എല്ലാം കേട്ട് അമ്മക്ക് വളരെ സന്തോഷമായി. ആ കണ്ണുകൾ നിറഞ്ഞു പോകുന്നത് ഞാൻ കണ്ടു. ‘അമ്മ എന്നെ കെട്ടിപ്പിടിച്ചു. കുറച്ചു കഴിഞ്ഞു അടുക്കളയിൽ നിന്നും കുറച്ചു വെള്ളവും കുടിച്ചിട്ട് നേരെ റൂമിലേക്ക് പോയി.
ഫോൺ എടുത്തു ലേക്ഷ്മിയോട് കാര്യം വ്യക്തമാക്കണമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാൻ whatsapp എടുത്തു നോക്കുമ്പോ അവളുടെ മെസ്സേജ് കിടക്കുന്നു.
ലക്ഷ്മി :
ഹലോ
കാമുകൻ…
എവിടെയാണ്…
ഇതുവരെ exam കഴിഞ്ഞു വന്നെത്തിയില്ലേ…
ഞാൻ :
ഹായ്….
ഞാൻ ഇപ്പൊ വന്നേ ഉള്ളു….
ങേ..കാമുക്കാനോ ശ്ശോ… എനിക്ക് വയ്യ..
ലക്ഷ്മി : എന്തേ കാമുകൻ എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ…
ഞാൻ : അയ്യോ അതല്ല അന്നത്തെ ആ incident ന് ശേഷം ഒന്ന് romantic ആയി ഒന്ന് വിളിക്കുക എങ്കിലും ചെയ്തത് ഇന്നാണ്.
ലക്ഷ്മി : നിന്റെ exam അല്ലെ അത് കഴിയട്ടെ എന്ന വച്ചിട്ടാണ്. മാത്രമല്ല എനിക്കും exam അല്ലെ അതാ അല്ലെങ്കിൽ നീ പടിക്കാതെ എന്നെയും തിരക്കി ഇരിക്കും എന്തിനാ അത് നിന്റെ ഭാവിക്ക് കുഴപ്പം ഉണ്ടാക്കും.
ഞാൻ : ഓഹ് വല്യ ത്യാഗി. എന്തായാലും ഞാൻ വിചാരിച്ചു ഇനി എന്നെ വെറുമൊരു ഫ്രണ്ട് ആയിട്ടെ കാണു എന്ന്.
ലക്ഷ്മി : അന്ന് നീ പറഞ്ഞത് ഒന്നും എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല പിന്നെ നിന്നെ വെറുപ്പിച്ചിട്ട് എനിക്കെന്താ കിട്ടുക.
ഞാൻ : ഹോ അത് കേട്ടാൽ മതി. സന്തോഷം…
ലക്ഷ്മി : അത് വിട് നിന്റെ പരീക്ഷ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു..
ഞാൻ : എല്ലാം തകർത്തു എഴുതിയിട്ടുണ്ട് മാത്രമല്ല വേറെ ഒരു mass എന്താന്നു വച്ചാൽ ഞാൻ എഴുതുന്നത് അടുത്തുള്ളവർക്ക് കാണിച്ചു കൊടുത്തപ്പോ ആദ്യം ഒക്കെ അവന്മാർ കളിയാക്കി എന്നാൽ ഇന്ന് അവന്മാർ തന്നെ എന്റെ പേപ്പറിൽ നോക്കി എഴുതി.
ലക്ഷ്മി : അതെന്താ ഇന്ന് മാത്രം ഒരു നോക്കി എഴുതൽ??
ഞാൻ : ഇന്ന് exam ഹാളിൽ കയറുന്നതിന് കുറച്ചു മുൻപ് എന്റെ എഴുത്തിൽ കുറച്ച അസൂയ ടീം വന്ന് കുറച്ചു ബുജി പിള്ളേരെയും കൊണ്ട് വന്നു എന്റെ അടുത്ത് കുറച്ചു ചോദ്യങ്ങൾ ചോദിച്ചു ഞാൻ എല്ലാത്തിനും ഉത്തരം പറഞ്ഞു അപ്പൊ അവർക്ക് ബോധ്യമായി. പിന്നെ എല്ലാവന്മാരും എന്റെ പേപ്പർ മതി.
ലക്ഷ്മി : ufffff mass അല്ല pakka mass….
ഞാൻ : പിന്നെ അല്ലാതെ കുറച്ച പീര് പരീക്ഷ കഴിഞ്ഞു ആൻ കളിയാക്കിയത്തിൽ സോറി പറഞ്ഞു അന്ന് മുതൽ നിന്റെ പേപ്പർ നോക്കി എഴുതിയാൽ മതിയായിരുന്നു എന്നൊക്കെ പറഞ്ഞു. എല്ലാം കേട്ട് എനിക്ക് തന്നെ സന്തോഷം ആയി.
ലക്ഷ്മി : എല്ലാം കൊണ്ടും ഇന്നത്തെ ദിവസം വളരെ നന്നായിരുന്നു അല്ലെ….
ഞാൻ : yesss
ലക്ഷ്മി : അത് കൊണ്ടായിരിക്കും അല്ലെ ഇന്ന് ചുംബനം ഒക്കെ കൊടുത്തത്
ഞാൻ : ചുംബനമോ??
Bro എത്ര നാളായി ഒരു update tha
ബ്രോ അടുത്ത പാർട്ട് എപ്പോ വരും കുറെ ആയി wait ചെയ്യുന്നു
Next part eppole varum
അതവന്റെ അമ്മയാകണെന്നു പ്രതീക്ഷിക്കുന്നു കുറച്ചൂടെ എരിവും സുഖവും കൂടട്ടെ..
