നൈറ്റ് സ്‌പെഷ്യൽ ട്യൂഷൻ 5 [PSYBOY] 530

ഞാൻ : അവിടെ guest വല്ലതും വന്നോ??

ചേച്ചി : ഇല്ലല്ലോ എന്താടാ

ഞാൻ : ഏയ് ഒന്നൂല്ല.

ചേച്ചി : ടാ മോനേ നിന്റെ ‘അമ്മ ഇപ്പൊ വിളിച്ചു വഴി ചോദിച്ചതേ ഉള്ളൂ…

ഞാൻ : ആണോ ഞാൻ വിചാരിച്ചു അവർ ഒരു സർപ്രൈസ് വിസിറ്റ് ആണ് ഉദ്ദേശിക്കുന്നത് എന്ന്.

ചേച്ചി : അവർ ഏതാരയിട്ടെ ഉള്ളു. അതുവരെ ബോറടി മാറാൻ വേണ്ടി നീ സാംസരിക്കു.

ഞാൻ : പിന്നെന്താ… ഇപ്പൊ എങ്ങനുണ്ട് വേദന ഒക്കെ മാറിയോ??

ചേച്ചി : എവിടെന്ന് ഒരു കുറവും ഇല്ലെടാ.

ഞാൻ : പിന്നെ സഹായത്തിന് അവിടെ ആളുകൾ ഉള്ളത് കൊണ്ട് കുഴപ്പമില്ല.

ചേച്ചി : ആരുപറഞ്ഞു ആളുണ്ടെന്ന്.

ഞാൻ : എന്തേ ആരും തിരിഞ്ഞു നോക്കില്ലേ??

ചേച്ചി : അമ്മക്ക് വയസ്സായി അതുകൊണ്ട് എന്നെ താങ്ങാൻ ഒന്നും കഴിയില്ല പിന്നെ ആകെ ഉള്ളത് അനിയത്തി ആണ് അവൾക് എപ്പോഴും എന്നെ നോക്കിക്കൊണ്ടിരിക്കാൻ പറ്റുവോ, മാത്രമല്ല അവൾ ആണേൽ കെട്ടിയോനുമായി ഫോണിൽ സൊള്ളി നടന്നോളും എപ്പോഴും അതിനിടയിൽ എവിടെന്ന എന്നെ നോക്കാൻ നേരം.

ഞാൻ : അപ്പൊ ലക്ഷ്‌മി ചേച്ചിയോ??

ചേച്ചി : അവൾ പോയല്ലോ

ഞാൻ : പോയോ??

ചേച്ചി : ഹാ.. അപ്പൊ നിന്നോട് അവൾ പറഞ്ഞില്ലായിരുന്നോ?

ഞാൻ : ഇല്ല ചേച്ചി ഞാൻ അറിഞ്ഞില്ല.

ചേച്ചി : അവൾ ഇന്ന് വെളുപ്പിനെ 5 മണിക്ക് ഉള്ള ട്രെയിനിൽ പോയി.

ഞാൻ : ഓഹോ എന്നോട് ഒന്നു പറഞ്ഞത്‌ പോലുമില്ല ഒന്നുമല്ലേലും ഞാൻ അല്ലെ വന്നെടുത്തതും അവിടെ കൊണ്ടാക്കിയതും.

ചേച്ചി : പൊട്ട് നീ വിഷമിക്കണ്ട അവൾ msg അയക്കുമായിരിക്കും

ഞാൻ : എനിക്ക് അതിൽ അല്ല വിഷമം.

ചേച്ചി : പിന്നെ??

The Author

PSYBOY

43 Comments

Add a Comment
  1. Really like your stuff man, thanks for sharing

  2. മച്ചാനേ നെക്സ്റ്റ് പാർട്ട്‌ എപ്പോഴാ

    1. Thnkzz

    2. Hi chithrakkutta….

  3. Kalaki polichu

    1. Thankzzz

  4. കലക്കി. ????????

