നിലാവ് പോലെ എന്നിൽ അവൾ [ആനീ] 196

“”മതിയോ എന്റെ മുത്തിന് കുത്തി പൊട്ടിച്ചു അല്ലെ എന്ത് വേദനയാണ് എന്ന് അറിയാവോ””

“”നന്നായി വേണാനിച്ചോ നിനക്ക്”

“”വേദനിച്ചാലും ഞാൻ സഹിക്കും എന്റെ പൊന്നിന് വേണ്ടി “”

“”ഇനി നമ്മൾക്കു കുടിക്കാം വിഷം ”

“ഇക്ക എനിക്ക് അവസാനമായി ഒരു ആഗ്രഹം കൂടി ഉണ്ട് സാധിച്ചു തരുവോ”

“എന്താ മോളു പറ ”

“”ഞാൻ ഒന്നു അവസാനായി ഇ ചങ്ങിന്റെ ചുടു പറ്റി ഒന്ന് ഉറങ്ങിക്കോട്ടെ,,

“മ് നീ കിടന്നോ” അവൻ എണീച്ചു ഫോൺ ആ പൊത്തിൽ നിന്നു എടുത്തു ഫ്ലാഷ് ഓഫ് ചെയ്തു തന്റെ അടുത്ത് വെച്ചു അവൻ കിടന്നു

“” പൊന്നു എനിക്കും നല്ല ഷിണം ഉണ്ട്””

അവൻ നിലത്തു കിടന്നു അവന്റെ ചങ്കിൽ പറ്റി ചേർന്ന് അവളും കണ്ണടച്ച് കിടന്നു.. എത്ര നേരം അങ്ങനെ കിടന്നു എന്നവർക്ക് ഓർമയില്ല പെട്ടന്ന് ഗുഹക്കുള്ളിൽ വലിയ ശബ്‌ദം കേൾക്കാൻ തുടങ്ങി അവൻ കണ്ണ് തുറന്നു പുറത്തുന്നു ആരോ വരുന്നു അവൻ ഷാഹിനയെ കുലുക്കി വിളിച്ചു ഫോൺ ലോക്ക് മാറ്റി മിണ്ടല്ല് എന്ന് കൈ കാണിച്ചു അവൻ അവളെയും കുട്ടി ഡ്രെസ്സും എടുത്തു ആ ഉറവ പോകുന്ന വഴിയിലൂടെ നുഴഞ്ഞു കയറാൻ തുടങ്ങി കുറച്ചു വെട്ടം പോലെ അവരുടെ മുമ്പിൽ കണ്ടു അവർ അത് ലക്ഷ്യം വെച്ചു നിരങ്ങി നീങ്ങി പെട്ടന്ന് ആഗാതമായ ഒരു ഗർത്ഥത്തിലേക്ക്‌ അവർ വീണു അവൻ ഷാഹിനയുടെ കൈയ്യിൽ മുറുക്കെ പിടിച്ചു അവൾ അലറി കരഞ്ഞു ചെലപ്പോൾ ഇതവാം ഞങ്ങളുടെ വിധി അവൻ കണ്ണുകൾ ഇറുക്കി അടച്ചു പക്ഷെ അവർ ചെന്നു പതിച്ചത് ഒരു പുഴയിൽ അയിരിന്നു ഇതെങ്ങനെ അവനു ഒന്നും മനസ്സിലായില്ല അവൻ അവളെയും കൊണ്ട് നിന്തി കരക്ക് കയറി അവളുടെ ബോധം നഷ്ടപെട്ടിരുന്നു അവൻ അവളെ മടിയിൽ കിടത്തി കൊട്ടി വിളിച്ചു അവൾ ഞെട്ടി എണീച്ചു

“”കിച്ചു ഇതെവിടെയാ “‘

“അറിയില്ല പൊന്നു”

നീ ഈ ഡ്രസ്സ്‌ ഉടുക്ക്‌

അവർ രണ്ട് പേരും ഡ്രസ്സ്‌ ധരിച്ചു

കിച്ചു അവിടെയാകെ കണ്ണോടിച്ചു ചുറ്റിനും കാടു മാത്രം നല്ല പ്രകാശം ഉണ്ട് വിവിധ ഇനം പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പുഴയൊരം ആരെയും കാണുന്നില്ല അവൻ ചുറ്റിലും നോക്കി കയ്യിൽ നിന്നു ഫോണും വിഷകുപ്പിയും എവിടെയോ പോയിരിക്കുന്നു ഡ്രസ്സ്‌ മാത്രം എന്തോ നഷ്ടം ആയ്യില്ല

