നിലാവ് പോലെ എന്നിൽ അവൾ [ആനീ] 196

“”നിന്റെ കിച്ചുവാ ഒന്നു കണ്ണ് തുറക്ക് എന്റെ പെണ്ണല്ലേ പൊന്നു “” ഇല്ല അവൾ കണ്ണ് തുറക്കുന്നില്ല മിഴികൾ കൂമ്പി അടഞ്ഞു ആ നിലത്തു അവൾ ചുരുണ്ടു കൂടി അവൾ കിടക്കുന്നു

“”അവളെ കൊന്നു കള അവൻ കാണട്ടെ അവളുടെ മരണം രാജാവ് വീണ്ടും കല്പ്പിച്ചു”” ഒരു കാട്ടാളൻ ഉടവാൾ ഊരി അവളുടെ തറയിൽ കിടന്നു മയങ്ങുന്ന അവളുടെ അടുത്തേക്ക് നീങ്ങി കിച്ചു ശക്തമായ്യി തന്റെ അടുത്ത് നിന്ന കാട്ടാളൻ മാരെ തള്ളി മാറ്റി അവളെ കോരി എടുത്തു മാറോടു ചേർത്തു

“”എന്റെ പെണ്ണിനെ തൊട്ടാൽ കൊന്നു കളയും ഞാൻ അവൻ ചിറി ”

“”നിങ്ങൾ മരണം പുൽക്കാൻ വന്നതല്ലേ പിന്നെ എന്താ നിനക്ക് നിങ്ങൾ കൊതിച്ച ആ ആഗ്രഹം ഞങ്ങൾ ചെയ്യുന്നു ആ ശിക്ഷ ഞങ്ങൾ നടപ്പിലാക്കാം ഭിരു ആയ നിനക്ക് ഇവളെ വരിക്കാൻ അവകാശം ഇല്ല അവളെ വിട്ടു മാറി നില്ക്കു “‘

“എനിക്ക് ജീവനുണ്ടേൽ ഇവളെ ഞാൻ കാക്കും “”” കിച്ചു വീണ്ടും ചിറി ഒരു നില പ്രകാശം അവിടെയാകെ നിറഞ്ഞു ആ കാട്ടാളൻ മാറ് മൊത്തം രാജാവിന്റെ ദേഹത്തു വന്നു ചേർന്നു ഉഗ്ര രൂപം പുണ്ടു ആ രൂപം വാൾ എടുത്തു അവൾക്ക് നേരെ ചാടി

“” കിച്ചു കൈകൾ കൊണ്ടു അവളെ മറച്ചു തന്റെ മാറോടു ചേർത്തു ആ രൂപം അവർക്ക് മേലെ പതിച്ചു……..

“”പൊന്നു””…. അവൻ അലറി വിളിച്ചു കൊണ്ട് കണ്ണ് തുറന്നു എല്ലാം ഒരു സ്വപ്നം അയിരിന്നു … അപ്പോളും അവന്റെ ചങ്കിലെ ചുടു പറ്റി അവൾ ഉറങ്ങുണ്ടായിരിന്നു അവന്റെ പെണ്ണ് .. അവൻ അവിടെ ഉണ്ടായിരുന്ന വിഷ കുപ്പി എടുത്തു ദുരെ ആ ഉറവ ഒഴുകുന്ന വഴിക്ക്‌ വലിച്ചു എറിഞ്ഞു രണ്ട് കൈകൾ കൊണ്ടും അവളെ തന്റെ മാറോടു ഒന്നും കൂടി അവൻ ചേർത്തു “””” മരണത്തിനു പോലും തന്റെ പെണ്ണിനെ താൻ ഇനി വിട്ടു കൊടുക്കില്ല ജീവിക്കും ഞങ്ങൾ ഇനി എന്ത് വന്നാലും അവൻ മനസ്സിൽ ഉറപ്പിച്ചു … അപ്പളും അവന്റെ ചുറ്റിലും ആ നീല പ്രീകാശം പറന്നു നടന്നിരുന്നു ഏതോ ദൈവ കണം പോലെ

 

The Author

24 Comments

Add a Comment
  1. Evideyaa kanane illaloo

    1. ജീവിച്ചിരിപ്പുണ്ട് anu ??? ഉടൻ വരും

      1. Kathirikkaaa vegan varuuu

        1. അനു അസുഖം പിടിച്ചു കിടപ്പാണ് അതാട്ടോ എഴുതാത്തതു എന്തോ അനുവിന്റെ ഇ കമെന്റ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

