നിലാവിലേക്കിറങ്ങിപ്പോയ ഇസബെല്ല 6 [SMiTHA] 286

ഇന്ന്‍ ഡെയ്സി ജോയുടെ കയ്യില്‍ നിന്ന്‍ അടിവാങ്ങിയില്ല എന്നേയുള്ളൂ. ആലീസ് ഓര്‍ത്തു. അവന്‍റെ മൊഞ്ച് കണ്ട്‌ പെണ്ണിന്‍റെ പൂറ്റില്‍ കടിയിളകി അവനെ വളക്കാന്‍ നോക്കി. തെറിപറഞ്ഞ് ഓടിക്കുകയായിരുന്നു അവന്‍…
“മമ്മീ ചായ…”
വീണ്ടും ആലീസ് റിയയുടെ ശബ്ദം പിമ്പില്‍ നിന്ന്‍ കേട്ടു.
ആലീസ് തിരിഞ്ഞു നിന്ന്‍ റിയയുടെ കൈയില്‍ നിന്ന്‍ ചായ വാങ്ങി. ലൈറ്റ് ഇടാത്തത് കാരണം ടെറസ്സിന്‍റെ പരിസരം അരണ്ട ഇരുട്ടിലാണ്.
“നീയാ ലൈറ്റ് ഇട് മോളെ,”
ചായക്കപ്പ് റിയയുടെ കയ്യില്‍ നിന്ന്‍ വാങ്ങിക്കൊണ്ട് ആലീസ് പറഞ്ഞു.
റിയ തിരിഞ്ഞു സ്വിച്ചിട്ടപ്പോള്‍ അവിടം പ്രകാശമയമായി.
ചിരിച്ചുകൊണ്ട് റിയയുടെ മുഖത്തേക്ക് നോക്കിയ ആലീസ് ഭയന്ന് അരണ്ട് നിലവിളിച്ചു.
ശബ്ദം പക്ഷെ തൊണ്ടയില്‍ നിന്ന്‍ പുറത്തേക്ക് വന്നില്ല.
ചായക്കപ്പ് അവളുടെ കൈയില്‍ നിന്ന്‍ താഴെ വീണു.
റിയയല്ല മുമ്പില്‍.
ഇസബെല്ലയാണ്.
ആലീസ് ബോധരഹിതയായി.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

136 Comments

Add a Comment
  1. വീണ്ടും ഇസബെല്ലയിലേക്ക് മടങ്ങിയെത്തിയപ്പോൾ ഒരുപാടൊരുപാട് പ്രതീക്ഷിച്ചിരുന്നു. ഒക്കെ വെറുതെയായോ??? പെട്ടന്ന് തീർക്കാനുള്ള ഒരു വ്യഗ്രത പോലെ????

    എങ്കിലും ഒട്ടും ബോറടിപ്പിച്ചില്ല. പുതിയ പുതിയ കഥാപാത്രങ്ങളുടെ വരവും പരിചയപ്പെടലും… എല്ലാറ്റിനുമുപരി അസുരവിത്തിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന കുറ്റാന്വേഷകനും അവസാനം ഇസബെല്ലയുടെ ത്രില്ലിംഗ് എൻട്രിയും…

