നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 13 [PSYBOY] 358

ചേച്ചി പെട്ടെന്ന് ഫോൺ cut ചെയ്ത് പോയി. എന്തായിരിക്കും അവിടെ? ആരേലും വന്നു കാണും വല്ല ബന്ധുക്കളും ചേച്ചിയെ കാണാൻ വന്നതാകും അതാ cut ചെയ്തത്. ഹാ വരുമ്പോ അന്വേഷിക്കാം.

എന്റെ ചിന്ത പോയത് പിന്നെ മകളിലേക്കാണ്. എന്താ ലക്ഷ്മി മെസ്സേജ് അയക്കാതെ. അവൾക് എന്ത് പറ്റി. ഒരു അനക്കാവുമില്ലല്ലോ. ഞാൻ അവളുടെ ഫോണിലേക്ക് മെസ്സേജ് അയക്കാൻ നോക്കി. മുൻപുള്ള മെസ്സേജ് പോലും കണ്ടിട്ടില്ല. അങ്ങനെ ഞാൻ wsp call ചെയ്തു. അപ്പോഴും ഓണ്ലൈനിൽ കാണിക്കുന്നില്ല. പിന്നെ ഞാൻ normal call വിളിച്ചു നോക്കി. അപ്പൊ phone ring അടിച്ചു പെട്ടെന്നു തന്നെ ഫോൺ cut ആക്കി. പെട്ടെന്ന് ഫോണിൽ ഒരു msg വന്നു. അത് ലക്ഷ്മി ആയിരുന്നു.

Sorry, ഞാൻ ഇപ്പൊ ക്ലാസ്സിൽ ആണ് I’ll msg u latr

ഇത് കണ്ടപ്പോഴാണ് കുറച്ചു സമാധാനമായത്. ആൾ അവിടെ തന്നെ ഉണ്ട്. But ഒരു വിവരവും ഇല്ല. ചേച്ചിയോട് ചോദിക്കാൻ നിന്നാൽ ചേച്ചിക്ക് വല്ല doubt ഉം അടിക്കുമോന്ന് പേടിച്ച അതിനും നിന്നില്ല. ഇപ്പൊ സമാധാനമായി. അവൾടെ മെസ്സേജിന് വേണ്ടി കാത്തിരുന്നു.

ആ മെസ്സേജുകൾ എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരുന്നു പോരെ അടിക്കാതിരിക്കാൻ insta യിൽ ഒക്കെ കയറി. കുറച്ചു ഫോള്ളവർസ് ഒക്കെ ലിസ്റ്റിൽ വന്നിരുന്നു. അവരെ ഒക്കെ follow ചെയ്ത് കുറച്ചു reels ഒക്കെ കണ്ടു കഴിഞ്ഞപ്പോ ഒരു മെസ്സേജ് വന്നു. ആരെന്നറിയാവോ നമ്മടെ പഴയ railway girl. അന്ന് ലക്ഷ്മിയെ വിളിൽകാൻ പോയപ്പോ പരിചയപ്പെട്ടില്ലേ അവൾ തന്ന. പിന്നെ അവളുമായിട്ട് കുറച്ചു നേരം chat ചയത് ഇരുന്നു. അവൾ ഒരു love പ്രൊപോസിങ് സ്റ്റേജ് വരെ ഒക്കെ എത്തിച്ച വച്ചിട്ടുണ്ട്. അതു അങ്ങനെ ഒരു സുഖം. പ്രേമവും കാമവും പഠനവും എല്ലാം നിറഞ്ഞൊരു ജീവിതം തന്നെ ആയിരുന്നു. The Wonderful Teenage.

