മിസ്സ് : ആഹ് സമയം അങ് വൈകിയല്ലോ ഇന്ന് ഇത്ര മതി.
ഞാൻ : ശെരി മിസ്സ്.
മിസ്സ് : ടാ നിന്റെ ഫോൺ നമ്പർ പറ ഞാൻ msg അയക്കാം.
എനിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത മിസ് തന്നെ നമ്പർ തരുന്നു. എല്ലാം എന്റെ കൈകളിൽ തന്നെ വന്നു ചേരുവണല്ലോ….ഞാൻ എന്റെ നമ്പർ കൊടുത്തു. മിസ്സ് എന്റെ മുന്നിൽ നിന്നു തന്നെ whatsppൽ ഒരു ‘Hai’ msg അയച്ചു.
ഞാൻ വീട്ടിൽ ചെന്ന് msg reply അയക്കണമെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ മിസ് പറഞ്ഞു : എടാ നീ ആ പുറത്തു നില്കുന്നവന്മാർ പറയുന്നത് ഒന്നും കാര്യമാക്കണ്ട അവർ എന്തു വേണേലും പറഞ്ഞോട്ടെ.
ഞാൻ : ശെരി മിസ്സ് നാളെ കാണാം. Bye
മിസ്സ് : Bye reply ഇടാൻ മറക്കല്ലേ.
ഇല്ല എന്നും പറഞ്ഞു വണ്ടി എടുത്തു ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ അവന്മാർ എന്റെ വണ്ടി തടഞ്ഞു.
മിസ്സ് ഞാൻ ഗേറ്റിനു പുറത്തു എത്തിയപ്പോൾ തന്നെ വാതിൽ അടച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്.
അപ്പൊ ഒരു ചേട്ടൻ പറഞ്ഞു : എടാ നീ നോക്കണ്ട ഇനി ആ വാതിൽ നാളെ രവിലെയെ തുറക്കൂ.
ചേട്ടൻ 2 : എടാ വല്ലതും നടന്നോ ഇന്നത്തെ ക്ലാസ് എങ്ങാനുണ്ടായിരുന്നു. പ്രാക്ടിക്കൽ ഒക്കെ നടന്നോ.
ഞാൻ : എന്താ ചേട്ടാ പറഞ്ഞേ(ഒന്നും അറിയാത്ത ഭാവത്തിൽ പറഞ്ഞു)
ചേട്ടൻ : ഈയ ഒന്നുമില്ലെടാ നീ പൊക്കോ. നിനക്ക് ഭാഗ്യം ഇന്ന് ഇല്ല വല്ലപ്പോഴും കിട്ടിയേക്കും.
ഞാൻ : ശെരി ചേട്ടാ bye.
ഞാൻ വണ്ടി എടുത്തു വിട്ടു പോയി. ഞാൻ പോകുമ്പോ അവർ എന്തൊക്കെയോ പറഞ്ഞു കളിയാക്കി ചിരിക്കുന്നുണ്ട്. എല്ലാം എനിക്ക് പൊളിഞ്ഞു വന്നതാ ഒആക്ഷേ മിസ്സ്ന് ഇല്ലാത്ത ഫീൽ എനിക്കെന്തിനാ. എനിക്ക് കിട്ടേണ്ടത് കിട്ടിയ മതി ഞാൻ അടങ്ങി ഒതുങ്ങി അങ് പൊക്കോളാവേ……..
വീട് എത്തിയ ഉടനെ പോയി ഫോൺ എടുത്തു msg നോക്കി reply ആയിട്ട് ഒരു hai ഞാനും അയച്ചു. എന്നിട്ട് saved എന്നും അയച്ചു. ഉടനെ ആ msg മിസ്സ് കണ്ടു. എന്റെ msgനു കാത്തിരിക്കുക ആയിരുന്നു എന്ന് തോന്നി.
മിസ്സ് തിരിച്ചു ഒരു msg ഇട്ടു : ടാ വിളക്ക് കത്തിക്കാൻ നേരമായി പിന്നെ കാണാം.
ഞാൻ : ok c U later….