    കാത്തിരിക്കുന്നു…

  2. പ്രിയ; സ്മിത പണിക്കർ…
    20 ഓളം… പേജുകൾ ഉണ്ടായിട്ടും വളരെ ചെറിയ ഭാഗമായി തോന്നി!. എന്താണെന്നറിയില്ല. ഇതിൽ വലിയ ഞെരിപ്പ് പ്രതീക്ഷിക്കുന്നില്ല !,എങ്കിലും ഉള്ളവ നിരാശപ്പെടുത്തിയില്ല. പിന്നെ തമാശ ആയിരുന്നല്ലോ?.. ഈ അധ്യായത്തിന്റെ മുഖമുദ്ര. അത് നന്നായി യേശി. സ്വയം “ടീമോറലൈസ് “ചെയ്യുന്ന ഒരു ശ്രീനിവാസൻ സ്റ്റൈൽ കണ്ടു !.തമാശ തമാശ?? അല്ലേ?… ഇപ്പോൾ ഇവിടുത്തെ ഏകദേശം എല്ലാവരും കഥകളിൽ കഥാപാത്രമായി വരുന്നുണ്ട്!. “ഭാവൻ” മന്ദൻരാജ ആണെന്നത് ഞാൻ ഇപ്പോഴാണ് അറിയുന്നത്!. എന്തായാലും ആള് കൊള്ളാം !?? നല്ല തകർപ്പൻ ആണല്ലോ?. പാവപ്പെട്ടവൻ, മനസാ വാചാ ആഗ്രഹിക്കാത്ത കാര്യങ്ങൾ!… പിന്നെ… നമ്മുടെ മാസ്റ്ററെ മാത്രം ആരും എന്താണ് കഥാപാത്രം ആകാത്തത്?. അദ്ദേഹത്തിന് ഇഷ്ടം ആവാത്തത് കൊണ്ടാണോ?. അങ്ങനെയെങ്കിൽ… ഞാൻ കഥാപാത്രം ആക്കിയാലോ?. ഇത് വായിക്കുന്ന അദ്ദേഹം പ്രതികരിക്കും എന്ന് വിചാരിക്കുന്നു. നമ്മുടെ തടങ്കൽ പാളയം സുമിത്രാ മഹാജൻ തുടർ ഭാഗങ്ങളിലും ഉണ്ടാവുമോ?. മറുപടി ഒരുപാട് വൈകിയതിനാൽ കൂടുതൽ ദീർഘിപ്പിക്കുന്നില്ല. അടുത്ത പൊളിപ്പൻ ഞെരിപ്പൻ ഭാഗങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തട്ടെ!.
    സസ്നേഹം….
    സ്വന്തം,
    സാക്ഷി

    1. അത് ….സാക്ഷീ, കഥയില്‍ ഒരു കോമിക് എലമെന്റ്റ് വേണമെന്ന് കരുതിചെയ്തതാണ്. ഇസബെല്ലയുടെ കഥയും അതിന്‍റെ തിരിവുകളുമൊന്നും പ്രീ പ്ലാന്‍ഡ് ആയിരുന്നില്ല. മന്ദന്‍രാജയ്ക്ക് ആദരമര്‍പ്പിക്കാന്‍ എഴുതിയതാണ്. എന്‍റെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. അതിലെ അംഗങ്ങള്‍ സൈറ്റിലെ വായനക്കാരാണ്. കഥകള്‍ ലൈക് ചെയ്യുന്നതല്ലാതെ, ഒരാളൊഴികെ ആരും കമന്റ്ചെയ്യാറില്ല എന്നേയുള്ളൂ. അവരുടെ മനസ്സില്‍ തോന്നിയ ചില ഐഡിയകള്‍ വെച്ചുള്ള ഒരു തട്ടുപൊളിപ്പന്‍ എഴുത്തു ആണിത്. അതുകൊണ്ട് തന്നെ നല്ലരീതിയില്‍ ഈ കഥ മുമ്പോട്ടുപോകുന്നില്ല. പിന്നെ ഇതിന്‍റെ പേരും പ്രശ്നമാണ്. വല്ലാതെ ഓവര്‍ സാഹിത്യത്തിന്‍റെ പ്രശ്നമുണ്ട്, കഥയുടെ പേരിനും.

      മാസ്റ്ററെ ആരും അങ്ങനെ കഥാപാത്രമാക്കിയിട്ടില്ല. ഞാന്‍ ഒരിക്കലും അദ്ധേഹത്തെ ഉദ്ധേശിച്ച് ഒരിക്കലും എഴുതില്ല. അത്രമാത്രം ആദരവും ആരാധനയുമുണ്ട് അദ്ധേഹത്തോട്. അതായിരിക്കാം മറ്റുള്ളവരുടെ കാരണവുമെന്നു തോന്നുന്നു.

      ഏതായാലും സാക്ഷി ഒന്ന് ശ്രമിച്ചുനോക്കൂ.

      സസ്നേഹം,
      സ്വന്തം,
      സ്മിത.

  3. smithechi soopera.polichu

    1. താങ്ക്യൂ അഖില്‍ അക്രൂസേ

  4. enik replay tharu smithaji

    1. താങ്ക്യൂ അഖില്‍ അക്രൂസേ…

Leave a Reply

Your email address will not be published. Required fields are marked *