  2. വളരെ നന്നായിട്ടുണ്ട് ബ്രോ വല്ലാത്തൊരു ഫീൽ ഓരോ ഭാഗവും വായിക്കുമ്പോൾ ❤ അടുത്ത ഭാഗം പെട്ടെന്ന് തരണേ ❤

    1. ചുരുക്കം ചിലർക്കു മാത്രവേ രമണൻ ചേട്ടാ ഇ കഥ ഇഷ്ടം ആയുള്ളൂ എന്തോ ഒരാൾക്കു കൂടി ഇഷ്ടം ആയെന്നു കേട്ടപ്പോ സന്തോഷം ആയ്യി ❤️❤️❤️❤️

      1. തകർത്തു കേട്ടോ ഒന്നും പറയാനില്ലാ…. പറയാൻ വാക്കുകളില്ലാ അതാ….

        1. കളിയാക്കിതാണോ ???

  3. കൊള്ളാം സൂപ്പർ. തുടരുക ?

  4. Story kollam bro.. But cheating stories aanu ningalkk nannayi ezhuthan pattunnathennu thonnunnu.. Gas leak aaya storyum home nurse okke polethe stories

    1. എനിക്കും അതറിയാം പിന്നെ മനസ്സിൽ ഒരു ഐഡിയ തോന്നിയപ്പോ ചുമ്മാ അങ്ങ് എഴുതി എന്നെ ഉള്ളു thanks ani ഇനിയും ഇതു പോലുള്ള കാര്യങ്ങൾ കമന്റ്‌ ചെയ്യണം ❤️❤️❤️❤️

  5. Armpit scene evde

    1. ഇനീ വരുന്നതിൽ എഴുതാം ബ്രോ

      1. Pattikkan vendi aanenkilum ingne onnum parayalle bro

  6. എന്റെ പൊന്ന് ആനീ bro.. ഇങ്ങനെ ഫീൽ ചെയ്യിച്ചു കൊല്ലല്ലേ.. എങ്ങനെയാ ഈ കഥയൊക്കെ mind ൽ വരുന്നേ..?
    വല്ലാണ്ടങ്ങ് ഇഷ്ടമായി.. ഞാൻ ഇവിടെ വായിച്ചതിൽ വെച്ച് ഏറ്റവും ഫീൽ ചെയ്ത story ആയിരിക്കും ഇത്.. Hats off to you!?

    “”അയ്യെടാ ഇങ്ങനെ ആണോ ഒരു പെണ്ണിനെ പ്രെപ്പോസ് ചെയ്യുന്നേ പൂവ് ഒന്നും ഇല്ലേ “” ഞാൻ അവിടുന്ന് ഒരു പത്തിന്റെ സ്പാനർ എടുത്തു അവൾക്ക് നേരെ നീട്ടി പിന്നെ പതുക്കെ പറഞ്ഞു…

    “”ഷാഹിന ഐ ലവ് യൂ,,,

    ഈ lines വായിച്ചപ്പോൾ എന്റെ മുഖത്ത് അറിയാതെ വന്നൊരു പുഞ്ചിരിയും പിന്നെ കണ്ണുനീരുമുണ്ട്.. ഹോ.. നമിച്ചു പൊന്നേ..

    വേഗം അടുത്ത heavy item വുമായി വാ അരുമനൻബാ/ബീ..?
    All the Best for you..?

    1. Thanks ടോണി ഞാൻ വിചാരിച്ചു ആർക്കും ഇഷ്ടം ആയില്ല എന്ന് ❤️❤️❤️❤️

  7. Nice story dear, lesbian catagory onu ezuthu dear pls.

    1. അത് എഴുതി തുടങ്ങി ടിന്റു ❤️❤️❤️

    2. ഇത്രയും കഥ വായിച്ചിട്ടും ഇത്‌ ഒരു ആണാണ് എഴുതുന്നതെന്ന് മനസിലായില്ലേ ??

      1. ആ സത്യം എല്ലാർക്കും അറിയാം ബ്രോ ???? പിന്നെ ഇതൊക്കെ ചുമ്മാ ഒരു രസം

        1. ആഹ.. ഇപ്പൊ മനസ്സിലായി!??

          1. ☺️☺️☺️

Leave a Reply

Your email address will not be published. Required fields are marked *