നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 17 [PSYBOY] 426

ഉപയോഗിക്കാം എന്ന തീരുമാനത്തിൽ എല്ലാവരും ഉറച്ചു നിന്നു.അങ്ങനെ ഞങ്ങൾ മൂന്നു ദിവസത്തിനുള്ളിൽ അവിടേക്ക് പുറപ്പെടാനുള്ള തീരുമാനത്തിൽ എത്തിച്ചേർന്നു. ഞാൻ വീട്ടിൽ പോയി എന്റെ തുണികൾ എല്ലാം എടുത്തു അമ്മയോട് ഒന്നും സംസാരിക്കാതെ അമ്മുമ്മയോട് മാത്രം യാത്ര പറഞ്ഞു മിസ്സിന്റെ വീട്ടിലേക്ക് വന്നു. അമ്മ എന്നെ നോക്കുന്നുണ്ടായിരുന്നു എങ്കിലും ഞാൻ മുഖത്തു പോലും നോക്കാതെ ഇറങ്ങി വന്നു.
ഞങ്ങൾ വരുന്ന വിവരം ലക്ഷ്മിയേയും വിളിച്ചറിയിച്ചു. കാര്യങ്ങളെല്ലാം അറിഞ്ഞു അവൾക്കും വളരെയധികം സന്തോഷമായി. അവൾ തന്നെ അവിടെ അടുത്ത് വീട് കണ്ടുപിടിച്ചു.അങ്ങനെ ഞങ്ങൾ ഇന്നേക്ക് മൂന്നാംനാൾ കിട്ടിയ ഡ്രസ്സുകൾ എല്ലാം എടുത്തു വച്ചു കോയമ്പത്തൂരിലേക്ക് വണ്ടി തിരിച്ചു. വീട് വിൽപ്പനയുടെ കാര്യം ഒരു ബ്രോക്കറിനെ പറഞ്ഞു ഏൽപ്പിക്കുവാനും ഒപ്പം മിസ്സിന്റെ വീട്ടിൽ പോയി അച്ഛനെയും കണ്ടു കോയമ്പത്തൂർ ജോലി ശരിയായിട്ടുണ്ട് അതിനാൽ ഇവിടം വിടുന്ന കാര്യവും ഒക്കെ പറയുവാനും എല്ലാം pack ചെയ്യാനും വേണ്ടി ആ 3 നാളുകൾ ഞങ്ങൾ ഉപയോഗിച്ച്. അങ്ങനെ ഞങ്ങൾ കേരളം വിട്ട് നീണ്ട ഏഴുമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ തമിഴ്നാട്ടിലെ കോയമ്പത്തൂർ വന്നെത്തി. ലക്ഷ്മി അയച്ചു തന്ന location വച്ചു കുറച്ചു ചുറ്റി തിരിഞ്ഞൊക്കെ ഏകദേശം ഉച്ചയോടെ അവിടെ എത്തി. ഞങ്ങൾക്ക് കോയമ്പത്തൂർ ഒത്തകാൽമണ്ഡപം എന്ന സ്ഥലത്ത് ഒരു റസിഡൻഷ്യൽ ഏരിയ തന്നെ ആയിരുന്നു ലക്ഷ്മി തിരഞ്ഞെടുത്തത്. ആയതിനാൽ അവിടെ ഒരുപാട് ആളുകൾ പലയിടത്തും നിന്ന് വന്നു താമസിക്കുന്ന ഒരിടം ആയിരുന്നു.

•കോയമ്പത്തൂർ• ഏതുനേരവും കാറ്റും തണുപ്പും ഒക്കെ ഉള്ള നല്ലൊരു അന്തരീക്ഷം ഉള്ള ഒരു സ്ഥലം. രണ്ടു റൂമും രണ്ട് ബാത്ത് റൂമുകളും ഒപ്പം ഒരു അടുക്കളയും ഒരു ഹാളും ഉള്ള ഒരു വീടായിരുന്നു ഞങ്ങൾ തിരഞ്ഞെടുത്തത്.
വീട്ടിൽ ചെന്ന് ചേച്ചിയും മിസ്സും ഒരു റൂമിലേക്ക് പോയി എന്നെ മറ്റൊരു റൂമിലേക്ക് ആക്കുകയും ചെയ്തു. ശേഷം മൂന്ന് പേരും കുളിച്ചു ഫ്രഷ് ആയി പിന്നെ ലക്ഷ്മിയെ കാണാനായി ഹോസ്റ്റലിലേക്ക് പോയി. കാണാൻ മാത്രം അല്ലാട്ടോ അവളെ തിരിച്ചു കൂട്ടിക്കൊണ്ടുവരുവാൻ കൂടിയാണ് പോയത്. ഹോസ്റ്റലിൽ നിന്നും തിരിഞ്ഞു വരണമെങ്കിൽ വീട്ടുകാരുടെ പ്രസൻസ് കൂടെ ഉണ്ടെങ്കിലേ സാധ്യമാവുകയുള്ളൂ. മിസ്സിന്റെ കാർ ഉള്ളതിനാൽ എല്ലാം ഞങ്ങൾക്ക് വളരെ എളുപ്പമായിരുന്നു എന്തു വാങ്ങാനോ എന്തിനും എവിടെയും പോകാനും കാർ ഉള്ളതുകൊണ്ട് ഒന്നിനും ഒരു ബുദ്ധിമുട്ട് ഇല്ലായിരുന്നു.
അങ്ങനെ ഞങ്ങൾ ഹോസ്റ്റലിൽ എത്തി ലക്ഷ്മിയും കണ്ടു. അവൾ എല്ലാം എടുത്തു തിരികെ പോകാൻ റെഡി ആയി നിൽക്കുകയാണ്. അവിടെ നിന്ന് ലക്ഷ്മിയെ തിരിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എന്നെ കണ്ടപ്പോൾ അവൾക്ക് വളരെ സന്തോഷമായി അവളുടെ കണ്ണുകൾ തിളങ്ങുന്നത് എനിക്ക് കാണാൻ കഴിഞ്ഞു ഒപ്പം എനിക്കും ഒരുപാട് നാളുകൾക്ക് ശേഷം കണ്ടതിൽ വളരെ സന്തോഷം ആയിരുന്നു. അങ്ങനെ ഞങ്ങൾ തിരികെ വരുമ്പോൾ ചേച്ചി ഫ്രണ്ടിൽ ഇരുന്നു

