നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 16 [PSYBOY] 417

ലക്ഷ്മി : ഓഹ് ഒന്നും അറിയാത്ത പോലെ ഞാൻ മിസ്സിനെ വിളിച്ചിരുന്നു അപ്പൊ പറഞ്ഞു നീ വന്ന് കെട്ടിപ്പിടിച്ചു മുത്തം ഒക്കെ കൊടുത്തെന്ന്.
ഞാൻ : ശ്ശൊ…. മിസ്സ്‌ അതും നിന്നോട് പറഞ്ഞോ??
ലക്ഷ്മി : അതല്ലേ ഞാൻ പറഞ്ഞത് എന്നോട് എല്ലാം തുറന്നു പറയുന്ന ഒരു type friendship ആണ് ഇപ്പൊ ഞങ്ങൾ.
ഞാൻ : ഓഹോ അപ്പൊ എന്നെ full note ചെയ്യുവാണല്ലേ…അതും മിസ്സിന് വച്ച്.
ലക്ഷ്മി : ഏറെക്കൊറെ..
ഞാൻ : ആട്ടെ അവിടെ exam എന്ന് തീരും ഇനി എന്നാ ഇങ്ങോട്ട്??
ലക്ഷ്മി : ഇവിടെ തുടങ്ങിയതല്ലേ ഉള്ളു practical ഒക്കെ വൈകും. അതാ എന്തായാലും 1month ആകും.
ഞാൻ : ഓഹ് അത്ര late ആകുമോ കാത്തിരുന്നു മുഷിയുമല്ലോ…
ലക്ഷ്മി : മോൻ കാത്തിരിക്കണം അല്ലേൽ എന്റെ സ്വഭാവം മാറും.
ഞാൻ : ഇരിക്കമല്ലോ എനിക്ക് എന്ത് പണി.
ലക്ഷ്മി : എന്നാലേ നീ ഇപ്പൊ പോയി കുളിക്കാൻ നോക്ക്. ഇവിടെ കുറച്ചു പഠിക്കാൻ ഉണ്ട് free ആകുമ്പോൾ മെസ്സേജ് അയക്കാം.
ഞാൻ : ok ആ മെസ്സേജിനു wait ചെയ്യാം..
ലക്ഷ്മി : അയ്യട wait ചെയ്യുമായിരിക്കും മിസ്സിന്റെയും എന്റെ അമ്മയുടെയും പുതപ്പിനുള്ളിൽ ഇരുന്നുകൊണ്ട്. അല്ലെ..
ഞാൻ : ഏയ് ഇല്ല ഇനി അവിടെ പോകാൻ പറ്റില്ലല്ലോ
ലക്ഷ്മി : legally പോകാൻ പറ്റില്ല എന്നാലും നീ അല്ലെ ആള് എനിക്ക് അറിയില്ലേ നിന്നെ നീ പോകും.
ഞാൻ : അവർ എന്തെങ്കിലും ആവശ്യത്തിന് വിളിച്ചാൽ മാത്രമേ പോകു..
ലക്ഷ്മി : ആ ഒരു പോക്ക് മതിയല്ലോ നിനക്ക്.
ഞാൻ : നീ എന്താ ഇങ്ങനെ ഞാൻ അതിനായി പോകുന്നില്ല പോരേ .
ലക്ഷ്മി : എന്നാൽ നിനക്ക് കൊള്ളാം.
ഞാൻ : ഹാ..
ലക്ഷ്മി : നീ ഒന്ന് ഓർത്തോ എന്റെ ഒരു കണ്ണ് എപ്പോഴും അവിടെ കാണും.
ഞാൻ : അതൊക്കെ ok ആദ്യം മോൾ പോയി പഠിക്കാൻ നോക്ക്. എന്റെ പെണ്ണിന് പിന്നെ മാർക് കുറയാൻ പാടില്ല.
ലക്ഷ്മി : Woww എന്റെ പെണ്ണ് എന്നൊക്കെ കേൾക്കാൻ നല്ല സുഖമുണ്ട്.
ഞാൻ : സുഖം ഒക്കെ പിന്നെ ആദ്യം പോയി പടിക്ക്. ഞാൻ ഇനി ഇവിടെ നിന്നാൽ ശെരിയാക്കില്ല.
ലക്ഷ്മി : ഹാ OK എന്നാൽ സമയം കിട്ടുമ്പോ വരാം.
ഞാൻ : OK bei…??