Really like your stuff man, thanks for sharing
മച്ചാനേ നെക്സ്റ്റ് പാർട്ട് എപ്പോഴാ
Nice
Thnkzz
Hi chithrakkutta….
Kalaki polichu
Thankzzz
കലക്കി. ????????
Thnkzzz
Wow. Super story
Thank youuu
Bro.. vere level… ടീച്ചറുമായി ഉള്ള bathroom sex അടുത്ത പാർട്ടിൽ ഉള്പെടുത്തണേ
എന്റെ കാലവാസനായിൽ മണ്ണ് വരി ഇടല്ലേ ബ്രോ എല്ലാം set ആക്കാം
Waiting for next story..kadha vayichuttu ake thrill ayi
Thnkzz n wait bro
മോനെ, കഥയിലെ ബീന മിസ്സ് എന്താ ഇത്ര ഫാസ്റ്റ് മാത്രവുമല്ല ഒരു ടീച്ചർക്ക് ഇത്ര ഫാസ്റ്റ് ആക്കുമോ? ഒരുപാട് ചെക്കൻമാരെ നേരെ ആക്കിയിട്ടു ഉള്ള ആളാ ഞാൻ.
ബീന മിസ്സ്.
ഞാൻ കഥയിലെ സാഹചര്യം വച്ചാണ് ഇങ്ങനെ ഒരു റോൾ കൊടുത്തത്. എല്ല ടീച്ചർമാരും ഒരുപോലെ അല്ലാലോ. എന്റെ ടീച്ചർ ഇത്തിരി വെടക്ക.
മാത്രമല്ല അടുത്ത ഭാഗം വരുമ്പോൾ മനസ്സിലാകും ടീച്ചേർടെ സ്വഭാവം
Beena misse fb id onn tharuoo plzz.. samsarikan agraham ond
Nice broo. Keep going
Thnkzz
Thankzzzz
kollam adipoliyakunnundu bro .
pls continue
Thnkzz
Thudarum bro ningada katta supprt ullappo njn ennum ee fieldil kanum
ബ്രോ അടിപൊളി..പേജ് ഉം കളിയും കൂട്ടി എഴുതൂ ബ്രോ…കഥ ഇനിയും പൊളിക്കും..
Thankzz bro
Ellam set akkam
ഹലോ മാഷേ,
വായിച്ച ശേഷം അഭിപ്രായം അറിയിക്കാം. ബീന മിസ്സ്.
Appo vayichilley ee kadhaparthrathine suggest cheytha aalu thanne late akkunno
അടിപൊളിയായിട്ടുണ്ട്
♥️?♥️?♥️?♥️?♥️?♥️?♥️?♦️?♦️?♥️??♥️??♥️???????????????♥️?????♥️????❤️?????♥️?♦️?????♦️????????????♥️♥️♥️♥️♥️♥️♥️♥️♥️
Thnkzz a lot???
ബ്രോ നന്നായിട്ടുണ്ട്, ഈ സൈറ്റിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഈ കഥ പ്രസിദ്ധീകരിക്കുന്നുണ്ടോ??
Thankss ithil mathrame ullu entha bro
ഒരു ഫേസ്ബുക്ക് പേജിൽ ഈ കഥ കണ്ടു അതുകൊണ്ട് ചോദിച്ചതാ, ഈ സൈറ്റിലെ പല കഥകളും ആ പേജിൽ ഉണ്ട്
Adipoli
Thnkz
പൊളിച്ചു മുത്തേ, katta waiting for the next part
Ok mwuthey thnkzzz
Bro adipoliyayittund next pettennu thanne varane katta waiting
Thnkzz , nxt part ezhuthi thudangi
Kollaam….. Super
Orupaad Orupaad yistaayi……
????
Thankyou thankyou
Dear Brother, നന്നായിട്ടുണ്ട്. ആദ്യ ദിനം തന്നെ ബീനാ മിസ്സിന്റെ പരിചയപ്പെടൽ കൊള്ളാം. പിന്നെ അവരുടെയും ലക്ഷ്മിയുടെയും മെസ്സേജ് എന്തെന്നറിയാൻ കാത്തിരിക്കുന്നു.
Regards.
Thanks for ur support, nxt part will be updated soon