The Author

PSYBOY

36 Comments

Add a Comment
  1. ശെരിക്കും ഒരു film കാണുന്ന feeling

  2. Bro laxmi bangular stady but കോയമ്പത്തൂർ why

  3. Enterst story story…

    1. Thankssss❤

      1. Bro ???
        അമ്മയെ തിരിച്ച്കിടണം എല്ലാം പ്രശ്നം തീരുമാനം ഉണ്ടായിരിക്കണം അമ്മയെ അവരുടെ കുടത്തിൽ കൂടണം

  4. Nice story…

    1. Thank you❤

  5. അമ്മയെ കൂടെ കൂട്ടുമോ കളിയിൽ പാവം കളി കിട്ടാത്ത സങ്കടം ആണ് അത് തീർത്തുകൊടുക്കുമോ

    1. ഇനി അമ്മയെ ഈ കഥയിലേക്ക് kond വന്നാൽ എന്റെ leave തീരുന്നതിനു മുൻപ് കഥ നിർത്താൻ പറ്റാതെ വരും. അത് കൊണ്ടാണ് ഞാൻ മറ്റു characters നെ ഉൾപ്പെടുത്താത്തത്. ദയവ് ചെയ്തു ക്ഷമിക്കണം. Thanks for your valuable comments.

  6. Varale exitment aanu njan… please post the next part..I am waiting…

    1. Ok udane കാണും

  7. Thanks for your support

  8. Previous part kanunilla vayikan ayitt

    1. Search ബോക്സിൽ PSYBOY എന്ന് ടൈപ്ഡ ചയ്താൽ കിട്ടും

    2. Search ബോക്സിൽ PSYBOY എന്ന് ടൈപ്ഡ ചയ്താൽ കിട്ടും

    3. Search ബോക്സിൽ PSYBOY എന്ന് ടൈപ്പ് ചയ്താൽ കിട്ടും

  9. Beena. P (ബീന മിസ്സ്‌ )

    കൊള്ളാം
    ബീന മിസ്സ്‌ .

    1. Thankzzz

  10. Welcome back ചേട്ടോ
    ഒരു തിരിച്ചു വരവ് ഉണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. കണ്ടതിൽ ഒരുപാട് സന്തോഷം ❤ ഈ ഭാഗവും പൊളിച്ചു അപ്പോൾ അടുത്ത ഭാഗത്തിൽ വീണ്ടും കാണാം കഴിയുന്നതും വെക്കത്തിൽ ആകാൻ ന്നൊക്കുക ?

    1. Thanks a lot bro
      Kadha ezhuthi udane upload cheyyuakayan samayakkuravukonda udane post cheyyam

  11. Welcome back bro……
    വായിച്ചിനില്ല അടുത്ത ഭാഗം കൂടെ വന്നിട്ട് വായിക്കം എന്ന് കരുതി, ചെറിയ ഒരു ഗ്യാപ് വന്നില്ലേ സൊ അടുത്ത ഭാഗം കൂടെ വന്നിട്ട് ഒന്നിച്ചു ആകാം എന്ന് കരുതുന്നു ?.

    എന്തായാലും തിരികെ എത്തിയതിൽ സന്തോഷം ❣️

    1. Thanks for your support

  12. പെട്ടന്ന് പോസ്റ്റ് െചെയ്യ്

    1. Udane kanum bro

  13. Waiting for next part

    1. Came soon bro

  14. അവന്റെ അമ്മയെയും അവർക്ക് കൂടെ ചേർക്കാമായിരുന്നു ?

    1. Nishidham njan already oru story ezhuthi athaa ee kadhayil cherkkathirunnath

  15. Ithu vendayirunnu….koottikodupp aanelum ithra naalum oru maryadha indarnnu….

    1. Sorry bro

  16. Welcome back buddy

  17. ഡ്രാക്കുള

    ഒത്തിരി കത്തിരുന്നു അവസാനം വന്നല്ലോ ?

    1. Haa vannu bro

Leave a Reply

Your email address will not be published. Required fields are marked *