അങ്ങനെ അവളെയും പറഞ്ഞു വിട്ട ശേഷം നന്നായൊന്ന് കുളിച്ചു കുട്ടപ്പനായി പുറത്തൊക്കെ ഒന്നു പോയി പരീക്ഷ കഴിഞ്ഞ സന്തോഷം തീർക്കാൻ ഫ്രണ്ട്സുമായി ഒന്ന് കറങ്ങി. പിന്നെ രാത്രി ഒരു ഫുഡ് അടിയും കഴിഞ്ഞു വീട്ടിൽ വന്നു. അപ്പോഴേക്കും സമയം 9 ആയി. ഇനി മിസ്സിന്റെ വീട്ടിൽ പോകാണാമല്ലോ അതിന് ഒരു കള്ളം പറഞ്ഞു വീട്ടിന്ന് ചാടണം.
ഇന്ന് തന്നെ അടുത്ത entrance coaching എന്ന് പറഞ്ഞാൽ ഒന്നും നടക്കില്ല. അല്ലേലും അതൊന്നും പറഞ്ഞാൽ രാത്രി ക്ലാസ് ഉണ്ടെന്നുള്ള കാര്യം അമ്മ വിശ്വസിക്കില്ല. ഇനി എന്താ പറയുക?

നാളെ ചേച്ചിയുടെ birthday ആണെന്ന് കള്ളം പറയാം എന്നിട്ട് മിസ്സും ഞാനും ലക്ഷ്മിയും ചേർന്ന് ഒരു suprise പാർട്ടി അറങ്ങേ ആക്കിട്ടുണ്ട്. 12 മണിക്ക് തന്നെ cake ഒക്കെ മുറിക്കണം എന്നൊക്കെ പറഞ്ഞു അമ്മയെ പറ്റിച്ചു വീട്ടിൽ നിന്നും പോയി.

The Author

PSYBOY

35 Comments

Add a Comment
  1. Bro എത്ര നാളായി ഒരു update tha

  2. ഡ്രാക്കുള

    ബ്രോ അടുത്ത പാർട്ട്‌ എപ്പോ വരും കുറെ ആയി wait ചെയ്യുന്നു

  3. Next part eppole varum

  4. അതവന്റെ അമ്മയാകണെന്നു പ്രതീക്ഷിക്കുന്നു കുറച്ചൂടെ എരിവും സുഖവും കൂടട്ടെ..

  5. Adutha part എന്ന് വരും.. കാത്തിരിക്കുന്നു

  6. Bro next part evide

  7. Next part nu aayi kaathirikkunnu…. vegam varatte… thrilling aanu

    1. Nirthiyo eni thudarille kure ayi wait cheyunne
      Oru reply engilum tharumo

  8. Aa vaathil thurannu varunnath lakshmi aayaal mathiyaayirunnu

    Waiting for lakshmi

  9. സൂപ്പർ. തുടരുക. ?

  10. Bro next part

  11. Korach koodi lengthy aake

  12. ബെർലിൻ

    ആ ആൾ അമ്മയാണെങ്കിൽ അമ്മയെയും കളിയിൽ ഉൾപ്പെടുത്തിക്കോ

    1. Thanks for your comment

  13. Ellavarum shradhikkuka adutha bhaagam kurachu vaikum. Jooliyilekk thirike pokendi vannu ayathinal samayavum moodum kittunna samayath ezhuthum. Pettenn ayakkan shramikkam.
    Yours,
    PSYBOY…..

    1. Pettann thanne aak bro. Waitinga aan

  14. Bro super

    1. Thnkzz

  15. ഇനിയെന്തിനാണ് ഭായ് മിസ്സിന് വേറെ കല്യാണമൊക്കെ കൊണ്ടുവന്നു കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുന്നത് ?
    ചേച്ചിയെയും മോളെയും പിന്നെ മിസ്സിനെയും വേറാരുമിനി നോക്കുക പോലും വേണ്ട. ശാലിനി ഹരി, ബീനാ ഹരി, ലക്ഷ്മി ഹരി… അവർ മൂന്നു പേരെയും അവൻ താലികെട്ടി തന്റെ ഭാര്യമാരാക്കട്ടെന്നേ. മൂന്നു ഭാര്യമാരോടും അവരിലെല്ലാമായി കുറെ കുഞ്ഞുങ്ങളോടുമൊപ്പം അവനങ്ങു വിരാജിക്കട്ടെ. ഒരപേക്ഷ കൂടിയുണ്ട് അവന്റെ ആദ്യത്തെ കുഞ്ഞിന്റെ അമ്മ ഭാര്യമാരിൽ സീനിയറായ ശാലിനിചേച്ചി തന്നെ ആവണം.

