നിഗുഢതയുടെ കല്ലറ Kambi Novel 710

നിങ്ങളോട് നിങ്ങളോട് ചെയ്തതിനൊക്കയും മാപ്പ്.. എല്ലാം ഈ രാജ്യത്തോട് ഏറ്റുപറയാം എന്ത് ശിക്ഷയും ഞങ്ങൾ സ്വീകരിച്ചുകൊള്ളാം.. ഞങ്ങളുടെ മക്കളേ വെറുതെ വിടണം…
സൂര്യജിത്..
നിങ്ങൾ പറഞ്ഞതൊക്കെയും ഈ ലോകം കണ്ട്‌ കൊണ്ടിരിക്കുകയാണ് ഇത് ലൈവ് പ്രോഗ്രാമാണ്… അപ്പോഴാണ്‌ ഒരു സ്വരം

നിങ്ങളുടെ ശിക്ഷ ഇവിടുത്തെ നിയമങ്ങളിൽ അല്ല എന്റെ നിയമങ്ങളിലാണ്.. സൂര്യജിത്തിന്റെ പിന്നിൽ നിന്ന ഇന്ദ്രജിത്തിന്റെ സ്വരം…
ഇന്ദ്രജിത്ത് ഉൾപടെ എല്ലാവരും അവിടേക്ക് നോക്കി … അവിടെ മുഴുവൻ ഒരു പുകമറ സൃഷ്ടിക്കപ്പെട്ടു… ആ പുകമറയിൽ ഇന്ദ്രജിത്തിന്റെ സ്വരം. പിന്നെയും കേട്ടുതുടങ്ങി..

ഇന്ദ്രജിത്ത് എന്താ ഇത് ഇവരെ കൊല്ലാൻ ആയിരുന്നെങ്കിൽ അത്. നമ്മൾക്ക് എപ്പോഴേ കഴിയുമായിരുന്നു.. അവർ നിയമത്തിന്റെ മുന്നിൽ കീഴടങ്ങട്ടെ..

സൂര്യ.. നീ നീ എന്നോട് പൊറുക്കണം…
ഇവിടേക്ക് നീ എന്നേ അയക്കുമ്പോൾ.. പറഞ്ഞിരുന്നു.. ഈ നീഗുഢതകൾ ഉറങ്ങുന്ന കല്ലറ വെറും ഒരു കെട്ടു കഥഎന്നു.. പക്ഷേ അല്ലായിരുന്നു.. നീ പഠിച്ച അറിവിനും അപ്പുറം നിന്റെ കണ്ണുകളെയും നിന്റെ മനസ്സിനെയും മറച്ചുകൊണ്ട്… ആ അവൻ.. അവനെ ആ ഡെർവിൻ സായിപ്പിന്റെ മകന്റെ ആത്മാവിനെ ഇവിടെ കണ്ട്‌…
ആ ദുരാത്മാവിന് പുനർജന്മം നൽകാൻ അറിഞ്ഞോ അറിയാതയോ ഞാൻ നിമിത്തംമായി..

അവൻ കൊന്നു കളഞ്ഞു എന്നേ…

The Author

നരൻ

www.kkstories.com

44 Comments

Add a Comment
  1. Ethinde pdf undo

  2. Supper story… Enthinte pdf undo pls…

Leave a Reply

Your email address will not be published. Required fields are marked *