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചിയുടെ call വന്നു. ഞാൻ : ഹലോ എന്താ ചേച്ചി നേരത്തെ അവിടെ പ്രശനം?? ചേച്ചി : എടാ ആകെ പ്രശ്നങ്ങൾ ആണെടാ.. ഞാൻ : എന്താ പറ?? ചേച്ചി : അനിയത്തിയുടെ hus ന്റെ അച്ഛൻ മരിച്ചു പോയി ഒരു car accident പറ്റി. ഞാൻ : അയ്യോ എപ്പോ എങ്ങനെ?? ചേച്ചി : അതൊന്നും എനിക്കറിയില്ല അവൾ കേട്ട പാതി കേൾക്കാത്ത പാതി അവൾ ഇറങ്ങി പോയി അവിടേക്ക്. ഞാൻ : അയ്യോ പാവം ഇനി അവിടെ ചേച്ചിക്ക് കൂട്ട് ആരുണ്ട്. ചേച്ചി : എനിക്ക് ഇപ്പൊ അത്യാവശ്യം വേദന ഒക്കെ കുറവുണ്ട്. അതുകൊണ്ട് വല്യ കുഴപ്പമില്ല. എന്നാലും കിടക്കുന്ന ഇടത്തുനിന്ന് എഴുന്നേൽക്കാൻ പറ്റില്ല പിന്നെ എന്താ ചെയ്യ? ഞാൻ : അയ്യോ ചേച്ചി അപ്പൊ അവിടെ കാര്യങ്ങൾ ഒക്കെ?? ചേച്ചി : അമ്മ എങ്ങനെയോ ഒക്കെ വന്ന് എന്തേലും സഹായം ചെയ്യുന്നുണ്ട്. അതു കൊണ്ട് കുഴപ്പമില്ല. ഞാൻ : ലക്ഷ്‌മി ചേച്ചിയോട് പറഞ്ഞില്ലേ?? ചേച്ചി : ഇല്ലെടാ കാര്യം അറിഞ്ഞ ഉടനെ ചേട്ടനെ വിളിച്ചു പറഞ്ഞു എന്നിട്ട് നിന്നേ ആണ് വിളിക്കുന്നേ. ഞാൻ : നാളെ അപ്പോ ഹോസ്പിറ്റലിൽ എങ്ങനെ പോകും? ചേച്ചി : അതാ എനിക്കും അറിയില്ല. ഹോസ്പിറ്റലിൽ വിളിച്ചു നമ്പർ ബുക് ചെയ്തു വച്ചിട്ടുണ്ട്. ഇനി എന്ത് ചെയ്യുമോ എന്തോ? ഞാൻ : അതാണ് പോകാതിരുന്നാലും ശെരിയാകില്ല. ഞാൻ എന്തേലും ചെയ്യണോ? ചേച്ചി : നീ ഒരു കാര്യം ചെയ്യ് നീ മിസ്സിനേയും കൂട്ടി നാളെ ഇവിടെ വരെ ഒന്ന് വരാൻ പറ്റുമോ?ഞാൻ മിസ്സിനെ വിളിച്ച് പറഞ്ഞു നോകാം. ഞാൻ : വരാൻ ഞാൻ റെഡി ആണ് മിസ്സിനെ വിളിക്ക്. മിസ്സിന് ആണേൽ car ഉണ്ടല്ലോ അപ്പൊ അതിൽ ചേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ട് പോകാമല്ലോ. മിസ്സ് ആവുമ്പോ കൂടെ നിന്നോളും ചേച്ചി : ശെരി ഞാൻ വിളിച്ചിട്ട് നിന്നെ തിരിച്ചു വിളിക്കാം. ഞാൻ : ok

The Author

PSYBOY

27 Comments

Add a Comment
  1. Chettan anyayamanu????

  2. Bro ithra late akkalle… E story kk orupad fans und.. Enne pole… (Oru അപേക്ഷ ?)

  3. സോറി bro കമന്റ് ചെറുതായി ഒന്ന് മാറി പോയി ?
    ഞൻ ഫാസ്റ്റ് പാർട്ട്‌ മുതൽ ഈ കഥ വായിച്ചിരുന്നു കഥ ഇഷ്ടം ആകുകയും ചെയ്തു. യന്നിരുന്നാലും കുറച്ചു പാർട്ട്‌ കഴിഞ്ഞപ്പോൾ കഥ നിന്നു നിർത്താൻ ഉണ്ടായ കാരണവും പറഞ്ഞു പക്ഷെ കഴിഞ്ഞ പാർട്ട്‌ വായിച്ചപ്പോൾ അത് കഥയുടെ അവസാന ഭാഗം ആണ് എന്ന് അറിഞ്ഞപ്പോൾ ഒരു വിഷമം പോലെ. തങ്ങൾക്കും തിരക്കുകൾ ഉണ്ടാകുമലോ അത്കൊണ്ട് നിർത്തിയത് ആയിരിക്കും എന്ന് കരുതി പക്ഷെ വീണ്ടും കണ്ടതിൽ സന്തോഷം ?. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. Thnkzz a lot