The Author

24 Comments

Add a Comment
  1. Evideyaa kanane illaloo

    1. ജീവിച്ചിരിപ്പുണ്ട് anu ??? ഉടൻ വരും

      1. Kathirikkaaa vegan varuuu

        1. അനു അസുഖം പിടിച്ചു കിടപ്പാണ് അതാട്ടോ എഴുതാത്തതു എന്തോ അനുവിന്റെ ഇ കമെന്റ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

  2. വളരെ നന്നായിട്ടുണ്ട് ബ്രോ വല്ലാത്തൊരു ഫീൽ ഓരോ ഭാഗവും വായിക്കുമ്പോൾ ❤ അടുത്ത ഭാഗം പെട്ടെന്ന് തരണേ ❤

    1. ചുരുക്കം ചിലർക്കു മാത്രവേ രമണൻ ചേട്ടാ ഇ കഥ ഇഷ്ടം ആയുള്ളൂ എന്തോ ഒരാൾക്കു കൂടി ഇഷ്ടം ആയെന്നു കേട്ടപ്പോ സന്തോഷം ആയ്യി ❤️❤️❤️❤️

      1. തകർത്തു കേട്ടോ ഒന്നും പറയാനില്ലാ…. പറയാൻ വാക്കുകളില്ലാ അതാ….

        1. കളിയാക്കിതാണോ ???

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. Story kollam bro.. But cheating stories aanu ningalkk nannayi ezhuthan pattunnathennu thonnunnu.. Gas leak aaya storyum home nurse okke polethe stories

    1. എനിക്കും അതറിയാം പിന്നെ മനസ്സിൽ ഒരു ഐഡിയ തോന്നിയപ്പോ ചുമ്മാ അങ്ങ് എഴുതി എന്നെ ഉള്ളു thanks ani ഇനിയും ഇതു പോലുള്ള കാര്യങ്ങൾ കമന്റ്‌ ചെയ്യണം ❤️❤️❤️❤️

  5. Armpit scene evde

    1. ഇനീ വരുന്നതിൽ എഴുതാം ബ്രോ

      1. Pattikkan vendi aanenkilum ingne onnum parayalle bro

  6. എന്റെ പൊന്ന് ആനീ bro.. ഇങ്ങനെ ഫീൽ ചെയ്യിച്ചു കൊല്ലല്ലേ.. എങ്ങനെയാ ഈ കഥയൊക്കെ mind ൽ വരുന്നേ..?
    വല്ലാണ്ടങ്ങ് ഇഷ്ടമായി.. ഞാൻ ഇവിടെ വായിച്ചതിൽ വെച്ച് ഏറ്റവും ഫീൽ ചെയ്ത story ആയിരിക്കും ഇത്.. Hats off to you!?

    “”അയ്യെടാ ഇങ്ങനെ ആണോ ഒരു പെണ്ണിനെ പ്രെപ്പോസ് ചെയ്യുന്നേ പൂവ് ഒന്നും ഇല്ലേ “” ഞാൻ അവിടുന്ന് ഒരു പത്തിന്റെ സ്പാനർ എടുത്തു അവൾക്ക് നേരെ നീട്ടി പിന്നെ പതുക്കെ പറഞ്ഞു…

    “”ഷാഹിന ഐ ലവ് യൂ,,,

    ഈ lines വായിച്ചപ്പോൾ എന്റെ മുഖത്ത് അറിയാതെ വന്നൊരു പുഞ്ചിരിയും പിന്നെ കണ്ണുനീരുമുണ്ട്.. ഹോ.. നമിച്ചു പൊന്നേ..

    വേഗം അടുത്ത heavy item വുമായി വാ അരുമനൻബാ/ബീ..?
    All the Best for you..?

    1. Thanks ടോണി ഞാൻ വിചാരിച്ചു ആർക്കും ഇഷ്ടം ആയില്ല എന്ന് ❤️❤️❤️❤️

  7. Nice story dear, lesbian catagory onu ezuthu dear pls.

    1. അത് എഴുതി തുടങ്ങി ടിന്റു ❤️❤️❤️

    2. ഇത്രയും കഥ വായിച്ചിട്ടും ഇത്‌ ഒരു ആണാണ് എഴുതുന്നതെന്ന് മനസിലായില്ലേ ??

      1. ആ സത്യം എല്ലാർക്കും അറിയാം ബ്രോ ???? പിന്നെ ഇതൊക്കെ ചുമ്മാ ഒരു രസം

        1. ആഹ.. ഇപ്പൊ മനസ്സിലായി!??

          1. ☺️☺️☺️

Leave a Reply

Your email address will not be published. Required fields are marked *