നിള ബാക്പാക്കർ [Ajitha] 116

“ മേഡം എങ്ങനെയുണ്ടായിരുന്നു “

“ ഹോ, മോസി ഇന്ന് വന്നില്ലെട്ടിരുന്നെങ്കിൽ ഭയങ്കര നഷ്ടമായനെ, thanks “

മോസി കുറച്ചു ഉള്ളിലേക്ക് കൈ ചൂണ്ടിയിട്ട്

“ വാ മേഡം, നമുക്ക് അങ്ങോട്ടേക്ക് പോകാം “

“ അവിടെ എന്താ, അവിടെയല്ലേ കാണാൻ ഉള്ളത് “

“ ആണോ, എന്നാൽ അങ്ങോട്ടേക്ക് പോകാം “

അയാൾ അയാളുടെ കൈ പിടിച്ചു പിറകെ നടന്നു. അവർ നടന്നു, കുറച്ചു ഉള്ളിലേക്ക് എത്തി. അവിടെ നിലാ വെളിച്ചത്തിൽ ഒരു വലിയ കുളം, അതിൽ നിറയെ മാസ്മരിക ഗന്ധം ഉള്ള ചുവന്ന പുഷ്പം, ആ കാഴ്ചയിൽ അവൾ അൽപനേരം ലയിച്ചു പോയി.

കാരണം വേറൊന്നും അല്ലാ ( അത്രയും മരങ്ങൾ നിൽക്കുന്നിടത്തു ആ കുളത്തിന് നേരയാണ് നിലാ വെളിച്ചം വന്നു പതിക്കുന്നത്. അതുകൊണ്ട് ആ ചുവന്ന പുഷ്പത്തിന് വല്ലാതെ ഭംഗി അവൾക്ക് തോന്നി. അവൾ അതും ഷൂട്ട്‌ ചെയ്തു കൊണ്ടിരുന്നപ്പോൾ മോസി പറഞ്ഞു

“ എങ്ങനെയുണ്ട് മേഡം “

“ ഉം, സൂപ്പർ, ഈ കുളത്തിൽ ഇറങ്ങാൻ തോന്നുന്നു “

“ എന്നാൽ ഇറങ്ങിക്കോ, നല്ല സുഖമായിരിക്കും “

“ ഇവിടെ ഇറങ്ങുന്നത് കൊണ്ടു കുഴപ്പമൊന്നും ഇല്ലല്ലോ “

“ ഒരു കുഴപ്പവും ഇല്ല, മേഡം ധൈര്യമായി ഇറങ്ങിക്കോ “

“ ഇന്ന് വേണ്ട,പിന്നീടൊരിക്കൽ ആകാം “

“ അതെന്താ, എനിക്ക് വേറെ ഡ്രെസ്സൊന്നും ഇല്ല, “

“ ഓ അതാണോ കാര്യം, ഞാൻ എവിടുന്നു വേറെ ഒപ്പിച്ച് തരാം “

“ എങ്ങനെ “

“ ആ അതൊക്കെയുണ്ട്, മേഡം ഇവിടെ നിന്നോളൂ, ഞാൻ പോയി കൊണ്ടുവരാം “

“ അയ്യോ ഞാൻ ഒറ്റക്കോ “

അയാളൊന്നു ചിരിച്ചിട്ട്

“ മേഡം ഈ കട്ടിൽ വന്യ ജീവികൾ ഇല്ല, പേടിക്കേണ്ട കാര്യവും ഇല്ല “

“ മോസി എവിടുന്നാണ് ഡ്രസ്സ്‌ എടുത്തോണ്ട് വരുന്നത് “

The Author

Ajitha

www.kkstories.com

3 Comments

Add a Comment
  1. Varathirikkaan patillalo

  2. Nalla feel und ithinte baakki enthayalum venam
    Really hot story
    Nalla concept

    1. നീ വീണ്ടും vanno🥰

Leave a Reply

Your email address will not be published. Required fields are marked *