  4. കഴിഞ്ഞ ഭാഗം വായിച്ചപ്പോൾ ഇഷ്ട്ടം ആയി പക്ഷെ അവസാനം ആണ് yann അറിഞ്ഞപ്പോൾ ചടച്ചു പക്ഷെ വീണ്ടും തിരിച്ചു വന്നു അത് എനിക് ഇഷ്ട്ടം ആയി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thankzz

  5. കഥ Continue ചെയ്തതിൽ വളരെ നന്ദി ബ്രോ ❣️?. കഴിഞ്ഞ പാർട്ട് ക്ലൈമാക്സ് ആണെന്ന് പറഞ്ഞപ്പോൾ തകർന്ന് പോയി ഞാൻ. ബ്രോ തിരിച്ച് വരേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപ്പോയി. പക്ഷേ ഈ പാർട്ട് വന്നപ്പോ വളരെ സന്തോഷായി. And now we’re on track…!? ഈ പാർട്ട് സൂപ്പർ ആയിരുന്നു..!❤️ വളരെ അധികം സാധ്യതകൾ ഉള്ള ഒരു അടിപൊളി കഥയാണ് ഇത്. അതെല്ലാം ബ്രോയെ കൊണ്ട് കഴിയുന്ന പോലെ ഉപയോഗിക്കും എന്ന് വിശ്വസിക്കുന്നു.
    Waiting for the next part.?

    ❤️❤️❤️

    1. Thankzz broo

    2. Thankzz broo

  6. Bro thanks continue cheythathine…oru pard predhishikunnu…teacherum chechiyum lakshmiyum broyum koodi ullathe

    1. Thnzzz

  7. Nice bro super

    1. Thankss

  8. ഞാൻ ഞാനാണ്

    പൊളിച്ചു ❤️❤️❤️❤️❤️

    1. Thankyou

    1. Thnzz

  9. Climax നിങ്ങൾ ഉദ്ദേശിച്ചത് പോലെ വന്നില്ല എന്നത് മനസ്സിലാക്കി ബാക്കി എഴുതുകയാണ്. അതിനാൽ ഇനിയും ഭാഗങ്ങൾ ഉണ്ടാകും. ഒറ്റ part ൽ ഒതുക്കാൻ പറ്റില്ല.

    ഇതങ്ങ് കേട്ടാൽ തന്നെ മനസ്സിലും അടിവയറ്റിലും മഞ്ഞ് വീണ സുഖമ.. പെട്ടെന്നൊന്നും നിർത്തി കളയല്ലേ

    1. Thanks brooooooo

  10. Super
    bro misiine set sari uduppichu oru kali vekkumo pls

    1. Situation othu varukayanel onn nokkam
      Urapp onnum parayunnilla

  11. പൊളിച്ചു ബ്രോ പൊളിച്ചു അടുത്ത പാർട്ട്‌ പെട്ടെന്ന് പോന്നോട്ടെ

    1. Thnzz
      Udane undakum

  12. Aliya nii thudarnalo ath thane baghyam avr lesibaiyan ulla purpad avane ? pine patuvanel alla kali srinjik lekshimik nayakanod ishtamaganam perutha ishtam angna 2missmaeude um 3anaga sankavym nayiane itt paniyate nalla mood avum (personal abipryam)

    1. Thanks for ur support

  13. Bro ee partum sooper next partinayi kaathirikkunnu

    1. Thnzz

Leave a Reply

Your email address will not be published. Required fields are marked *