    1. Thnkzzz

  5. Wow. Super story

    1. Thank youuu

  6. Bro.. vere level… ടീച്ചറുമായി ഉള്ള bathroom sex അടുത്ത പാർട്ടിൽ ഉള്പെടുത്തണേ

    1. എന്റെ കാലവാസനായിൽ മണ്ണ് വരി ഇടല്ലേ ബ്രോ എല്ലാം set ആക്കാം

  7. Waiting for next story..kadha vayichuttu ake thrill ayi

    1. Thnkzz n wait bro

  8. Beena. P (ബീന മിസ്സ്‌ )

    മോനെ, കഥയിലെ ബീന മിസ്സ്‌ എന്താ ഇത്ര ഫാസ്റ്റ് മാത്രവുമല്ല ഒരു ടീച്ചർക്ക്‌ ഇത്ര ഫാസ്റ്റ് ആക്കുമോ? ഒരുപാട് ചെക്കൻമാരെ നേരെ ആക്കിയിട്ടു ഉള്ള ആളാ ഞാൻ.
    ബീന മിസ്സ്‌.

    1. ഞാൻ കഥയിലെ സാഹചര്യം വച്ചാണ് ഇങ്ങനെ ഒരു റോൾ കൊടുത്തത്. എല്ല ടീച്ചർമാരും ഒരുപോലെ അല്ലാലോ. എന്റെ ടീച്ചർ ഇത്തിരി വെടക്ക.

    2. മാത്രമല്ല അടുത്ത ഭാഗം വരുമ്പോൾ മനസ്സിലാകും ടീച്ചേർടെ സ്വഭാവം

    3. Beena misse fb id onn tharuoo plzz.. samsarikan agraham ond

  9. Nice broo. Keep going

    1. Thnkzz

  10. Thankzzzz

  11. kollam adipoliyakunnundu bro .
    pls continue

    1. Thnkzz
      Thudarum bro ningada katta supprt ullappo njn ennum ee fieldil kanum

  12. ബ്രോ അടിപൊളി..പേജ് ഉം കളിയും കൂട്ടി എഴുതൂ ബ്രോ…കഥ ഇനിയും പൊളിക്കും..

    1. Thankzz bro
      Ellam set akkam

  13. Beena. P (ബീന മിസ്സ്‌ )

    ഹലോ മാഷേ,
    വായിച്ച ശേഷം അഭിപ്രായം അറിയിക്കാം. ബീന മിസ്സ്‌.

    1. Appo vayichilley ee kadhaparthrathine suggest cheytha aalu thanne late akkunno

  14. അടിപൊളിയായിട്ടുണ്ട്
    ♥️?♥️?♥️?♥️?♥️?♥️?♥️?♦️?♦️?♥️??♥️??♥️???????????????♥️?????♥️????❤️?????♥️?♦️?????♦️????????????♥️♥️♥️♥️♥️♥️♥️♥️♥️

    1. Thnkzz a lot???

  15. ബ്രോ നന്നായിട്ടുണ്ട്, ഈ സൈറ്റിൽ അല്ലാതെ മറ്റെവിടെയെങ്കിലും ഈ കഥ പ്രസിദ്ധീകരിക്കുന്നുണ്ടോ??

    1. Thankss ithil mathrame ullu entha bro

      1. ഒരു ഫേസ്ബുക്ക് പേജിൽ ഈ കഥ കണ്ടു അതുകൊണ്ട് ചോദിച്ചതാ, ഈ സൈറ്റിലെ പല കഥകളും ആ പേജിൽ ഉണ്ട്

  16. പൊളിച്ചു മുത്തേ, katta waiting for the next part

    1. Ok mwuthey thnkzzz

  17. Bro adipoliyayittund next pettennu thanne varane katta waiting

    1. Thnkzz , nxt part ezhuthi thudangi

  18. പൊന്നു.?

    Kollaam….. Super
    Orupaad Orupaad yistaayi……

    ????

    1. Thankyou thankyou

  19. Dear Brother, നന്നായിട്ടുണ്ട്. ആദ്യ ദിനം തന്നെ ബീനാ മിസ്സിന്റെ പരിചയപ്പെടൽ കൊള്ളാം. പിന്നെ അവരുടെയും ലക്ഷ്മിയുടെയും മെസ്സേജ് എന്തെന്നറിയാൻ കാത്തിരിക്കുന്നു.
    Regards.

    1. Thanks for ur support, nxt part will be updated soon

Leave a Reply

Your email address will not be published. Required fields are marked *