Adutha part എന്ന് വരും.. കാത്തിരിക്കുന്നു
Bro next part evide
Next part nu aayi kaathirikkunnu…. vegam varatte… thrilling aanu
Nirthiyo eni thudarille kure ayi wait cheyunne
Oru reply engilum tharumo
Aa vaathil thurannu varunnath lakshmi aayaal mathiyaayirunnu
Waiting for lakshmi
സൂപ്പർ. തുടരുക. ?
Bro next part
Korach koodi lengthy aake
ആ ആൾ അമ്മയാണെങ്കിൽ അമ്മയെയും കളിയിൽ ഉൾപ്പെടുത്തിക്കോ
Thanks for your comment
Ellavarum shradhikkuka adutha bhaagam kurachu vaikum. Jooliyilekk thirike pokendi vannu ayathinal samayavum moodum kittunna samayath ezhuthum. Pettenn ayakkan shramikkam.
Yours,
PSYBOY…..
Pettann thanne aak bro. Waitinga aan
Bro super
Thnkzz
ഇനിയെന്തിനാണ് ഭായ് മിസ്സിന് വേറെ കല്യാണമൊക്കെ കൊണ്ടുവന്നു കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുന്നത് ?
ചേച്ചിയെയും മോളെയും പിന്നെ മിസ്സിനെയും വേറാരുമിനി നോക്കുക പോലും വേണ്ട. ശാലിനി ഹരി, ബീനാ ഹരി, ലക്ഷ്മി ഹരി… അവർ മൂന്നു പേരെയും അവൻ താലികെട്ടി തന്റെ ഭാര്യമാരാക്കട്ടെന്നേ. മൂന്നു ഭാര്യമാരോടും അവരിലെല്ലാമായി കുറെ കുഞ്ഞുങ്ങളോടുമൊപ്പം അവനങ്ങു വിരാജിക്കട്ടെ. ഒരപേക്ഷ കൂടിയുണ്ട് അവന്റെ ആദ്യത്തെ കുഞ്ഞിന്റെ അമ്മ ഭാര്യമാരിൽ സീനിയറായ ശാലിനിചേച്ചി തന്നെ ആവണം.
Wait and see the twist
Hii
ഓരോ ഭാഗം കഴിയും തോറും കഥ നാലരീതിയിൽ മുന്പോട് പോകുന്നുണ്ട് പക്ഷെ മിസിന്റെ കാര്യം ആലോജിക്കുമ്പോൾ ആണ് ഒരു വിഷമം പിന്നെ അവസാനം കയറി വന്ന അലരാണ് എന്ന് അറിയാം ആണ് കൂടുതൽ താല്പര്യം അപ്പോൾ അടുത്ത ഭാഗത്തിൽ കണം നമക് ?
Wait and see
Bro missinte kalyanam kayippikkanda. Appo aa chekkane chathikkunna pole aaville.
Ini ippo ee vann keriyath lekshmi aavane ennan ente oru prarthana
Wait 4 next part
Bro ഇതുവരേ നല്ല രീതിയിലാണ് കഥ പോകുന്നത്.. മിസ്സിന് വേറേ ‘ കല്യാണം വേണ്ട എന്നാണ് എന്റെ അഭിപ്രായം കാരണം കല്യാണം കഴിഞ്ഞാലും മിസ്സിനേ അവന് കിട്ടുമങ്കിലും.. മിസ്സിന്റെ കഴുത്തിൽ താലിചാർത്തി ഭാര്യയേ വിശ്വസിച്ച് അന്യനാട്ടിൽ അവൾക്കും കൂടി വേണ്ടി കഷ്ടപെടാൻ പോകുന്ന ആളേ ചതിക്കുകയാവും.. ഇതുവരേ വളരേ നല്ല രീതിയിൽ പോകുന്ന ഈ കഥയിൽ അത് ഒരു കല്ലുകടിയാവും… ലക്ഷ്മി എല്ലാം മനസിലാക്കിയ അവർക്ക് ഇതുപോലേ മുൻപോട്ട് പോകാലോ.. സഭവം കമ്പിക്ക് വേണ്ടിയാണ് എഴുതുന്നതങ്കിലും ഈ കഥയിൽ ഒരു ജീവിതം ഉണ്ട്… മിസ്സിനേ കൊണ്ട് കഴുത്തിൽ താലിചാർത്തിയ പുഴുക്ഷനേ ചതിച്ച് മറ്റോരുത്തന് കിടന്ന് കൊടുക്കുന്ന ഒരു കഥാപാത്രം ആക്കരുത്… എന്റെ ഒരു അപേക്ഷയാണേ…
അടുത്ത ഭാഗം മറുപടി തരും
ബ്രോ ഈ ഭാഗവും സൂപ്പർ ആയിരുന്നു…..
എന്തായാലും സന്തോഷം ലക്ഷ്മിക്കു വല്യ കൊയപ്പം ഇല്ല എന്നു തോനുന്നു…. മമ് നോകാം അല്ലെ ?….
പിന്നെ മിസ്സിന്റെ കാര്യം, അങ്ങനെ അങ്ങ് വിട്ടു കളയരുത്.
എന്നാലും ഒരു വല്ലാത്ത ഭാഗത്താണല്ലോ നിർത്തിയെ… അതാരാപ പെട്ടന്ന് ഇങ്ങനെ കേറി വരാൻ മമ് എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ.
നല്ല രീതിയിൽ ആണ് ഇതുവരെ കഥ മുന്നോട്ട് പോവുന്നത്, ഇത് തീർച്ചയായും ഇനിയും ഭാഗങ്ങൾ വേണം.
മമ് അപ്പോൾ നിർത്തുന്നു….. ❣️
With Love ?
Thanks for your support
❤❤❤pwoli
Thnzz
Huhu
Poli aduthe part vegam tharanam ketto
Haa ok
???
?