    1. Wait and see the twist

  16. Hii
    ഓരോ ഭാഗം കഴിയും തോറും കഥ നാലരീതിയിൽ മുന്പോട് പോകുന്നുണ്ട് പക്ഷെ മിസിന്റെ കാര്യം ആലോജിക്കുമ്പോൾ ആണ് ഒരു വിഷമം പിന്നെ അവസാനം കയറി വന്ന അലരാണ് എന്ന് അറിയാം ആണ് കൂടുതൽ താല്പര്യം അപ്പോൾ അടുത്ത ഭാഗത്തിൽ കണം നമക് ?

    1. Wait and see

  17. Bro missinte kalyanam kayippikkanda. Appo aa chekkane chathikkunna pole aaville.

    Ini ippo ee vann keriyath lekshmi aavane ennan ente oru prarthana

    1. Wait 4 next part

  18. Bro ഇതുവരേ നല്ല രീതിയിലാണ് കഥ പോകുന്നത്.. മിസ്സിന് വേറേ ‘ കല്യാണം വേണ്ട എന്നാണ് എന്റെ അഭിപ്രായം കാരണം കല്യാണം കഴിഞ്ഞാലും മിസ്സിനേ അവന് കിട്ടുമങ്കിലും.. മിസ്സിന്റെ കഴുത്തിൽ താലിചാർത്തി ഭാര്യയേ വിശ്വസിച്ച് അന്യനാട്ടിൽ അവൾക്കും കൂടി വേണ്ടി കഷ്ടപെടാൻ പോകുന്ന ആളേ ചതിക്കുകയാവും.. ഇതുവരേ വളരേ നല്ല രീതിയിൽ പോകുന്ന ഈ കഥയിൽ അത് ഒരു കല്ലുകടിയാവും… ലക്ഷ്മി എല്ലാം മനസിലാക്കിയ അവർക്ക് ഇതുപോലേ മുൻപോട്ട് പോകാലോ.. സഭവം കമ്പിക്ക് വേണ്ടിയാണ് എഴുതുന്നതങ്കിലും ഈ കഥയിൽ ഒരു ജീവിതം ഉണ്ട്… മിസ്സിനേ കൊണ്ട് കഴുത്തിൽ താലിചാർത്തിയ പുഴുക്ഷനേ ചതിച്ച് മറ്റോരുത്തന് കിടന്ന് കൊടുക്കുന്ന ഒരു കഥാപാത്രം ആക്കരുത്… എന്റെ ഒരു അപേക്ഷയാണേ…

    1. അടുത്ത ഭാഗം മറുപടി തരും

  19. ബ്രോ ഈ ഭാഗവും സൂപ്പർ ആയിരുന്നു…..
    എന്തായാലും സന്തോഷം ലക്ഷ്മിക്കു വല്യ കൊയപ്പം ഇല്ല എന്നു തോനുന്നു…. മമ് നോകാം അല്ലെ ?….
    പിന്നെ മിസ്സിന്റെ കാര്യം, അങ്ങനെ അങ്ങ് വിട്ടു കളയരുത്.
    എന്നാലും ഒരു വല്ലാത്ത ഭാഗത്താണല്ലോ നിർത്തിയെ… അതാരാപ പെട്ടന്ന് ഇങ്ങനെ കേറി വരാൻ മമ് എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ബ്രോ.
    നല്ല രീതിയിൽ ആണ് ഇതുവരെ കഥ മുന്നോട്ട് പോവുന്നത്, ഇത് തീർച്ചയായും ഇനിയും ഭാഗങ്ങൾ വേണം.
    മമ് അപ്പോൾ നിർത്തുന്നു….. ❣️

    With Love ?

    1. Thanks for your support

  20. ❤❤❤pwoli

    1. Thnzz

  21. Huhu

  22. Poli aduthe part vegam tharanam ketto

    1. Haa ok

Leave a Reply

Your email address will not be published. Required fields are marked *