അവൻ ഇല്ലാത്ത ഒരു പരിപാടിയും ആ കോളേജിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം , അത്യാവശത്തിനു പഠിക്കുകയും ചെയ്യുമ്പോൾ അവനെ അവിടത്തെ ടീച്ചേഴ്സിന് കണ്ണിലുണ്ണിയാകാൻ വേറെ എന്തെങ്കിലും വേണോ
അവനുപിന്നാലെ കുറച്ചു പെണ്പിള്ളേരുണ്ടെങ്കിലും അവരെ ഒന്നും അകറ്റിനിർത്താൻ അവനും ഒരുക്കമായിരുന്നില്ല അവന്റെ ഒപ്പമുള്ളവർക് എല്ലാം അഫയർ ഉള്ളതിനാൽ എത്ര സൗന്ദര്യമുള്ളവന് എന്തെ എന്ന് കളിയാകുമോ എന്ന് കരുതി അവൻ പോയവരെയും വന്നവരെയും സ്വീകരിച്ചു പക്ഷെ അവനു അവരെ ചതിക്കണോ ഉഭയോഗിച്ചു കറിവേപ്പിലപോലെ കളയണോ യാതൊരു ഉദ്ദേശമില്ലാത്ത നല്ല ഒരു പയ്യൻ , അവൻ ചെറുപ്പത്തിൽ കേട്ട ഒരു വാക്ക് അവൻ എപ്പോളും വേദവാക്കാക്കി കൊണ്ട് നടക്കുന്നു , ഒരു പെൺകുട്ടിയുടെ ശരീരം മാത്രം മോഹിച്ചു ചതിക്കുന്നവൻ പിശാചാണെന്നു . അതിനാൽ അവനു പൈശാചിക രീതികളോട് ഒട്ടും താല്പര്യം ഇല്ല
അവനെ എന്തുകൊണ്ടും വിശ്വസിക്കാം എന്നതിനാൽ അവനു ഒരുകൂട്ടം സഹോദരികളെപോലെ കരുതാവുന്ന ഒരുകൂട്ടം ഫ്രണ്ട്സും അവനോടൊപ്പം ഉണ്ടാകും വീട്ടിലെ ഒറ്റപുത്രനാണെങ്കിലും സ്നേഹത്തിന്റെ കാര്യത്തിലും പരസ്പര അടുപ്പത്തിന്റെ കാര്യത്തിലും അവനു കുറേപ്പേരുണ്ട്
പിന്നെയും അവനെ കൂടുതൽ വ്യക്തമാക്കുകയാണെങ്കിൽ നായർ തറവാട്ടിലെ ആവിശ്യത്തിന് സാമ്പത്തികവും തമിഴ്‌നാട്ടിൽ സ്വന്തമായി ബിസിനെസ്സ് നടത്തുന്ന മോഹനൻനായരുടെയും സാവിത്രിയുടെയും ഒറ്റമകൻ വിനീത് . പല സമയങ്ങളിലും അവന്റെ അച്ഛനെ സഹായിക്കുന്നതിനും തമിഴ്‌നാട്ടിൽ നിൽക്കുകയും എല്ലാം ആയിരുന്ന അവർ അതായതു വിനീതും സാവിത്രിയും . അവിടെ കുറച്ചു ജോലിക്കാരും കുറച്ചു തൊഴിൽ മേഖല പുരോഗമിച്ചതിനാൽ അവർ കേരളത്തിൽ പൂർണമായും അവരുടെ താമസം മാറ്റി , ഹയർ സെക്കൻഡറി മുതൽ കേരളത്തിൽ പഠനം നടത്തിയിരുന്ന വിനീതിന് പഠനം നല്ല രീതിയിൽ കൊണ്ടുപോകാനും പറ്റി , അവനു എല്ലാത്തിനും സഹായത്തിനു എന്നപോലെ അവന്റെ അച്ഛന്റെ സഹോദരങ്ങളുടെ കുടുംബവും എല്ലാം . എന്തുകൊണ്ടും ചെറിയ കുടുംബമെങ്കിലും സന്ദോഷമായിരുന്നു
Thudakam adipoli ayitund.adutha bagathinayi kathirikunu
Adipoly…..
Good story…. speed kurachu kurakaam kto
Goo story…. speed kurachu kurakaam kto
Maximum teasng venam aayurunnu pratyekichum cllge beauty yalle athra pettannu valayandarunnu pages kootti ezhutatirikkanano engane pettannu
ഒരു തേപ്പ്ന്റെ മണം അടിക്കുണ്ട് കഥ തേപ്പായാലും സൂപ്പർ
Thudakkam nannayi annaram odukkavum nannakum
Start OK.onnoode moothotte next part.
Rekha,thankalude mun story Kal pole ithinte start athra nannayilla.oru odichpokk pole feel cheyyunnu
അടുത്ത ഭാഗത്തിൽ തെറ്റുതിരുത്താൻ നോക്കാം
kollam… thechitt pokunna oru kathayakki mattalle ithu…
സാഹചര്യമാണ് തേപ്പാണോ അതോ അല്ലയോ എന്ന് തീരുമാനിക്കുന്നത്,
കൊള്ളാം നല്ല കഥ, തേപ്പ് ആണോ? അതോ അവരെ കയ്യോടെ പിടിച്ച് പിടിച്ച് കെട്ടിക്കുമോ?
Nalla story.continue
Thanks
കിടുവേ ?
Thanks david
ഒരു തേപ്പ് കഥ ഫീൽ ചെയ്യുന്നുണ്ട്… സംഭവം കൊള്ളാം, തുടരുക
താങ്ക്സ്, തുടരും wait and c
Nice plz continue
Thanks jo
താങ്കളെപോലെയുള്ള ഞാൻ ഇഷ്ടപെടുന്ന എഴുത്തുകാരിൽ നിന്നും നല്ല അഭിപ്രായം കിട്ടുമ്പോൾ ഞാൻ ഹാപ്പിയാണ്
കൊള്ളാം… good സ്റ്റാർട്ട്.. ?
Thanks പങ്കാളി
തുടക്കം മാത്രമല്ല അടുത്ത ഓരോ ഭാഗവും നല്ലതാകാൻ ശ്രമിക്കാം
പൊളിക്ക് മുത്തേ…. ശ്രമിച്ചാൽ പോരാ… തകർക്കണം ??????
തകർക്കാം