ്ടു ഭയന്നിരുന്നു. പിന്നീട് അന്ന് കിട്ടാത്ത ആ sex ന് വേണ്ടി അവൻ എന്നെ പ്രേരിപ്പിച്ചു. എന്നാൽ ഞാൻ അതിന് ഒട്ടും താല്പര്യം കാണിച്ചില്ല. പക്ഷെ എനിക്ക് ഈ promotion വേണ്ടി അവന്റെ അടുക്കൽ തന്നെ വരേണ്ടി വരുമെന്ന് ഞാൻ അറിഞ്ഞില്ല. അപ്പോഴും അവൻ ആ ഫോട്ടോ കാണിച്ചു ഭീഷണി മുഴക്കി. എങ്ങനെ എങ്കിലും അവന്റെ കയ്യിന്ന് ആ ഫോട്ടോ dlt ആക്കണം എന്നു വിചാരിച്ചു അവനോട് soft ആയി സംസാരിച്ചു അഭിനയിക്കാൻ തുടങ്ങി. പിന്നീട് ആണ് നീ ഇവിടെ പഠിക്കാൻ വരുന്നത്. അവൻ തന്നെ ആ ജോലി ശെരിയാക്കി താരം എന്നും പറഞ്ഞു അവിടേക്ക് വിളിപ്പിച്ചു. അപ്പോഴാണ് നമ്മൾ അവിടെ പോയത്. എങ്ങനെയെങ്കിലും ആദ്യം ആ ഫോട്ടോ delete ആക്കിയ ശേഷം വയ്യെന്ന് പറഞ്ഞു പുറത്തേക്കു വരാൻ ഉള്ള ശ്രമം ആയിരുന്നു എന്റേത്. ഈ ഒരു കാര്യത്തിന് എനിക്ക് നിന്നെ ഉപയോഗിക്കേണ്ടി വന്നു sorry da ഇതാണ് അവിടെ നടന്നത്”
ഇതൊക്കെ കേട്ടു എനിക്ക് കുറ്റബോധം തോന്നി. ഒപ്പം ഉള്ളിലൊരു സന്തോഷവും.
ഞാൻ : I’m really sorry miss…..
മിസ്സ് : ഓഹ് സാരമില്ലെടാ.
Chat cheyanj varoo
Njn thirich vannu guyss. Oru neenda idavelayile pravasa jeevitham karanaman kadha nirthendi vannath.
Story udane idunnathayirikkum.Ezhuthi thudangi
Upcomingil vannu. Waiting…!???
താത്ക്കാലികമായി എഴുത്ത് നിർത്തിയിരിക്കുന്നു.
Endhu patti nalla flowil vannathayirunnu endhayalum adutha partinu vendi katta waiting
Entha vallom update
Bro 2മാസം കഴിഞ്ഞല്ലോ ഇപ്പോൾ ഉണ്ടാകുമോ
Bro വേഗം അടുത്ത പാർട്ട് ഇടു
Waiting for next part
Enthu patti bro.udanne varum ennu paranjittu eppo 2masam kazhinju.illenkil ellennu para.enthinna engane kathirunnu maduppikkana?
Chat cheyanj varoo
Waiting for next part
Waiting for next part
Kadhayude bhaki evide bro
Bro entha ee parayunna ?
Bro ipo enganum varuo
next partinayi etra naalayi kathirikunnu edane und ennu paranjitt evidaya
eyalu njangale okke kodupich kadannuklayaano
enth Patti bro
Gmi kadha nirthiyo, pls nirthiyennenkilum para
ennanu next kadha
bro pettenn upload cheyy
Nxt part eppozhaanu bro. Wait cheythu boradichhu.????
Psyboy etha bakki idathathu
ടോ മാസം ഒന്നു ആകാറായി കോപ്പ് ഇന്ന് ഇടുമോ
Oru date parayamo
അടുത്ത part eppovarum ksheyilla
ഒന്നു വേഗം ഇടുമോ മച്ചാനെ കാത്തിരിരുന്നു മടുത്തു
Next part entha delay
ഉടനെ ഉണ്ട്
Nirthiyenkil nirthi yennu enkilum para
തിരിച്ചു വന്നു
കഥ എഴുതി തുടങ്ങി
ഉടനെ കാണുമോ അടുത്ത പാർട്ട്
Bro next part eppozha varua
ഉടൻ ഉണ്ട്
ബാക്കി എപ്പോൾ വരും
എഴുതുകയാണ്
Bro nxt part
ഉണ്ട് ഉടനെ ഉണ്ട്
അടുത്ത ഭാഗം ഈ നൂറ്റാണ്ടിൽ ഉണ്ടാകുമോ ബ്രോ ?
ഈ Week തന്നെ ഉണ്ട് ബ്രോ