നിഗുഢതയുടെ കല്ലറ Kambi Novel 710

അത് ശെരി വെക്കുന്ന പ്രസ്താവനകൾ തീവ്രാവാദികളും പാകിസ്താൻ പട്ടാളവും ഇറക്കികൊള്ളും..
വാക്കിയൊക്കെ ഇവിടുത്തെ രാഷ്ട്രിയ സംഘടനകളും മതസംഘടനകളും നോക്കികൊള്ളും.. അതിനുള്ള പ്രതിഫലം രാഷ്ട്രീയ നേതാക്കന്മാരും മതനേതാക്കന്മാരും കൈപറ്റിയിട്ടുണ്ട്…

പിറ്റേന്നാൾ രാജ്യവും ലോകവും ഉണർന്നത് സ്വന്തം രാജ്യത്തെയും ജനങ്ങളെയും ഒറ്റികൊടുത്തു ഒരു കുടുംബം.. എന്നിട്ട് ശത്രുരാജ്യത് അഭയം തേടിയെന്ന്….

ആ സമയത്ത് സത്യം പുറംലോകത്തോട് പറയാൻ കഴിയാതെ ഉറ്റവർമുഴുവൻ മരിച്ചു വീണിട്ടും.. ഒന്ന് കരയുകപോലും ചെയാതെ..
ഞങ്ങളുടെ മനസ്സിൽ കനലുകൾ നിറച്ചു ഞങ്ങളെ വളർത്തി… സെവൻ സ്റ്റാർ ഗ്രൂപ്പിന്റെ അസ്തമയത്തിനായി..

… ഈ സത്യം നിങ്ങളിൽ നിന്നും ഈ ലോകം അറിയണമായിരുന്നു അതിനുവേണ്ടിയുള്ള പരിശ്രമം ആയിരുന്നു കഴിഞ്ഞ കുറച്ചു വർഷങ്ങൾ…

പക്ഷേ.. ഇവിടെ ഒരു ഉപാധി വെക്കുന്നു.. നിങ്ങളുടെ മക്കൾക്കുവേണ്ടി.കുടുംബത്തിനുവേണ്ടി . നാളെ പുറം ലോകത്ത് രാജദ്രോഹികളുടെ മക്കളെന്നും കുടുംബം എന്നും പറയാതിരിക്കുവാൻ വേണ്ടി.. സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തു സ്വന്തം സുഹൃത്തിനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്ത് നേടിയതൊക്കെയും ഈ രാജ്യത്തിനുവേണ്ടി തിരിച്ചുനൽകണം..
കഴിയുമെങ്കിൽ ഈ മുദ്രപത്രത്തിൽ ഒപ്പിടു ആറുപേരും… അയ്യായിരം കോടി ആസ്തിയുള്ള നിങ്ങളുടെ കമ്പനി ഇനി ഈ രാജ്യത്തിന് സ്വന്തമാവട്ടെ.. പിന്നേ അന്ന് നിങ്ങൾക്ക് ഒപ്പം നിന്നവരുടെ പേരും ഡീറ്റയിൽസും മൊത്തവും കിട്ടുകയും വേണം..

എല്ലാ എഗ്രിമെൻറ്റിലും അവർ ഒപ്പിട്ടു..
അന്ന് അവർക്ക് ഒപ്പം നിന്നവരുടെ പേരുകൾ മുഴുവൻ വെളിപ്പെടുത്തി.. സൂര്യാജിത്തിന്റെയും ഇന്ദ്രജിത്തിന്റേയും കുടുംബത്തെ.. ഒരു തെളിവു

The Author

നരൻ

www.kkstories.com

44 Comments

Add a Comment
  1. Ethinde pdf undo

  2. Supper story… Enthinte pdf undo pls…

Leave a Reply

Your email address will not be published. Required fields are marked *